കൊച്ചി: കൊച്ചിയിൽ സിഐയ്ക്കും സംഘത്തിനും നേരെ ആക്രമണം നടത്തിയ യുവ നടനും എഡിറ്ററും അറസ്റ്റിൽ. തൃശൂർ സ്വദേശി അനൂപ്, പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ രാത്രിയാണ് നോർത്ത് സിഐയ്ക്കും സംഘത്തിനു നേരെ ആക്രമണം ഉണ്ടായത്. കത്തിയുടെ രൂപത്തിലുള്ള ബൈക്കിൻറെ കീചെയിൻ പ്രതികളുടെ കയ്യിൽ നിന്നും പിടികൂടി. കൂടാകെ നാലു ബൈക്കുകൾ കസ്റ്റഡിയിലെടുത്തു. കൂട്ടത്തിൽ ഉണ്ടായിരുന്ന മൂന്നുപേർ ഓടിരക്ഷപ്പെട്ടു.