Timely news thodupuzha

ഡീൻ കുര്യാക്കോസ് എം.പിയ്ക്ക് അടിമാലിയിൽ സ്വീകരണം നൽകി

അടിമാലി: ഇടുക്കി പാർലമെൻ്റ മണ്ഡലത്തിൽ നിന്ന് വിജയിച്ച ഡീൻ കുര്യാക്കോസ് എം.പിക്ക് യു.ഡി.എഫ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാങ്കുളം പള്ളിവാസൽ ബൈസൻവാലി തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണം നൽകി സാജു ജോസ് അദ്ധ്യക്ഷത വഹിച്ചു സി.എം.പി ജില്ലാ സെക്രട്ടറി കെ.എ കുര്യൻ പര്യടന പരിപാടി മാങ്കുളത്ത് ഉദ്ഘാടനം ചെയ്തു. ഒ.ആർ ശശി, പി.വി സ്ക്കറിയ, ബാബു കുര്യാക്കോസ്, പി.സി ജയൻ, ബാബു കിച്ചേരി, ജോർജ് തോമസ്, എം.എ അൻസാരി, എസ്.എ ഷജാർ, കെ.പി അസിസ്, ബേബിച്ചൻ പതിയിൽ, സാബു പനച്ചിനാനി തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *