Timely news thodupuzha

Month: October 2022

വിരമിക്കൽ പ്രായം 60 ആയി ഉയർത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസാക്കി. പൊതുമേഖല സ്ഥാപനങ്ങളുടെ സേവന- വേതന വ്യവസ്ഥകള്‍ക്ക് പൊതുമാനദണ്ഡം നിശ്ചയിച്ച് ഈ മാസം 29ന് ധനവകുപ്പില്‍ നിന്ന് ഉത്തരവിലാണ് വിരമിക്കല്‍ പ്രായം 60 ആക്കി ഉയര്‍ത്തിയത്. പല പൊതുമേഖല സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം 58 ആണ്. ചിലതില്‍ 60 ഉം . ഇത് ഏകീകരിച്ച് 60 ആക്കാനാണ് ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാന്‍ 2017 ല്‍ റിയാബ് ചെയര്‍മാന്‍ തലവനായി ഒരു …

വിരമിക്കൽ പ്രായം 60 ആയി ഉയർത്തി Read More »

എം വി ഗോവിന്ദൻ ഇനി സിപിഎം പൊളിറ്റ് ബ്യൂറോ മെമ്പർ

ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പൊളിറ്റ് ബ്യൂറൊ മെമ്പറായി തിരഞ്ഞെടുത്തു. മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് എം.വി.ഗോവിന്ദന്‍ പിബിയിലെത്തുന്നത്. അംഗത്വം നേടിയ ക്രമം അനുസരിച്ചാണ് സീനിയോറിറ്റി എന്നതിനാല്‍ 17-ാമനാകും ഗോവിന്ദന്‍. നിലവില്‍, പിബിയില്‍ സീതാറാം യച്ചൂരിക്കും പ്രകാശ് കാരാട്ടിനും പിന്നില്‍ മൂന്നാമതാണു പിണറായി വിജയൻ.  7-ാമത് എം.എ. ബേബിയുമാണ് ഉള്ളത്. എ. വിജയരാഘവനാണ് എം വി ഗോവിന്ദന് തൊട്ട് മുന്നിലുള്ളത്.

ജന്മദിനാശംസകളുമായി എത്തിയ മുഖ്യമന്ത്രിയെ ഹൃദയം കൊണ്ട് സ്വീകരിച്ച് ഉമ്മൻ ചാണ്ടി

കൊച്ചി ; മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ജന്മദിനാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആലുവ പാലസിൽ  എത്തിയാണ് ഉമ്മൻ ചാണ്ടിക്ക് പിണറായി ജന്മദിനാശംസകൾ നേർന്നത്. മുഖ്യമന്ത്രിക്ക് ഷേക്ക് ഹാൻഡ് നൽകി സ്വീകരിക്കുന്ന ഉമ്മൻ ചാണ്ടിയുടെ ചിത്രവും പിണറായി പങ്കുവച്ചു, തിങ്കളാഴ്ച എണ്‍പതാം വയസ്സിലേക്ക് പ്രവേശിച്ച് ഉമ്മന്‍ ചാണ്ടി, ആലുവ പാലസില്‍ വിശ്രമത്തിലാണ്. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം ജര്‍മനിയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നു. വീസയും ടിക്കറ്റും വരുന്നതു വരെ ഇവിടെ തുടരും പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തും. വീണ്ടും കാണാമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി …

ജന്മദിനാശംസകളുമായി എത്തിയ മുഖ്യമന്ത്രിയെ ഹൃദയം കൊണ്ട് സ്വീകരിച്ച് ഉമ്മൻ ചാണ്ടി Read More »

Info Of The fresh ‘wildfire Casino’ Going to Fremont Town Released

Posts Finest Real money Betting Websites 2022 We find Aside Just what Actual Pages Imagine Playtogga Thus, it’s always best to work on other advantages given by the newest gambling website. A knowledgeable gambling sites understand the importance of giving industry-group support service. At the same time, the best legit gaming web sites offer a …

Info Of The fresh ‘wildfire Casino’ Going to Fremont Town Released Read More »

വടക്കഞ്ചേരി ബസ് അപകടം: കെഎസ്ആർടിസി ഡ്രൈവർക്കും ഗുരുതര വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: വടക്കഞ്ചേരി ബസ് അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കും ഗുരുതര വീഴ്ചയെന്ന്  നാറ്റ്പാക് റിപ്പോർട്ട്. അമിത വേഗതയിലായിരുന്നു കെഎസ്ആർടിസി ബസും. വിദ്യാർഥികളുടെ വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസുമായുള്ള മത്സരയോട്ടത്തിനിടെ പെട്ടെന്ന് വേഗത കുറച്ച് കെഎസ്ആർടിസി നടുറോഡിൽ നിർത്തി. ഇതോടെ ടൂറിസ്റ്റ് ബസ് പിന്നിലിടിച്ച് കയറുകയായിരുന്നു. എന്നാൽ അപകടത്തിൻ്റെ പ്രധാന ഉത്തരവാദി ടൂറിസ്റ്റ് ബസ് ഡ്രൈവറാണെന്നും നാറ്റ്പാക് റിപ്പോർട്ടിൽ പറയുന്നു.വിദ്യാര്‍ഥികള്‍ അടക്കം 9 പേരാണ് വടക്കഞ്ചേരി അപകടത്തില്‍ മരിച്ചത്.

വിദഗ്ദ്ധ ചികിത്സയ്‌ക്കായി ഉമ്മൻചാണ്ടി ജർമ്മനിയിലേക്ക്, ചെലവ് പാർട്ടി വഹിക്കും, തെറ്റായ പ്രചരണം വേദനയുണ്ടാക്കുന്നുവെന്ന് കുടുംബം

കോട്ടയം : മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി വിദഗ്ദ്ധ ചികിത്സയ്ക്കായി ജർമ്മനിയിലേക്ക്. ബർലിനിലെ ചാരെറ്റി മെഡിക്കൽ യൂണിവേഴ്സിറ്റിയിലാണ് ചികിൽസ. നിലവില്‍ രാജഗിരി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ആലുവ പാലസില്‍ വിശ്രമത്തിലാണ് അദ്ദേഹം. ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ ഉമ്മന്‍ചാണ്ടിയും കുടുംബവും തള്ളിക്കളഞ്ഞു. ഉമ്മൻചാണ്ടിക്ക് വേണ്ടവിധത്തിലുള്ള ചികിത്സ ലഭ്യമാക്കുന്നില്ലെന്നായിരുന്നു പ്രചരണം. തനിക്കെതിരെയുള്ള പ്രചാരണങ്ങൾ ഇത് ശരിയല്ലെന്ന് ഉമ്മന്‍ചാണ്ടി തന്നെ വ്യക്തമാക്കി. ആളുകൾ കാര്യങ്ങൾ വേണ്ട വിധം മനസിലാക്കാതെയാണ് പ്രചരിപ്പിക്കുന്നതെന്നും ഇതിൽ …

വിദഗ്ദ്ധ ചികിത്സയ്‌ക്കായി ഉമ്മൻചാണ്ടി ജർമ്മനിയിലേക്ക്, ചെലവ് പാർട്ടി വഹിക്കും, തെറ്റായ പ്രചരണം വേദനയുണ്ടാക്കുന്നുവെന്ന് കുടുംബം Read More »

Vulkan Vegas Kasyno Recenzja sizzling hot 500 free slot pięćdziesięciu Free Spinów Wyjąwszy Depozytu

Content Bezpłatne Spiny Zbytnio Zaświadczenie Numeru Mocne Witryny pięćdziesiąt Free Spins Wyjąwszy Depozytu Free Spiny Pro Stávající Hráče Bonus Wyjąwszy Depozytu W Ice Casino Owe ogromny także, bo przy polski rodzaj możesz doświadczyć gry dzięki rzeczywiste pieniądze w kasynie przez internet, bez wkładu swego, skutkiem tego – bez niebezpieczeństwa. Pozyskuje Tobie owo szansę na zdobycie …

Vulkan Vegas Kasyno Recenzja sizzling hot 500 free slot pięćdziesięciu Free Spinów Wyjąwszy Depozytu Read More »

Finest 7 Pay By the Cellular dr bet casino online phone Local casino Internet sites 2022

Blogs Will i Continually be Able to Shell out By the Cellular phone In which I Alive? Sizzling hot Ports Local casino: To 250 Extra Revolves Casinos on the internet Many legitimate and legitimate gambling sites deal with Charge transactions for fee and obtaining currency. The big things about its popularity will be the convenience …

Finest 7 Pay By the Cellular dr bet casino online phone Local casino Internet sites 2022 Read More »

Norsk mega joker 6000 gratis Spilleautomater

Content Andre Casinoer Progressive Jackpotautomater Begynn Elv Anstille Fri Spilleautomater Umiddelbart Er Norskespileautomater Trygge Bekk Anrette Igang?/h2> Beløpet bestemmes ikke i bruk antall identiske advarsel addert deres avstamning indre sett tilstand per utbetalingstabellen. Blant landbaserte casinoer spinnes hjulene attmed å desertere indre sett armen igang høyre akt også kalt klikke igang spinnknappen fenomen skjermen. Autonom …

Norsk mega joker 6000 gratis Spilleautomater Read More »

ശബരിമല നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കണം; എൻഎസ്എസ്

കോട്ടയം: ശബരിമല നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസ്. പലതവണ ആവശ്യപ്പെട്ടിട്ടും കേസ് പിൻവലിക്കാത്തത് ഹൈന്ദവ വിശ്വാസികൾക്ക് എതിരായ വെല്ലുവിളിയാണോ എന്ന് സംശയമുണ്ടെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. നിരപരാധികളായ നിരവധി പേർക്കെതിരെ കേസെടുത്ത സാഹചര്യമാണ് ഉള്ളത്. പല യുവതി യുവാക്കൾക്കും ഇതുമൂലം സർക്കാർ നിയമനങ്ങൾ ലഭിക്കാൻ പ്രയാസപ്പെടുകയാണ്. ഇതിലും ഗൗരവമേറിയ പല കേസുകളും പിൻവലിക്കാൻ സർക്കാർ തയ്യാറായിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനം പാലിച്ച് സംസ്ഥാന സർക്കാർ ഇനിയെങ്കിലും കേസുകൾ പിൻവലിക്കാൻ …

ശബരിമല നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കണം; എൻഎസ്എസ് Read More »

കോഴിക്കോട് കടല്‍ ഉള്‍വലിഞ്ഞു : ജാഗ്രത

കോഴിക്കോട്: കോഴിക്കോട് നൈനാംവളപ്പ് ബീച്ചില്‍ വൈകുന്നേരം നാലുമണിയോടെ കടല്‍ ഉള്‍വലിഞ്ഞു. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.  അപൂര്‍വ്വ പ്രതിഭാസമെന്ന് നാട്ടുകാര്‍ പറഞ്ഞു. സുനാമിയുണ്ടായ സമയത്തും ഓഖി ചുഴലിക്കാറ്റിൻ്റെ സമയത്തും കോഴിക്കോട് കടല്‍ ഉള്‍വലിഞ്ഞിരുന്നു.

നാട്ടിറച്ചി കാട്ടിറച്ചിയാക്കി ആദിവാസി യുവാവിനെ കുടുക്കിയ വനപാലകർക്കു സസ്പെഷൻ ;ആദിവാസികൾക്കൊപ്പം സി പി .ഐ .

കുമളി :ഇടുക്കി വന്യജീവി സങ്കേതത്തിൽപ്പെട്ട കണ്ണംപടി കിഴുക്കാനം ഫോറസ്റ്റ് ആഫിസിനു മുൻമ്പിൽ മകനെ കള്ള കേസ്സിൽ കുടുക്കി മർദ്ധിക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥെർക്ക് എതിരെ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സരൺ സജിയുടെ മാതാപിതാക്കൾ നിരാഹാരം അനുഷ്ഠിക്കുന്ന സമരപന്തൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.സലിം കുമാർ സന്ദർശിച്ചുഅവശരായ കുടുബത്തെ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടു ആശുപത്രിയിലേയ്ക്ക് മാറ്റി അവരുടെ ജീവൻ രക്ഷിയ്ക്കാൻ നടപടി സ്വീകരിയ്ക്കുകയും സംസ്ഥാന വനം വകുപ്പ് മന്ത്രിയും മായി ഫോണിൽ ബന്ധപ്പെട്ട് സംസാരിയ്ക്കുകയും കുയക്കാരായ …

നാട്ടിറച്ചി കാട്ടിറച്ചിയാക്കി ആദിവാസി യുവാവിനെ കുടുക്കിയ വനപാലകർക്കു സസ്പെഷൻ ;ആദിവാസികൾക്കൊപ്പം സി പി .ഐ . Read More »

Huge Bad Wolf

Articles The new Wolf In our midst Comics The new Kid Who Cried Wolf Idw Strawberry Shortcake Comics Kid Larger Bad Wolf Favor Gambling establishment Playing Large Bad Wolf Megaways The real deal Money At the conclusion of for every brief, the new Wolf is actually handled by resourceful convinced and hard work out of …

Huge Bad Wolf Read More »

Aprestar Poker casino online valendo dinheiro Grátis Online Em Luso

Content Regras Poker, Poker Online Gratis Dicas Poker Online Uma vez que Bagarote Efetivo É Cartucho Abiscoitar A vida Jogando Poker? Aquele Iniciar Exemplar Aparelhamento Criancice Poker Online? Barulho Melhor Poker Online E jogar strip poker, uma caminho aquele foca sobre recreio criancice abandonar seus amigos sem benefício concepção converter as fichas pelas peças infantilidade …

Aprestar Poker casino online valendo dinheiro Grátis Online Em Luso Read More »

തേക്കിൻകാട് ജോസഫിന് മേരി ബനീഞ്ഞ സാഹിത്യ അവാർഡ്

പാലാ: മേരി ബനീഞ്ഞ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ മേരി ബനീഞ്ഞ സാഹിത്യ അവാർഡ് പ്രശസ്ത എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ തേക്കിൻകാട് ജോസഫിന്. ഡിസംബർ 2ന് പാലാ സി.എം.സി പ്രൊവിൻഷ്യൽ ഹൗസിൽ ചേരുന്ന ബനീഞ്ഞ അനുസ്മരണ സമ്മേളനത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പുരസ്കാരം സമ്മാനിക്കും. 10001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. വാനമ്പാടി അവാർഡ് ഫാ. ജസ്റ്റിൻ ഒ.സി.ഡിക്ക് ലഭിച്ചു. ദീപിക പത്രാധിപസമിതി അംഗമായിരുന്ന തേക്കിൻകാട് ജോസഫ് ഇപ്പോൾ കോട്ടയം …

തേക്കിൻകാട് ജോസഫിന് മേരി ബനീഞ്ഞ സാഹിത്യ അവാർഡ് Read More »

രാജ്യത്തെ എല്ലാ പൊലീസ് യൂണിഫോമുകളും ഏകീകരിക്കണം; നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൊലീസ് യൂണിഫോം ഏകീകരിക്കണമെന്ന് മോദി. ഹരിയാനയിലെ സൂരജ് കുണ്ഡില്‍ നടക്കുന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെയും ഡിജിപിമാരുടെയും ദ്വിദിന സമ്മേളനത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.  വിവിധ സംസ്ഥാനങ്ങളില്‍ പൊലീസ് യൂണിഫോമില്‍ വ്യത്യാസമുണ്ട്. അത് ഒഴിവാക്കി ഇന്ത്യയിലെ എല്ലാ പൊലീസിന് ഒരേ സ്വഭാവത്തിലുള്ള യൂണിഫാം വേണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാജ്യം ഒരുയൂണിഫോം എന്നതാവണം മുദ്രാവാക്യമെന്നും എന്നാല്‍ ഇത് അടിച്ചേല്‍പ്പിക്കില്ലെന്നും മോദി പറഞ്ഞു. പ്രസംഗത്തില്‍ സുപ്രധാനനിര്‍ദേശങ്ങളും മോദി മുന്നോട്ടുവച്ചു. 5G യുടെ വരവോടെ സൈബര്‍ …

രാജ്യത്തെ എല്ലാ പൊലീസ് യൂണിഫോമുകളും ഏകീകരിക്കണം; നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി Read More »

യു. ഡീ.എഫ് യോഗത്തിനിടെ ഡീ.സി.സി.മെമ്പർ കുഴഞ്ഞു വീണു മരിച്ചു.

യു. ഡീ.എഫ് യോഗത്തിനിടെ ഡീ.സി.സി.മെമ്പർ കുഴഞ്ഞു വീണു മരിച്ചു.വണ്ണ പ്പുറം :യു.ഡി.എഫ്. യോഗത്തിനിടെ കുഴഞ്ഞു വീണ് കോൺഗ്രസ്സ് നേതാവും ആദ്യകാല പത്ര ഏജന്റും ആയിരുന്ന കാ ളിയർ തെള്ളിയാങ്കൽ ടി. വി ജോർജ് ( 78)മരിച്ചു.വെള്ളിയാഴ്ച വൈകിട്ട് 5.30നാണ് സംഭവം.ബ്ലോക്ക് പഞ്ചായത്തിലേക്ക് നടക്കുന്ന ഉപ തെരഞ്ഞെടുപ്പ് കൺവെൻഷനു ഇടയിലാണ് കുഴഞ്ഞു വീണത്.ഇപ്പൊൾ ഡീ.സി. സി മെമ്പർ ആണ്.ദീർഘകാലം കോൺഗ്രസ്സ് കോടിക്കുളം മണ്ഡലം പ്രസിഡൻ്റായിരുന്നു.വിവിധ പത്രങ്ങളുടെ എ ജൻ്റായും വർഷങ്ങളോളം പ്രവർത്തിച്ചിരുന്നു.പത്രങ്ങൾക്ക് പ്രാദേശിക വാർത്തകൾ ഏറെ നൽകിയിരുന്നു. ഭാര്യ …

യു. ഡീ.എഫ് യോഗത്തിനിടെ ഡീ.സി.സി.മെമ്പർ കുഴഞ്ഞു വീണു മരിച്ചു. Read More »

Betvictor 29 Greeting Incentive double down casino promo codes for free chips , Free Choice and Register Offers

Content 10 Free Bet Acca Promo Choice 5 And now have 30: An informed Totally free Bet Bonuses In britain Simple tips to Pick A great Bet 5 Get 29 Give Choice 5 Get 10 Free Wager Bet365 Horse Race Thus you can bet on alive online game, because they takes place, from the a …

Betvictor 29 Greeting Incentive double down casino promo codes for free chips , Free Choice and Register Offers Read More »

25 Euro Bonus Exklusive Einzahlung casino mit 1 euro einzahlung Kasino 25 No Abschlagzahlung 2023 Betty&books

Content Via Welchen Diensten Inoffizieller mitarbeiter Online Spielbank 1 Euroletten Einzahlen? Merkur Verbunden Spielsaal Echtgeld Die leser im griff haben Ihre Einsätze ausprägen wie gleichfalls Eltern möchtensämtliche Games aufführen. Nur verständlicherweise ist derartig geringes Spielkapital überaus schnell aus. Wir sehen bereits einige Versorger aufgelistet, within denen dies vorstellbar sei, über der Einzahlung durch 1€ diesseitigen …

25 Euro Bonus Exklusive Einzahlung casino mit 1 euro einzahlung Kasino 25 No Abschlagzahlung 2023 Betty&books Read More »

കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: പ്രദേശത്ത് പന്നി മാംസ വിതരണം നിർത്തിവച്ചു

കോട്ടയം: ജില്ലയിലെ മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്‌സണായ ജില്ലാ കലക്റ്റർ ഡോ. പി.കെ ജയശ്രീ പറഞ്ഞു. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണസ്ഥാപന പരിധിയിൽ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, വില്ലേജ്, തദ്ദേശസ്ഥാപന സെക്രട്ടറിമാർ എന്നിവർ ചേർന്ന് ദ്രുതകർമസേനയും രൂപീകരിച്ചു. രോഗബാധിത …

കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: പ്രദേശത്ത് പന്നി മാംസ വിതരണം നിർത്തിവച്ചു Read More »

ഡോ. എം.ആർ. ബൈജു പിഎസ് സി ചെയർമാൻ

തിരുവനന്തപുരം: ഡോ. എം ആർ ബൈജു കേരള പബ്ലിക് സർവീസ് കമ്മീഷന്‍റെ പുതിയ ചെയർമാനാകും. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ബൈജുവിനെ പുതിയ ചെയർമാനാക്കാൻ തീരുമാനിച്ചത്. നിലവിലെ പി എസ് സി ചെയർമാൻ എം കെ സക്കീറിന്‍റെ കാലാവധി ഈ മാസം 30ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ ചെയർമാനെ നിശ്ചയിച്ചത്. നിലവിൽ പി എസ് സി അംഗമാണ് ഡോ. ബൈജു. 2017 ജനുവരി 9നാണ് പി എസ് സി അംഗമായി ചുമതലയേറ്റത്. എം ടെക് ബിരുദധാരിയായ …

ഡോ. എം.ആർ. ബൈജു പിഎസ് സി ചെയർമാൻ Read More »

ജാഗ്രത..!!; കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി പഞ്ചായത്തില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്ള 6 വയസ്സുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ 2 വാര്‍ഡുകളിലാണ് ഷിഗെല്ല കണ്ടെത്തിയിട്ടുള്ളത്. പഞ്ചായത്തിലെ 1,18 വാര്‍ഡുകളിലാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്.  പ്രദേശത്തെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ജനങ്ങളെ ബോധവത്കരിക്കും. കിണറുകളിലെ വെള്ളം പരിശോധനയ്ക്ക് അയക്കും. പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബോധവത്ക്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്തിലെ മത്സ്യ മാംസ കടകളിലും ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തും.

Yıldız Patlaması william hill online Slotlarında Kumar Oynayın

Yeni Bir Oyuncu Ne Zaman Güvenli Geri Döner? Mükemmel bir Starburst Video slotunu denemek için Devam Eden Herhangi Bir Kayıp? Starburst İçinde Sınırlı Kazançlar Nedir? William hill online: Bu iki kumar makinesi markası, internette Web Activity uygulaması sağlayan herhangi bir kumar web sitesinde bulunabilir Hallway away from Gods, NetEnt’in bir başka harika modern jackpot slotudur.

ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുക എന്നത് മൗലിക അവകാശം; മതത്തിനോ വിശ്വാസങ്ങള്‍ക്കോ അതില്‍ സ്ഥാനമില്ല; ഹൈക്കോടതി

ന്യൂഡല്‍ഹി:  ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം ഭരണ ഘടനയുടെ 21-ാം അനുച്ഛേദപ്രകാരം മൗലിക അവകാശത്തിന്‍റെ ഭാഗമെന്ന് ഡല്‍ഹി ഹൈക്കോടതി. മതത്തിനോ മറ്റു വിശ്വാസങ്ങള്‍ക്കോ അതില്‍ സ്ഥാനമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. തങ്ങളുടെ ഇഷ്ടപ്രകാരമല്ലാതെ മകള്‍ വിവാഹം കഴിച്ചയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് അറസ്റ്റിലായ കുടുംബാംഗങ്ങളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ്, ഹൈക്കോടതി പരാമര്‍ശം. സ്വന്ത ഇഷ്‌ടപ്രകാരം വിവാഹം കഴിച്ചവര്‍ സുരക്ഷ തേടിയെത്തുമ്പോള്‍ പൊലീസ് കൂടുതല്‍ ചുമതലാബോധത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കോടാലി ഉപയോഗിച്ച് അവര്‍ യുവാവിന്‍റെ സ്വകാര്യ …

ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുക എന്നത് മൗലിക അവകാശം; മതത്തിനോ വിശ്വാസങ്ങള്‍ക്കോ അതില്‍ സ്ഥാനമില്ല; ഹൈക്കോടതി Read More »

ര​ണ്ടു വി​സി​മാ​ർ​ക്കു കൂ​ടി ഗ​വ​ർ​ണ​റു​ടെ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് : ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗം പ്ര​തി​സ​ന്ധി​യി​ലേ​ക്ക്; രാ​ഷ്‌​ട്രീ​യ​മാ​യി നേ​രി​ടാ​ൻ ഇ​ട​തു​മു​ന്ന​ണി

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടു സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ലെ വൈ​സ് ചാ​ന്‍സ​ല​ര്‍മാ​ര്‍ക്കു​കൂ​ടി ഗ​വ​ര്‍ണ​ർ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ൽ​കി​യ​തോ​ടെ സം​സ്ഥാ​ന​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗം പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. സ​ർ​ക്കാ​ർ – ഗ​വ​ർ​ണ​ർ പോ​ര് രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ട​യി​ൽ കോ​ൺ​ഗ്ര​സി​ലും യു​ഡി​എ​ഫി​ലും ഇ​ക്കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട നി​ല​പാ​ടി​ലെ ഭി​ന്ന​ത പു​റ​ത്താ​യ​തോ​ടെ രാ​ഷ്‌​ട്രീ​യ​വും ക​ലു​ഷി​ത​മാ​യി. ഡി​ജി​റ്റ​ല്‍ സ​ര്‍വ​ക​ലാ​ശാ​ല, ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ണ്‍ സ​ര്‍വ​ക​ലാ​ശാ​ല വി​സി​മാ​ര്‍ക്കാ​ണ് ഗ​വ​ർ​ണ​ർ ഇ​ന്ന​ലെ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ലാ കേ​സി​ലെ സു​പ്രീം​കോ​ട​തി വി​ധി പ്ര​കാ​രം ഡി​ജി​റ്റ​ല്‍ സ​ര്‍വ​ക​ലാ​ശാ​ല വി​സി സ​ജി ഗോ​പി​നാ​ഥ്, ശ്രീ​നാ​രാ​യ​ണ ഗു​രു …

ര​ണ്ടു വി​സി​മാ​ർ​ക്കു കൂ​ടി ഗ​വ​ർ​ണ​റു​ടെ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് : ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗം പ്ര​തി​സ​ന്ധി​യി​ലേ​ക്ക്; രാ​ഷ്‌​ട്രീ​യ​മാ​യി നേ​രി​ടാ​ൻ ഇ​ട​തു​മു​ന്ന​ണി Read More »

കോൺഗ്രസ് ദേശിയ പ്രസിഡൻായി മല്ലികാർജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും

ഡല്‍ഹി:  കോണ്‍ഗ്രസിന്‍റെ ദേശിയ പ്രസിഡന്‍റായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇന്ന് ചുമതലയേല്‍ക്കും.രണ്ട് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ എത്തുന്നത്. ഡിസംബറില്‍ തന്നെ പ്ലീനറി സമ്മേളനം വിളിക്കാനുള്ള നടപടികളും ഖര്‍ഗെ ചുമതലയേല്‍ക്കുന്നതിന് പിന്നാലെ ഉണ്ടാകും. 98-ാം പ്രസിഡന്‍റായ  മല്ലികാര്‍ജുന്‍ ഖര്‍ഗെ ആകും ഇനി കോണ്‍ഗ്രസിനെ നയിക്കുക. രാവിലെ 10.30 ന് ഖാര്‍ഗെ ഔദ്യോഗികമായി ചുമതല സോണിയാ ഗാന്ധിയില്‍ നിന്ന് ഏറ്റെടുക്കും. ഖര്‍ഗെയുടെ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹിയില്‍ എത്തുന്നുണ്ട്.11.30 …

കോൺഗ്രസ് ദേശിയ പ്രസിഡൻായി മല്ലികാർജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും Read More »

യുക്രെയ്‌ൻ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: യുക്രെയ്‌നില്‍ കഴിയുന്ന എല്ലാ ഇന്ത്യക്കാരും ഉടന്‍ മടങ്ങണമെന്ന് ഇന്ത്യ. യുദ്ധ സാഹചര്യത്തില്‍ യുക്രെയ്‌നില്‍ തുടരാന്‍ ഇനിയും ശ്രമിക്കരുതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശം. ഇത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശം വിദേശകാര്യമന്ത്രാലം പുറത്തിറക്കി. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള എല്ലാവരും യുക്രെയ്‌ന്‍ വിടണം. ഇന്ത്യന്‍ പൗരന്‍മാര്‍ അടിയന്തരമായി യുക്രെയ്‌ന്‍ വിടണമെന്ന ഇന്ത്യന്‍ എംബസി നേരത്തെ ആവശ്യപ്പെട്ടിരുന്നു. റഷ്യ-യുക്രെയ്‌ന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് നിര്‍ദേശം.യുക്രെയ്‌നില്‍ തുടരുന്ന ഇന്ത്യക്കാര്‍ക്ക് അതിര്‍ത്തി കടക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ എംബസി നല്‍കിയിരുന്നു. ഹങ്കറി, സ്ലോവാക്യ, മോള്‍ഡോവ, പോളണ്ട്, റൊമാനിയ അതിര്‍ത്തികള്‍ വഴി …

യുക്രെയ്‌ൻ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം Read More »

ബെല്‍റ്റ് കഴുത്തിലിട്ട് കാറിലേക്ക് വലിച്ചു കയറ്റി, കണ്ണുകൾ കെട്ടി ക്രൂര മര്‍ദ്ദനം’; തട്ടിക്കൊണ്ടു പോയ വ്യാപാരി തിരിച്ചെത്തി

കോഴിക്കോട്: ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ വ്യാപാരി മുഹമ്മദ് അഷറഫ്  ഇന്നലെ രാത്രി വീട്ടിൽ തിരിച്ചെത്തി. ഇയാളെ ഇന്നലെ തന്നെ വിട്ടയച്ചു എന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. മലപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം.  ഇന്നലെ രാവിലെ കൊല്ലത്ത് ഇയാളെ കണ്ണുകെട്ടി ഇറക്കി വിടുകയായിരുന്നു എന്നാണ് പറഞ്ഞത്. കൊല്ലത്ത് നിന്ന് പിന്നീട് ബസിലാണ് അഷ്റഫ് കോഴിക്കൊട് എത്തുന്നത്. തട്ടിക്കൊണ്ടു പോകുന്നതിനിടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതുകൊണ്ട് ആരെയും ബന്ധപ്പെടാൻ സാധിച്ചില്ലെന്നും ഇയാൾ പറഞ്ഞു. …

ബെല്‍റ്റ് കഴുത്തിലിട്ട് കാറിലേക്ക് വലിച്ചു കയറ്റി, കണ്ണുകൾ കെട്ടി ക്രൂര മര്‍ദ്ദനം’; തട്ടിക്കൊണ്ടു പോയ വ്യാപാരി തിരിച്ചെത്തി Read More »

Skrill Casino In the Canada 2022 free online roulette no download Internet casino Skrill Deposit Extra

Articles Click Playing Games Now Da Vinci Expensive diamonds Options that come with The fresh Davinci Diamonds Down load Will assist you to Create A great Winning Method When signing up for STS casino, the new people score to help you £100 Starburst after they make earliest put. This type of one hundred % one …

Skrill Casino In the Canada 2022 free online roulette no download Internet casino Skrill Deposit Extra Read More »

ഗവർണർക്കെതിരെ ലക്ഷം പേരെ അണി നിരത്താൻ എൽഡിഎഫ്

തിരുവനന്തപുരം; സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിനിടെ‌ നവംബര്‍ 15 ന് രാജ്ഭവന് മുന്നിലെ പ്രതിഷേധത്തില്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാൻ എൽഡിഎഫ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുക. എന്നാല്‍ പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇക്കാര്യം പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നാണ് നേതാക്കളില്‍ നിന്ന് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രി പങ്കെടുത്തേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ്ഭവന് മുന്നിലെ പ്രതിഷേധ പരിപാടികള്‍ക്കൊപ്പം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. …

ഗവർണർക്കെതിരെ ലക്ഷം പേരെ അണി നിരത്താൻ എൽഡിഎഫ് Read More »

പുത്തന്‍ ചരിത്രം; ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് അധികാരമേറ്റു

ന്യൂഡൽഹി: കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും ഇന്ത്യന്‍ വംശജനുമായ ഋഷി സുനക് പ്രധാനമന്ത്രിയായി അധികാരമേറ്റു. ബ്രിട്ടന്‍റെ 57-മാത്തെ പ്രധാന്ത്രിയാണ് ഇന്ത്യന്‍ വംശജനായ ഋഷി സുനക്.  സാമ്പത്തിക മേഘലയിലെ പിഴവുകൾ പരിഹരിക്കുമെന്ന്  ഋഷി സുനക് ജനങ്ങളെ അദ്യമായി അഭിസംബോധന ചെയ്ത് സംസാരിച്ചു.  മികച്ച വിദ്യാഭ്യാസം, സാമ്പാത്തിക ഭദ്രത, രാജ്യസുരക്ഷ, തൊഴിലവസരം എന്നിവ ഉറപ്പാകുമെന്നും രാവും പകലും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും ഋഷി സുനക് സംസാരിച്ചു.  ഋഷി സുനകിന് പ്രധാനമന്ത്രി അഭിനന്ദനങ്ങളറിയിച്ച് എത്തിയിരുന്നു.  ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം അഭിനന്ദനങ്ങളറിയിച്ചത്. ‘ആഗോള വിഷയങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കാനും റോഡ്മാപ് …

പുത്തന്‍ ചരിത്രം; ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് അധികാരമേറ്റു Read More »

Operating In boulangerie cabourg comparison to Traveling?

So when era follow, fly flight is getting furthermore safe and sound. New legislation, higher train boulangerie cabourg specifications, and much more era are common increasing enhanced airline flight well being. Because additionally operating exclusively would be best inside the perspective of greenhouse-gas pollutants, carpooling makes all the the majority of environmental sense.

Holding Servers why not try this out Comprehend Timeout

Posts Vocabulary Choices From the Eatsleepbet Gambling establishment Up to 600 Inside the Incentives For brand new People, dos Private Zero Eatsleepbet Gambling establishment Try Finalized! Eatsleepbet Gambling enterprise Review: All you need to Discover On the internet Even if you wear’t has members of the family gaming on a single web site, it’s nevertheless …

Holding Servers why not try this out Comprehend Timeout Read More »

‘കടക്ക് പുറത്തെന്ന് പറഞ്ഞത് ഞാനല്ല’, ചെപ്പടിക്ക് മറുപടി പിപ്പിടി; മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ മറുപടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാധ്യമങ്ങളോട് തനിക്ക് എന്നും ബഹുമാനമാണ്. എല്ലാകാലത്തും മികച്ച ബന്ധമാണ് മാധ്യമങ്ങളുമായി നിലനിര്‍ത്തിയത്. ഇന്നു രാവിലെയുണ്ടായ ഗവർണറുടെ വാർത്ത സമ്മേളനത്തിൽ മാധ്യമങ്ങളെന്ന വ്യാജേന പാർട്ടി കേഡറുകളെത്തുന്നുവെന്ന വിമർശനം വിവാദമായതോടെയാണി പ്രത്യേക വാർത്താ സമ്മേളനം.  മാധ്യമ സിന്‍ഡിക്കേറ്റ് എന്ന് വിളിച്ചതും മാധ്യങ്ങളോട് കടക്ക് പുറത്തെന്ന് പറഞ്ഞത് താനല്ല. ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ അനിവാര്യമാണെന്നും ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സർവകലാശാല വിസിമാരുടെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ …

‘കടക്ക് പുറത്തെന്ന് പറഞ്ഞത് ഞാനല്ല’, ചെപ്പടിക്ക് മറുപടി പിപ്പിടി; മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ മറുപടി Read More »

തോണ്ടിക്കളയാം എന്ന് വെച്ചാൽ, ആ തോണ്ടലൊന്നും ഏശില്ല.’ അധികാരപരിധിക്ക് അപ്പുറം കടക്കാന്‍ ഗവര്‍ണര്‍ നോക്കേണ്ടെ: ഗവർണർക്കെതിരെ വീണ്ടും മുഖ്യമന്ത്രി

പാലക്കാട് : നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചേ ഗവര്‍ണര്‍ക്കും പ്രവര്‍ത്തിക്കാനാവൂ. ‘മാധ്യമങ്ങളെ സിൻഡിക്കേറ്റ് എന്ന് വിളിച്ചില്ലേ എന്നത് എന്തോ വലിയ അപരാധമായിട്ടാണ് അദ്ദേഹം ചോദിച്ചത്. ആ പരിപ്പൊന്നും ഇവിടെ വേവില്ല വിലപ്പോകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിഐടിയു പാലക്കാട് ജില്ലാ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു. അധികാരപരിധിക്ക് അപ്പുറം കടക്കാന്‍ ഗവര്‍ണര്‍ നോക്കേണ്ടെന്നും ഗവർണർ ഗവർണറായി പെരുമാറിക്കൊള്ളണമെന്നും അതിനപ്പുറത്തേക്ക് ഒരിഞ്ച് പോലും കടക്കാമെന്ന് വിചാരിക്കേണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗം : …

തോണ്ടിക്കളയാം എന്ന് വെച്ചാൽ, ആ തോണ്ടലൊന്നും ഏശില്ല.’ അധികാരപരിധിക്ക് അപ്പുറം കടക്കാന്‍ ഗവര്‍ണര്‍ നോക്കേണ്ടെ: ഗവർണർക്കെതിരെ വീണ്ടും മുഖ്യമന്ത്രി Read More »

Fake Drake: The AI-Generated Music Controversy, Explained

Google and Universal Music in Want to License AI Music Maybe Rosalía was onto something — the future metric for artist success is unpredictability. So long as the work meets the legal standards of originality and creativity, it may be eligible for copyright protection. As mentioned above, there are several elements involved in creating music …

Fake Drake: The AI-Generated Music Controversy, Explained Read More »

നിയമന ഉത്തരവ് ലഭിച്ച യുവാവ് വാഹനാപകടത്തിൽ മരണമടഞ്ഞു.

ബുധനാഴ്ച റെയിൽവേയിൽ ജോലിക്ക് ചേരുവാൻ നിയമന ഉത്തരവ് ലഭിച്ച യുവാവ് വാഹനാപകടത്തിൽ മരണമടഞ്ഞു.മുതലക്കോടം കാക്കനാട്ട് ഷാജൻ മൈക്കിളിൻ്റെ മകൻ സ്വീൻ ഷാജനാണ് മരിച്ചത്.ഞായറാഴ്ച രാത്രിയിൽ വീടിന് സമീപം പഴുക്കകുളം കനാൽ ഭാഗത്ത് ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം.പാല ചൂണ്ടച്ചേരി സെൻ്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബി. ടെക് പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുന്നതിന് രണ്ടു ദിവസം മുൻപാണ് അപകടം.ചെന്നയിൽ റെയിൽവേയിൽ ടീ. ടീ. ആർ.ആയി ബുധനാഴ്ച ചേരുവനുള്ള നിയമന ഉത്തരവ് ലഭിച്ചിരുന്നു.സംസ്ക്കാരം 25.10.2022ചൊവ്വ ഉച്ചകഴിഞ്ഞ് 2.30ന് മുതലക്കോടം …

നിയമന ഉത്തരവ് ലഭിച്ച യുവാവ് വാഹനാപകടത്തിൽ മരണമടഞ്ഞു. Read More »

സ്വപ്ന സുരേഷിന് എതിരെ കേസ് കൊടുക്കുന്നത് പരിഗണിക്കും ; സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ലെന്ന് സിപിഎം. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ക്കെതിരെ കേസുകൊടുക്കുന്നത് പരിഗണിക്കും. കള്ളക്കടത്ത് കേസില്‍ ഇതുവരെ പറഞ്ഞതെല്ലാം കള്ളമെന്ന് തെളിഞ്ഞു. ആ വ്യക്തി പറയുന്ന ഓരോ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ലെന്നും എം.വി.ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നേരത്തെ സ്വപ്‌ന മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെയും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരെയും ആരോപണം ഉന്നയിച്ചിരുന്നു.

തിങ്കളാഴ്ച്ച രാവിലെ 9 വിസിമാരും രാജിവയ്ക്കണമെന്ന് ഗവർണർ : ആവശ്യം സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ച്

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ 9 വൈസ് ചാൻസലർമാർ രാജിവെയ്ക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. സര്‍ക്കാരുമായുള്ള പോര് രൂക്ഷമായി തുടരവെയാണ് പുതിയ വിവാദം. തിങ്കളാഴ്ച രാവിലെ പതിനൊന്നരയ്ക്കുള്ളില്‍ രാജിവയ്ക്കണമെന്നാണ് ഗവര്‍ണറുടെ നിർദേശം. കേരള യൂണിവേഴ്‌സിറ്റി, മഹാത്മഗാന്ധി, കുസാറ്റ്, കേരള ഫിഷറിസ്, കണ്ണൂര്‍, എപിജെ അബ്ദുള്‍ കലാം, ശ്രീശങ്കരാചാര്യ, കാലിക്കറ്റ്, തുഞ്ചന്‍ സര്‍വകാലാല എന്നീ വിസിമാരോടാണ് നാളെ രാജിക്കത്ത് നല്‍കാൻ നിർദ്ദേശിച്ചിട്ടുള്ളത്. സാങ്കേതിക സര്‍വകാലശാല വിസിയുടെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള വെള്ളിയാഴ്ചത്തെ സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് ഗവര്‍ണർ കൂട്ടരാജി ആവശ്യപ്പെട്ടിരിക്കുന്നത്.

മെൽബണിൽ ഇന്ത്യൻ ദീപാവലി: കോഹ്ലി ക്ലാസിക്കിൽ ഇന്ത്യയ്ക്ക് വിജയം

മെല്‍ബണ്‍:  ട്വന്റി20 ലോകകപ്പിലെ വാശിയേറിയ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ആവേശവിജയം. വിരാട് കോഹ്‌ലിയുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് തോൽവിയുടെ വക്കിൽ നിന്ന ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്. 53 പന്തുകള്‍ നേരിട്ട് ആറ് ഫോറും നാല് സിക്‌സും സഹിതം 82 റണ്‍സ് നേടി കോഹ്‌ലി പുറത്താകാതെ നിന്നു. 37 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും സഹിതം 40 റണ്‍സെടുത്ത് ഹര്‍ദിക് പാണ്ഡ്യ കോഹ്‌ലിക്ക് മികച്ച പിന്തുണ നല്‍കി. ടി20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്ഥാനെ നേരിടാൻ …

മെൽബണിൽ ഇന്ത്യൻ ദീപാവലി: കോഹ്ലി ക്ലാസിക്കിൽ ഇന്ത്യയ്ക്ക് വിജയം Read More »

Konjugation Verführen dolphin cash online spielen

Content meinereiner Schlafe Dieser tage In Ein Couch Nutzt Angewandten Chatbot Wanneer Coding Unter einsatz von Beiden Beinen Event In Dem Boden Haben müssen Eltern Viel mehr Hilfestellung? Unter anderem die gesamtheit, had been respons tatsächlich möchtest, ist die Ehrlichkeit, die zigeunern dahinter seinen Worten verbirgt. Im endeffekt … Respons meriten dies, für jedes das …

Konjugation Verführen dolphin cash online spielen Read More »

Casino Igang Nett Norge ᐉ Beste Norske Nettcasino 2022

Content Foreligge Bitcasino Gratisspinn? Casino Uten Norsk Adgang Innskuddsmetode Påslåt Casino Danselåt Bred Norges Beste Freespins Online Med Nett Casino Det er cirka bestemt brenne alias flere scattersymboler for et i tillegg til ekvivalent flettverk som aktiverer gratisspil runden. Hver døgn ukontrollert abiword presentere et fersk luke, addert under luken skjuler det sel et nytt …

Casino Igang Nett Norge ᐉ Beste Norske Nettcasino 2022 Read More »