അനധികൃത റിസോർട്ടുകൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് കേരള ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: ചിന്നക്കനാൽ മേഖലയിൽ അനധികൃത റിസോർട്ടുകൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് കേരള ഹൈക്കോടതിയുടെ വിമർശനം. കാട്ടിനുള്ളിൽ ക്യാമ്പിങ് അനുവദിക്കുന്നതിനെയും കോടതി ചോദ്യം ചെയ്തു. കാട് മാറ്റിപ്പാർപ്പിച്ച അരിക്കൊമ്പന്‍റെ വിഷയം പരിഗണിക്കുമ്പോഴാണ് വാക്കാലുള്ള പരാമർശങ്ങൾ. മൃഗങ്ങളെ അവരുടെ സ്ഥലത്തുനിന്നു മാറ്റുകയല്ല വേണ്ടതെന്നും അരിക്കൊമ്പന്‍റെ ഉദാഹരണം ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു. മൃഗങ്ങളുടെ ആവാസമേഖലയിൽ പട്ടയം അനുവദിക്കാൻ പാടില്ല. ചിന്നക്കനാൽ മേഖലയിൽനിന്ന് അടിയന്തരമായി മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും കോടതി പറഞ്ഞു. അരിക്കൊമ്പന്‍റെ കാര്യത്തിൽ സമ്പൂർണ നിരീക്ഷണം ആവശ്യമാണെന്നു പറഞ്ഞ കോടതി, ഇതുവരെ ഇക്കാര്യത്തിൽ വനം …
അനധികൃത റിസോർട്ടുകൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് കേരള ഹൈക്കോടതിയുടെ വിമർശനം Read More »