Timely news thodupuzha

logo

 റിട്ട :അദ്ധ്യാപകൻ     കോളപ്ര    ചെളികണ്ടത്തിൽ  സി. കെ ഗോപാലൻ  (101) അന്തരിച്ചു

  

കുടയത്തൂർ :  റിട്ട :അദ്ധ്യാപകൻ     കോളപ്ര 

      ചെളികണ്ടത്തിൽ  സി. കെ ഗോപാലൻ  (101) അന്തരിച്ചു.ഭാര്യ  റിട്ട :അധ്യാപക മറ്റത്തിൽ. സരോജനി. മക്കൾ : രാജു. സി. ഗോപാൽ  (റിട്ട അദ്ധ്യാപകൻ ), ഹരി, ശാന്തകുമാരി (റിട്ട :അധ്യാപിക). മരുമക്കൾ :രാജശേഖരൻ ചേരിക്കവാഴയിൽ കൂത്താട്ടുകുളം(റിട്ട :അദ്ധ്യാപകൻ ), അജിതകുമാരി (റിട്ട :അധ്യാപിക ), ബീന. സംസ്കാരം 9/4/2023  ഞായർ 3. Pm ന് വിട്ടുവളപ്പിൽ.

Leave a Comment

Your email address will not be published. Required fields are marked *