മുതലക്കോടം: ചെമ്പരത്തിക്കൽ(കളപ്പുരയിൽ) സി.എ മാത്യുവിന്റെ മകൻ ജോർജ്(65) നിര്യാതനായി. സംസ്കാരം 20 .05 .2023 ശനിയാഴ്ച ഉച്ചക്ക് 12.30ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മാതാവ്: പരേതയായ ത്രേസ്യാമ്മ തെക്കുംഭാഗം വാക്കണ്ടം കുടുംബാഗം. ഭാര്യ: പൗളി പുതുപ്പെരിയാരം മാങ്കുന്നേൽ കുടുംബാഗം. സഹോദരങ്ങൾ: പോൾ മാത്യു, ജോഷി മാത്യു, ജാൻസി സണ്ണി കല്ലറയ്ക്കൽ, ലൂസി ജോസ് മാതേക്കൽ, ജെസി തോമസ് മുണ്ടങ്കാവിൽ.
ചെമ്പരത്തിക്കൽ സി.എ മാത്യുവിന്റെ മകൻ ജോർജ് അന്തരിച്ചു
