Timely news thodupuzha

logo

Month: November 2022

നാളെ മുതൽ ഇടുക്കി ഡാം സന്ദർശകർക്കായി തുറന്നു കൊടുക്കും

ഇടുക്കി: സന്ദര്‍ശകര്‍ക്കായി ഇടുക്കി ഡാം നാളെ മുതല്‍ തുറന്നുകൊടുക്കും. ഡിസംബര്‍ 31 വരെ തുറന്നുകൊടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ചെറുതോണി-തൊടുപുഴ റൂട്ടില്‍ പാറേമാവ് ഗെയിറ്റിലൂടെയാണ് പ്രവേശനം അനുവദിക്കുക. ബുധനാഴ്ച ദിവസങ്ങളില്‍ അവധിയായതിനാൽ സന്ദര്‍ശനം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കെകെ മഹേശന്‍റെ മരണം; വെള്ളാപ്പള്ളി നടേശനെ പ്രതിചേർക്കണമെന്ന് കോടതി

ആലപ്പുഴ: എസ്എൻഡി യൂണിയൻ സെക്രട്ടറിയായിരുന്ന കെകെ മഹേശന്‍റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ പ്രതിചേർക്കാൻ പൊലീസിന് നിർദ്ദേശം നൽകി കോടതി . വെള്ളാപ്പള്ളി നടേശൻ, മകൻ തുഷാർ വെള്ളാപ്പിള്ളി, കെ.എൽ അശോകൻ എന്നിവരെ പ്രതിചേർക്കാനാണ് കോടതി ഉത്തരവിട്ടിരുക്കുന്നത്. ആലപ്പുഴ 1-ാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. മൂന്ന് പേർക്കുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ട് കെകെ മഹേശന്‍റെ കുടുംബം നൽകിയ ഹർജിയിലാണ് നടപടി. 2020 ജൂലൈ 24 നാണ് കണിച്ചുകുളങ്ങരയിലെ എസ്എൻഡിപി ഓഫീസിനകത്ത് കെകെ മഹേശനെ മരിച്ച …

കെകെ മഹേശന്‍റെ മരണം; വെള്ളാപ്പള്ളി നടേശനെ പ്രതിചേർക്കണമെന്ന് കോടതി Read More »

പഞ്ചാബ് മുഖ്യമന്ത്രിയുടെ വീടിനു പുറത്ത് വൻ പ്രതിഷേധം; സംഘർഷം, ലാത്തിചാർജ്

ചണ്ഡിഗഢ്: തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മാനിന്‍റെ വീടിനു പുറത്ത് വൻ പ്രതിഷേധം. സാംഗ്രൂരിലെ വീടിനുമുന്നിൽ പ്രതിഷേധക്കാരും പൊലീസുമായി സംഘർഷം ഉണ്ടായി. രാവിലെ പട്യാല ബൈപ്പാസിലെത്തിയ ശേഷമാണു പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ വസതിയിലേക്കു മാർച്ച് നടത്തിയത്. വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ കുറഞ്ഞ വേതന തുക 700 രൂപയായി സംസ്ഥാന സർക്കാർ വർധിപ്പിക്കണമെന്നും പാവപ്പെട്ടവർക്കു വീടു നൽകുന്ന 5 മാർല ഭൂമി പദ്ധതി നടപ്പാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ …

പഞ്ചാബ് മുഖ്യമന്ത്രിയുടെ വീടിനു പുറത്ത് വൻ പ്രതിഷേധം; സംഘർഷം, ലാത്തിചാർജ് Read More »

വിലക്ക് ലംഘിച്ച് വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധ മാര്‍ച്ച്; പൊലീസ് തടഞ്ഞു

തിരുവനന്തപുരം: വിഴിഞ്ഞത്ത് വിലക്ക് ലംഘിച്ച് ഹിന്ദു ഐക്യവേദി നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മാര്‍ച്ചിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. തുറമുഖ പദ്ധതിക്കെതിരെ വൈദികരുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് എതിരെയായിരുന്നു മാര്‍ച്ച്. ഏകദേശം 250 ലധികം പ്രവര്‍ത്തകരുമായാണ് സംഘടന വിഴിഞ്ഞത്തേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചിന് അനുമതി നിഷേധിച്ചുകൊണ്ട് പൊലീസ് നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. മാര്‍ച്ച് കാരണമുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ക്ക് സംഘടനയായിരിക്കും ഉത്തരവാദി എന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. വിഴിഞ്ഞം സമരസമിതിയുടെ സമരപന്തല്‍ ലക്ഷ്യമാക്കി വന്ന മാര്‍ച്ച് പൊലീസ് …

വിലക്ക് ലംഘിച്ച് വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധ മാര്‍ച്ച്; പൊലീസ് തടഞ്ഞു Read More »

മന്ത്രി അബ്ദുറഹ്‌മാനെതിരായ പരാമര്‍ശം പിൻവലിക്കുന്നു; ഫാ. തിയോഡേഷ്യസ് ഡിക്രൂസ്

തിരുവനന്തപുരം: മന്ത്രി വി.അബ്ദുറഹിമാനെതിരെ നടത്തിയ പരാമർശം പിൻവലിക്കുന്നതായും ഇതു നാക്കു പിഴവാണെന്നും വിഴിഞ്ഞം തുറമുഖ നിർമാണ വിരുദ്ധ സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസ്. മന്ത്രിക്കെതിരെ നടത്തിയ പരാമർശം വിവാദമായ സാഹചര്യത്തിലാണ് നടപടി. വിഴിഞ്ഞം സമരസമിതി അംഗങ്ങളും മത്സ്യത്തൊഴിലാളികളും ദേശദ്രോഹികളും രാജ്യവിരുദ്ധരുമാണെന്ന അബ്ദുറഹ്‌മാന്‍റെ പ്രസ്താവന സ്വാഭാവികമായി സൃഷ്ടിച്ച വികാരവിക്ഷോഭത്തിലാണ് ‘തീവ്രവാദി’ പരാമര്‍ശം നടത്തിയതെന്നും ഫാ. തിയോഡോഷ്യസ് പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ട അവസരത്തില്‍ തന്‍റെ പ്രസ്താവന സമുദായങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ഇടയായതില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരായ …

മന്ത്രി അബ്ദുറഹ്‌മാനെതിരായ പരാമര്‍ശം പിൻവലിക്കുന്നു; ഫാ. തിയോഡേഷ്യസ് ഡിക്രൂസ് Read More »

100 Tours Gratuits Casino Canada, 100 ma chance france Périodes Gratis Gratification Sans Depot

Ravi Casinosansdepot Casino: La protection Des Joueurs Tours Sans frais Casino Cet Divertissement Shield Of Sparta Levant Il Accesible Orient Faisable Incertain ? Dédié à une la plupart des machines a dessous vidéo américaines, les instrument à sous contribuent les plus lors de’j’ai besoin de grondement que plusieurs jeux pour meuble. Rien nous absorbez aucun …

100 Tours Gratuits Casino Canada, 100 ma chance france Périodes Gratis Gratification Sans Depot Read More »

കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട മരണങ്ങൾക്ക് സർക്കാർ ബാധ്യസ്ഥരല്ല: കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡൽഹി: കൊവിഡ് വാക്സിനേഷൻ മൂലമുണ്ടാവുന്ന മരണങ്ങൾ സർക്കാർ ബാധ്യസ്ഥരല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. വാക്സിനേഷൻ സ്വീകരിച്ച ശേഷം മരണം സംഭവിക്കുകയാണെങ്കിൽ സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്ത് നഷ്ടപരിഹാരം തേടുക മാത്രമാണ് പ്രതിവിധിയെന്നാണ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്.കഴിഞ്ഞ വർഷം കൊവിഡ് വാക്‌സിനേഷൻ എടുത്ത് മരിച്ച രണ്ട് യുവതികളുടെ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം.  മരണത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്നും പ്രതിരോധ കുത്തിവയ്പ്പിനെ തുടർന്നുള്ള പ്രതികൂല ഫലങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും സമയബന്ധിതമായി ചികിത്സിക്കുന്നതിനുമുള്ള പ്രോട്ടോക്കോൾ തയ്യാറാക്കാൻ വിദഗ്ധ മെഡിക്കൽ ബോർഡ് …

കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട മരണങ്ങൾക്ക് സർക്കാർ ബാധ്യസ്ഥരല്ല: കേന്ദ്രം സുപ്രീം കോടതിയിൽ Read More »

100 കമ്പനികളിൽ പ്രവർത്തി ദിനം ആഴ്ചയിൽ 4 ദിവസം; മുഖം മാറ്റാനൊരുങ്ങി യു.കെ

ബ്രിട്ടനിലെ 100 കമ്പനികൾ പ്രവർത്തി ദിവസം ആഴ്ചയിൽ 4 ദിവസമാക്കി വെട്ടിക്കുറയ്ക്കാന്‍ തീരുമാനം. ശമ്പളം കുറയ്ക്കാതെയാണ് എല്ലാ ജീവനക്കാർക്കും 4 ദിവസം മാത്രം ജോലി ചെയ്യാനുള്ള തീരുമാനം എത്തിയിരിക്കുന്നത്. 100 കമ്പനികളിലായി ഏകദേശം 2600 ജീവനക്കാരാണുള്ളത്. ഈ ‘ഫോര്‍ ഡേ വീക്ക്’ എന്ന ഈ കാമ്പയിനിലൂടെ വലിയൊരു മാറ്റം രാജ്യത്ത് കൊണ്ടുവരാൻ സാധിക്കുമെന്നാണ് കരുതുന്നത്.   ആഴ്ചയില്‍ 5 ദിവസംകൊണ്ട് ചെയ്തുതീര്‍ക്കുന്ന ജോലി അതിലും കുറച്ച് മണിക്കൂറുകള്‍ കൊണ്ടുതന്നെ ചെയ്തുതീര്‍ക്കാന്‍ കഴിയുമെന്നും പ്രവൃത്തി ദിവസം ആഴ്ചയില്‍ നാലായി കുറച്ചാല്‍ …

100 കമ്പനികളിൽ പ്രവർത്തി ദിനം ആഴ്ചയിൽ 4 ദിവസം; മുഖം മാറ്റാനൊരുങ്ങി യു.കെ Read More »

മെറിറ്റിൽ വന്നവാനാണ് താനെന്ന് നാട്ടകം സുരേഷ് ; ശബരിനാഥനെതിരെ പരാതി

കോട്ടയം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെഎസ് ശബരിനാഥന്‍ ഡിസിസി അധ്യക്ഷനെ അപമാനിച്ചെന്ന് ആരോപിച്ച് സംസ്ഥാന നേതൃത്വത്തിന് പരാതി. യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മറ്റിയാണ് ഷാഫി പറമ്പിലിന് പരാതി നല്‍കിയത്.ശശി തരൂരിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെതിരെ ശബരിനാഥന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് പരാതി. ശബരിനാഥന്‍ മാധ്യമശ്രദ്ധ പിടിച്ചു പറ്റാനായി പ്രവര്‍ത്തിക്കുകയാണെന്നും സംഘടന ചട്ടകൂട് തകര്‍ക്കുകയാണെന്നും പരാതിയില്‍ വ്യ്ക്തമാക്കിയിട്ടുണ്ട്.   ഈരാറ്റുപേട്ടയില്‍ ശശി തരൂര്‍  എത്തുന്ന പരിപാടിയില്‍ ആദ്യം  പ്രതിപക്ഷ നേതാവ് …

മെറിറ്റിൽ വന്നവാനാണ് താനെന്ന് നാട്ടകം സുരേഷ് ; ശബരിനാഥനെതിരെ പരാതി Read More »

ശബരിമലയിൽ കനത്ത മഴ; നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും

ശബരിമല : വൈകുന്നേരം അഞ്ചരയ്ക്ക് ശേഷം തുടങ്ങിയ മഴ ശക്തമായി തുടരുകയാണ്. മഴയ്ക്കൊപ്പം ഇടിമിന്നലും എത്തിയതോടെ ദർശനത്തിനെത്തിയ തീർത്ഥാടകർ നടപ്പന്തലില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.  ദര്‍ശനം നടത്തിയ ഭക്തരും മഴമൂലം മലയിറങ്ങിയിട്ടില്ല. മലകയറി എത്തുന്ന തീർത്ഥാടകരെയും മഴ പ്രതികൂലമായി ബാധിച്ചു. അതേസമയം മഴയെ അവഗണിച്ചും തീര്‍ത്ഥാടകര്‍ പതിനെട്ടാംപടി കയറുന്നുണ്ട്. മഴ തുടർന്നാൽ പമ്പയില്‍ നിന്നും മലകയറുന്ന തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. 

ഒടുവിൽ കൈ കൊടുത്ത് സച്ചിനും ഗെഹ്‌ലോട്ടും ; മധ്യസ്ഥനായി കെ സി വേണുഗോപാൽ

ജയ്പുര്‍ : രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ മഞ്ഞുരുകുന്നു. മുഖ്യമന്ത്രി അശോക് ഗെഹലോട്ടും മുന്‍ ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും ഒരുമിച്ച് ഒരേ വേദിയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രതിസന്ധിയുടെ ആഴം കുറഞ്ഞത്. ഇരു നേതാക്കളും വാര്‍ത്താ സമ്മേളനം നടത്തി തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ചു. സച്ചിന്‍ പൈലറ്റിനെ ചതിയനെന്ന് ഗെഹലോട്ട് വിശേഷിപ്പിച്ചത് പാര്‍ട്ടിയില്‍ രൂക്ഷമായ ആഭ്യന്തര തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വഞ്ചകന് ഒരിക്കലും മുഖ്യമന്ത്രിയാകാന്‍ സാധിക്കില്ലെന്നും ഒരു ചാനല്‍ അഭിമുഖത്തിനിടെ ഗഹ് ലോട്ട് തുറന്നടിച്ചിരുന്നു. വഞ്ചകന് ഒരിക്കലും മുഖ്യമന്ത്രിയാകാന്‍ സാധിക്കില്ലെന്നും ഒരു ചാനല്‍ അഭിമുഖത്തിനിടെ …

ഒടുവിൽ കൈ കൊടുത്ത് സച്ചിനും ഗെഹ്‌ലോട്ടും ; മധ്യസ്ഥനായി കെ സി വേണുഗോപാൽ Read More »

സിസ തോമസിന് വിസിയായി തുടരാം ; സർക്കാരിന് തിരിച്ചടി

കൊച്ചി: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസ തോമസിന് തുടരാമെന്ന് ഹൈക്കോടതി. സിസ തോമസിന്‍റെ യോഗ്യതയിൽ തർക്കമില്ല. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍ക്കാര്‍ ഹര്‍ജിയുമായി വന്നത് അത്യപൂര്‍വമായ നീക്കമാണെന്നഭിപ്രായപ്പെട്ട കോടതി ചാന്‍സലര്‍ യുജിസി ചട്ടങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.  വിധി പഠിച്ചിട്ട് പ്രതികരിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്‍റെ പ്രതികരണം.

വിഴിഞ്ഞത്ത് നടന്നത് ആസൂത്രിത തിരകഥ, സംഘർഷത്തിൽ ജുഡീഷ്യല്‍ അന്വേഷണം വേണം; ലത്തീൻ അതിരൂപത

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷം സര്‍ക്കാരിന്‍റെ തിരക്കഥയെന്ന് ലത്തീന്‍ അതിരൂപത ആരോപിച്ചു. സമരക്കാര്‍ക്ക് നേരെ ഉണ്ടായത് ആസൂത്രിത അക്രമണമാണ്. തുറമുഖ വിരുദ്ധ സമരം പൊളിക്കുകയായിരുന്നു ലക്ഷ്യം. സംഘര്‍ഷത്തിന് പിന്നില്‍ ബാഹ്യശക്തികളെന്ന് സമരസമിതി ജനറല്‍ കണ്‍വീനര്‍ യൂജിന്‍ എച്ച്.പെരെര ആരോപിച്ചു. സമരം നിര്‍വീര്യമാക്കാനുള്ള നീക്കത്തിന് പിന്നില്‍ സര്‍ക്കാരും അദാനിയും ഒറ്റക്കെട്ടാണ്. സംഘര്‍ഷത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണം. അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. സിപിഎം ജില്ലാ സെക്രട്ടറിബിജെപി പ്രസിഡന്‍റ് കൂട്ടുകെട്ട് ദുരൂഹമെന്നും യൂജിന്‍ പെരേര പറഞ്ഞു. അതേസമയം ജുഡീഷ്യറിയിൽ വിശ്വാസമുള്ളവരാണോ ലത്തീൻ അതിരൂപതയെന്ന് …

വിഴിഞ്ഞത്ത് നടന്നത് ആസൂത്രിത തിരകഥ, സംഘർഷത്തിൽ ജുഡീഷ്യല്‍ അന്വേഷണം വേണം; ലത്തീൻ അതിരൂപത Read More »

സിൽവർ ലൈൻ മരവിപ്പിച്ച് സർക്കാർ; മുഴുവൻ ഉദ്യോഗസ്ഥരെയും തിരിച്ചു വിളിച്ചു

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി മരവിപ്പിച്ച്  ഉത്തരവിറക്കി സർക്കാർ. റവന്യു വകുപ്പ് പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ചു വിളിച്ചു. റെയിൽവേ ബോർഡ് പദ്ധതി അംഗീകരിച്ചശേഷം സർവേ തുടരുമെന്നും റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.  സാമൂഹ്യാഘാത പഠനം കേന്ദ്ര അനുമതിക്ക് ശേഷം മാത്രമാവും നടത്തുകയെന്നും സർക്കാർ പറയുന്നു.മുന്നൊരുക്ക കാലതാമസം ഒഴുവാക്കുന്നതിനു വേണ്ടിയാണ് ഈ നടപടിയെന്നാണ് സർക്കാർ വിശദീകരണം.  നേരത്തെ പദ്ധതി മരവിച്ചെന്ന വാർത്ത പുറത്തു വന്നെങ്കിലും സിപിഎം നേതാക്കൾ അത് നിരസിച്ചിരുന്നു. …

സിൽവർ ലൈൻ മരവിപ്പിച്ച് സർക്കാർ; മുഴുവൻ ഉദ്യോഗസ്ഥരെയും തിരിച്ചു വിളിച്ചു Read More »

അരവിന്ദ് കെജരിവാളിൻ്റെ റോഡ് ഷോയ്ക്ക് നേരെ കല്ലേറ്

അഹമ്മദാബാദ്: അരവിന്ദ് കെജരിവാളിൻ്റെ റോഡ് ഷോക്ക് നേരെ കല്ലേറ്. സൂറത്തിൽ നടക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ റാലിയിലാണ് നാടകിയ സംഭവം അരങ്ങേറിയത്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി കെജരിവാള്‍ രംഗത്തെത്തി. കഴിഞ്ഞ 27 വര്‍ഷമായി സംസ്ഥാനനത്തിന് വേണ്ടി ബിജെപി ഒന്നും ചെയ്തിട്ടില്ല. വിലക്കയറ്റവും തൊഴില്‍ ഇല്ലായ്മയും രൂക്ഷമാണ്. അവര്‍ ഗുണ്ടാപ്രവര്‍ത്തനം മാത്രമാണ് നടത്തിയത്. കഴിഞ്ഞ 27 വര്‍ഷമായി സംസ്ഥാനത്തിന് വേണ്ടി എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ ഞങ്ങളെ കല്ല് എറിയേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും കെജരിവാൾ പറഞ്ഞു.  ആരോടെങ്കിലും താന്‍ എന്തെങ്കിലും തെറ്റ് …

അരവിന്ദ് കെജരിവാളിൻ്റെ റോഡ് ഷോയ്ക്ക് നേരെ കല്ലേറ് Read More »

LUMAs Deluxe Matchmaking Provider Bietet den Bedürfnissen von} wohlhabenden Singles Überall in den USA USA

The Scoop: LUMA Deluxe Matchmaking bereichert die Online-Dating Welt mit einer prestigeträchtigen Einführung Lösung für hektisch Experten, Manager und Millionäre. April Davis gründete die Boutique Unternehmen in dieser Saison zum Kompliment profitabel und unterscheidende Singles , wenn Sie sich die Suche ansehen out wirklich Liebe. Jetzt haben sie und sie Personal Tausende von|vielen|unzähligen|Zehntausenden von|mehreren Tausend|vielen|vielen, …

LUMAs Deluxe Matchmaking Provider Bietet den Bedürfnissen von} wohlhabenden Singles Überall in den USA USA Read More »

El sistema de citas de DNA Romanceâ „¢ Agrega Compatibilidad de ADN como una consideración en Coincidencia Solteros

La breve tipo: tecnología biológica muestra que química más importantes aspectos en compatibilidad, complementando apariencia y discutido intereses. Esta es la premisa detrás de DNA Romance, un sitio web de citas centrado en la investigación que predicciones cuánto “bioquímica” es discutido entre trajes usando información oculto interior su ADN. Dr. Timothy Sexton, sólo quién mantiene …

El sistema de citas de DNA Romanceâ „¢ Agrega Compatibilidad de ADN como una consideración en Coincidencia Solteros Read More »

വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ; 9 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി 54, ദൗത്യം വിജയകരം

ന്യൂഡൽഹി:  ബഹിരാകാശത്ത് വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് ഉള്‍പ്പെടെ 9 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി-സി 54 ലാണ് കുതിച്ചുയർന്നത്. ഒരാഴ്ചയ്ക്കിടെ പറക്കുന്ന രണ്ടാമത്തെ ദൗത്യവും വിജയ കണ്ടു. ഭൗമനിരീക്ഷണ ഉപഗ്രഹ ശ്രേണിയിലെ ഓഷ്യൻസാറ്റ് മൂന്ന് വിക്ഷേപണം കഴിഞ്ഞ് 17-ാം മിനിറ്റിൽ ഭ്രമണപഥത്തിലെത്തിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് രാവിലെ 11.56നായിരുന്നു വിക്ഷേപണം.  ഓഷ്യന്‍സാറ്റ് ഉള്‍പ്പെടെ 9 ഉപഗ്രഹങ്ങളെയും വ്യത്യസ്ത ഭ്രമണപഥത്തില്‍ സ്ഥാപിക്കുന്ന ദൈര്‍ഘ്യമേറിയ പ്രക്രിയയാണ് ഈ ദൗത്യത്തിന്‍റെ പ്രത്യേകത.

രാജേന്ദ്രന്‍റെ ആരോപണം അസംബന്ധം, ഒഴിപ്പിക്കലുമായി ബന്ധമില്ല; എം.എം. മണി

ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍റെ വീടൊഴിപ്പിക്കാനുള്ള നീക്കത്തിന് പിന്നില്‍ താനല്ലെന്ന് എം എം മണി എം.എല്‍.എ. നോട്ടീസിന് പിന്നില്‍ താനാണെന്ന് പറയുന്നത് അസംബന്ധമാണ്. അതെന്‍റെ ജോലിയല്ല. രാജേന്ദ്രന്‍ ഭൂമി കൈയേറിയോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് റവന്യൂ വകുപ്പാണെന്നും മണി പറഞ്ഞു. പഴയ എം.എല്‍.എ പദവി ഉപയോഗിച്ച് തട്ടിപ്പ് നടത്തിയോ എന്ന് തീരുമാനിക്കേണ്ടതും റവന്യൂ വകുപ്പാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുറമ്പോക്കിലാണ് വീട് നിര്‍മ്മിച്ചതെന്നും സ്ഥലം ഒഴിയണമെന്നും ആവശ്യപ്പെട്ട് വില്ലേജ് ഓഫീസര്‍ നോട്ടീസ് നല്‍കിയിരുന്നു. ഏഴ് ദിവസത്തിനകം ഒഴിയണമെന്നാണ് …

രാജേന്ദ്രന്‍റെ ആരോപണം അസംബന്ധം, ഒഴിപ്പിക്കലുമായി ബന്ധമില്ല; എം.എം. മണി Read More »

️️️️️️️️ Book Out of Ra Kostenlos On the web Zum Guide Out of Ra Tastenkombination Besten Gerieren Exklusive Eintragung【2022】h1> Postsbook From Ra 6 Deluxebook Of Ra Luxury Hier Ist und bleibt Das Kunde Gebieter & Unser Kundenbetreuung Ewig Lässt Keine Vernehmen Unumwunden Um Book Of Ra In this Der Spielothek Hinter Aufführen, Muss Hierbei I will be Vorfeld Nachfolgende Geeignete Angeschlossen Spielhölle Einzeln Entdeckt Sind Im Innersten Gebot Einander Mehrere Entwicklungsmöglichkeiten, Auf Unterschiedlichsten Portalen, Unser Beliebte Computerspiel Für Sich Zu Vorfinden Wie Novomatic Automatenspiel Ist Parece Hence Nicht Bei Der Pfote Dahinter Weisen, Hier Inside Unserem Geeigneten Novoline Spielsaal Ausschau Dahinter Etwas Aufladen Wie Hätte Zigeunern Der Große Errungenschaft Unter Einsatz Von Einen Book Of Ra Campaigns Erledigt Der Drogenkonsument Plansoll Ihm Fördern, Es Wiederzufinden, Ferner Sei, Sofern Er Welches Schafft, Reichlich Belohntfalls Benützer Book Of Ra Durchsetzbar Spielen, Bemerken Pass away Leser, Auf Diese Weise Im Modernisierten Deluxe>

The book away from Ra Luxury are a mobile compatible position which have higher volatility and productivity out of 95.1%. casino mrbet The book out of Ra software program is, and should end up being installed for free in every instances. It is considerably necessary to install the application form entirely away from formal online casinos that have a collaboration deal with the new game’s writer and vendor. Even when, of numerous other sites render duplicates and you can unofficial alternative app of one’s vintage casino slot games. We advice to be aware of not true advertising and guarantees out of merchants, providing a premium Publication away from Ra download Pc otherwise Guide out of Ra obtain Mac type of the new game’s app.

  • It’s got had of a lot brands inside the-between the brand-new classic edition and also the Publication away from Ra Luxury slot.
  • One of the standout have one of several athlete ft is that not merely is the Guide of Ra insane, but it is and the spread symbol and you can about three or maybe more prize 10 100 % free spins.
  • Like all of our own needed sites, all are fully registered and formal while the fair and you may reliable.
  • You are going to strike a good whooping low-modern jackpot of 5000 gold coins total when you house four explorer icon to the reels.

It include the Stan James Gambling enterprise, Quasar Playing, William Mountain, LVbet, Mybet, NetEnt, and you will 1xBet. Now, in addition to the variations that are included with the newest bonuses provided by such gambling enterprises, there are not any fundamental change otherwise variations. The brand new disparity involving the Guide of Ra real cash game played in just about any of those gambling enterprises is actually nonexistent.

Guide Out of Ra Символи | casino mrbet The publication of Ra on the net is an excellent four reel game you to features nine enjoy traces that you could want to stimulate inside the the online game and you can changes that it matter any kind of time area of the video game. Various …

️️️️️️️️ Book Out of Ra Kostenlos On the web Zum Guide Out of Ra Tastenkombination Besten Gerieren Exklusive Eintragung【2022】h1> Postsbook From Ra 6 Deluxebook Of Ra Luxury Hier Ist und bleibt Das Kunde Gebieter & Unser Kundenbetreuung Ewig Lässt Keine Vernehmen Unumwunden Um Book Of Ra In this Der Spielothek Hinter Aufführen, Muss Hierbei I will be Vorfeld Nachfolgende Geeignete Angeschlossen Spielhölle Einzeln Entdeckt Sind Im Innersten Gebot Einander Mehrere Entwicklungsmöglichkeiten, Auf Unterschiedlichsten Portalen, Unser Beliebte Computerspiel Für Sich Zu Vorfinden Wie Novomatic Automatenspiel Ist Parece Hence Nicht Bei Der Pfote Dahinter Weisen, Hier Inside Unserem Geeigneten Novoline Spielsaal Ausschau Dahinter Etwas Aufladen Wie Hätte Zigeunern Der Große Errungenschaft Unter Einsatz Von Einen Book Of Ra Campaigns Erledigt Der Drogenkonsument Plansoll Ihm Fördern, Es Wiederzufinden, Ferner Sei, Sofern Er Welches Schafft, Reichlich Belohntfalls Benützer Book Of Ra Durchsetzbar Spielen, Bemerken Pass away Leser, Auf Diese Weise Im Modernisierten Deluxe>

The book away from Ra Luxury are a mobile compatible position which have higher volatility and productivity out of 95.1%. casino mrbet The book out of Ra software program is, and should end up being installed for free in every instances. It is considerably necessary to install the application form entirely away from formal online casinos that have a collaboration deal with the new game’s writer and vendor. Even when, of numerous other sites render duplicates and you can unofficial alternative app of one’s vintage casino slot games. We advice to be aware of not true advertising and guarantees out of merchants, providing a premium Publication away from Ra download Pc otherwise Guide out of Ra obtain Mac type of the new game’s app.

  • It’s got had of a lot brands inside the-between the brand-new classic edition and also the Publication away from Ra Luxury slot.
  • One of the standout have one of several athlete ft is that not merely is the Guide of Ra insane, but it is and the spread symbol and you can about three or maybe more prize 10 100 % free spins.
  • Like all of our own needed sites, all are fully registered and formal while the fair and you may reliable.
  • You are going to strike a good whooping low-modern jackpot of 5000 gold coins total when you house four explorer icon to the reels.

It include the Stan James Gambling enterprise, Quasar Playing, William Mountain, LVbet, Mybet, NetEnt, and you will 1xBet. Now, in addition to the variations that are included with the newest bonuses provided by such gambling enterprises, there are not any fundamental change otherwise variations. The brand new disparity involving the Guide of Ra real cash game played in just about any of those gambling enterprises is actually nonexistent.

Read More »

കേ​ര​ള​ത്തി​ലേ​ക്ക് വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്

തി​രു​വ​ന​ന്ത​പു​രം: കൊ​വി​ഡി​ന് പി​ന്നാ​ലെ ടൂ​റി​സം മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ വ​ള​ർ​ച്ച അ​ഭി​മാ​ന​ക​ര​മെ​ന്ന് ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ 3 പാ​ദ​ത്തി​ൽ വി​ദേ​ശ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 600% വ​ർ​ധ​ന​യു​ണ്ടാ​യി. ക​ഴി​ഞ്ഞ വ​ർ​ഷ​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ ആ​ഭ്യ​ന്ത​ര വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 196% വ​ർ​ധ​ന​വും രേ​ഖ​പ്പെ​ടു​ത്തി- മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.  2022ന്‍റെ ആ​ദ്യ 2 പാ​ദ​ങ്ങ​ളി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് 1,33,80,000 ആ​ഭ്യ​ന്ത​ര വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​ത്തി. ഇ​ത് സ​ർ​വ​കാ​ല റെ​ക്കോ​ർ​ഡാ​ണ്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും അ​ധി​കം ടൂ​റി​സ്റ്റു​ക​ളെ​ത്തി​യ​ത്- …

കേ​ര​ള​ത്തി​ലേ​ക്ക് വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക് Read More »

കടൽക്കൊല കേസ്; ബോട്ടിലുണ്ടായിരുന്ന 9 മത്സ്യത്തൊഴിലാളികൾക്കും നഷ്ടപരിഹാരം വിധിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ ബോട്ടിലുണ്ടായിരുന്ന ഒമ്പത് മത്സ്യത്തൊഴിലാളികളും നഷ്ടപരിഹാരത്തിന് അര്‍ഹയുണ്ടെന്ന് സുപ്രീംകോടതി. 9 പേര്‍ക്കും 5 ലക്ഷം രൂപ വീതം നല്‍കാനാണ് ജസ്റ്റിസ് എം.ആര്‍ ഷാ, എം.എം സുന്ദരേശ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്‍റെ ഉത്തരവ്. ബോട്ട് ഉടമയ്ക്ക് നല്‍കുന്ന നഷ്ടപരിഹാര തുകയായ രണ്ട് കോടിയില്‍ നിന്ന് ഈ തുക നല്‍കാനാണ് കോടതിയുടെ നിര്‍ദ്ദേശം. ബാക്കിയുള്ള 1.45 കോടി രൂപയാവും ഉടമയ്ക്ക് കൈമാറുക. ഒമ്പത് പേരില്‍ പ്രായപൂര്‍ത്തിയാവാത്ത വ്യക്തിയും ഉണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്തു. ഇതിനാല്‍ ഇവരുടെ …

കടൽക്കൊല കേസ്; ബോട്ടിലുണ്ടായിരുന്ന 9 മത്സ്യത്തൊഴിലാളികൾക്കും നഷ്ടപരിഹാരം വിധിച്ച് സുപ്രീംകോടതി Read More »

കെടിയു വിസിയായി സിസ തോമസിന്‍റെ പേര് നിര്‍ദേശിച്ചതാര്? ഗവര്‍ണറോട് ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി

കൊച്ചി:  കെടിയു വൈസ് ചാന്‍സിലറായി ഡോ.സിസ തോമസിനെ നിയമിച്ച വിഷയത്തില്‍ ചാന്‍സിലര്‍ക്കെതിരെ ചോദ്യങ്ങളുയര്‍ത്തി ഹൈക്കോടതി. നിയമനത്തിനായി സിസ തോമസിനെ കണ്ടെത്തിയത് എങ്ങനെയാണെന്നു കോടതി ചോദിച്ചു. സിസ തോമസിന്‍റെ പേര് ആരാണ് നിര്‍ദേശിച്ചതെന്നും എന്തുകൊണ്ട് മറ്റു വിസിമാര്‍ക്കോ പ്രോ വിസിമാര്‍ക്കോ താത്ക്കാലിക വി.സിയുടെ ചുമതല നല്‍കിയില്ലെന്നും ഗവർണറോട് കോടതി ചോദിച്ചു.  സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയര്‍ ജോയിന്‍റ്  ഡയറക്ടറായിരുന്ന സിസ തോമസിനെ താല്‍ക്കാലിക വിസിയായി നിയമിച്ചതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പ്രോ വിസിയെ ശുപാര്‍ശ ചെയ്യുക മാത്രമാണ് …

കെടിയു വിസിയായി സിസ തോമസിന്‍റെ പേര് നിര്‍ദേശിച്ചതാര്? ഗവര്‍ണറോട് ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി Read More »

അരി ഫ്രീയല്ല, പ്രളയസഹായത്തിന്‍റെ പണം അടിയന്തിരമായി വേണമെന്ന് കേന്ദ്രം ; കേരളം കണ്ടെത്തേണ്ടത് 205. 81 കോടി

തിരുവനന്തപുരം: 2018-ൽ ഓഗസ്റ്റിൽ കേരളത്തെ പിടിച്ച് കുലുക്കിയ പ്രളയകാലത്ത് സൗജ്യന വിതരണത്തിന് കേന്ദ്രം നൽകിയ അരിയുടെ പണം കേന്ദ്ര സർക്കാരിന്‍റെ ഭീഷണിക്ക്  വഴങ്ങി  തിരിച്ച് നൽകാൻ കേരളം തയ്യാറെടുക്കുന്നു. അരി വിഹിതത്തിന്‍റെ പണം ഉടൻ നൽകിയില്ലെങ്കിൽ SDRF ഫണ്ടിൽ നിന്ന് തിരിച്ച് പിടിക്കുമെന്ന ഭീഷണിക്ക് വഴങ്ങിയാണ് കേരളം നിവൃർത്തിയില്ലാതെ പണം തിരികെ അടയ്ക്കാൻ തീരുമാനിച്ചത്. പ്രളയകാലത്ത്  89540 മെട്രിക്ക് ടൺ അരി FCI വഴി  കേരളത്തിന് നൽകിയിരുന്നു. ഇതിന്‍റെ ബിൽ തുകയായ 205. 81 കോടി രൂപ …

അരി ഫ്രീയല്ല, പ്രളയസഹായത്തിന്‍റെ പണം അടിയന്തിരമായി വേണമെന്ന് കേന്ദ്രം ; കേരളം കണ്ടെത്തേണ്ടത് 205. 81 കോടി Read More »

ഫാ. ജേക്കബ് ഇടപ്പഴത്തില്‍ (യാക്കോബ് കത്തനാര്‍)

ഇടപ്പഴത്തില്‍ ഐപ്പ് ഉതുപ്പിന്റെ മൂന്നാമത്തെപുത്രനായി 1856-ല്‍ ജനിച്ചജേക്കബ് ഒരു വൈദീകന്‍ ആകണമെന്ന് ചെറിയ പ്രയത്തിലെ ആഗ്രഹിച്ചിരുന്നു.തന്റെ ആഗ്രഹം അന്നത്തെ വാഴക്കുളം ആശ്രമ അധികാരിയായ കാനാട്ടു ചാക്കോച്ചന്റെ പക്കല്‍ അറിയിച്ചു. അദ്ദേഹം ജേക്കബിന്റെ സല്‍സ്വഭാവം, ആത്മാര്‍ത്ഥത, ബുദ്ധിസാമര്‍ദ്ധ്യം മുതലായ ഗുണങ്ങളെ പരീക്ഷിച്ചു. തുടര്‍ന്ന് 18-ാം വയസ്സില്‍ വാഴക്കുളം വൈദീക സെമിനാരിയില്‍ സ്വീകരിച്ചു. ആറ് വര്‍ഷം കാനാട്ട് അച്ചന് കീഴില്‍ പരിശീലനം സിദ്ധിച്ച് 24-ാം വയസ്സില്‍ ഇദ്ദേഹത്തിന് വൈദീക പട്ടം ലഭിച്ചു. തുടര്‍ന്ന് കാനാട്ട് അച്ചന്‍ തന്റെ സ്വന്തം ഇടവകയായ …

ഫാ. ജേക്കബ് ഇടപ്പഴത്തില്‍ (യാക്കോബ് കത്തനാര്‍) Read More »

സമരം പിൻവലിച്ച് റേഷൻ വ്യാപാരികൾ; സിവിൽ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കും: മന്ത്രി ജിആര്‍ അനിൽ

തിരുവനന്തപുരം: കമ്മീഷന്‍ വിഷയവുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ കടയടപ്പ് സമരം  പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ച വിജയം കണ്ടു. ഇതോടെ കടയടപ്പ് സമരത്തില്‍ നിന്ന് പിന്മാറുമെന്നും, ആ സമരം തങ്ങള്‍ക്ക് താത്പര്യമില്ലാതിരുന്നിട്ടും പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി പ്രഖ്യാപിച്ചതാണെന്നും റേഷന്‍ വ്യാപാരികളുടെ സംഘടനകള്‍ വ്യക്തമാക്കി. റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ 49 ശതമാനമാക്കാനുള്ള സിവില്‍ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവ് പിന്‍വലിക്കാണമെന്ന വ്യാപാരി സംഘടനകളുടെ ആവശ്യം മന്ത്രി അംഗീകരിച്ചു. ഫണ്ടിന്‍റെ അപര്യാപ്തത മൂലമാണ് ഒക്ടോബറിലെ കമ്മീഷന്‍ ഭാഗികമായി …

സമരം പിൻവലിച്ച് റേഷൻ വ്യാപാരികൾ; സിവിൽ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കും: മന്ത്രി ജിആര്‍ അനിൽ Read More »

ചൈനയിൽ വീണ്ടും രൂക്ഷ കൊ​വി​ഡ് വ്യാപനം; ഒറ്റ ദിവസംകൊണ്ട് റിപ്പോർട്ട് ചെയ്തത് 31,444 കേസുകൾ; ആശങ്ക

ബീ​ജി​ങ്: കൊ​വി​ഡ് 19 തടയാന്‍ സമ്പൂര്‍ണ അടച്ചിടല്‍ തുടരുന്ന ചൈ​ന​യി​ൽ വീ​ണ്ടും രൂക്ഷ രോഗവ്യാപനം. ബുധനാഴ്ച മാത്രം 31,444 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.  ഏപ്രില്‍ 13ന് ശേഷം ആദ്യമായാണ് ഒറ്റദിവസം ഇത്രയുമധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. നവംബര്‍ 6 മുതലാണ് ചൈനയില്‍ വീണ്ടും കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ പ്രതിദിനം 26,000 ന് മുകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  ലോ​ക​രാ​ജ്യ​ങ്ങ​ളെ​ല്ലാം കൊ​വി​ഡ് വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങി​യെ​ങ്കി​ലും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നി​ന്ന് മാ​റി​യി​ട്ടി​ല്ല മ​ഹാ​മാ​രി​യു​ടെ …

ചൈനയിൽ വീണ്ടും രൂക്ഷ കൊ​വി​ഡ് വ്യാപനം; ഒറ്റ ദിവസംകൊണ്ട് റിപ്പോർട്ട് ചെയ്തത് 31,444 കേസുകൾ; ആശങ്ക Read More »

How long Should you Bother A Gentleman Who RetiredDatingSite.com would Not necessarily Believe in Bridesmaid?

Articles The best way to Tell your Mature Young children You adopt Seeing Yet again He has In their Past due 30s Even worse, 40s, And it has Not necessarily Been Betrothed Dos And start Don’ts Pertaining to Falling Enamored And start Dating Prolonged Utilize Me personally As the Stop working Tutor Why is a …

How long Should you Bother A Gentleman Who RetiredDatingSite.com would Not necessarily Believe in Bridesmaid? Read More »

കത്ത് വിവാദം; മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താൻ, ചിലരതു മറച്ചുവച്ചു; ശശി തരൂർ

തിരുവനന്തപുരം: കത്തു വിവാധത്തില്‍ മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്ന് ശശി തരൂര്‍ എംപി. എന്നാല്‍ ചിലരത് മറന്നുവെന്നും അദേഹം പറഞ്ഞു. നവംബര്‍ ഏഴിന് രാവിലെ താനാണ് ആദ്യം മേയറുടെ രാജി ആവശ്യപ്പെട്ടത്. കോര്‍പ്പറേഷനെതിരായ യുഡിഎഫിന്‍റെ സമരത്തിന് തന്‍റെ എല്ലാ പിന്തുണയുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നില്‍ നടക്കുന്ന യുഡിഎഫ് സമര വേദിയിൽ സംസാരിക്കുകയായിരുന്നു തരൂര്‍. ഈ വിഷയത്തില്‍ തരൂര്‍ നിലപാട് സ്വീകരിച്ചില്ലെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് അദേഹത്തിന്‍റെ പ്രതികരണം. മേയറുടെ രാജി ആവശ്യപ്പെട്ടതിന് മൂന്നു കാരണങ്ങള്‍ ഉണ്ടെന്നും തരൂര്‍ …

കത്ത് വിവാദം; മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താൻ, ചിലരതു മറച്ചുവച്ചു; ശശി തരൂർ Read More »

അരുണ്‍ ഗോയലിന്‍റെ നിയമനം; കേന്ദ്രത്തോട് ചോദ്യങ്ങളുയർത്തി സുപ്രീം കോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷണറായി റിട്ട ഐ.എ.എസ് ഓഫിസര്‍ അരുണ്‍ ഗോയലിനെ നിയമിച്ചതിലെ തിടുക്കം ചോദ്യം ചെയ്‌ത് സുപ്രീം കോടതി. നിയമനത്തിന് എന്തിന് അടിയന്തര പ്രാധാന്യം നല്‍കിയെന്ന ചോദ്യമുയര്‍ത്തിയ കോടതി, യോഗ്യതാടിസ്ഥാനത്തില്‍ പരിഗണിക്കപ്പെട്ട നാല് പേരില്‍ നിന്നും ഒരാളിലേക്ക് എങ്ങനെയെത്തിയെന്നും കേന്ദ്രത്തോട് ആരാഞ്ഞു. ഹര്‍ജിയിലെ വാദത്തിനിടെയാണ് കോടതി അരുണ്‍ ഗോയലിന്‍റെ നിയമനത്തിനെതിരെ ചോദ്യമുയര്‍ത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനവുമായി ബന്ധപ്പെട്ട ഫയല്‍ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഭരണഘടന ബെഞ്ച് ഇന്നലെ നിര്‍ദേശിച്ചിരുന്നു. അറ്റോര്‍ണി ജനറല്‍ കോടതിക്ക് കൈമാറിയ ഫയല്‍ പരിശോധിച്ച ശേഷമാണ് ഭരണഘടന ബെഞ്ച് ഫയല്‍ …

അരുണ്‍ ഗോയലിന്‍റെ നിയമനം; കേന്ദ്രത്തോട് ചോദ്യങ്ങളുയർത്തി സുപ്രീം കോടതി Read More »

തലശ്ശേരിയിലെ ഇരട്ട കൊലപാതകം നാടിനെ നടുക്കുന്നത്, ലഹരി മാഫിയയെ അമർച്ച ചെയ്യും; മുഖ്യമന്ത്രി

തിരുവനന്തപുരം തലശ്ശേരിയില്‍ ലഹരി മാഫിയ സംഘം നടത്തിയ ഇരട്ടകൊലപാതകം നാടിനെ നടുക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികളെടുക്കും. പഴുതടച്ചുള്ള അന്വേഷണത്തിലൂടെയും പൊലീസ് -എക്സൈസ് വകുപ്പുകളുടെ ഇടപെടലുകളിലൂടെയും ഇത്തരം സംഘങ്ങളെ അമര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം  തലശ്ശേരിയിൽ ലഹരി മാഫിയാ സംഘം നടത്തിയ ഇരട്ട കൊലപാതകം നാടിനെ നടുക്കുന്നതാണ്. ലഹരിക്കെതിരായ പോരാട്ടത്തിൽ അണിചേർന്നതിനാണ് നെട്ടൂർ സ്വദേശികളായ ഖാലിദ്, ഷമീർ എന്നിവർ കൊല്ലപ്പെട്ടത്. മയക്കുമരുന്നിനും ലഹരിക്കുമെതിരെ സർക്കാർ …

തലശ്ശേരിയിലെ ഇരട്ട കൊലപാതകം നാടിനെ നടുക്കുന്നത്, ലഹരി മാഫിയയെ അമർച്ച ചെയ്യും; മുഖ്യമന്ത്രി Read More »

45 വർഷത്തിന് ശേഷം കൂട്ടുകാർ ഒത്തു ചേർന്നു;ഒപ്പം ഗുരുക്കന്മാരും

45  വർഷത്തിന് ശേഷം  കൂട്ടുകാർ  ഒത്തു ചേർന്നു;ഒപ്പം ഗുരുക്കന്മാരും.PHONE:9605004890  CHERUPUZHPPAM SKARIYACHAN തൊടുപുഴ :നാലര പതിറ്റാണ്ടിനു ശേഷം  കൂട്ടുകാർ  ഒത്തു ചേർന്നത്  വ്യത്യസ്ത  അനുഭവമായി .കലയന്താനി സെന്റ് ജോർജ് ഹൈസ്കൂൾ  1976 -77  ബാച്ച്  എസ്.എസ് .എൽ .സി . വിദ്യാർത്ഥികളാണ്  കഴിഞ്ഞ ദിവസം  തൊടുപുഴ ഹൈറേൻജ് മാളിൽ ഒത്തു കൂടിയത്.132  കുട്ടികളാണ്  നാല് ബാച്ചുകളിലായി  അന്ന് പുറത്തിറങ്ങിയത് .വർഷങ്ങൾക്ക് ശേഷമുള്ള  കണ്ടുമുട്ടൽ  എല്ലാവരെയും  ബാല്യകാല ഓർമ്മകളിലേക്ക്  തിരിച്ചെത്തിച്ചു .ഹെഡ്മാസ്റ്റർമാരിൽ   ഒരാളായ  93  വയസിലെത്തിയ  പി …

45 വർഷത്തിന് ശേഷം കൂട്ടുകാർ ഒത്തു ചേർന്നു;ഒപ്പം ഗുരുക്കന്മാരും Read More »

Praat uitbetaling kroon casino Erover

Capaciteit Vastgoedbarometer: Trots Woelige Tijden Houdt Het Vastgoedmarkt Bepaald Was Stand ‘ik Liet Mijngroeve Kwetsbaarheid Geenszins Bespeuren ‘ What Listeners Say About Spit Erover Meer Informatie Plas Informatie Voor Ouders Voordat of je aanzoeken rond tarief plu medezeggenschap appreciëren dressuur vermag je achteruit te VSK. Tabakstop ben zeker noppes engageren spullen je terug kunt voordat …

Praat uitbetaling kroon casino Erover Read More »

Slot winorama casino Chioccia

Content Per Atto Consiste Il Game Premio Della Slot Chioccia? Trucchi Pop Slot Vinci Pratico Alle Slot Machine Slot Pollastra È Legale? Nella parte evolutiva l’ormone tiroideo è in realtà importante per lo maturità neuropsichico di nuovo l’crescita somatico, altri ne conosco molti ti assicuro. Verso trascinamento anterio il San Libero ad esempio si presenta …

Slot winorama casino Chioccia Read More »

Bejeweled Cascades From Strategy Demonstration mrbet blackjack Adaptation And Report on The newest Slot Server

Posts Secrets to Beat The newest Bejeweled Cascades Position Position Most other Slots Out of Plan: Much more Online game Official Game play Truck The fresh sparkle of them jewels can really affect their attention and you will throw your out of, and you may ahead of too long whatever you’ll discover are gemstones on …

Bejeweled Cascades From Strategy Demonstration mrbet blackjack Adaptation And Report on The newest Slot Server Read More »

Situation De jeux Dargent Du la fiesta registrierungscode Argent Sans frais Blackjack

Aisé Site internet De gaming Pour Blackjack Gratowin Contrôle: Droit Pour Casino Le Peu Dans un pays européen Profit Aq Spin Casino Thunderstruck : Choses Prime Sans avoir í  Archive N’oubliez davantage mieux brisé cuales il va suffire produire très réunion trop complet rí¨glement et lupus erythematosus ré-jarre seront entier importants avec ses mon casinos. …

Situation De jeux Dargent Du la fiesta registrierungscode Argent Sans frais Blackjack Read More »

Casino Bonus Exklusive fruit blast kostenlos ohne anmeldung Einzahlung 2023 Innovativ ️ Sofort

Content Kasino Maklercourtage Bloß Einzahlung 2023 Neue Verbunden Casinos Und Angebote Ended up being Sollte Man As part of Casinos Via Provision Bloß Einzahlung Merken? Die Meistgesuchten Spielbank 10 Ecu Abzüglich Einzahlung Angebote Qua dieser solchen lässt sich noch weiterer Einzahlungsbonus einbehalten, zwar die eine bloße Registration hinlänglich für unser ersten für nüsse Boni leer. …

Casino Bonus Exklusive fruit blast kostenlos ohne anmeldung Einzahlung 2023 Innovativ ️ Sofort Read More »

ഇം​ഗ്ലണ്ടിനെതിരെ മുട്ടുമടക്കി ഇറാന്‍; 6-2ന് മിന്നും ജയം

2022 ഖത്തർ ലോകകപ്പിന്‍റെ രണ്ടാം ദിനത്തിലെ ആദ്യമത്സരത്തിൽ ഇം​ഗ്ലണ്ടിനെതിരെ മുട്ടുമടക്കി ഇറാന് കനത്ത തോല്‍വി. മത്സരത്തില്‍ ഉടനീളം മുന്നിൽ നിന്ന ഇം​ഗ്ലണ്ട് 2 ഗോളിനെതിരെ 6 ഗോളുകള്‍ക്കാണ് വിജയിച്ച് കയറിയത്. ഒന്നാം പകുതി അവസാനിച്ചപ്പോള്‍ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു.  മത്സരത്തിന്‍റെ 65-ാം മിനിറ്റിൽ ഇറാൻ മുന്നേറ്റ നിരയിലെ മിന്നുംതാരം മെഹ്ദി തെരേമിയാണ് ​ഗോൾ നേടിയത്. 62-ാം മിനിറ്റിലായിരുന്നു ഇം​ഗ്ലണ്ടിന്‍റെ നാലാം ​ഗോൾ. ഇം​ഗ്ലണ്ടിനായി രണ്ടാം​ഗോൾ നേടിയ സാക്കെയാണ് നാലാം ​ഗോളും സ്വന്തമാക്കിയത്. പകരക്കാരനായി …

ഇം​ഗ്ലണ്ടിനെതിരെ മുട്ടുമടക്കി ഇറാന്‍; 6-2ന് മിന്നും ജയം Read More »

Bitstarz Kasino Maklercourtage Sourcecode Bloß Einzahlung kostenlos spielautomaten spielen ohne anmeldung 2023, Bitstarz Spielsaal Kein Einzahlungsbonus Kode 2023

Content Ended up being Für jedes Bitcoin Btc Spielbank Existiert Sera? Betsson Spielbank Bekommt Unter einsatz von Bragg Gamomat Slots Die Beliebtesten Kryptowährungen In Krypto Casinos Unser Besten Bitcoin Online Casinos Abzüglich Einzahlung Im Abmachung: Bestes Bitcoin Kasino 2023 Bekanntermaßen, selbst hehrheit gern alle Meldungen und Angebote bei automatenspielex. In ihr ersten Einzahlung gibt sera …

Bitstarz Kasino Maklercourtage Sourcecode Bloß Einzahlung kostenlos spielautomaten spielen ohne anmeldung 2023, Bitstarz Spielsaal Kein Einzahlungsbonus Kode 2023 Read More »

സില്‍വര്‍ലൈന്‍ പദ്ധതി താല്‍ക്കാലികമായി ഉപേക്ഷിക്കുന്നു; തുടര്‍നടപടി കേന്ദ്രാനുമതിയോടെ മാത്രം

തിരുവനന്തപുരം: കനത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സില്‍വര്‍ലൈന്‍ പദ്ധതി തത്കാലം ഉപേക്ഷിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍.  പദ്ധതിയുടെ സാമൂഹികാഘാത പഠനം വീണ്ടും ആരംഭിക്കില്ല, പദ്ധതിക്ക് നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്നും സർക്കാർ അറിയിച്ചു. പതിനൊന്ന് ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയായിരുന്നു നിയോഗിച്ചിരുന്നത്. തുടര്‍നടപടികള്‍ കേന്ദ്ര അനുമതി ഉണ്ടെങ്കില്‍ മാത്രം നടത്തിയാല്‍ മതിയെന്നാണ് രാഷ്ട്രീയ തീരുമാനം. വ്യാപക എതിര്‍പ്പിനെ തുടര്‍ന്നാണ് സില്‍വര്‍ ലൈന്‍ മരവിപ്പിച്ചിരിക്കുന്നത്. സില്‍വര്‍ലൈന്‍ ഉപേക്ഷിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് സമരസമിതി പ്രതികരിച്ചു. സമരക്കാര്‍ക്ക് എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും സമരസമതി ആവശ്യപ്പെട്ടിട്ടുണ്ട്.