Timely news thodupuzha

logo

Health

ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ച ഹോട്ടൽ തുറന്നു, പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർക്ക് ഭീഷണിയും

തൃശ്ശൂർ: ഭക്ഷ്യവിഷബാധയെ തുടർന്ന് അടപ്പിച്ച തൃശൂരിലെ ബുഹാരീസ് ഹോട്ടൽ അനുമതിയില്ലാതെ തുറന്നു. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ദൃശ്യങ്ങളെടുക്കാനെത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞു.സർക്കാ‍ർ ഉദ്യ​ഗസ്ഥയെ തന്റെ ജോലി ചെയ്യുന്നതിൽ തടഞ്ഞതിനും ഭീഷണിപ്പെടുത്തിയതിനും പൊലീസ് കേസെടുക്കേണ്ടതാണ്. എന്നാൽ ഉദ്യോ​ഗസ്ഥ പരാതി നൽകാത്തതുകൊണ്ടാണെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഭീഷണിയിലും പതറാതെ ഉദ്യോ​ഗസ്ഥ ഹോട്ടൽ വീണ്ടും അടപ്പിക്കുകയായിരുന്നു. നിരവധി പരാതികൾ ലഭിച്ചതോടെയാണ് നടപടിയെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോ​ഗസ്ഥ രേഖാ മോഹൻ പറഞ്ഞു. തൃശ്ശൂർ എംജി റോഡിലെ ബുഹാരീസ് ഹോട്ടൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് …

ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ച ഹോട്ടൽ തുറന്നു, പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർക്ക് ഭീഷണിയും Read More »

പറവൂർ ഭക്ഷ്യ വിഷബാധ, കടുത്ത നടപടികളുമായി പൊലീസ്

കൊച്ചി: കഴിഞ്ഞ ദിവസം പറവൂരിലുണ്ടായ ഭക്ഷ്യ വിഷബാധയിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് പൊലീസ്. ഭക്ഷ്യ വിഷബാധയേറ്റ 67 പേരുടെ പട്ടിക തയ്യാറാക്കിയ പൊലീസ് ഇവരുടെ മൊഴിയെടുത്ത് തെളിവ് ശേഖരിക്കാനുള്ള നീക്കം തുടങ്ങി. മജ്‍ലീസ് ഹോട്ടലിലുണ്ടായത് ഗുരുതരമായ വീഴ്ച്ചയാണെന്നും കർശന നടപടികളുണ്ടാവുമെന്നും ആലുവ എസ്.പി വിവേക് കുമാർ പറഞ്ഞു. ഗൗരവമുള്ള കേസെന്ന നിലയിലാണ് മനപൂർവമായ നരഹത്യ ശ്രമത്തിനുള്ള 308 വകുപ്പ് ചേർത്ത് കേസെടുത്തിട്ടുള്ളതെന്നും എസ് പി സൂചിപ്പിച്ചിട്ടുണ്ട്. ഹോട്ടലിലെ മുഖ്യ പാചകക്കാരൻ ഇതിനോടകം അറസ്റ്റിലായി. ബാക്കി ഹോട്ടൽ ജീവനക്കാരെ …

പറവൂർ ഭക്ഷ്യ വിഷബാധ, കടുത്ത നടപടികളുമായി പൊലീസ് Read More »

കളമശ്ശേരിയിൽ പഴകിയ മാംസം പിടികൂടിയ സംഭവം; ഇടപെട്ട് ഹൈക്കോടതി

കൊച്ചി: കളമശേരിയിൽ പഴകിയ മാംസം പിടിച്ചെടുത്ത സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ലീഗൽ സർവീസസ് അതോറിറ്റിക്ക് (കെൽസ) രജിസ്ട്രാർ നിർദേശം നൽകി. സംഭവത്തെക്കുറിച്ച് റിപ്പോർട്ടു നൽകാൻ ലീഗൽ അതോറിറ്റി കളമശ്ശേരി മുൻസിപ്പാലിറ്റിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇന്നലെയാണ് കളമശ്ശേരിയിൽ നിന്നും 500 കിലോ പഴകിയ കോഴിയിറച്ചി പിടികൂടിയത്. ഷവര്‍മ ഉണ്ടാക്കാന്‍ സൂക്ഷിച്ചിരുന്ന, ദുര്‍ഗന്ധം വമിക്കുന്ന നിലയിലുള്ള ഇറച്ചിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടിയത്. പരിശോധനയിൽ 150 കിലോഗ്രാം പഴകിയ എണ്ണയും പിടിച്ചെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശി …

കളമശ്ശേരിയിൽ പഴകിയ മാംസം പിടികൂടിയ സംഭവം; ഇടപെട്ട് ഹൈക്കോടതി Read More »

കരിമണ്ണൂരില്‍ അനിയന്ത്രിതമായി ക്വാറി മാഫിയ കടന്നുവരുന്നതിനെതിരെ ജനകീയ ക്വാറി വിരുദ്ധ സമിതി നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധ സദസ്സ്

കരിമണ്ണൂര്‍: അനിയന്ത്രിതമായി കരിമണ്ണൂരില്‍ ക്വാറി മാഫിയ കടന്നുവരുന്നതിനെതിരെ ജനകീയ ക്വാറി  വിരുദ്ധ സമിതി നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധ സദസ്സ് 14 ശനി, ജനുവരി 3.30ന് കരിമണ്ണൂര്‍ ടൗണില്‍ നടത്തുമെന്ന് ക്വാറിവിരുദ്ധ സമിതി കോ-ഓര്‍ഡിനേറ്റര്‍ മനോജ് കോക്കാട്ട്, പഞ്ചായത്ത് മെമ്പർ ലിയോ കുന്നപ്പിള്ളിൽ എന്നിവർ പത്രസമ്മേളനത്തില്‍ അറിയിച്ചു ചില കണ്‍സള്‍ട്ടിംഗ് ഏജന്‍സികളെ ഏല്‍പ്പിച്ച് ലക്ഷങ്ങള്‍ പ്രതിഫലം നല്‍കി അവര്‍ വഴി അനുബന്ധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ വേണ്ടത്ര പരിശോധനയില്ലാതെ ഏതാനും കാര്യങ്ങള്‍ മാത്രം സ്ഥിതീകരിച്ച് രേഖകള്‍ തയ്യാറാക്കി ക്വാറി മാഫിയക്ക് നല്‍കുന്ന …

കരിമണ്ണൂരില്‍ അനിയന്ത്രിതമായി ക്വാറി മാഫിയ കടന്നുവരുന്നതിനെതിരെ ജനകീയ ക്വാറി വിരുദ്ധ സമിതി നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധ സദസ്സ് Read More »

ഇന്ത്യന്‍ കഫ് സിറപ്പുകൾക്ക് ‘ഗുണനിലവാരമില്ല’; ലോകാരോഗ്യ സംഘടന

ജനീവ: യുപി നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെകിൽ നിർമ്മിക്കുന്ന കഫ് സിറപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് ലോകാരോഗ്യ സംഘടന. ഉസ്ബെക്കിസ്ഥാനിൽ ഇന്ത്യൻ നിർമിത സിറപ്പ് കഴിച്ച് 18 ഓളം കുട്ടികൾ മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഡബ്ല്യുഎച്ച്ഒയുടെ ഇടപെടൽ. ഉസ്ബെക്കിസ്ഥാനിലെ കുട്ടികൾക്ക് ഈ സിറപ്പ് നൽകരുതെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കിയിട്ടുണ്ട്. ആംബ്രനോൾ സിറപ്പ്, ഡോക്-1 സിറപ്പ് എന്നിവയ്ക്കെതിരെയാണ് വിമർശനം. സിറപ്പിന്‍റെ ഗുണനിലവാരം  ഉറപ്പാക്കുന്ന രേഖകൾ ഇതുവരെ നിർമാതാക്കൾ സമർപ്പിച്ചിട്ടില്ലെന്നും സംഘടന അറിയിച്ചു.  എഥിലിൻ ഗ്ലൈക്കോൺ എന്ന രാസവസ്തുവിന്‍റെ സാന്നിധ്യം സിറപ്പിൽ കണ്ടെത്തിയെന്നാണ് ഉസ്ബെക്കിസ്ഥാൻ …

ഇന്ത്യന്‍ കഫ് സിറപ്പുകൾക്ക് ‘ഗുണനിലവാരമില്ല’; ലോകാരോഗ്യ സംഘടന Read More »

തൊടുപുഴയിൽ പ്രധാന……മന്തി. പിടിയിൽ ….

തൊടുപുഴ: ഭക്ഷ്യ സുരക്ഷാ വകുപ്പ് ശനിയാഴ്ച നടത്തിയ പരിശോധനയില്‍ രണ്ട് ഭക്ഷണശാലകള്‍ പൂട്ടി. മുതലക്കോടത്തെ ടുഡേയ്സ് കുബ്ബൂസ്, മങ്ങാട്ടുകവല നാലുവരി പാതയിലെ ഫര്‍സി അറബിക് കഫേ എന്നിവയാണ് ഇന്നലെ മാത്രം പൂട്ടിയത്.നേരത്തെ പ്രധാനമന്ത്രിയെ അവഹേളിക്കുന്ന തരത്തില്‍ പ്രധാനമന്തി തൊടുപുഴയില്‍ എന്ന ബോര്‍ഡ് സ്ഥാപിച്ചാണ് ഫര്‍സി അറബിക് കഫേ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ഇവര്‍ ബോര്‍ഡ് നീക്കം ചെയ്തിരുന്നു. ഫര്‍സി അറബിക് കഫേയ്ക്ക് ലൈസന്‍സുണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.രണ്ടാഴ്ച മുമ്പ് ക്രിസ്തുമസിനോട് അനുബന്ധിച്ചാണ് ഈ ഹോട്ടല്‍ തുറന്നത്. …

തൊടുപുഴയിൽ പ്രധാന……മന്തി. പിടിയിൽ …. Read More »

രോഗം ബാധിച്ച് മാസങ്ങള്‍ക്ക് ശേഷവും തലച്ചോറില്‍ കൊവിഡ് വൈറസിന്‍റെ സാന്നിധ്യം; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

ന്യൂയോര്‍ക്ക്: കൊവിഡ് രോഗം ബാധിച്ച് മാസങ്ങള്‍ക്ക് ശേഷവും വൈറസ് തലച്ചോറില്‍ അവശേഷിക്കുമെന്ന് പഠന റിപ്പോർട്ട്. കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ പോസ്റ്റ് മോർട്ടം സാമ്പിളുകളിൽ നടത്തിയ പരീക്ഷണത്തിലാണ് പുതിയ കണ്ടെത്തൽ. യു എസ് നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍ത്തിലെ ഗവേഷകരുടേതാണ് കണ്ടെത്തല്‍. ഏപ്രില്‍ 2020മുതല്‍ മാര്‍ച്ച് 2021 വരെയുള്ള വിവിധ സാംപിളുകള്‍ ഉപയോഗിച്ചായിരുന്നു പഠനം.തലച്ചോര്‍ അടക്കമുള്ള നാഡീവ്യൂഹത്തിന്‍റെ സാംപിളുകളില്‍ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.  വാക്സിൻ സ്വീകരിക്കാത്തവരുടെ സാമ്പിളുകളിലാണ് പഠനം നടത്തിയത്. ഇവരെല്ലാം തന്നെ കൊവിഡ് ബാധിച്ച് മരിച്ചവരാണ്. …

രോഗം ബാധിച്ച് മാസങ്ങള്‍ക്ക് ശേഷവും തലച്ചോറില്‍ കൊവിഡ് വൈറസിന്‍റെ സാന്നിധ്യം; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത് Read More »

സംസ്ഥാനത്തെ നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക്; നാളെ തൃശൂരിൽ സൂചനാ പണിമുടക്ക്

തൃശൂർ: പ്രതിദിന വേതനം 1500 രൂപയാക്കി ഉയർത്തണം എന്ന് ആവശ്യവുമായി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. സമരത്തിന്‍റെ ആദ്യ പടിയായി നാളെ തൃശൂർ ജില്ലയിലെ സ്വകാര്യ നഴ്സിംഗ് ജീവനക്കാരുടെ സൂചനാ പണിമുടക്ക്.  ഒപി ബഹിഷ്ക്കും. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കും. ഇതേ വിഷയത്തിൽ 2 തവണ കൊച്ചി ലേബർ കമ്മീഷണർ ഓഫീസിലും തൃശ്ശൂർ ലേബർ കമ്മീഷണർ ഓഫീസിലും ചർച്ചകൾ നടന്നിരുന്നു. എന്നാൽ കൊച്ചിയിലെ ചർച്ച സമവായമാവതെ പിരിയുകയും തൃശൂരിലെ ചർച്ചയിൽ ആശുപത്രി മാനേജ്മെന്‍റ് പ്രതിനിധികൾ എത്താതിരിക്കുകയും …

സംസ്ഥാനത്തെ നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക്; നാളെ തൃശൂരിൽ സൂചനാ പണിമുടക്ക് Read More »

മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീ ഏകെ ആൻറ്റണിയുടെ 82 മത് ജന്മദിനം ആഘോഷിച്ചു.

അടിമാലി: ആദരണീയനായ മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീ ഏകെ ആൻറ്റണിയുടെ 82 മത് ജന്മദിനം ആഘോഷിച്ചു. അടിമാലി മച്ചിപ്ളാവ് കാർമൽ ജ്യോതി സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പമാണ് പിറന്നാളാഘോഷിച്ചത്. പിറന്നാളിനോടനുബന്ധിച്ച് സ്കൂൾ ഉപകരണവും,വസ്ത്രവും നൽകി ,കുട്ടികൾക്കൊപ്പം പിറന്നാൾ സദ്യയും കഴിച്ചു.സിനോജ് അടിമാലി അദ്ധ്യക്ഷത വഹിച്ച പിറന്നാളാഘോഷപരിപാടി മുൻ MLA ഏകെ മണി ഉത്ഘാടനം ചെയ്യ്തു ജനകോടികളുടെ വിശ്വാസമാർജിച്ച ജനനായകനായ ഏകെ ക്കു പകരം മറ്റൊരാളില്ലെന്ന് ഏകെ മണി പറഞ്ഞു.സമാനതകളില്ലാത്ത ജനനേതാവാണ് ശ്രീ ഏകെ ആൻറ്റണിയെന്ന് ഉപകരണവിതരണ ഉൽഘാടനം …

മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീ ഏകെ ആൻറ്റണിയുടെ 82 മത് ജന്മദിനം ആഘോഷിച്ചു. Read More »

ശബരിമലയിൽ വിവിധ സർക്കാർ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി.

ശബരിമല :ശബരിമലയിൽ വിവിധ സർക്കാർ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി .സന്നിദാനത്തും മരക്കൂട്ടത്തും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ വിവിധ ദിവസങ്ങളിൽ ഇവർ പരിശോധന നടത്തി ഹെൽത്ത് ഡിപ്പാർട്ടമെന്റ് ,സർവേ ,സിവിൽ സപ്ലൈസ് ,ലീഗൽ മെട്രോളജി വകുപ്പുകൾ ഏകോപിപ്പിച്ചാണ് പരിശോധന .നിയമ ലംഘനം നടത്തിയവർക്ക് നോട്ടിസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു .ഡ്യൂട്ടി മജിസ്‌ട്രേറ്റ് കെ .ശ്രീകുമാർ ,എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കെ .ഗോപകുമാർ ,ഡെപ്യൂട്ടി തഹസിൽദാർ അനിൽകുമാർ തുടങ്ങിയവർ പരിശോധനയ്ക്കു നേതൃത്വം നൽകി .വിവിധ വകുപ്പുകളിലെ മുപ്പതോളം …

ശബരിമലയിൽ വിവിധ സർക്കാർ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. Read More »

കെഎംസി ഹോസ്പിറ്റലിൽ  വിജയകരമായി രണ്ടു കരൾ മാറ്റ ശസ്ത്രക്രിയ നടത്തി മണിപ്പാൽ ഹോസ്പിറ്റൽസിലെ വിദഗ്ധ സംഘം

കണ്ണൂർ, ഡിസംബർ 7: മരണപ്പെട്ട രണ്ട് ദാതാക്കളിൽ നിന്നും വിജയകരമായി കരൾ മാറ്റിവെച്ച് രണ്ടു നിർധന കുടുംബങ്ങളിലെ രോഗികൾക്ക് പുതു ജീവൻ നൽകി മണിപ്പാൽ ഹോസ്പിറ്റൽസിലെ വിദഗ്ധ സംഘം. മംഗളുരു ബി ആർ അംബേദ്കർ സർക്കിളിലെ കെ എം സി ഹോസ്പിറ്റലിൽ വെച്ചാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.  മികച്ച ഡോക്ടർമാരുടെയും ജീവനക്കാരുടെയും സഹായത്തോടുകൂടി അവയവദാനം ആവശ്യമുള്ള ഓരോ രോഗിക്കും ലോകോത്തര നിലവാരമുള്ള സേവനം നൽകുവാൻ മണിപ്പാൽ ഹോസ്പിറ്റൽ ശൃംഖലയ്ക്ക്  സാധിക്കുന്നുണ്ടെന്നും മംഗലാപുരം, മണിപ്പാൽ, ഗോവ എന്നിവിടങ്ങളിലെ മണിപ്പാൽ ഹോസ്പിറ്റൽസ് ശൃംഖലയിലുള്ള ആശുപത്രികളിൽ എത്തുന്ന തീരപ്രദേശവാസികളായ രോഗികൾക്ക് ഈ സേവനം …

കെഎംസി ഹോസ്പിറ്റലിൽ  വിജയകരമായി രണ്ടു കരൾ മാറ്റ ശസ്ത്രക്രിയ നടത്തി മണിപ്പാൽ ഹോസ്പിറ്റൽസിലെ വിദഗ്ധ സംഘം Read More »

താരനാണോ നിങ്ങളുടെ പ്രശ്നം? എ​ന്നാൽ ഇനി ഈ പൊടികൈകളൊന്നു പരീക്ഷിച്ചുനോക്കു !

നമ്മളെല്ലാവരും അനുഭവിക്കുന്ന ചെറുതും എന്നാൽ അതുപോലെ തന്നെ ഏറ്റവും വലുതുമായ  പ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചിലും താരനും. ഒരിക്കലെങ്കിലും ഈ പ്രശ്നത്തിനൊരു മാർഗ്ഗം അന്വേഷിക്കാത്തവരായി ആരും കാണില്ല എന്നതാണ് സത്യം. താരൻ മൂലമുണ്ടാകുന്ന ചൊറിച്ചിൽ, മുടി കൊഴിച്ചിൽ എന്നിവയെല്ലാം ആൺ പെൺ വ്യത്യാസമില്ലാതെ പല ആളുകളും നേരിടുന്ന ഒന്നാണ്. എന്നാൽ ഇനി ടെന്‍ഷനില്ലാതെ ഈ പ്രകൃതിദത്ത മാർ​ഗങ്ങൾ ഒന്നു പരീക്ഷിച്ചു നോക്കു…… 1. തൈരിൽ ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. …

താരനാണോ നിങ്ങളുടെ പ്രശ്നം? എ​ന്നാൽ ഇനി ഈ പൊടികൈകളൊന്നു പരീക്ഷിച്ചുനോക്കു ! Read More »

കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട മരണങ്ങൾക്ക് സർക്കാർ ബാധ്യസ്ഥരല്ല: കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡൽഹി: കൊവിഡ് വാക്സിനേഷൻ മൂലമുണ്ടാവുന്ന മരണങ്ങൾ സർക്കാർ ബാധ്യസ്ഥരല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. വാക്സിനേഷൻ സ്വീകരിച്ച ശേഷം മരണം സംഭവിക്കുകയാണെങ്കിൽ സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്ത് നഷ്ടപരിഹാരം തേടുക മാത്രമാണ് പ്രതിവിധിയെന്നാണ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്.കഴിഞ്ഞ വർഷം കൊവിഡ് വാക്‌സിനേഷൻ എടുത്ത് മരിച്ച രണ്ട് യുവതികളുടെ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം.  മരണത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്നും പ്രതിരോധ കുത്തിവയ്പ്പിനെ തുടർന്നുള്ള പ്രതികൂല ഫലങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും സമയബന്ധിതമായി ചികിത്സിക്കുന്നതിനുമുള്ള പ്രോട്ടോക്കോൾ തയ്യാറാക്കാൻ വിദഗ്ധ മെഡിക്കൽ ബോർഡ് …

കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട മരണങ്ങൾക്ക് സർക്കാർ ബാധ്യസ്ഥരല്ല: കേന്ദ്രം സുപ്രീം കോടതിയിൽ Read More »

ഭീ​തി​വി​ത​ച്ച് ഒ​മി​ക്രോ​ണി​ന്റെ പു​തി​യ വ​ക​ഭേ​ദം ! ആ​ന്റി​ബോ​ഡി തെ​റാ​പ്പി​ക​ളെ മ​റി​ക​ട​ക്കും; പു​തി​യ വി​വ​ര​ങ്ങ​ള്‍ ഇ​ങ്ങ​നെ…

ഒ​മി​ക്രോ​ണി​ന്റെ ഉ​പ​വ​ക​ഭേ​ദ​മാ​യ ബി.​എ.2.75.2 കേ​സു​ക​ള്‍ ലോ​ക​ത്ത് ഉ​യ​രു​ന്നു. ബി.​എ.2.75.2 ര​ക്ത​ത്തി​ലെ ന്യൂ​ട്ര​ലൈ​സി​ങ് ആ​ന്റി​ബോ​ഡി​ക​ളെ വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടു​മെ​ന്നും പ​ല കോ​വി​ഡ് 19 ആ​ന്റി​ബോ​ഡി തെ​റാ​പ്പി​ക​ളും ഇ​വ​യ്ക്കെ​തി​രെ ഫ​ല​പ്ര​ദ​മ​ല്ലെ​ന്നു​മാ​ണ് പു​തി​യ പ​ഠ​ന​ത്തി​ല്‍ പ​റ​യു​ന്ന​ത്. ലാ​ന്‍​സ​റ്റ് ഇ​ന്‍​ഫെ​ക്ഷ്യ​സ് ഡി​സീ​സ് ജേ​ണ​ലി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദ​മാ​യ ബി.​എ.2.75 പ​രി​ണ​മി​ച്ചു​ണ്ടാ​യ​താ​ണ് ബി.​എ.2.75.2 ഉ​പ​വ​ക​ഭേ​ദം. ഈ ​വ​ര്‍​ഷം ആ​ദ്യം ക​ണ്ടെ​ത്തി​യ ഈ ​ഉ​പ​വ​ക​ഭേ​ദം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ​ട​ര്‍​ന്നെ​ങ്കി​ലും ഇ​ത് മൂ​ലം റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​വാ​ണ്. ശൈ​ത്യ​കാ​ല​ത്ത് കോ​വി​ഡ് അ​ണു​ബാ​ധ​ക​ളു​ടെ …

ഭീ​തി​വി​ത​ച്ച് ഒ​മി​ക്രോ​ണി​ന്റെ പു​തി​യ വ​ക​ഭേ​ദം ! ആ​ന്റി​ബോ​ഡി തെ​റാ​പ്പി​ക​ളെ മ​റി​ക​ട​ക്കും; പു​തി​യ വി​വ​ര​ങ്ങ​ള്‍ ഇ​ങ്ങ​നെ… Read More »

ഗാന്ധി ജയന്തി — ‘വയലോളം 2022 ‘

തൊടുപുഴ ലയൺസ്‌ ക്ലബ്ബ് ഗാന്ധി ജയന്തി ശുചീകരണപ്രവർത്തികൾ കൊണ്ടും പരിസ്ഥിതി പദ്ധതിയുടെ തുടക്കം കുറിച്ച് കൊണ്ടും സമുചിതമായി ആചരിച്ചു. ‘വയലോളം 2022’ എന്ന നാടൻ നെൽകൃഷിയുടെ തുടക്കം പുറപ്പുഴ പഞ്ചായത്തിലെ ചെള്ളൽ പാടശേഖരത്ത് തുടക്കമായി … അൻപതോളം സ്ത്രീകളും കുട്ടികളുമടങ്ങുന്ന ലയൺസ്‌ കുടുംബാംഗങ്ങൾ പങ്കെടുത്തു… ലയൺസ്‌ അംഗങ്ങൾ തന്നെ പാടത്ത് പണിയെടുത്തു രാവിലെ ക്ലബ്ബും പരിസരവും വൃത്തിയാക്കിയതിനു ശേഷം ക്ലബ്ബിൽ തന്നെ അംഗങ്ങൾ ഭക്ഷണം പാകം ചെയ്തു. പിന്നീട് ചെള്ളൽ പാടത്തെത്തി നാടൻ നെൽകൃഷി ചെയ്യുകയായിരുന്നു… ഈ റോഡിന്റെ പരിസരങ്ങളും വൃത്തിയാക്കി.  …

ഗാന്ധി ജയന്തി — ‘വയലോളം 2022 ‘ Read More »

കോട്ടയം മെഡിക്കല്‍ കോളെജില്‍ കീഴ്താടിയെല്ലിൻ്റെ സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

കോട്ടയം: സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളുടെ ചരിത്രത്തിൽ ആദ്യമായി കീഴ്താടിയെല്ലിൻ്റെ അതിസങ്കീര്‍ണമായ സന്ധി മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിജയം. കോട്ടയം ഡെന്റല്‍ കോളെജിലെ ഓറല്‍ ആൻഡ് മാക്‌സിലോഫേഷ്യല്‍ സര്‍ജറി വിഭാഗമാണ് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ കോട്ടയം സ്വദേശിയായ 56കാരൻ സുഖം പ്രാപിച്ചു വരുന്നു. ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച മുഴുവന്‍ ടീമിനേയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ട്യൂമര്‍ കാരണം കീഴ്താടിയെല്ലും അതിനോട് അനുബന്ധിച്ചുള്ള സന്ധിയും ശസ്ത്രക്രിയ വഴി നീക്കം ചെയ്ത് പകരം പുതിയ കൃത്രിമ സന്ധി …

കോട്ടയം മെഡിക്കല്‍ കോളെജില്‍ കീഴ്താടിയെല്ലിൻ്റെ സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം Read More »

സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം

തൊടുപുഴ ആനക്കൂട് പൊന്നാമ്പള്ളിച്ചാലിൽ വീട്ടിൽ രാമൻകുട്ടി, തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സകൾ ഫലിക്കാത്തതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റായി. മഞ്ഞപ്പിത്തവും, കിഡ്നി സംബന്ധവുമായ അസുഖത്തെ തുടർന്ന് ചികിത്സ നടത്തി വരുന്നു. തൊടുപുഴയിലെ ഒരു കടയിലെ ജീവനക്കാരനായിരുന്ന രാമൻകുട്ടിയുടെ വരുമാനമായിരുന്നു കുടുംബത്തിലെ ഏക ആശ്രയം. രോഗത്തെ തുടർന്ന് തൊഴിലിനു പോകാൻ സാധിക്കാതെ വരുകയും,ചികിത്സാ ചെലവിനും കുടുംബത്തിന്റെ നിത്യ ചിലവിനും കഷ്ടപ്പെടുകയാണ്.രാമൻകുട്ടിയുടെ ചികിത്സയ്ക്കായി വലിയ ഒരു തുക ചെലവാകുന്ന സാഹചര്യത്തിൽ മുൻ മുനിസിപ്പൽ വൈസ് ചെയർമാൻ T. K …

സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം Read More »

ഡോ.ലിസി ക്‌ളീറ്റസ്  വിടപറഞ്ഞു ;സംസ്ക്കാരം നാളെ

കൊച്ചി : തൃപ്പൂണിത്തുറ കോന്നുള്ളിൽ ഡോ .കെ .പി .ക്‌ളീറ്റസിന്റെ ഭാര്യ ഡോ .ലിസി ക്‌ളീറ്റസ് (67 )നിര്യാതയായി .സംസ്ക്കാരം 05 .10 .2022 ബുധൻ ഉച്ചകഴിഞ്ഞു 3 .30 നു തൃപ്പൂണിത്തുറ സെന്റ് മേരീസ് പള്ളിയിൽ .കലയന്താനി കൂവേലി കളപ്പുരക്കൽ കുടുംബാംഗമാണ് .മക്കൾ :രാജു (കാനഡ ),അജയ് (ദുബായ് ).മരുമക്കൾ :ട്രീസ ഗ്രേസ് ,പഴേപറമ്പിൽ (കാനഡ ),റോസിയ,ഇരട്ടപ്പുരയിൽ (ദുബായ് ) എറണാകുളം ലേക്ക് ഷോർ ആശുപത്രിയിൽ ഓങ്കോളജി ഡിപ്പാർട്ട്മെന്റിൽ ഡോ .എം .ഗംഗാധരനൊപ്പം പ്രവർത്തിച്ചിരുന്ന ഡോ …

ഡോ.ലിസി ക്‌ളീറ്റസ്  വിടപറഞ്ഞു ;സംസ്ക്കാരം നാളെ Read More »

കാന്‍സര്‍, പ്രമേഹ മരുന്നുകള്‍ക്കു വില കുറയും; പുതുക്കിയ പട്ടികയില്‍ 384 മരുന്നുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കാന്‍സര്‍, പ്രമേഹം എന്നിവയ്ക്കുള്ള ഏതാനും മരുന്നുകളുടെ വില കുറയും.കാന്‍സറിനെതിരായ 4 മരുന്നുകളാണ് പട്ടികയില്‍ ഉള്ളതില്‍. അവശ്യമരുന്നുകളുടെ പരിഷ്‌കരിച്ച പട്ടിക കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പ്രസിദ്ധീകരിച്ചു. അവശ്യമരുന്നു പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെ വില ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുടെ നിയന്ത്രണത്തിനു വിധേയമായിരിക്കും.  പുതുക്കിയ പട്ടികയില്‍ 384 മരുന്നുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ നിലവിലുണ്ടായിരുന്ന 43 മരുന്നുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി, 47 എണ്ണം പുതുതായി ഉള്‍പ്പെടുത്തി.  അടിയന്തര ഉപയോഗത്തിന് അനുമതി മാത്രമേ നല്‍കിയിട്ടുള്ളൂ എന്നതിനാല്‍ കോവിഡ് മരുന്നുകള്‍ പട്ടികയില്‍ …

കാന്‍സര്‍, പ്രമേഹ മരുന്നുകള്‍ക്കു വില കുറയും; പുതുക്കിയ പട്ടികയില്‍ 384 മരുന്നുകള്‍ Read More »

സുരക്ഷാ ജീവനക്കാരെ ആ്രകമിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്; ഡിവൈഎഫ്ഐ നേതാവ് അരുൺ ഒന്നാം പ്രതി

കോഴിക്കോട്: മെഡിക്കല്‍ കോളെജിലെ സുരക്ഷാ ജീവനക്കാരെ  ആക്രമിച്ച സംഭവത്തിൽ ഒടുവിൽ കേസെടുത്ത് പൊലീസ്. ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറി കെ.അരുണാണ് ആണ് കേസിലെ ഒന്നാം പ്രതി. കണ്ടാൽ അറിയാവുന്ന 16 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ആശുപത്രി സംരക്ഷണ നിയമം, അന്യായമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യ നിവഹണം തടസപ്പെടുത്തൽ, മർദനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ആശുപത്രി സംരക്ഷണ നിയമം അനുസരിച്ചുള്ള കേസ് ജാമ്യമില്ലാത്തതാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ  ആക്രമിച്ചത് ഡി വൈ എഫ് ഐ ജില്ലാ …

സുരക്ഷാ ജീവനക്കാരെ ആ്രകമിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്; ഡിവൈഎഫ്ഐ നേതാവ് അരുൺ ഒന്നാം പ്രതി Read More »