സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി രണ്ടു പേർ പിടിയിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു കിലോയോളം സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്‌റ്റംസ് പിടികൂടി. താമരശേരി സ്വദേശി റാഷിക് (27), മലപ്പുറം അരീക്കോട് സ്വദേശി മുനീർ (27) എന്നിവരാണ് സ്വർണ്ണക്കടത്തിന് പിടിയിലായത്. ഏകദേശം 1.1 കോടി രൂപ വില മതിക്കുന്ന 2 കിലോഗ്രാമോളം സ്വർണം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ യുവാക്കളിൽ നിന്ന് പിടികൂടിയത്. കേസിൽ കസ്‌റ്റംസ് സമഗ്ര അന്വേഷണം നടത്തിവരുകയാണ്. ദുബായിലേക്ക് പോകാനെത്തിയ വടകര സ്വദേശി സെർബീൽ (26) ബാഗിനുള്ളിൽ ഒളിപ്പിച്ചു …
സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി രണ്ടു പേർ പിടിയിൽ Read More »