കൊച്ചി: നീണ്ട ഒമ്പത് ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്നലെ ഉയർന്ന സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. ഇന്ന്(17/02/2024) പവന് 80 രൂപ ഉയര്‍ന്ന് 45,760 ആയി. ഗ്രാമിന് 10 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 5720 രൂപയായി.