Timely news thodupuzha

logo

എം.ആർ അജിത് കുമാറും ആർ.എസ്.എസുമായി ബന്ധം; അടിയന്തര പ്രമേയത്തിൽ ചർച്ച തുടങ്ങി; മുഖ്യമന്ത്രി എത്തിയില്ല

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി രഹസ്യകൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിൽ ചർച്ച ആരംഭിച്ചു. എൻ.ഷംസുദ്ദീൻ പ്രമേയം അവതരിപ്പിക്കുന്നു. ഡോക്റ്റർമാർ ശബ്ദ വിശ്രമം നിർദേശിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ എത്തിയിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *