പെരിന്തൽമണ്ണ: സി.പി.ഐ(എം) മലപ്പുറം മുൻ ജില്ലാകമ്മിറ്റി അംഗവും സിഐടിയു മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന ആർ രാജപ്പൻ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകീട്ട് തിരൂർക്കാട്ട് നടക്കും.
സി.പി.ഐ നേതാവ് ആർ.രാജപ്പൻ നിര്യാനായി