നാട്ടിറച്ചി കാട്ടിറച്ചിയാക്കി ആദിവാസി യുവാവിനെ കുടുക്കിയ വനപാലകർക്കു സസ്പെഷൻ ;ആദിവാസികൾക്കൊപ്പം സി പി .ഐ .
കുമളി :ഇടുക്കി വന്യജീവി സങ്കേതത്തിൽപ്പെട്ട കണ്ണംപടി കിഴുക്കാനം ഫോറസ്റ്റ് ആഫിസിനു മുൻമ്പിൽ മകനെ കള്ള കേസ്സിൽ കുടുക്കി മർദ്ധിക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥെർക്ക് എതിരെ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സരൺ സജിയുടെ മാതാപിതാക്കൾ നിരാഹാരം അനുഷ്ഠിക്കുന്ന സമരപന്തൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.സലിം കുമാർ സന്ദർശിച്ചുഅവശരായ കുടുബത്തെ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടു ആശുപത്രിയിലേയ്ക്ക് മാറ്റി അവരുടെ ജീവൻ രക്ഷിയ്ക്കാൻ നടപടി സ്വീകരിയ്ക്കുകയും സംസ്ഥാന വനം വകുപ്പ് മന്ത്രിയും മായി ഫോണിൽ ബന്ധപ്പെട്ട് സംസാരിയ്ക്കുകയും കുയക്കാരായ …