Timely news thodupuzha

logo

“എല്ലാം ദൈ​​​വാ​​​നു​​​ഗ്ര​​​ഹം”; കാ​ട്ടാ​ന​യി​ൽ​നി​ന്നു രക്ഷപ്പെട്ട ​ജെ​യ്സ​ണച്ചൻ പറയുന്നു

പു​​​ൽ​​​പ്പ​​​ള്ളി:കാ​​​ട്ടാ​​​ന​​​യു​​​ടെ മു​​​ന്നി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ട​​​തി​​​ന്‍റെ ആ​​​ശ്വാ​​​സ​​​ത്തി​​​ൽ തോ​​​ണി​​​ച്ചാ​​​ൽ കാ​​​രു​​​ണ്യ നി​​​വാ​​​സി​​​ലെ ഫാ.​ ​​ജെ​​​യ്സ​​​ണ്‍ കാ​​​ഞ്ഞി​​​ര​​​പ്പാ​​​റ. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​വി​​​ലെ മാ​​​ന​​​ന്ത​​​വാ​​​ടി​​​യി​​​ൽ​​​നി​​​ന്ന് പു​​​ൽ​​​പ്പ​​​ള്ളി പ​​​ട്ടാ​​​ണി​​​ക്കു​​​പ്പ് ഉ​​​ണ്ണീ​​​ശോ പ​​​ള്ളി​​​യി​​​ലേ​​​ക്ക് കാ​​​റി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ പാ​​​ക്കം കു​​​റി​​​ച്ചി​​​പ്പ​​​റ്റ​​​യി​​​ലാ​​​ണ് വൈ​​​ദി​​​ക​​​ൻ ആ​​​ന​​​യു​​​ടെ മു​​​ന്നി​​​ൽ​​​പ്പെ​​​ട്ട​​​ത്.

കാ​​​ട്ടാ​​​ന കാ​​​റി​​​നു​​​ നേ​​​രേ പാ​​​ഞ്ഞ​​​ടു​​​ത്തെ​​​ങ്കി​​​ലും പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളും പു​​​ൽ​​​പ്പ​​​ള്ളി​​​യി​​​ൽനി​​​ന്നു മാ​​​ന​​​ന്ത​​​വാ​​​ടി​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സി​​​ലെ യാ​​​ത്ര​​​ക്കാ​​​രും ഒ​​​ച്ച​​​യി​​​ട്ട​​​പ്പോ​​​ൾ പി​​​ൻ​​​വാ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.

ജ​​​ന​​​വാ​​​സ കേ​​​ന്ദ്ര​​​ത്തി​​​ൽ ഇ​​​റ​​​ങ്ങി​​​യ ആ​​​ന​​​യെ വ​​​നം ജീ​​​വ​​​ന​​​ക്കാ​​​ർ കാ​​​ട്ടി​​​ലേ​​​ക്ക് തു​​​ര​​​ത്തു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഫാ.​​​ ജെ​​​യ്സ​​​ണ്‍ അ​​​തു​​​വ​​​ഴി പോ​​​യ​​​ത്. ആ​​​ന കാ​​​റി​​​നു​​​നേ​​​രേ നീ​​​ങ്ങു​​​ന്ന ദൃ​​​ശ്യം പ്ര​​​ദേ​​​ശ​​​വാ​​​സി ചി​​​ത്രീ​​​ക​​​രി​​​ച്ച​​​ത് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ച്ചി​​​രു​​​ന്നു.

ദൈ​​​വാ​​​നു​​​ഗ്ര​​​ഹം കൊ​​​ണ്ടു​​​ മാ​​​ത്ര​​​മാ​​​ണ് ആ​​​ന​​​യു​​​ടെ മു​​​ന്നി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ട​​​തെ​​​ന്ന് ഫാ.​​​ ജെ​​​യ്സ​​​ണ്‍ പ​​​റ​​​ഞ്ഞു. കു​​​റി​​​ച്ചി​​​പ്പ​​​റ്റ വ​​​ന​​​മേ​​​ഖ​​​ല​​​യോ​​​ടു ചേ​​​ർ​​​ന്നാ​​​ണ് ക​​​ഴി​​​ഞ്ഞ മാ​​​സം കു​​​റു​​​വ ഇ​​​ക്കോ ടൂ​​​റി​​​സം കേ​​​ന്ദ്രം താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ പാ​​​ക്കം വെ​​​ള്ള​​​ച്ചാ​​​ലി​​​ൽ പോ​​​ൾ കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ​​​ത്.

Leave a Comment

Your email address will not be published. Required fields are marked *