കൊച്ചി: സംസ്ഥാന പൊലീസ് മേധാവിക്ക്, എന്താണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച വിഷയത്തില്‍ സംഭവിക്കുന്നതെന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നൽകി. അക്കൗണ്ടുകൾ മരവിപ്പിച്ചാല്‍ ചെയ്താൽ ആളുകൾ എങ്ങനെ ജീവിക്കുമെന്നും ബാങ്ക് അക്കൗണ്ടുകൾ സി.ആർ.പി.സി 102 പ്രകാരമല്ലാതെ എങ്ങനെ ഫ്രീസ് ചെയ്യുന്നുവെന്നുമായിരുന്നു കോടതിയുടെ ചോദ്യം. കേസ് പരിഗണിച്ചത് ജ.വിജു എബ്രഹാമാണ്. ബാങ്ക് അക്കൗണ്ടുകൾ മരവിക്കപ്പെട്ട ആറ് പേർ പരാതി നൽകിയിരുന്നു. ആ ഹർജിയാണ് പരിഗണിച്ചത്.
സി.ആർ.പി.സി 102 പ്രകാരമല്ലാതെ എങ്ങനെ ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്യുന്നു; ഹൈക്കടതി
