Timely news thodupuzha

logo

മറ്റപ്പിള്ളിൽ ഏലിക്കുട്ടി മാത്യു നിര്യാതയായി

കരിമണ്ണൂർ: മറ്റപ്പിള്ളിൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി മാത്യു(93) നിര്യാതയായി. പരേത ഏറത്തടത്തിൽ കുടുംബാം​ഗമാണ്. സംസ്കാരം 21 .04 .2023 വെള്ളിയാഴ്ച രാവിലെ 10.30ന് വസതിയിൽ ആരംഭിച്ച് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ . മക്കൾ: സിസ്റ്റർ ആനീസ് മറ്റപ്പിള്ളിൽ(എസ്.എച്ച് കോൺവെന്റ്, മുതലക്കോടം), സിസ്റ്റർ .ലില്ലി മറ്റപ്പിള്ളിൽ(എസ്.എച്ച് കോൺവെന്റ്, ചാലാശ്ശേരി), വിക്ടോറിയ, പരേതയായ മേഴ്സി, ബേബി(റിട്ട.പ്രൊഫസർ ന്യൂമാൻ കോളേജ്, തൊടുപുഴ), എലിസബത്ത്(റിട്ട.റ്റീച്ചർ എസ്.ബി.എച്ച്.എസ്.എസ്, ചങ്ങനാശ്ശേരി), ജസീന്ത(പ്രിൻസിപ്പൾ ,​ഗവൺമെൻ‌റ് എച്ച്.എസ്.എസ്, പെരിങ്ങാശ്ശേരി). മരുമക്കൾ: ജോളി കൂമ്പാട്ട്, (കരിമണ്ണൂർ), റീന മെതിപ്പാറ,(ആയവന) പരേതനായ കെ.എസ് .ലൂക്കോസ് , കരോട്ട്കുമ്മനത്ത്,( പാറമ്പുഴ), ജെയിംസ് മെഴുകനാൽ (കരിമണ്ണൂർ).

Leave a Comment

Your email address will not be published. Required fields are marked *