തൊടുപുഴ :റിട്ട .കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നീറ്റുകാട്ട് ജെ .ജോസെഫിന്റെ (ജോയി ) ഭാര്യ ഫിലോ ജോസഫ് (77 ) നിര്യാതയായി .സംസ്ക്കാരം വ്യാഴാഴ്ച (10 .11 .2022 )ഉച്ചകഴിഞ്ഞു മൂന്നിന് ചുങ്കം സെന്റ് മേരീസ് ക്നാനായ ഫൊറോനാ പള്ളിയിൽ .കോട്ടയം കൊച്ചാനയിൽ കുടുംബാംഗമാണ് .മക്കൾ : സ്നേഹ മരിയ ജോസഫ് (ലോസ് ഏയ്ഞ്ചൽസ് ), ഡോ.സന്ദീപ് ജോസ് ജോസഫ് (അറ്റ്ലാന്റ ),സോനാ എലിസബത്ത് ജോസഫ് (ഹൂസ്റ്റൺ ),സൂര്യ അന്ന ജോസഫ് (എറണാകുളം ).മരുമക്കൾ :അനൂപ് ടോം സക്കറിയ ,കോയിപ്പുറത്ത്(റാന്നി ),സെറീന എബ്രഹാം ,മുണ്ടോട്ടക്കൽ ,(റാന്നി ),ജിമ്മി മാത്യു ജോൺ ,തട്ടാമറ്റത്തിൽ (കരിംകുന്നം )ടിജോ ജോസ് ടോം ,കൊരക്കുഴിയിൽ(പുന്നത്തുറ ).
:റിട്ട .കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നീറ്റുകാട്ട് ജെ .ജോസെഫിന്റെ (ജോയി ) ഭാര്യ ഫിലോ ജോസഫ് (77 ) നിര്യാതയായി
