കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധന. പവന് 160 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വർണത്തിന് ഇതോടെ 44000 രൂപയായി. ഗ്രാമിന് 20 രൂപ ഉയർന്ന് 5500 രൂപയായി.
പവന് 160 രൂപ കൂടി 44000ലേക്കെത്തി