തൊടുപുഴ: അറേബ്യൻ യൂറോപ്യൻ വിഭവങ്ങളുമായി ക്രഞ്ചീസ് തൊടുപുഴ വെങ്ങല്ലൂർ ഷാപ്പുംപടിയിൽ 17ന് പ്രവർത്തനം ആരംഭിക്കും. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. ആർ.റ്റി.ഒ പി.എ.നസീർ, വാർഡ് കൗൺസിലർ നിധി മനോജ്, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജീബ് പുരുഷോത്തമൻ തുടങ്ങിയവർ പങ്കെടുക്കും.

അൽഫാം, കാന്താരി അൽഫാം, കുഴിമന്തി, ഫ്രൈഡ് ചിക്കൻ, ബർഗർ, ഷവർമ്മ തുടങ്ങിയ നിരവധി വിഭവങ്ങൾ ഇവിടെ ലഭ്യമാണ്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് സിക്സ് പീസ് ഫ്രൈഡ് ചിക്കൻ വിത്ത് റ്റൂ ഗാർളിക് ഡിപ് – 399 രൂപ, ട്വൽവ് പീസ് ഫ്രൈഡ് ചിക്കൻ വിത്ത് ഫോർ ഗാർളിക് ഡിപ് – 769, അൽഫാം ഫുൾ – 499 എന്നിങ്ങനെ ഓഫർ പ്രൈസുകളിലാകും വിൽപ്പനയെന്നും ക്രഞ്ചീസിന്റെ പ്രവർത്തകർ അറിയിച്ചു.