കോഴിക്കോട്: യുവതിയെ അർധസഹോദരങ്ങൾ പീഡിപ്പിച്ചതായി പരാതി. 16 വയസ് മുതൽ തുടങ്ങിയ പീഡനം ഈ അടുത്തകാലം വരെ തുടർന്നുവെന്ന് യുവതി പറഞ്ഞു. വിഷാദ രോഗത്തിനിടയിലും യുവതി പീഡനത്തിനിരയായിട്ടുണ്ട്. കുടുംബ ബന്ധം തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതി ഇപ്പോൾ പീഡന വിവരം പുറത്ത് പറഞ്ഞത്. സംഭവത്തിൽ മാറാട് പൊലീസ് കേസെടുത്തു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.
കോഴിക്കോട് അർധ സഹോദരങ്ങൾ പീഡിപ്പിച്ചതായി പരാതി; 16 വയസ് മുതൽ പീഡനം തുടങ്ങിയെന്ന് യുവതിയുടെ വെളിപ്പെടുത്തൽ
