കൽപ്പറ്റ: വയനാട് കാരാപ്പുഴ ഡാം റിസർവോയറിൽ രണ്ട് വയസുകാരൻ മുങ്ങിമരിച്ചു. വാഴവറ്റ മടംകുന്ന് കോളനിയിലെ സന്ദീപിന്റെയും ശാലിനിയുടെയും മകനായ ശ്യാംജിത്താണ് മരിച്ചത്. വൈകുന്നേരം അഞ്ചു മണിയോടെ വീട്ടില്‍ നിന്നും കളിക്കാനിറങ്ങിയ കുട്ടിയെ ആറര മണിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കാരാപ്പുഴ ഡാം റിസർവോയറിൽ രണ്ട് വയസുകാരൻ മുങ്ങിമരിച്ചു
