Timely news thodupuzha

logo

അജിത് കുമാറും ആർ.എസ്.എസും തമ്മിൽ ബന്ധം; ആരോപണത്തിൽ അടിയന്തര പ്രമേയം: നിയമസഭയിൽ ചർച്ച

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാറും ആർ.എസ്.എസ് നേതാക്കളും തമ്മിൽ രഹസ്യമായി കൂടിക്കാഴ്ച നടത്തിയെ ആരോപണത്തിൽ അടിയന്തര പ്രമേയത്തിൽ ചർച്ചയ്ക്കൊരുങ്ങി നിയമസഭ. വിഷയത്തിൽ 12 മണി മുതൽ രണ്ട് മണിക്കൂർ ചർച്ച ചെയ്യാമെന്ന് സ്പീക്കർ സഭയെ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *