Timely news thodupuzha

logo

Kerala news

സർക്കാർ ഓഫീസുകളുടെ പ്രവർത്തിസമയത്തിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നഗരസഭാ പ്രദേശത്തെയും സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം.രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെ ആയിരിക്കുമെന്നു വ്യക്തമാക്കി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കുലര്‍ ഇറക്കി. ഗവ. സെക്രട്ടേറിയറ്റിലും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് നഗരപരിധിയിലുള്ള സര്‍ക്കാര്‍ ഓഫിസുകളിലും പ്രവൃത്തി സമയം 10.15 മുതല്‍ 5.15 വരെയാക്കി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതാണ് എല്ലാ നഗരസഭാ പരിധിയിലുമുള്ള ഓഫിസുകള്‍ക്കു ബാധകമാക്കിയത്. ഭാവിയില്‍ ഏതെങ്കിലും തദ്ദേശ സ്ഥാപനം നഗരസഭയാക്കി മാറ്റിയാല്‍ ആ പ്രദേശത്തെ സര്‍ക്കാര്‍ …

സർക്കാർ ഓഫീസുകളുടെ പ്രവർത്തിസമയത്തിൽ മാറ്റം Read More »

വിരമിക്കൽ പ്രായം 60 ആയി ഉയർത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസാക്കി. പൊതുമേഖല സ്ഥാപനങ്ങളുടെ സേവന- വേതന വ്യവസ്ഥകള്‍ക്ക് പൊതുമാനദണ്ഡം നിശ്ചയിച്ച് ഈ മാസം 29ന് ധനവകുപ്പില്‍ നിന്ന് ഉത്തരവിലാണ് വിരമിക്കല്‍ പ്രായം 60 ആക്കി ഉയര്‍ത്തിയത്. പല പൊതുമേഖല സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം 58 ആണ്. ചിലതില്‍ 60 ഉം . ഇത് ഏകീകരിച്ച് 60 ആക്കാനാണ് ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാന്‍ 2017 ല്‍ റിയാബ് ചെയര്‍മാന്‍ തലവനായി ഒരു …

വിരമിക്കൽ പ്രായം 60 ആയി ഉയർത്തി Read More »

എം വി ഗോവിന്ദൻ ഇനി സിപിഎം പൊളിറ്റ് ബ്യൂറോ മെമ്പർ

ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പൊളിറ്റ് ബ്യൂറൊ മെമ്പറായി തിരഞ്ഞെടുത്തു. മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് എം.വി.ഗോവിന്ദന്‍ പിബിയിലെത്തുന്നത്. അംഗത്വം നേടിയ ക്രമം അനുസരിച്ചാണ് സീനിയോറിറ്റി എന്നതിനാല്‍ 17-ാമനാകും ഗോവിന്ദന്‍. നിലവില്‍, പിബിയില്‍ സീതാറാം യച്ചൂരിക്കും പ്രകാശ് കാരാട്ടിനും പിന്നില്‍ മൂന്നാമതാണു പിണറായി വിജയൻ.  7-ാമത് എം.എ. ബേബിയുമാണ് ഉള്ളത്. എ. വിജയരാഘവനാണ് എം വി ഗോവിന്ദന് തൊട്ട് മുന്നിലുള്ളത്.

ജന്മദിനാശംസകളുമായി എത്തിയ മുഖ്യമന്ത്രിയെ ഹൃദയം കൊണ്ട് സ്വീകരിച്ച് ഉമ്മൻ ചാണ്ടി

കൊച്ചി ; മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ജന്മദിനാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആലുവ പാലസിൽ  എത്തിയാണ് ഉമ്മൻ ചാണ്ടിക്ക് പിണറായി ജന്മദിനാശംസകൾ നേർന്നത്. മുഖ്യമന്ത്രിക്ക് ഷേക്ക് ഹാൻഡ് നൽകി സ്വീകരിക്കുന്ന ഉമ്മൻ ചാണ്ടിയുടെ ചിത്രവും പിണറായി പങ്കുവച്ചു, തിങ്കളാഴ്ച എണ്‍പതാം വയസ്സിലേക്ക് പ്രവേശിച്ച് ഉമ്മന്‍ ചാണ്ടി, ആലുവ പാലസില്‍ വിശ്രമത്തിലാണ്. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം ജര്‍മനിയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നു. വീസയും ടിക്കറ്റും വരുന്നതു വരെ ഇവിടെ തുടരും പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തും. വീണ്ടും കാണാമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി …

ജന്മദിനാശംസകളുമായി എത്തിയ മുഖ്യമന്ത്രിയെ ഹൃദയം കൊണ്ട് സ്വീകരിച്ച് ഉമ്മൻ ചാണ്ടി Read More »

വടക്കഞ്ചേരി ബസ് അപകടം: കെഎസ്ആർടിസി ഡ്രൈവർക്കും ഗുരുതര വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: വടക്കഞ്ചേരി ബസ് അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കും ഗുരുതര വീഴ്ചയെന്ന്  നാറ്റ്പാക് റിപ്പോർട്ട്. അമിത വേഗതയിലായിരുന്നു കെഎസ്ആർടിസി ബസും. വിദ്യാർഥികളുടെ വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസുമായുള്ള മത്സരയോട്ടത്തിനിടെ പെട്ടെന്ന് വേഗത കുറച്ച് കെഎസ്ആർടിസി നടുറോഡിൽ നിർത്തി. ഇതോടെ ടൂറിസ്റ്റ് ബസ് പിന്നിലിടിച്ച് കയറുകയായിരുന്നു. എന്നാൽ അപകടത്തിൻ്റെ പ്രധാന ഉത്തരവാദി ടൂറിസ്റ്റ് ബസ് ഡ്രൈവറാണെന്നും നാറ്റ്പാക് റിപ്പോർട്ടിൽ പറയുന്നു.വിദ്യാര്‍ഥികള്‍ അടക്കം 9 പേരാണ് വടക്കഞ്ചേരി അപകടത്തില്‍ മരിച്ചത്.

വിദഗ്ദ്ധ ചികിത്സയ്‌ക്കായി ഉമ്മൻചാണ്ടി ജർമ്മനിയിലേക്ക്, ചെലവ് പാർട്ടി വഹിക്കും, തെറ്റായ പ്രചരണം വേദനയുണ്ടാക്കുന്നുവെന്ന് കുടുംബം

കോട്ടയം : മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി വിദഗ്ദ്ധ ചികിത്സയ്ക്കായി ജർമ്മനിയിലേക്ക്. ബർലിനിലെ ചാരെറ്റി മെഡിക്കൽ യൂണിവേഴ്സിറ്റിയിലാണ് ചികിൽസ. നിലവില്‍ രാജഗിരി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ആലുവ പാലസില്‍ വിശ്രമത്തിലാണ് അദ്ദേഹം. ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ ഉമ്മന്‍ചാണ്ടിയും കുടുംബവും തള്ളിക്കളഞ്ഞു. ഉമ്മൻചാണ്ടിക്ക് വേണ്ടവിധത്തിലുള്ള ചികിത്സ ലഭ്യമാക്കുന്നില്ലെന്നായിരുന്നു പ്രചരണം. തനിക്കെതിരെയുള്ള പ്രചാരണങ്ങൾ ഇത് ശരിയല്ലെന്ന് ഉമ്മന്‍ചാണ്ടി തന്നെ വ്യക്തമാക്കി. ആളുകൾ കാര്യങ്ങൾ വേണ്ട വിധം മനസിലാക്കാതെയാണ് പ്രചരിപ്പിക്കുന്നതെന്നും ഇതിൽ …

വിദഗ്ദ്ധ ചികിത്സയ്‌ക്കായി ഉമ്മൻചാണ്ടി ജർമ്മനിയിലേക്ക്, ചെലവ് പാർട്ടി വഹിക്കും, തെറ്റായ പ്രചരണം വേദനയുണ്ടാക്കുന്നുവെന്ന് കുടുംബം Read More »

ശബരിമല നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കണം; എൻഎസ്എസ്

കോട്ടയം: ശബരിമല നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസ്. പലതവണ ആവശ്യപ്പെട്ടിട്ടും കേസ് പിൻവലിക്കാത്തത് ഹൈന്ദവ വിശ്വാസികൾക്ക് എതിരായ വെല്ലുവിളിയാണോ എന്ന് സംശയമുണ്ടെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. നിരപരാധികളായ നിരവധി പേർക്കെതിരെ കേസെടുത്ത സാഹചര്യമാണ് ഉള്ളത്. പല യുവതി യുവാക്കൾക്കും ഇതുമൂലം സർക്കാർ നിയമനങ്ങൾ ലഭിക്കാൻ പ്രയാസപ്പെടുകയാണ്. ഇതിലും ഗൗരവമേറിയ പല കേസുകളും പിൻവലിക്കാൻ സർക്കാർ തയ്യാറായിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനം പാലിച്ച് സംസ്ഥാന സർക്കാർ ഇനിയെങ്കിലും കേസുകൾ പിൻവലിക്കാൻ …

ശബരിമല നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കണം; എൻഎസ്എസ് Read More »

കോഴിക്കോട് കടല്‍ ഉള്‍വലിഞ്ഞു : ജാഗ്രത

കോഴിക്കോട്: കോഴിക്കോട് നൈനാംവളപ്പ് ബീച്ചില്‍ വൈകുന്നേരം നാലുമണിയോടെ കടല്‍ ഉള്‍വലിഞ്ഞു. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.  അപൂര്‍വ്വ പ്രതിഭാസമെന്ന് നാട്ടുകാര്‍ പറഞ്ഞു. സുനാമിയുണ്ടായ സമയത്തും ഓഖി ചുഴലിക്കാറ്റിൻ്റെ സമയത്തും കോഴിക്കോട് കടല്‍ ഉള്‍വലിഞ്ഞിരുന്നു.

നാട്ടിറച്ചി കാട്ടിറച്ചിയാക്കി ആദിവാസി യുവാവിനെ കുടുക്കിയ വനപാലകർക്കു സസ്പെഷൻ ;ആദിവാസികൾക്കൊപ്പം സി പി .ഐ .

കുമളി :ഇടുക്കി വന്യജീവി സങ്കേതത്തിൽപ്പെട്ട കണ്ണംപടി കിഴുക്കാനം ഫോറസ്റ്റ് ആഫിസിനു മുൻമ്പിൽ മകനെ കള്ള കേസ്സിൽ കുടുക്കി മർദ്ധിക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥെർക്ക് എതിരെ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സരൺ സജിയുടെ മാതാപിതാക്കൾ നിരാഹാരം അനുഷ്ഠിക്കുന്ന സമരപന്തൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.സലിം കുമാർ സന്ദർശിച്ചുഅവശരായ കുടുബത്തെ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടു ആശുപത്രിയിലേയ്ക്ക് മാറ്റി അവരുടെ ജീവൻ രക്ഷിയ്ക്കാൻ നടപടി സ്വീകരിയ്ക്കുകയും സംസ്ഥാന വനം വകുപ്പ് മന്ത്രിയും മായി ഫോണിൽ ബന്ധപ്പെട്ട് സംസാരിയ്ക്കുകയും കുയക്കാരായ …

നാട്ടിറച്ചി കാട്ടിറച്ചിയാക്കി ആദിവാസി യുവാവിനെ കുടുക്കിയ വനപാലകർക്കു സസ്പെഷൻ ;ആദിവാസികൾക്കൊപ്പം സി പി .ഐ . Read More »

തേക്കിൻകാട് ജോസഫിന് മേരി ബനീഞ്ഞ സാഹിത്യ അവാർഡ്

പാലാ: മേരി ബനീഞ്ഞ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ മേരി ബനീഞ്ഞ സാഹിത്യ അവാർഡ് പ്രശസ്ത എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ തേക്കിൻകാട് ജോസഫിന്. ഡിസംബർ 2ന് പാലാ സി.എം.സി പ്രൊവിൻഷ്യൽ ഹൗസിൽ ചേരുന്ന ബനീഞ്ഞ അനുസ്മരണ സമ്മേളനത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പുരസ്കാരം സമ്മാനിക്കും. 10001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. വാനമ്പാടി അവാർഡ് ഫാ. ജസ്റ്റിൻ ഒ.സി.ഡിക്ക് ലഭിച്ചു. ദീപിക പത്രാധിപസമിതി അംഗമായിരുന്ന തേക്കിൻകാട് ജോസഫ് ഇപ്പോൾ കോട്ടയം …

തേക്കിൻകാട് ജോസഫിന് മേരി ബനീഞ്ഞ സാഹിത്യ അവാർഡ് Read More »

കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: പ്രദേശത്ത് പന്നി മാംസ വിതരണം നിർത്തിവച്ചു

കോട്ടയം: ജില്ലയിലെ മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്‌സണായ ജില്ലാ കലക്റ്റർ ഡോ. പി.കെ ജയശ്രീ പറഞ്ഞു. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണസ്ഥാപന പരിധിയിൽ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, വില്ലേജ്, തദ്ദേശസ്ഥാപന സെക്രട്ടറിമാർ എന്നിവർ ചേർന്ന് ദ്രുതകർമസേനയും രൂപീകരിച്ചു. രോഗബാധിത …

കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: പ്രദേശത്ത് പന്നി മാംസ വിതരണം നിർത്തിവച്ചു Read More »

ഡോ. എം.ആർ. ബൈജു പിഎസ് സി ചെയർമാൻ

തിരുവനന്തപുരം: ഡോ. എം ആർ ബൈജു കേരള പബ്ലിക് സർവീസ് കമ്മീഷന്‍റെ പുതിയ ചെയർമാനാകും. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ബൈജുവിനെ പുതിയ ചെയർമാനാക്കാൻ തീരുമാനിച്ചത്. നിലവിലെ പി എസ് സി ചെയർമാൻ എം കെ സക്കീറിന്‍റെ കാലാവധി ഈ മാസം 30ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ ചെയർമാനെ നിശ്ചയിച്ചത്. നിലവിൽ പി എസ് സി അംഗമാണ് ഡോ. ബൈജു. 2017 ജനുവരി 9നാണ് പി എസ് സി അംഗമായി ചുമതലയേറ്റത്. എം ടെക് ബിരുദധാരിയായ …

ഡോ. എം.ആർ. ബൈജു പിഎസ് സി ചെയർമാൻ Read More »

ജാഗ്രത..!!; കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി പഞ്ചായത്തില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്ള 6 വയസ്സുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ 2 വാര്‍ഡുകളിലാണ് ഷിഗെല്ല കണ്ടെത്തിയിട്ടുള്ളത്. പഞ്ചായത്തിലെ 1,18 വാര്‍ഡുകളിലാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്.  പ്രദേശത്തെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ജനങ്ങളെ ബോധവത്കരിക്കും. കിണറുകളിലെ വെള്ളം പരിശോധനയ്ക്ക് അയക്കും. പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബോധവത്ക്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്തിലെ മത്സ്യ മാംസ കടകളിലും ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തും.

ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുക എന്നത് മൗലിക അവകാശം; മതത്തിനോ വിശ്വാസങ്ങള്‍ക്കോ അതില്‍ സ്ഥാനമില്ല; ഹൈക്കോടതി

ന്യൂഡല്‍ഹി:  ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം ഭരണ ഘടനയുടെ 21-ാം അനുച്ഛേദപ്രകാരം മൗലിക അവകാശത്തിന്‍റെ ഭാഗമെന്ന് ഡല്‍ഹി ഹൈക്കോടതി. മതത്തിനോ മറ്റു വിശ്വാസങ്ങള്‍ക്കോ അതില്‍ സ്ഥാനമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. തങ്ങളുടെ ഇഷ്ടപ്രകാരമല്ലാതെ മകള്‍ വിവാഹം കഴിച്ചയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് അറസ്റ്റിലായ കുടുംബാംഗങ്ങളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ്, ഹൈക്കോടതി പരാമര്‍ശം. സ്വന്ത ഇഷ്‌ടപ്രകാരം വിവാഹം കഴിച്ചവര്‍ സുരക്ഷ തേടിയെത്തുമ്പോള്‍ പൊലീസ് കൂടുതല്‍ ചുമതലാബോധത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കോടാലി ഉപയോഗിച്ച് അവര്‍ യുവാവിന്‍റെ സ്വകാര്യ …

ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുക എന്നത് മൗലിക അവകാശം; മതത്തിനോ വിശ്വാസങ്ങള്‍ക്കോ അതില്‍ സ്ഥാനമില്ല; ഹൈക്കോടതി Read More »

ര​ണ്ടു വി​സി​മാ​ർ​ക്കു കൂ​ടി ഗ​വ​ർ​ണ​റു​ടെ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് : ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗം പ്ര​തി​സ​ന്ധി​യി​ലേ​ക്ക്; രാ​ഷ്‌​ട്രീ​യ​മാ​യി നേ​രി​ടാ​ൻ ഇ​ട​തു​മു​ന്ന​ണി

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടു സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ലെ വൈ​സ് ചാ​ന്‍സ​ല​ര്‍മാ​ര്‍ക്കു​കൂ​ടി ഗ​വ​ര്‍ണ​ർ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ൽ​കി​യ​തോ​ടെ സം​സ്ഥാ​ന​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗം പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. സ​ർ​ക്കാ​ർ – ഗ​വ​ർ​ണ​ർ പോ​ര് രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ട​യി​ൽ കോ​ൺ​ഗ്ര​സി​ലും യു​ഡി​എ​ഫി​ലും ഇ​ക്കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട നി​ല​പാ​ടി​ലെ ഭി​ന്ന​ത പു​റ​ത്താ​യ​തോ​ടെ രാ​ഷ്‌​ട്രീ​യ​വും ക​ലു​ഷി​ത​മാ​യി. ഡി​ജി​റ്റ​ല്‍ സ​ര്‍വ​ക​ലാ​ശാ​ല, ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ണ്‍ സ​ര്‍വ​ക​ലാ​ശാ​ല വി​സി​മാ​ര്‍ക്കാ​ണ് ഗ​വ​ർ​ണ​ർ ഇ​ന്ന​ലെ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ലാ കേ​സി​ലെ സു​പ്രീം​കോ​ട​തി വി​ധി പ്ര​കാ​രം ഡി​ജി​റ്റ​ല്‍ സ​ര്‍വ​ക​ലാ​ശാ​ല വി​സി സ​ജി ഗോ​പി​നാ​ഥ്, ശ്രീ​നാ​രാ​യ​ണ ഗു​രു …

ര​ണ്ടു വി​സി​മാ​ർ​ക്കു കൂ​ടി ഗ​വ​ർ​ണ​റു​ടെ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് : ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗം പ്ര​തി​സ​ന്ധി​യി​ലേ​ക്ക്; രാ​ഷ്‌​ട്രീ​യ​മാ​യി നേ​രി​ടാ​ൻ ഇ​ട​തു​മു​ന്ന​ണി Read More »

ബെല്‍റ്റ് കഴുത്തിലിട്ട് കാറിലേക്ക് വലിച്ചു കയറ്റി, കണ്ണുകൾ കെട്ടി ക്രൂര മര്‍ദ്ദനം’; തട്ടിക്കൊണ്ടു പോയ വ്യാപാരി തിരിച്ചെത്തി

കോഴിക്കോട്: ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ വ്യാപാരി മുഹമ്മദ് അഷറഫ്  ഇന്നലെ രാത്രി വീട്ടിൽ തിരിച്ചെത്തി. ഇയാളെ ഇന്നലെ തന്നെ വിട്ടയച്ചു എന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. മലപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം.  ഇന്നലെ രാവിലെ കൊല്ലത്ത് ഇയാളെ കണ്ണുകെട്ടി ഇറക്കി വിടുകയായിരുന്നു എന്നാണ് പറഞ്ഞത്. കൊല്ലത്ത് നിന്ന് പിന്നീട് ബസിലാണ് അഷ്റഫ് കോഴിക്കൊട് എത്തുന്നത്. തട്ടിക്കൊണ്ടു പോകുന്നതിനിടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതുകൊണ്ട് ആരെയും ബന്ധപ്പെടാൻ സാധിച്ചില്ലെന്നും ഇയാൾ പറഞ്ഞു. …

ബെല്‍റ്റ് കഴുത്തിലിട്ട് കാറിലേക്ക് വലിച്ചു കയറ്റി, കണ്ണുകൾ കെട്ടി ക്രൂര മര്‍ദ്ദനം’; തട്ടിക്കൊണ്ടു പോയ വ്യാപാരി തിരിച്ചെത്തി Read More »

ഗവർണർക്കെതിരെ ലക്ഷം പേരെ അണി നിരത്താൻ എൽഡിഎഫ്

തിരുവനന്തപുരം; സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിനിടെ‌ നവംബര്‍ 15 ന് രാജ്ഭവന് മുന്നിലെ പ്രതിഷേധത്തില്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാൻ എൽഡിഎഫ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുക. എന്നാല്‍ പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇക്കാര്യം പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നാണ് നേതാക്കളില്‍ നിന്ന് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രി പങ്കെടുത്തേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ്ഭവന് മുന്നിലെ പ്രതിഷേധ പരിപാടികള്‍ക്കൊപ്പം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. …

ഗവർണർക്കെതിരെ ലക്ഷം പേരെ അണി നിരത്താൻ എൽഡിഎഫ് Read More »

‘കടക്ക് പുറത്തെന്ന് പറഞ്ഞത് ഞാനല്ല’, ചെപ്പടിക്ക് മറുപടി പിപ്പിടി; മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ മറുപടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാധ്യമങ്ങളോട് തനിക്ക് എന്നും ബഹുമാനമാണ്. എല്ലാകാലത്തും മികച്ച ബന്ധമാണ് മാധ്യമങ്ങളുമായി നിലനിര്‍ത്തിയത്. ഇന്നു രാവിലെയുണ്ടായ ഗവർണറുടെ വാർത്ത സമ്മേളനത്തിൽ മാധ്യമങ്ങളെന്ന വ്യാജേന പാർട്ടി കേഡറുകളെത്തുന്നുവെന്ന വിമർശനം വിവാദമായതോടെയാണി പ്രത്യേക വാർത്താ സമ്മേളനം.  മാധ്യമ സിന്‍ഡിക്കേറ്റ് എന്ന് വിളിച്ചതും മാധ്യങ്ങളോട് കടക്ക് പുറത്തെന്ന് പറഞ്ഞത് താനല്ല. ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ അനിവാര്യമാണെന്നും ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സർവകലാശാല വിസിമാരുടെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ …

‘കടക്ക് പുറത്തെന്ന് പറഞ്ഞത് ഞാനല്ല’, ചെപ്പടിക്ക് മറുപടി പിപ്പിടി; മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ മറുപടി Read More »

തോണ്ടിക്കളയാം എന്ന് വെച്ചാൽ, ആ തോണ്ടലൊന്നും ഏശില്ല.’ അധികാരപരിധിക്ക് അപ്പുറം കടക്കാന്‍ ഗവര്‍ണര്‍ നോക്കേണ്ടെ: ഗവർണർക്കെതിരെ വീണ്ടും മുഖ്യമന്ത്രി

പാലക്കാട് : നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചേ ഗവര്‍ണര്‍ക്കും പ്രവര്‍ത്തിക്കാനാവൂ. ‘മാധ്യമങ്ങളെ സിൻഡിക്കേറ്റ് എന്ന് വിളിച്ചില്ലേ എന്നത് എന്തോ വലിയ അപരാധമായിട്ടാണ് അദ്ദേഹം ചോദിച്ചത്. ആ പരിപ്പൊന്നും ഇവിടെ വേവില്ല വിലപ്പോകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിഐടിയു പാലക്കാട് ജില്ലാ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു. അധികാരപരിധിക്ക് അപ്പുറം കടക്കാന്‍ ഗവര്‍ണര്‍ നോക്കേണ്ടെന്നും ഗവർണർ ഗവർണറായി പെരുമാറിക്കൊള്ളണമെന്നും അതിനപ്പുറത്തേക്ക് ഒരിഞ്ച് പോലും കടക്കാമെന്ന് വിചാരിക്കേണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗം : …

തോണ്ടിക്കളയാം എന്ന് വെച്ചാൽ, ആ തോണ്ടലൊന്നും ഏശില്ല.’ അധികാരപരിധിക്ക് അപ്പുറം കടക്കാന്‍ ഗവര്‍ണര്‍ നോക്കേണ്ടെ: ഗവർണർക്കെതിരെ വീണ്ടും മുഖ്യമന്ത്രി Read More »

നിയമന ഉത്തരവ് ലഭിച്ച യുവാവ് വാഹനാപകടത്തിൽ മരണമടഞ്ഞു.

ബുധനാഴ്ച റെയിൽവേയിൽ ജോലിക്ക് ചേരുവാൻ നിയമന ഉത്തരവ് ലഭിച്ച യുവാവ് വാഹനാപകടത്തിൽ മരണമടഞ്ഞു.മുതലക്കോടം കാക്കനാട്ട് ഷാജൻ മൈക്കിളിൻ്റെ മകൻ സ്വീൻ ഷാജനാണ് മരിച്ചത്.ഞായറാഴ്ച രാത്രിയിൽ വീടിന് സമീപം പഴുക്കകുളം കനാൽ ഭാഗത്ത് ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം.പാല ചൂണ്ടച്ചേരി സെൻ്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബി. ടെക് പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുന്നതിന് രണ്ടു ദിവസം മുൻപാണ് അപകടം.ചെന്നയിൽ റെയിൽവേയിൽ ടീ. ടീ. ആർ.ആയി ബുധനാഴ്ച ചേരുവനുള്ള നിയമന ഉത്തരവ് ലഭിച്ചിരുന്നു.സംസ്ക്കാരം 25.10.2022ചൊവ്വ ഉച്ചകഴിഞ്ഞ് 2.30ന് മുതലക്കോടം …

നിയമന ഉത്തരവ് ലഭിച്ച യുവാവ് വാഹനാപകടത്തിൽ മരണമടഞ്ഞു. Read More »

സ്വപ്ന സുരേഷിന് എതിരെ കേസ് കൊടുക്കുന്നത് പരിഗണിക്കും ; സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ലെന്ന് സിപിഎം. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ക്കെതിരെ കേസുകൊടുക്കുന്നത് പരിഗണിക്കും. കള്ളക്കടത്ത് കേസില്‍ ഇതുവരെ പറഞ്ഞതെല്ലാം കള്ളമെന്ന് തെളിഞ്ഞു. ആ വ്യക്തി പറയുന്ന ഓരോ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ലെന്നും എം.വി.ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നേരത്തെ സ്വപ്‌ന മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെയും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരെയും ആരോപണം ഉന്നയിച്ചിരുന്നു.

തിങ്കളാഴ്ച്ച രാവിലെ 9 വിസിമാരും രാജിവയ്ക്കണമെന്ന് ഗവർണർ : ആവശ്യം സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ച്

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ 9 വൈസ് ചാൻസലർമാർ രാജിവെയ്ക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. സര്‍ക്കാരുമായുള്ള പോര് രൂക്ഷമായി തുടരവെയാണ് പുതിയ വിവാദം. തിങ്കളാഴ്ച രാവിലെ പതിനൊന്നരയ്ക്കുള്ളില്‍ രാജിവയ്ക്കണമെന്നാണ് ഗവര്‍ണറുടെ നിർദേശം. കേരള യൂണിവേഴ്‌സിറ്റി, മഹാത്മഗാന്ധി, കുസാറ്റ്, കേരള ഫിഷറിസ്, കണ്ണൂര്‍, എപിജെ അബ്ദുള്‍ കലാം, ശ്രീശങ്കരാചാര്യ, കാലിക്കറ്റ്, തുഞ്ചന്‍ സര്‍വകാലാല എന്നീ വിസിമാരോടാണ് നാളെ രാജിക്കത്ത് നല്‍കാൻ നിർദ്ദേശിച്ചിട്ടുള്ളത്. സാങ്കേതിക സര്‍വകാലശാല വിസിയുടെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള വെള്ളിയാഴ്ചത്തെ സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് ഗവര്‍ണർ കൂട്ടരാജി ആവശ്യപ്പെട്ടിരിക്കുന്നത്.

എൽദോസ് കുന്നപ്പിള്ളിക്ക് സസ്പെൻഷൻ ; തിങ്കളാഴ്ചയും ചോദ്യം ചെയ്യൽ തുടരും

തിരുവനന്തപുരം: പീഡനക്കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ ഇന്നത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നല്‍കി. ചോദ്യങ്ങള്‍ക്ക് എല്‍ദോസ് കൃത്യമായ മറുപടിനല്‍കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് അധി കൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. 11 ദിവസമായി ഒളിവിലായിരുന്ന എംഎല്‍എ കഴിഞ്ഞ ദിവസമാണ് സ്വന്തം വീട്ടില്‍ തിരിച്ചെത്തിയത്.  അതിനിടെ എല്‍ദോസ് കുന്നപ്പള്ളിയെ പാര്‍ട്ടില്‍ നിന്ന് ആറു മാസത്തേക്ക് സസ്‌പെന്‍റ് ചെയ്തു. ജനപ്രതിനിധി എന്ന നിലയില്‍ എല്‍ദോസ് ജാഗ്രത കാണിച്ചില്ലെന്നും വിശദീകരണം തൃപ്തികരമല്ലെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ വ്യക്തമാക്കി.വക്കിൽ മുഖേനയാണ് എൽദോസ് …

എൽദോസ് കുന്നപ്പിള്ളിക്ക് സസ്പെൻഷൻ ; തിങ്കളാഴ്ചയും ചോദ്യം ചെയ്യൽ തുടരും Read More »

ക​ട​കം​പ​ള്ളി വീ​ട്ടി​ൽ​ക്ക​യ​റ്റാ​ൻ കൊ​ള്ളാ​ത്ത​വ​ൻ; ശ്രീ​രാ​മ​കൃ​ഷ്ണ​നെ​തി​രെ​യും സ്വ​പ്ന​യു​ടെ ലൈം​ഗി​കാ​രോ​പ​ണം! മ​ന്ത്രി​യും സ്പീ​ക്ക​റു​മല്ലേ വി​ട്ടുകളയാന്‍ ശിവശങ്കര്‍; സ്വപ്‌നയുടെ വെളിപ്പെടുത്തല്‍…

തി​രു​വ​ന​ന്ത​പു​രം: മു​ൻ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​തി​രെ​യും മു​ൻ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ​തി​രെ​യും സ്വ​പ്ന സു​രേ​ഷി​ന്‍റെ ലൈം​ഗി​കാ​രോ​പ​ണം. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ വീ​ട്ടി​ൽ​ക്ക​യ​റ്റാ​ൻ കൊ​ള്ളാ​ത്ത​വ​നെ​ന്നും സ്വ​പ്ന. സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു സ്വ​പ്ന സു​രേ​ഷി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. മു​ൻ​ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കും ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ന്നും സ്വ​പ്ന ആ​രോ​പി​ച്ചു. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ വീ​ട്ടി​ൽ​ക്ക​യ​റ്റാ​ൻ​പോ​ലും കൊ​ള്ളാ​ത്ത​യാ​ളാ​ണ്. മ​ന്ത്രി​ എന്ന നി​ല​വി​ട്ടാ​യി​രു​ന്നു ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ത​ന്നോ​ട് പെ​രു​മാ​റി​യ​ത്. അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ക്കു​ക​യും ഫോ​ണി​ൽ​വി​ളി​ച്ച് മു​റി​യിലേ​ക്ക് വ​രാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​ദ്ദേ​ഹം നി​ര​ന്ത​രം ത​ന്നെ …

ക​ട​കം​പ​ള്ളി വീ​ട്ടി​ൽ​ക്ക​യ​റ്റാ​ൻ കൊ​ള്ളാ​ത്ത​വ​ൻ; ശ്രീ​രാ​മ​കൃ​ഷ്ണ​നെ​തി​രെ​യും സ്വ​പ്ന​യു​ടെ ലൈം​ഗി​കാ​രോ​പ​ണം! മ​ന്ത്രി​യും സ്പീ​ക്ക​റു​മല്ലേ വി​ട്ടുകളയാന്‍ ശിവശങ്കര്‍; സ്വപ്‌നയുടെ വെളിപ്പെടുത്തല്‍… Read More »

കൊച്ചിയിൽ സ്വര്‍ണ്ണം മോഷ്ടിച്ച പൊലീസുകാരന്‍ അറസ്റ്റില്‍

വൈപ്പിന്‍ : സുഹൃത്തിന്‍റെ വീട്ടില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. കൊച്ചി സിറ്റി എ. ആര്‍. ക്യാമ്പിലെ 2015 ബാച്ചുകാരനായ അമല്‍ദേവ് (35)ആണ് അറസ്റ്റിലായത്. ഞാറക്കല്‍ പെരുമ്പിള്ളി ചര്‍ച്ച് റോഡ് അസീസ്സിലൈനിലെ പോണത്ത് നടേശന്‍റെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണം അപഹരിച്ചത്. ഈ മാസം 13നായിരുന്നു മോഷണം.  നിബിന്‍റെ ഭാര്യ ശ്രീമോളുടെ സ്വര്‍ണ്ണമാണ് മോഷണം പോയത്. 8 പവന്‍ 1 ഗ്രാം സ്വര്‍ണ്ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.  നടേശന്‍റെ മകന്‍ നിബിന്‍റെ അടുത്ത സുഹൃത്ത് എന്ന നിലയില്‍ ഈ വീട്ടില്‍ …

കൊച്ചിയിൽ സ്വര്‍ണ്ണം മോഷ്ടിച്ച പൊലീസുകാരന്‍ അറസ്റ്റില്‍ Read More »

വടക്കഞ്ചേരി വാഹനാപകടം ; ജോമോൻ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നില്ലെന്ന് കണ്ടെത്തൽ

കൊച്ചി : വടക്കഞ്ചേരി വാഹനാപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ അപകട സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധനാ ഫലം.കാക്കനാട് കെമിക്കല്‍ ലാബിന്‍റെ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. അപകടത്തിന് കാരണം ലഹരി ഉപയോഗമാണോ എന്ന് കണ്ടെത്താനായി പൊലീസ് ജോമോന്‍റെ രക്തം വിശദ പരിശോധനക്ക് അയച്ചിരുന്നു. അപകടം ശേഷം ഒളിവില്‍ പോയ ജോമോനെ കൊല്ലത്ത് വച്ചാണ് പൊലീസ് പിടികൂടിയത്. അപകടം നടക്കുന്ന സമയത്ത് ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. വിദ്യാര്‍ഥികള്‍ അടക്കം ഒന്‍പത് പേരാണ് വടക്കഞ്ചേരി അപകടത്തില്‍ മരിച്ചത്.

15 സെനറ്റ് അംഗങ്ങളെ പുറത്താക്കി ഗവർണർ ; കേരള സർക്കാരും ഗവർണറും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായുള്ള പോര് തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കി. വൈസ് ചാന്‍സലര്‍ നിയമനത്തിന് സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധിയെ നിശ്ചയിക്കാന്‍ ചേര്‍ന്ന സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന അംഗങ്ങളെ പിന്‍വലിച്ച് ഇന്ന് ഉത്തരവ് ഇറക്കണമെന്ന് ഗവര്‍ണര്‍ കേരള വിസിക്ക് അന്ത്യശാസനം നല്‍കിയിരുന്നു. ഇത് വിസി തയാറാകാതെ വന്നോതോടെയാണ് രാജ്ഭവന്‍ തന്നെ നേരിട്ട് ഉത്തരവിറക്കിയത്. ഗസറ്റ് വിജ്ഞാപനം ഇറക്കിയ രാജ്ഭവന്‍, …

15 സെനറ്റ് അംഗങ്ങളെ പുറത്താക്കി ഗവർണർ ; കേരള സർക്കാരും ഗവർണറും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് Read More »

ഭരണഘടനയ്ക് വിധേയമായാവണം ഗവർണർ പ്രവർത്തിക്കാൻ ; മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണറെ ആക്ഷേപിക്കുന്ന മന്ത്രിമാരെ പിൻവലിക്കുമെന്ന ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനെ പരിഹസിച്ച് തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭയുടെ ഉപദേശംപ്രകാരം വേണം ഗവർണ്ണർ പ്രവർത്തിക്കാൻ എന്ന് മുഖ്യമന്ത്രി.  ഭരണഘടനയ്ക് വിധേയമായി ആവണം ഗവർണ്ണർ പ്രവർത്തിക്കാൻ. സമൂഹത്തിന് മുന്നിൽ ആരും പരിഹാസ്യരാവരുത്.  സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​ഫെഡറൽ തത്വങ്ങൾ പിന്തുടരുന്ന രാജ്യമാണ് നമ്മുടേത്. ആരും ആരേയും വിമർശിക്കാൻ പാടില്ല എന്ന നില നമ്മുടെ സമൂഹത്തിന് ചേർന്നതല്ല. വിമർശനത്തിനും സ്വയം വിമർശനത്തിനും അഭിപ്രായ പ്രകടനത്തിനുമെല്ലാം സ്വാതന്ത്ര്യം …

ഭരണഘടനയ്ക് വിധേയമായാവണം ഗവർണർ പ്രവർത്തിക്കാൻ ; മറുപടിയുമായി മുഖ്യമന്ത്രി Read More »

സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച തീരുമാനം ചട്ടവിരുദ്ധം; ഗവര്‍ണര്‍ക്ക് കത്തയച്ച് വിസി

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ നോമിനേറ്റ് ചെയ്ത15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ നടപടി കേരള വിസി. തീരുമാനം ചട്ടവിരുദ്ധമാണെന്നും തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് വൈസ് ചാന്‍സിലര്‍ ഗവര്‍ണര്‍ക്ക് കത്തുനല്‍കി.  സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന ചാന്‍സിലറുകളുടെ നോമിനികളെയാണ് ശനിയാഴ്ച്ച ഗവർണർ പിന്‍വലിച്ചത്.  ഈ തീരുമാനം അംഗീകരിക്കാനാവില്ലെന്നും ചട്ടവിരുദ്ധമാണെന്നുമാണ് ഗവര്‍ണര്‍ക്കയച്ച കത്തില്‍ വൈസ് ചാന്‍സിലര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ പിന്‍വലിച്ച നടപടി തിരുത്താന്‍ ഗവര്‍ണര്‍ തയ്യാറവണണെന്നും വിസി കത്തില്‍ ആവശ്യപ്പെടുന്നു. ഗവർണര്‍ക്കെതിരെ കോടതിയെ സമീപിക്കാൻ കേരള സർവ്വകലാശാലയിലെ സിപിഎം സെനറ്റ് …

സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച തീരുമാനം ചട്ടവിരുദ്ധം; ഗവര്‍ണര്‍ക്ക് കത്തയച്ച് വിസി Read More »

വാക്കുതർക്കത്തെ തുടർന്ന് യുവാവ് വെട്ടേറ്റു മരിച്ചു

തൊടുപുഴ : :വാക്കുതർക്കത്തെ തുടർന്ന് യുവാവ് വെട്ടേറ്റു മരിച്ചു .വണ്ണപ്പുറ ചീങ്കല്‍ സിറ്റി മീനാങ്കുടിയില്‍ ജോബി (45) ആണ് വെട്ടേറ്റുമരിച്ചത് . പ്രതി പത്തനംതിട്ട രജീവ് എന്നറിയപ്പെടുന്ന പുത്തൻ പുരയിൽ രജീവ് (55) നെ പോലീസ്കസ്റ്റ ടിയിൽ എടുത്തു . ഞായറാഴ്ച രാത്രി പത്തിന് ശേഷമാണ് സംഭവം. കൊല്ലപ്പെട്ട ജോബിയും മറ്റൊരാളും   പ്രതിയും ചേര്‍ന്ന്  പകല്‍ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു.ഇതിനിടയില്‍ വാക്ക് തർക്കം ഉണ്ടാവുകയും രജീവിന് മര്‍ദനമേറ്റതായും പറയുന്നു.ഇതിന്റ വൈരാഗ്യത്തില്‍ രാത്രി വീട്ടില്‍ കയറി വാക്കത്തികൊണ്ട് ജോബിയെ വെട്ടു …

വാക്കുതർക്കത്തെ തുടർന്ന് യുവാവ് വെട്ടേറ്റു മരിച്ചു Read More »

സ്നേ​​ഹ​​ക്കു​​റി​​ഞ്ഞി..! എൺപത്തിയേഴാം വയസിൽ നീലക്കുറിഞ്ഞി കാണാൻ മോഹം; അമ്മയെ ചുമലിലേറ്റി മക്കൾ മല കയറി

ബി​ജു ഇ​ത്തി​ത്ത​റക​ടു​ത്തു​രു​ത്തി: പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളെ പ​രി​ച​രി​ക്കാ​ൻ മ​ടി​ച്ച് തെ​രു​വി​ലും അ​നാ​ഥാ​ല​യ​ങ്ങ​ളി​ലും ഉ​പേ​ക്ഷി​ക്കു​ന്ന ക​ഥ​ക​ൾ നൊ​ന്പ​ര​മാ​കു​ന്ന​തി​നി​ടെ ഇ​താ മ​ല​യോ​ളം വ​ള​ർ​ന്ന മാ​തൃ​സ്നേ​ഹ​ത്തി​ന്‍റെ ക​ഥ കോ​ട്ട​യം മു​ട്ടു​ചി​റ​യി​ൽ​നി​ന്ന്. 87കാ​രി​യാ​യ അ​മ്മ​യ്ക്കു നീ​ല​ക്കു​റി​ഞ്ഞി ക​ണ്ടാ​ൽ കൊ​ള്ളാ​മെ​ന്ന മോ​ഹ​മു​ണ്ടെ​ന്നു പ​റ​ഞ്ഞ​തോ​ടെ​യാ​ണ് മ​ക്ക​ൾ അ​മ്മ​യു​മാ​യി ഒ​രു സാ​ഹ​സി​ക യാ​ത്ര​യ്ക്കു​ത​ന്നെ ത​യാ​റെ​ടു​ത്ത​ത്. നീ​ല​ക്കു​റി​ഞ്ഞി പൂ​ത്ത ഇ​ടു​ക്കി ശാ​ന്ത​ൻ​പാ​റ​യി​ലേ​ക്ക് അ​മ്മ​യു​മാ​യി വി​നോ​ദ​യാ​ത്ര പോ​യ ക​ടു​ത്തു​രു​ത്തി പ​ട്ടാ​ള​മു​ക്കി​ലെ പ​റ​ന്പി​ൽ കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ നാ​ട്ടി​ലെ താ​ര​ങ്ങ​ൾ. നീ​ല​ക്കു​റി​ഞ്ഞി പൂ​ത്തു​നി​ൽ​ക്കു​ന്നി​ട​ത്തേ​ക്കു യാ​ത്രാ​സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ൽ അ​മ്മ​യെ 300 മീ​റ്റ​റി​ലേ​റെ തോ​ളി​ല്‍ ചു​മ​ന്നാ​ണ് മ​ക​ന്‍ …

സ്നേ​​ഹ​​ക്കു​​റി​​ഞ്ഞി..! എൺപത്തിയേഴാം വയസിൽ നീലക്കുറിഞ്ഞി കാണാൻ മോഹം; അമ്മയെ ചുമലിലേറ്റി മക്കൾ മല കയറി Read More »

പ​റ​ക്ക​മു​റ്റാ​ത്ത പ്രാ​യ​ത്തി​ല്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​ത​ല്ല ശി​രോ​വ​സ്ത്രം! കെ.​ടി. ജ​ലീ​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന് കു​റി​ക്ക് കൊ​ള്ളു​ന്ന മ​റു​പ​ടി​യു​മാ​യി ക​ന്യാ​സ്ത്രീ

തി​രു​വ​ന​ന്ത​പു​രം: മു​ന്‍​മ​ന്ത്രി കെ.​ടി. ജ​ലീ​ന്‍റെ ക​ന്യാ​സ്ത്രീ വേ​ഷ​ത്തെ വി​മ​ര്‍​ശി​ച്ചു​കൊ​ണ്ടു​ള്ള ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന് കു​റി​ക്ക് കൊ​ള്ളു​ന്ന മ​റു​പ​ടി​യു​മാ​യി ക​ന്യാ​സ്ത്രീ. സി​സ്റ്റ​ര്‍ സോ​ണി​യാ തെ​രേ​സാ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ​ത​ന്നെ ജ​ലീ​ലി​നു മ​റു​പ​ടി ന​ല്‍​കി​യ​ത്. ഹി​ജാ​ബി​നെ ക​ന്യാ​സ്ത്രീ​ക​ളു​ടെ ശി​രോ​വ​സ്ത്ര​ത്തോ​ട് താ​ര​ത​മ്യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു ജ​ലീ​ലി​ന്‍റെ പോ​സ്റ്റ്. അ​ത് നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന​തും നി​രോ​ധി​ക്കു​ന്ന​തും അ​നീ​തി​യാ​ണ്. പ​റ​ക്ക​മു​റ്റാ​ത്ത പ്രാ​യ​ത്തി​ല്‍ ആ​രും അ​ടി​ച്ചേ​ല്പി​ക്കു​ന്ന ഒ​ന്ന​ല്ല ക്രൈ​സ്ത​വ സ​ന്യ​സ്ത​രു​ടെ ശി​രോ​വ​സ്ത്ര​മെ​ന്നാ​യി​രു​ന്നു സ​ന്യാ​സി​നി​യു​ടെ മ​റു​പ​ടി. ക്രൈ​സ്ത​വ സ​ന്യ​സ്ത​ര്‍ 19 വ​യ​സ് പൂ​ര്‍​ത്തി​യാ​കാ​തെ ഇ​ത് ധ​രി​ക്കാ​റി​ല്ലെ​ന്നും പോ​സ്റ്റി​ല്‍ പ​റ​യു​ന്നു. വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട സ​ന്യാ​സ പ​രി​ശീ​ല​ന​ത്തി​നു ശേ​ഷം പൂ​ര്‍​ണ്ണ …

പ​റ​ക്ക​മു​റ്റാ​ത്ത പ്രാ​യ​ത്തി​ല്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​ത​ല്ല ശി​രോ​വ​സ്ത്രം! കെ.​ടി. ജ​ലീ​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന് കു​റി​ക്ക് കൊ​ള്ളു​ന്ന മ​റു​പ​ടി​യു​മാ​യി ക​ന്യാ​സ്ത്രീ Read More »

ഗവര്‍ണറുടെ അസാധാരണ നടപടി: കേരള സർവകലാശാലയിലെ 15 സെനറ്റ് അം​ഗങ്ങളെ പിൻവലിച്ചു

തിരുവനന്തപുരം: കേരള സർവകലാശാലയിലെ 15 സെനറ്റ് അം​ഗങ്ങളെ പിൻവലിച്ചു.  കഴിഞ്ഞദിവസം വിസി നിർണയ സമിതിയിലേക്ക് പ്രതിനിധിയെ തീരുമാനിക്കാനുള്ള സെനറ്റ് യോ​ഗം ക്വാറം തികയാത്തതിനെ തുടർന്ന് പിരിഞ്ഞ സംഭവത്തിലെ ഭാഗമായാണ് അസാധാരണ നടപടിയിലേക്ക് നീങ്ങിയത്. ശനിയാഴ്ച്ച മുതൽ 15 അംഗങ്ങള്‍ അയോഗ്യരാണെന്ന് കാണിച്ച് കേരള സര്‍വകലാശാല വി.സിക്ക് ചാന്‍സലറായ ഗവര്‍ണര്‍ കത്ത് നല്‍കി. പിന്‍വലിച്ചവരില്‍ അഞ്ച് പേര്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കൂടിയാണ്. ഗവർണറുടെ അന്ത്യശാസന മറികടക്കാനായാണ് അം​ഗങ്ങൾ യോ​ഗത്തിൽ നിന്നു വിട്ടുനിന്നതാണ് അംഗങ്ങളെ പിന്‍വലിക്കാനുള്ള കാരണം. വി.സി. നിയമനത്തിനായി …

ഗവര്‍ണറുടെ അസാധാരണ നടപടി: കേരള സർവകലാശാലയിലെ 15 സെനറ്റ് അം​ഗങ്ങളെ പിൻവലിച്ചു Read More »

ബ​ഹി​രാ​കാ​ശ സാ​ങ്കേ​തി​ക​വി​ദ്യാ ന​വീ​ക​ര​ണം അ​ത്യ​ന്താ​പേ​ക്ഷി​തം: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: ബ​ഹി​രാ​കാ​ശ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലെ നൂ​ത​നാ​ശ​യ​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ പു​തി​യ സാ​ങ്കേ​തി​ക കാ​ല​ഘ​ട്ട​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് കേ​ന്ദ്ര ഇ​ല​ക്‌​ട്രോ​ണി​ക്സ്, ഐ​ടി, നൈ​പു​ണ്യ​വി​ക​സ​ന, സം​രം​ഭ​ക​ത്വ സ​ഹ​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍. ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ അ​ക്കാ​ദ​മി ഓ​ഫ് എ​ൻ​ജി​നീ​യേ​ഴ്‌​സും (ഐ​എ​ൻ​എ​ഇ) ഇ​ന്ത്യ​ൻ സ്‌​പേ​സ് റി​സ​ർ​ച്ച് ഓ​ർ​ഗ​നൈ​സേ​ഷ​നും (ഐ​എ​സ്ആ​ർ​ഒ) സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച എ​ൻ​ജി​നീ​യേ​ഴ്‌​സ് കോ​ൺ​ക്ലേ​വ്- 2022ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഓ​ൺ​ലൈ​നാ​യി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.  തി​രു​വ​ന​ന്ത​പു​രം വ​ലി​യ​മ​ല​യി​ലെ ഐ​എ​സ്ആ​ർ​ഒ​യു​ടെ ലി​ക്വി​ഡ് പ്രൊ​പ്പ​ൽ​ഷ​ൻ സി​സ്റ്റം സെ​ന്‍റ​റി​ലാ​ണ് 3 ദി​വ​സ​ത്തെ സ​മ്മേ​ള​നം. ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​നും ബ​ഹി​രാ​കാ​ശ വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​മാ​യ എ​സ്. സോ​മ​നാ​ഥ് മു​ഖ്യ​പ്ര​ഭാ​ഷ​ണം …

ബ​ഹി​രാ​കാ​ശ സാ​ങ്കേ​തി​ക​വി​ദ്യാ ന​വീ​ക​ര​ണം അ​ത്യ​ന്താ​പേ​ക്ഷി​തം: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ Read More »

എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാന്‍ നീക്കം; സ്‌പീക്കറുടെ അനുമതി തേടി പൊലീസ്

തിരുവന്തപുരം: ബലാല്‍സംഗ കേസില്‍ പ്രതിയായ കോണ്‍ഗ്രസ് എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാനുള്ള അനുമതിക്കായി സിറ്റി  പൊലീസ് കമ്മീഷണര്‍ നിയമസഭ സ്പീക്കർക്ക് കത്ത് നല്‍കി. അനുമതി ലഭിച്ചാലുടന്‍ അറസ്റ്റ് നടപടിക്രമങ്ങള്‍ ആരംഭിക്കും. ചൊവ്വാഴ്ച്ച മുതല്‍ ഒളിവിലായ എം.എല്‍.എയുടെ മൊബൈല്‍ നമ്പരുകള്‍ നീരിക്ഷണത്തിലാക്കാനണ് പൊലിസ് തീരുമാനം.നാളത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കോടതിതീരുമാനം അറിഞ്ഞതിനു ശേഷമാണ് തുടര്‍ നടപടി സ്വികരിക്കുക. എം.എ.എ എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പൊലിസ് നിരീക്ഷണത്തിലാക്കും.കോടതിയില്‍ അപേക്ഷ നല്‍കുന്നതൊടൊപ്പം പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങി. പരാതിക്കാരിടെ മൊഴിയുടെ …

എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാന്‍ നീക്കം; സ്‌പീക്കറുടെ അനുമതി തേടി പൊലീസ് Read More »

കേരളത്തെ ഞെട്ടിച്ച് നരബലി ; തലയറുത്ത് കൊന്നതിന് ശേഷം കഷ്ണങ്ങളാക്കി കുഴിച്ചിട്ടു

കോട്ടയം; സംസ്ഥാനത്തെ  ഞെട്ടിച്ച്  പത്തനംതിട്ടയിൽ നരബലി. ദുർമന്ത്രവാദത്തിനായി രണ്ട് സ്ത്രീകളെ എത്തിച്ച് ഇലന്തൂർ സ്വദേശികളായ ദമ്പതികളാണ് നരബലി നടത്തിയയത് കാലടി സ്വദേശിനിയും കടവന്ത്ര സ്വദേശിനിയുമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊച്ചിയിൽ നിന്നും മൂന്നു സ്ത്രീകളെ കാണാതായതായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇതുസംബന്ധിച്ചുള്ള വിവരം പുറത്തു വന്നത്. സ്ത്രീകളെ തട്ടിക്കൊണ്ടു പോയ പ്രതിയെയും, തിരുവല്ല സ്വദേശികളായ ദമ്പതിമാരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയ പ്രതി, ഇയാളുടെ ഏജന്റ്, തിരുവല്ല സ്വദേശികളായ ദമ്പതിമാർ …

കേരളത്തെ ഞെട്ടിച്ച് നരബലി ; തലയറുത്ത് കൊന്നതിന് ശേഷം കഷ്ണങ്ങളാക്കി കുഴിച്ചിട്ടു Read More »

നരബലിക്ക് പിന്നിലെ മാസ്റ്റർബ്രെയ്‌ൻ ; ലൈലയും ഭഗവന്ത് സിംഗും ഇനി അഴിയെണ്ണും

കൊച്ചി: കേരളത്തെ നടുക്കിയ നരബലി നടത്തിയത് ഐശ്വര്യവും സമ്പത്തും ലഭിക്കാനെന്ന് മൊഴി. കൊച്ചിയില്‍നിന്നു രണ്ട് സ്ത്രീകളെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി അത്രിക്രൂരമായി തലയറുത്ത് കൊല്ലുകയായിരുന്നു. കടവന്ത്ര സ്റ്റേഷന്‍ പരിധിയില്‍ പൊന്നുരുന്നി പഞ്ചവടി കോളനിയില്‍നിന്നു കാണാതായ പത്മം (52) കാലടി സ്വദേശിനി റോസിലി (50) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഇരുവരും ലോട്ടറി കച്ചവടക്കാരായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്  മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ല സ്വദേശി ഭഗവന്ത് സിംഗ്, ഭാര്യ ലൈല, സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്‍റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് പിടിയിലായത്. …

നരബലിക്ക് പിന്നിലെ മാസ്റ്റർബ്രെയ്‌ൻ ; ലൈലയും ഭഗവന്ത് സിംഗും ഇനി അഴിയെണ്ണും Read More »

ഹാഴ്സൺ അഗ്രോ പ്രോഡക്റ്റ്സ് ന്റെ സബ്സിഡി റൈറ്റ് ആയി വരുന്ന അരുൺ ഐസ്ക്രീമിന്റെ തൊടുപുഴ ഔട്ട്ലെറ്റ് പ്രവർത്തനമാരംഭിച്ചു. തൊടുപുഴ മൂവാറ്റുപുഴ റോഡിയിൽ സ്മിത ഹോസ്പിറ്റലിന് സമീപമാണ് അരുൺ ഐസ്ക്രീമിന്റെ ഹോൾസെയിൽ ആൻഡ് റീട്ടെയിൽ ഷോപ്പ് ആരംഭിച്ചിരിക്കുന്നത്.

തൊടുപുഴയുടെ വികസനത്തിന് തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ടാണ് ലോകോതാര ബ്രാൻഡായായ ഹാപ് ഡെയിലി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ചെന്നൈ ബേസ്ഡ് ആയിട്ടുള്ള കമ്പനിയാണ് ഹാപ് ഡെയിലി.റവ. ഫാ ജോർജ് മാൻന്തോട്ടം സ്ഥാപനത്തിന്റെ വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു. എക്‌സ്‌ക്ലൂസീവ് ഐസ്‌ക്രീം പാർലർ എന്ന ആശയം അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഐസ്‌ക്രീം ബ്രാൻഡാണ് അരുൺ ഐസ്ക്രീം.കർണാടക, കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഏകദേശം 700 ഔട്ട്‌ലെറ്റുകൾ അരുൺ ഐസ്ക്രീനു ഉണ്ട് . ഐസ്ക്രീം ബ്രാൻഡിനെ മറ്റുള്ളവരേക്കാൾ മുന്നിൽ നിർത്താൻ മികച്ച സാങ്കേതികവിദ്യയും ഉണ്ട് …

ഹാഴ്സൺ അഗ്രോ പ്രോഡക്റ്റ്സ് ന്റെ സബ്സിഡി റൈറ്റ് ആയി വരുന്ന അരുൺ ഐസ്ക്രീമിന്റെ തൊടുപുഴ ഔട്ട്ലെറ്റ് പ്രവർത്തനമാരംഭിച്ചു. തൊടുപുഴ മൂവാറ്റുപുഴ റോഡിയിൽ സ്മിത ഹോസ്പിറ്റലിന് സമീപമാണ് അരുൺ ഐസ്ക്രീമിന്റെ ഹോൾസെയിൽ ആൻഡ് റീട്ടെയിൽ ഷോപ്പ് ആരംഭിച്ചിരിക്കുന്നത്. Read More »

ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യർ പുറത്ത്

കോട്ടയം: സന്ദീപ് വാര്യറെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് നീക്കി. ബിജെപി കോർ കമ്മിറ്റി യോഗത്തിന് ശേഷം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. സംഘടനാപരമായ നടപടിയാണ് പുറത്തു പറയേണ്ട കാര്യമില്ല എന്നാണ് കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം പാർട്ടിയുടെ പേരിൽ ലക്ഷങ്ങൾ തട്ടിച്ചെന്ന്‌ നാല്‌ ജില്ലാ അധ്യക്ഷന്മാർ ബിജെപി നേതൃത്വത്തിന്‌ സന്ദീപ് വാര്യർക്കെതിരെ പരാതി നൽകിയിരുന്നു. പാലക്കാട്‌, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്‌ ജില്ലാ കമ്മിറ്റികളിലെ അധ്യക്ഷന്മാരാണ് പരാതി നൽകിയത്.  നേരത്തെ സ്വർണക്കടത്തു കേസുമായി …

ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യർ പുറത്ത് Read More »

ചക്രവാതച്ചുഴി; വയനാട്ടിൽ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി; ഇന്ന് 2 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.ഇടുക്കിയിലും വയനാട്ടിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  മലയോരമേഖലകളിൽ തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത വേണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിർദ്ദേശം. ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തായുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. നാളെ (ചൊവ്വ) മലയോരമേഖലകളിൽ പൊടുന്നനെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത വേണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ക്ടോബർ 9 മുതൽ 13 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് …

ചക്രവാതച്ചുഴി; വയനാട്ടിൽ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി; ഇന്ന് 2 ജില്ലകളിൽ യെല്ലോ അലർട്ട് Read More »

അദാനി ഗ്രൂപ്പിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി ചര്‍ച്ചയ്ക്ക്. ഈ മാസം 13-ന് തുറമുഖ മന്ത്രി അദാനി പോര്‍ട്ട്‌സിനെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. സമരം കാരണമുണ്ടായ കോടികളുടെ നഷ്ടം വഹിക്കണമെന്ന അദാനി ഗ്രൂപ്പിന്‍റെ ആവശ്യം ചര്‍ച്ചചെയ്യും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ ഉള്‍പ്പെടും. വെള്ളിയാഴ്ച സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് സമരം കാരണം 78.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി അദാനി പോര്‍ട്‌സ് സര്‍ക്കാരിനെ അറിയിച്ചത്. സെപ്റ്റംബര്‍ 30 വരെ നഷ്ടം 78.70 …

അദാനി ഗ്രൂപ്പിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ Read More »

ലത്തീൻ അതിരൂപത 100 കോടി രൂപ നൽകണമെന്ന് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം സമരം മൂലമുണ്ടായ 100 കോടി രൂപയുടെ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കണമെന്ന് തുറമുഖ നിര്‍മാണക്കമ്പനിയായ വിസില്‍. നിര്‍മാണ കമ്പനി സര്‍ക്കാരിന് കത്ത് നല്‍കി. സെപ്റ്റംബര്‍ 30 വരെ നഷ്ടം 78.70 കോടി, പലിശ ഇനത്തില്‍ നഷ്ടം 19 കോടിയാണെന്നും കത്തില്‍ പറയുന്നു. വാടകയ്ക്ക് എടുത്ത യന്ത്രങ്ങള്‍ ഉപയോഗിക്കാത്തതിനാല്‍ നഷ്ടം 57 കോടി രൂപയാണെന്നും അദാനി ഗ്രൂപ്പ് പറയുന്നു. ഉപരോധ സമരം കാരണം കഴിഞ്ഞ 53 ദിവസമായി വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം നിലച്ചിരിക്കുകയാണ്. തുറമുഖ നിര്‍മ്മാണത്തില്‍ …

ലത്തീൻ അതിരൂപത 100 കോടി രൂപ നൽകണമെന്ന് അദാനി ഗ്രൂപ്പ് Read More »