Timely news thodupuzha

logo

Health

സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി: കോഴിക്കോട്ടെ ഹോട്ടൽ പൂട്ടിച്ച് ആരോഗ്യ വകുപ്പ്

കോഴിക്കോട്: ജനത ഹോട്ടലിലെ സാമ്പാറിൽ നിന്നും പ്ലാസ്റ്റിക് സഞ്ചി കണ്ടെത്തി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. യുവാവിന്‍റെ പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു. ഹോട്ടലിൽ ഊൺ കഴിക്കുന്നതിനിടെയാണ് സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി കണ്ടത്. കടയിലെ ജീവനക്കാരനോട് പറഞ്ഞപ്പോൾ‌ കുഴപ്പമില്ല, പ്ളാസ്റ്റിക് സഞ്ചിയല്ലേയെന്ന മറുപടി നൽകിയതോടെയാണ് ഊൺ കഴിക്കാനെത്തിയ ആൾ ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചത്. കോഴിക്കോട് പുറമേരിയിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഊണിൽ നിന്നും പ്ളാസ്റ്റിക് സഞ്ചി കണ്ടെടുത്തു. സംഭവത്തിൽ …

സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി: കോഴിക്കോട്ടെ ഹോട്ടൽ പൂട്ടിച്ച് ആരോഗ്യ വകുപ്പ് Read More »

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങുന്നുവെന്ന് പറയുമ്പോഴും രോഗികളെ വലക്കുകയാണ് അടിമാലി താലൂക്കാശുപത്രി

ഇടുക്കി: തോട്ടം മേഖലയില്‍ നിന്നും ആദിവാസി ഇടങ്ങളില്‍ നിന്നുമൊക്കെ ദിവസവും നൂറുകണക്കിനാളുകള്‍ എത്തുന്ന ആശുപത്രിയാണ് അടിമാലി താലൂക്കാശുപത്രി. അടിസ്ഥാന സൗകര്യ വര്‍ധനവിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങള്‍ ഉയരുന്നുണ്ട്. വൈകാതെ എല്ലാം ശരിയാകുമെന്നാണ് ബന്ധപ്പെട്ടവരുടെ വാദം.എന്നാല്‍ ആശുപത്രിയിലെ നിലവിലെ സ്ഥിതി രോഗികളെ വല്ലാണ്ട് വലക്കുന്നതാണ്. പുതിയ കെട്ടിട നിര്‍മ്മാണത്തിന്റെ ഭാഗമായി ഉണ്ടായിരുന്ന എക്‌സറേ യൂണിറ്റ് പൊളിച്ചതോടെ രോഗികള്‍ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ദിവസവും നൂറുകണക്കിനാളുകള്‍ ചികിത്സ തേടുന്ന ആശുപത്രിയില്‍ ജീവനക്കാരുടെ കുറവ് ഇപ്പോഴും പ്രതിസന്ധിയായി തുടരുന്നു. തുറക്കുമെന്ന് …

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങുന്നുവെന്ന് പറയുമ്പോഴും രോഗികളെ വലക്കുകയാണ് അടിമാലി താലൂക്കാശുപത്രി Read More »

പനി ബാധിച്ച് ചികിത്സ തേടിയെത്തിയ പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു, കാസർഗോഡ് ഡോക്ടര്‍ക്കെതിരെ കേസ്

കാസർഗോഡ്: പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ പതിമൂന്നുകാരിയെ ഡോക്‌ടർ പീഡിപ്പിച്ചതായി പരാതി. ഡോക്‌ടർ സി.കെ.പി കുഞ്ഞബ്ദുള്ളയ്ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ചികിത്സകഴിഞ്ഞ് വീട്ടിലെത്തിയതിനു പിന്നാലെ കുട്ടി മാതാപിതാക്കളോട് പീഡന വിവരം വ്യക്തമാക്കുക ആയിരുന്നു. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പരാതിയില്‍ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം, പതിനാല് വയസ്സുകാരൻ ച്ക്തിസ തേടി

കോഴിക്കോട്: വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പയ്യോളി സ്വദേശിയായ 14കാരനാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് മാസത്തിനിടെ നാലാമത്തെ കേസാണ് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തുടർച്ചയായി മരണങ്ങൾ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ചേര്‍ന്നു. വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കുട്ടികളിലാണ് അസുഖം കൂടുതലായി ബാധിക്കുന്നത്. അതിനാല്‍ …

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം, പതിനാല് വയസ്സുകാരൻ ച്ക്തിസ തേടി Read More »

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: 310 പന്നികളെ കൊല്ലും

തൃശൂർ: മടക്കത്തറയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികൾക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്തെ 310 ഓളം പന്നികളെ ശാസ്ത്രീയമായി കൊന്നൊടുക്കും. ജില്ലാ കലക്ടറിന്‍റെ ഉത്തരവ് പ്രകാരം ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിലാണ് കള്ളിങ് പ്രക്രിയ നടപ്പാക്കുന്നത്. തുടർന്ന് പ്രാഥമിക അണു നശീകരണ നടപടികൾ കൂടി സ്വീകരിക്കും. ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നിമാംസം വിതരണം …

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: 310 പന്നികളെ കൊല്ലും Read More »

മലപ്പുറത്ത് റെസ്റ്റോറൻ്റിലെ കോഴിയിറച്ചിയിൽ പുഴം; അര ലക്ഷം പിഴയിട്ടു

മലപ്പുറം: അഴുകിയ കോഴിയിറച്ചി വിളമ്പിയ റെസ്റ്റോറൻറിന് 50,000 രൂപ പിഴയിട്ട് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ. കോട്ടയ്ക്കലിലെ സാൻഗോസ് റെസ്റ്റോറൻറിനെതിരെ വളാഞ്ചേരിയിലെ വാഴക്കാടൻ ജിഷാദ് നൽകിയ പരാതിയിലാണ് കമ്മീഷൻറെ നടപടി. ഭാര്യയും അഞ്ച് വയസുള്ള മകളുമൊത്ത് പരാതിക്കാരൻ ഭക്ഷണം കഴിക്കാൻ റെസ്റ്റോറൻറിലെത്തിപ്പോൾ വിളമ്പിയ കോഴിയിറച്ചി മകൾക്കായി ചെറിയ കഷ്ണങ്ങളാക്കുമ്പോഴാണ് അതിനകത്ത് പുഴുവിനെ കണ്ടത്. ഉടനെ തന്നെ ഹോട്ടൽ അധികൃതരെ കാണിച്ച് ബോധ്യപ്പെടുത്തിയെങ്കിലും അപമര്യാദയായി പെരുമാറുകയാണുണ്ടായതെന്നും പരാതിയിൽ പറയുന്നു. തുടർന്ന് കോട്ടയ്ക്കൽ നഗരസഭയിലും ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസിലും പരാതി …

മലപ്പുറത്ത് റെസ്റ്റോറൻ്റിലെ കോഴിയിറച്ചിയിൽ പുഴം; അര ലക്ഷം പിഴയിട്ടു Read More »

വണ്ണപ്പുറം മർച്ചന്റ് അസോസിയേഷൻ വ്യപാരികൾക്കായി ഡെങ്കിപ്പനി പ്രതിരോധമരുന്ന് വിതരണം നടത്തി

വണ്ണപ്പുറം: മർച്ചന്റ് അസോസിയേഷൻ വ്യപാരികൾക്കായി ഗവ. ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ ഡെങ്കിപ്പനി പ്രതിരോധമരുന്നു വിതരണം നടത്തി. വണ്ണപ്പുറം വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ദിവ്യ അനീഷ് ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സുമയ്യ കെ.എം, ഡിസ്‌പെൻസർ സ്റ്റാലിൻ കെ.ജി, സൈന സലിം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെഹിമ പരീദ്, റെഷിദ് തോട്ടുങ്കൽ, അസോസിയേഷൻ പ്രസിഡന്റ് സജി കണ്ണമ്പുഴ, ഭാരവാഹികളായ കെ.എച്ച് നൗഷാദ്, ബാബു കുന്നത്തുശേരി, പ്രിൻസ് എം.ജി, ഉഷ രാജൻ …

വണ്ണപ്പുറം മർച്ചന്റ് അസോസിയേഷൻ വ്യപാരികൾക്കായി ഡെങ്കിപ്പനി പ്രതിരോധമരുന്ന് വിതരണം നടത്തി Read More »

സിക്ക വൈറസ്ച സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ സിക്ക വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം. ഗർഭിണികളായ സ്ത്രീകളിൽ വൈറസ് പടർന്നുപിടിക്കാതിരിക്കാൻ സംസ്ഥാനങ്ങൾ പ്രത്യേക ശ്രദ്ധിക്കണമെന്ന്‌ കേന്ദ്രം പറഞ്ഞു. അണുബാധയേറ്റ ഗർഭിണികളുടെ ഭ്രൂണവളർച്ച നിരീക്ഷിക്കണമെന്നും കേന്ദ്രം നിർദേശിച്ചു. വൈറസ്‌ ബാധിച്ച ഗർഭിണികൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങളിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാലാണ്‌ ജാഗ്രത പാലിക്കാൻ കേന്ദ്രം നിർദേശിച്ചത്‌. മഹാരാഷ്‌ട്രയിൽ ഏഴുപേർക്കാണ്‌ സിക്ക സ്ഥിരീകരിച്ചത്‌. അതിൽ രണ്ടുപേർ ഗർഭിണികളാണ്‌. ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾക്ക്‌ കാണമായ ഈഡിസ് കൊതുകുകൾ തന്നെയാണ് സിക്കയും …

സിക്ക വൈറസ്ച സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം Read More »

പകർച്ചവ്യാധി വ്യാപനത്തിന് ഉയർന്ന സാധ്യതയെന്ന് ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഇടപെടലിലൂടെ മഞ്ഞപ്പിത്ത വ്യാപനം തടയാനായെന്നും മലപ്പുറം ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ച് ആരും ചികിത്സയിലില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. റ്റി.വി ഇബ്രാഹിം എം.എൽ.എ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി. പകർച്ച വ്യാധികളുടെ വ്യാപനത്തിന് ഉയർന്ന സാധ്യതയുള്ള ഇടമാണ് കേരളം. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ജാഗ്രത പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. ജാഗ്രത കലണ്ടർ പ്രകാരമുള്ള പ്രവർത്തനം ഈ വർഷം തുടക്കം …

പകർച്ചവ്യാധി വ്യാപനത്തിന് ഉയർന്ന സാധ്യതയെന്ന് ആരോ​ഗ്യ മന്ത്രി Read More »

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വര ലക്ഷണം പ്രകടിപ്പിച്ച ഒരു കുട്ടി കൂടി ചികിത്സ തേടി

കോഴിക്കോട്: കോഴിക്കോട് മറ്റൊരു കുട്ടികൂടി അമീബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ ചികിത്സയിൽ. തിക്കോടി സ്വദേശിയായ 14കാരനാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. പയ്യോളി നഗരസഭയിലുള്ള കാട്ടുംകുളത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. തിക്കോടി പഞ്ചായത്ത് കുളം ശുദ്ധീകരിച്ചു. കുളത്തിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടർന്നത് വെൽക്കം ഡ്രിങ്കിൽ നിന്ന്, 6,000 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടർന്നത് വിവാഹ സർക്കാരത്തിൽ വിതരണം ചെയ്ത വെൽക്കം ഡ്രിങ്കിൽ നിന്നാണെന്ന് വള്ളിക്കുന്നിൽ പഞ്ചായത്ത് പ്രസിഡന്‍റ് എ ശൈലജ വ്യക്തമാക്കിയത്. വള്ളിക്കുന്ന 238 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നു. മെയ് 13ന് മൂന്നിയൂര്‍ പഞ്ചായത്തിലെ സ്മാര്‍ട്ട് ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. ഇവിടെ നിന്ന് വെല്‍കം ഡ്രിങ്ക് കുടിച്ചവരിലാണ് ആദ്യം രോഗം കണ്ടെത്തിയത്. നിലവില്‍ പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകളെല്ലാം ഇതുമായി ബന്ധപ്പെട്ടുള്ളതാണ് എന്നാണ് വള്ളിക്കുന്ന് പഞ്ചായത്ത് …

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടർന്നത് വെൽക്കം ഡ്രിങ്കിൽ നിന്ന്, 6,000 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു Read More »

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; 500ലധികം പേർ ചികിത്സയിൽ

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. വള്ളിക്കുന്ന്, അത്താണിക്കൽ,മൂന്നിയൂർ, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തിൽ 459 പേർ വിവിധ സമയങ്ങളിലായി ചികിത്സ തേടിയതായി അധികൃതർ അറിയിച്ചു. ചേലേമ്പ്രയിൽ 15 വയസുകാരിക്ക് ഞായറാഴ്ച രോഗം ബാധിച്ച് മരിച്ചിരുന്നു. ചേളാരിയിലെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ചേലേമ്പ്ര സ്വദേശികളിൽ ഒട്ടേറെ പേർക്ക് മഞ്ഞപ്പിത്തം ഉണ്ടായിരുന്നു. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് …

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; 500ലധികം പേർ ചികിത്സയിൽ Read More »

മലപ്പുറത്ത് 4 വിദ്യാർത്ഥികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു

മലപ്പുറം: കോഴിപ്പുറം വെണ്ണായൂര്‍ എ.എം.എല്‍.പി സ്‌കൂളിലെ നാല് വിദ്യാര്‍ഥികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. സ്‌കൂളിലെ 127 കുട്ടികള്‍ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. അതില്‍ നാല് കുട്ടികളെ പരിശോധിച്ചതിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. മറ്റ് ചില കുട്ടികളും രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെങ്കിലും അസുഖം സ്ഥിരീകരിച്ചിട്ടില്ല. കടുത്ത തലവേദനയും വയറ് വേദനയും ഛര്‍ദിയും ഉള്‍പ്പെടുന്നതാണ് രോഗലക്ഷണങ്ങള്‍. ആര്‍ക്കും ഗുരുതര ലക്ഷണങ്ങളില്ല. നിലവില്‍ ആരും ചികിത്സയിലില്ലെന്നും അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ സ്‌കൂളില്‍ നിന്ന് കഴിച്ച ഭക്ഷണത്തിന്‍റെ കുടിവെള്ളത്തിന്‍റെയും സാമ്പിള്‍ ലാബില്‍ പരിശോധനയ്ക്ക് …

മലപ്പുറത്ത് 4 വിദ്യാർത്ഥികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു Read More »

കാൻസർ മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് നൽകുമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ, അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകൾ എന്നീ വില കൂടിയ മരുന്നുകൾ സംസ്ഥാനത്ത് ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികൾക്ക് നൽകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.സംസ്ഥാനത്തെ കാൻസർ മരുന്ന് വിപണിയിൽ കേരള സർക്കാർ ഇതിലൂടെ നിർണായക ഇടപെടലാണ് നടത്തുന്നത്. ഇതിലൂടെ 800 ഓളം വിവിധ മരുന്നുകൾ കമ്പനി വിലയ്ക്ക് തന്നെ ലഭ്യമാകും. കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവ് കുറയുന്നത് രോഗികൾക്ക് വളരെയേറെ ആശ്വാസമാകും. വളരെ വിലപിടിപ്പുള്ള …

കാൻസർ മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് നൽകുമെന്ന് മന്ത്രി വീണാ ജോർജ് Read More »

രോ​ഗികകളെ ബുദ്ധിമുട്ടിലാക്കി അങ്കമാലി താലൂക്ക് ആശുപത്രിയിൽ സിനിമ ഷൂട്ടിങ്ങ്: മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

അങ്കമാലി: താലൂക്ക് ആശുപത്രിയിൽ സിനിമ ഷൂട്ടിങ് നടത്തിയതിനെതിരേ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. രോഗികളെ ബുദ്ധിമുട്ടിലാക്കി ഷൂട്ടിങ് നടന്ന സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മിഷന്‍റെ നടപടി. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം രാത്രി ൊമ്പതിനായിരുന്നു ഷൂട്ടിങ്ങ്. രോഗികളെ ബുദ്ധിമുട്ടിലാക്കി ഷൂട്ടിങ് നടത്തിയതിനെതിരെ വ്യാപക പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് കേസ് എടുത്തത്. സിനിമ ചിത്രീകരണം നടക്കുന്നതിനിടെ രജിസ്ട്രേഷന്‍ കൗണ്ടര്‍ താൽക്കാലികമായി അടച്ചുവെന്നും പരാതിയുണ്ട്. ഷൂട്ടിങ്ങിന് അനുമതി …

രോ​ഗികകളെ ബുദ്ധിമുട്ടിലാക്കി അങ്കമാലി താലൂക്ക് ആശുപത്രിയിൽ സിനിമ ഷൂട്ടിങ്ങ്: മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു Read More »

ആരോഗ്യ മേഖലയിൽ ചക്കുപള്ളം ഗ്രാമപഞ്ചായത്ത് തീർത്തും പരാജയെമെന്ന് ആൻ്റണി കുഴിക്കാട്ട്

ചക്കുപള്ളം: ആരോഗ്യ സേവന മേഖലയിൽ ചക്കുപള്ളം ഗ്രാമപഞ്ചായത്ത് തീർത്തും പരാജയെമെന്ന് പഞ്ചായത്തിലെ പ്രതിപക്ഷ നേതാവ് ആൻ്റണി കുഴിക്കാട്ട് ആരോപിച്ചു. 2023 ഏപ്രിൽ മാസത്തിൽ ചക്കുപള്ളം ഗ്രാമ പഞ്ചായത്തിലെ കുടുംബ ക്ഷേമ ഉപ കേന്ദ്രങ്ങളായ അണക്കര ആറാം മൈയിൽ, പളിയക്കുടി, പാമ്പുംപാറ, ആനവിലാസം തുടങ്ങിയ കേന്ദ്രങ്ങളെ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായി ജനകീയ ആരോഗ്യ കേ ന്ദ്രങ്ങളായി ഉയർത്തുവാൻ ലക്ഷ്യമിട്ടിരുന്നു. ഒരോ കേന്ദ്രത്തിലും മൂന്ന് ജീവനക്കാർ വേണം. ജെ.പി.എച്ച്.എൻ, ജെ.എച്ച്.ഐ, എം.എൽ.എസ്.പി, കൂടാതെ ആശാ പ്രവർത്തകർ എന്നിവർ രാവിലെ …

ആരോഗ്യ മേഖലയിൽ ചക്കുപള്ളം ഗ്രാമപഞ്ചായത്ത് തീർത്തും പരാജയെമെന്ന് ആൻ്റണി കുഴിക്കാട്ട് Read More »

കോഴിക്കോട് ചികിത്സയിലിരുന്ന 12 വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: ഛർദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട് സ്വകര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 12 വയസുകാരന് അമീബിക് മസ്കിഷ്ക ജ്വരം സ്ഥിരീകരിച്ചു. കുട്ടിയുടെ നിസ അതീവ ഗുരുതരമാണെന്നാണ് വിവരം. ഫാറൂഖ് കോളെജിനടുത്ത് ഇരുമൂളിപ്പറമ്പ് സ്വദേശിയാണ് ആശുപത്രിയിൽ കഴിയുന്നത്.രോഗലക്ഷണങ്ങളോടെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫാറൂഖ് കോളേജിടുത്ത് അച്ചംകുളത്തില്‍ കുട്ടി കുളിച്ചിരുന്നു. ഇതാവാം രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമികനിഗമനം. കുളത്തില്‍ കുളിച്ച് ആറ് ദിവസം കഴിഞ്ഞാണ് കുട്ടിക്ക് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. കുളത്തില്‍ കുളിച്ചവരുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം ആരോഗ്യ പ്രവര്‍ത്തകര്‍ …

കോഴിക്കോട് ചികിത്സയിലിരുന്ന 12 വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു Read More »

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 61 ആ‍യി

ചെന്നൈ: കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ മരണസംഖ്യ 61 ആ‍യി ഉയർന്നു. സേലത്തെ മോഹൻ കുമരമംഗലം മെഡിക്കൽ കോളെജിലും പോണ്ടിച്ചേരി ജിപ്മെറിലും ചികിത്സയിലുണ്ടായിരുന്ന രണ്ട് പേർകൂടി മരിച്ചതോടെയാണ് മരണസംഖ്യ 61 ആയി ഉയർന്നത്. 136 പേരാണ് നാല് ആശുപത്രികളിലായി ഇപ്പോഴും ചികിത്സയിലുള്ളത്. ദേശീയ പട്ടികജാതി കമ്മീഷൻ അധ്യക്ഷൻ കിഷോർ മഖ്‍വാന ഇന്ന് ആശുപത്രികളിലെത്തി ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു.

കോഴിക്കോട് 12 വയസുകാരൻ നിരീക്ഷണത്തിൽ, അമീബിക് മസ്തിഷ്ക ജ്വരത്തിൻറെ ലക്ഷണങ്ങൾ കണ്ടെത്തിയതായി ഡോക്‌ടർമാർ

കോഴിക്കോട്: ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ട് വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിൻറെ ലക്ഷണങ്ങൾ കണ്ടെത്തിയതായി ഡോക്‌ടർമാർ. ഫരൂഖ് കോളെജ് ഇരുമീളിപ്പറമ്പ് സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫറൂഖ് കോളെജിനടുത്ത് അച്ചംകുളത്തിൽ കുട്ടി കുളിച്ചിരുന്നു. കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. ഈ കുളത്തിൽ കുളിച്ചവരുടെ വിവരങ്ങൾ ആരോഗ്യ പ്രവർത്തകർ ശേഖരിച്ചിട്ടുണ്ട്.

ആലപ്പുഴയിൽ പക്ഷിപ്പനി

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ജില്ലാ കലക്‌ടർ. പ്രഭവ കേന്ദ്രത്തിന് 10 കിലോ മീറ്റർ ചുറ്റളവിൽ താറാവ്, കോഴി, കാട, മറ്റ് വളർത്ത് പക്ഷികൾ ഇവയുടെ മുട്ട, മാംസം, വളം, ഫ്രോസൺ മീറ്റ് എന്നിവയുടെ ഉപയോഗത്തിനും പിപണനത്തിനും ജൂലൈ മൂന്ന് വരെ ജില്ലാ കലക്‌ടർ നിരോധനം ഏർപ്പെടുത്തി. പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ കള്ളിങ് പൂർത്തിയായി. മൂന്ന് മാസത്തേക്ക് പക്ഷികളെ വളർത്തുന്നതിനും നിരോധനമുണ്ട്.

കോഴിക്കോട് 13കാരി മരിച്ചത് അമീബിക് മസ്‌തിഷ്കജ്വരം ബാധിച്ച്

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കണ്ണൂർ സ്വദേശിയായ പെൺകുട്ടി മരിച്ചത് അമീബിക് മസ്തിഷ്കജ്വരം മൂലമെന്ന് സ്ഥിരീകരണം. ജൂണ്‍ 12നാണ് കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്‍റേയും ധന്യയുടെയും മകള്‍ ദക്ഷിണ(13) മരിച്ചത്. പരിശോധന ഫലം പുറത്തു വന്നപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. തലവേദനയും ഛർദിയും ബാധിച്ച് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ആദ്യം ചികിത്സ തേടിയത്. പിന്നാട് ആരോഗ്യസ്ഥിതി മോശമായതോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്കൂളിൽ നിന്നും മൂന്നാറിലേക്ക് ടൂർ പോയപ്പോൾ കുട്ടി പൂളിൽ കുളിച്ചിരുന്നു. ഇതാണ് …

കോഴിക്കോട് 13കാരി മരിച്ചത് അമീബിക് മസ്‌തിഷ്കജ്വരം ബാധിച്ച് Read More »

എയർ ഇന്ത്യ എക്സ്പ്രെസ്സിൽ നിന്നും കുട്ടിക്ക് ഭക്ഷ്യ വിഷബാധയേറ്റു; പ്രതികാരം ചെയ്യാൻ ബോംബ് ഭീഷണി, മലപ്പുറം സ്വദേശി പിടിയിൽ

കൊച്ചി: വിമാന കമ്പനിയോട് പ്രതികാരം ചെയ്യാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്കുള്ള എയർ ഇന്ത്യാ വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. മലപ്പുറം സ്വദേശിയായ സുഹൈബിനെ നെടുമ്പാശേരി വിമാനത്താവളം സുരക്ഷാ ജീവനക്കാർ പിടികൂടി. ഒരാഴ്ച മുൻപ് സുഹൈബും ഭാര്യയും കുട്ടിയും ലണ്ടനിൽ നിന്നും എയർ ഇന്ത്യാ വിമാനത്തിൽ നാട്ടിലെത്തിയിരുന്നു. യാത്രക്കിടെ കുട്ടിയ്ക്ക് വിമാനത്തിൽ നിന്നും ഭക്ഷ്യ വിഷബാധയുണ്ടായെന്നും ഇക്കാര്യം ചൂട്ടിക്കാട്ടിയിട്ടും അധികൃതരെ ബന്ധപ്പെടുകയും മടക്ക യാത്രാ ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി കൊടുക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. എന്നാൽ …

എയർ ഇന്ത്യ എക്സ്പ്രെസ്സിൽ നിന്നും കുട്ടിക്ക് ഭക്ഷ്യ വിഷബാധയേറ്റു; പ്രതികാരം ചെയ്യാൻ ബോംബ് ഭീഷണി, മലപ്പുറം സ്വദേശി പിടിയിൽ Read More »

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്‍റീനിലെ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തി

കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്‍റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടതായി പരാതി. ശനിയാഴ്ച കാന്‍റീനിൽ നിന്നും വാങ്ങിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്. കാന്‍റീൻ വളരെ മോശമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയാതായും ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവ് പറ‍ഞ്ഞു. പോസ്റ്റ്മോർട്ടം നടത്തുന്ന മുറിയോട് ചേർന്നാണ് കാന്‍റീൻ പ്രവർത്തിക്കുന്നത്. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതെയായിരുന്നു പ്രവർത്തനമെന്നും കണ്ടെത്തിയ പഞ്ചായത്ത് അധികൃതർ കാന്‍റീൻ അടച്ചു പൂട്ടി.

തമിഴ്‌നാട് കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടം എണ്ണം 33 ആയി

ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചിയില്‍ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 33 ആയി ഉയർന്നു. 109 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒമ്പത് പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. അതേസമയം, സര്‍ക്കാര്‍ പ്രഖ്യാപിച്ച സി.ബി.സി.ഐ.ഡി അന്വേഷണം ഇന്ന് ആരംഭിക്കും. സംഭവത്തിൽ വ്യാജമദ്യം വിറ്റയാ‍ൾ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ നിന്നും പിടിച്ചെടുത്ത മദ്യത്തിൽ മെഥനോളിന്‍റെ അംശം സ്ഥിരീകരിച്ചതായി തമിഴ്നാട് സർക്കാർ അറിയിച്ചു. ചെന്നൈയില്‍ നിന്ന് 250 കിലോമീറ്റർ അകലെ, കള്ളക്കുറിച്ചി പട്ടണത്തിനടുത്തുള്ള …

തമിഴ്‌നാട് കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടം എണ്ണം 33 ആയി Read More »

മലപ്പുറത്ത് 4 വയസുകാരന്‍റെ മരണം: അനസ്തേഷ്യ അമിത അളവിൽ നൽകിയതു കൊണ്ടെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട്

മലപ്പുറം: കൊണ്ടോട്ടിയിൽ ചികിത്സക്കിടെ നാല് വയസുകാരൻ മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് സ്ഥിരീകരണം. അനസ്തേഷ്യ നൽകിയ അളവ് വർധിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. ജൂണ് ഒന്നിനാണ് കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്‌ ഷാനിൽ മരിച്ചത്. കളിക്കുന്നതിനിടെ അണ്ണാക്കിൽ കമ്പുതട്ടി കുട്ടിക്ക് മുറിവേറ്റിരുന്നു. തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിവിന് തുന്നലിടാനായി അനസ്തേഷ്യ നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. അനസ്തേഷ്യ നല്‍കി അല്പസമയത്തിന് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. അന്നുതന്നെ അനസ്തേഷ്യ നൽകിയതിലെ …

മലപ്പുറത്ത് 4 വയസുകാരന്‍റെ മരണം: അനസ്തേഷ്യ അമിത അളവിൽ നൽകിയതു കൊണ്ടെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട് Read More »

കളമശേരി നഗരസഭയിലെ ആറ് ഉദ്യോഗസ്ഥർക്ക് ഡെങ്കിപ്പനി

കൊച്ചി: കളമശേരി നഗരസഭയില്‍ ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ ഡെങ്കിപ്പനി. മുന്‍സിപ്പിലാറ്റിയിലെ സൂപ്രണ്ട് അടക്കം 6 ഉദ്യോഗസ്ഥര്‍ക്കാണ് പനി ബാധിച്ചിരിക്കുന്നത്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. നഗരാസഭ പരിധിയില്‍ വ്യാപകമായി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനകം നിരവധി പേര്‍ ചികിത്സ തേടിയിട്ടുണ്ട്. കൂടുതല്‍ ഉദ്യോഗ്സ്ഥര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്താല്‍ നഗരസഭയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാന്‍ ഇടയുണ്ട്. നഗരസഭയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

കൊച്ചിയില്‍ ഫ്ലാറ്റിലെ കുടിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം; 350 പേര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും

കൊച്ചി: കാക്കനാട്ടെ ഡി.എൽ.എഫ് ഫ്ലാറ്റിൽ ഛർദിയും വയറിളക്കവുമായി 350 പേർ ചികിത്സയിൽ. സാമ്പിൾ പരിശോധനയിൽ കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. 15 ടവറുകളിലായി 1268 ഫ്ലാറ്റിൽ 5000 ത്തിന് മുകളിൽ ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. ചികിത്സയിലുള്ളവരിൽ 5 വയസിന് താഴെയുള്ള 25 കുട്ടികളുമുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് ഫ്ലാറ്റിലെ താമസക്കാര്‍ ചികിത്സ തേടിയത്. ജൂൺ ഒന്നിനാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. തുടർന്നുള്ള ദിവസങ്ങളിൽ എണ്ണം വർധിക്കുകയായിരുന്നു. തിങ്കളാഴ്ച വരെ ഏകദേശം 338 പേർ ചികിത്സ …

കൊച്ചിയില്‍ ഫ്ലാറ്റിലെ കുടിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം; 350 പേര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും Read More »

സംസ്ഥാനത്ത് ജൂണിൽ മാത്രം റിപ്പോർട്ട് ചെയ്തത് ഒരു ലക്ഷത്തിലധികം പനി കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ജൂൺ മാസം മാത്രം ഒരു ലക്ഷത്തിലധികം പനി കേസുകൾ റിപ്പോർട്ട് ചെയ്തു. ജൂൺ 15 വരെ ഒ.പി സന്ദർശനങ്ങളിൽ 65% വർധന ഉണ്ടായി. സംസ്ഥാനത്ത് ഈ വർഷം റിപ്പോർട്ട് ചെയ്തത് 10 ലക്ഷത്തിലധികം പനി കേസുകളാണ്. ജൂൺ ഒന്നിന് പനി ബാധിച്ചവരുടെ പ്രതിദിന ഒ.പി സന്ദർശനങ്ങൾ 5,533 ആയിരുന്നു. ജൂൺ 15ന് ഇത് 9,102 ആയി ഉയർന്നു. ജൂൺ പകുതി വരെ 1,06,176 കേസുകൾ റിപ്പോർട്ട് ചെയ്തു. പ്രതിദിന ആശുപത്രി പ്രവേശനം ഒമ്പത് ശതമാനമാണ് …

സംസ്ഥാനത്ത് ജൂണിൽ മാത്രം റിപ്പോർട്ട് ചെയ്തത് ഒരു ലക്ഷത്തിലധികം പനി കേസുകൾ Read More »

മാങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു

മാങ്കുളം: കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ കുറവ് പ്രതിസന്ധി ഉയര്‍ത്താന്‍ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളായി. വിവിധ ആദിവാസി ഇടങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള ആളുകള്‍ ആശ്രയിക്കുന്ന കേന്ദ്രത്തിന്റെ പ്രവര്‍ത്തനമാണ് ഡോക്ടര്‍മാരുടെ കുറവ് മൂലം താളം തെറ്റിയിട്ടുള്ളത്. ഇടവിട്ട ദിവസങ്ങളില്‍ മറ്റിടങ്ങളില്‍ നിന്നും വന്ന് പോകുന്ന താല്‍ക്കാലിക ഡോക്ടര്‍മാരുടെ സേവനമാണ് കേന്ദ്രത്തില്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുകയാണ്. നിലവില്‍ ഉണ്ടായിരുന്ന അഡ് ഹോക്ക് ഡോക്ടറുടെ സേവനം കൂടി ഇല്ലാതായതോടെയാണ് സ്ഥിരമായി കുടുംബാരോഗ്യ …

മാങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു Read More »

​ഗാസയിൽ അടിയന്തര സഹായം എത്തിച്ചില്ലെങ്കിൽ ഇനിയും കുരുന്നു ജീവനുകൾ പൊലിയുമെന്ന് അബു സഫിയ്യ

ഗാസ സിറ്റി: അടിയന്തര സഹായം എത്തിച്ചില്ലെങ്കിൽ ഗാസയിൽ ഇനിയും ഒട്ടനവധി കുരുന്നുജീവനുകൾ പൊലിയുമെന്ന മുന്നറിയിപ്പുമായി വടക്കൻ ഗാസയിലെ കമാൽ അദ്വാൻ ആശുപത്രി മേധാവി ഹൊസ്സം അബു സഫിയ്യ. കൊടുംപട്ടിണിയിൽ കുഞ്ഞുങ്ങൾ മരിച്ചുവീഴുമെന്നും ആശുപത്രി സേവനങ്ങൾ എല്ലാം നിലച്ചതായും അദ്ദേഹം മാധ്യമ അഭിമുഖത്തിൽ പറഞ്ഞു.അതിനിടെ, വടക്കൻ ഗാസയിൽ ഇസ്രയേൽ വ്യാഴാഴ്ച നടത്തിയ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. ഇതിൽ മൂന്ന്‌ കുട്ടികളുമുണ്ട്‌. ഡോക്ടേഴ്‌സ്‌ വിത്തൗട്ട്‌ ബോർഡേഴ്‌സിന്റെ പ്രവർത്തകർ തങ്ങിയ കെട്ടിടത്തിലേക്കായിരുന്നു ആക്രമണം.24 മണിക്കൂറിനിടെ മുനമ്പിൽ 34 പേർ കൊല്ലപ്പെട്ടു.കൊല്ലപ്പെട്ട ഗാസനിവാസികളുടെ …

​ഗാസയിൽ അടിയന്തര സഹായം എത്തിച്ചില്ലെങ്കിൽ ഇനിയും കുരുന്നു ജീവനുകൾ പൊലിയുമെന്ന് അബു സഫിയ്യ Read More »

പട്നയിൽ കാലൊടിഞ്ഞ് ചികിത്സയ്ക്കെത്തിയ യുവാവിന്റെ കാലിൽ പ്ലാസ്റ്ററിനു പകരം കെട്ടിവച്ചത് കാർഡ്ബോർഡ്

പട്ന: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ യുവാവിന് പ്ലാസ്റ്ററിനു പകരം കാർഡ് ബോർഡ് കെട്ടിവച്ച് ചികിത്സ. ബിഹാറിലെ മുസാഫർപൂരിലാണ് സംഭവം. ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ നിതീഷ് കുമാറാണ് മിനാപ്പൂരിലെ പ്രാഥമിക ആശുപത്രിയിൽ ചികിത്സ തേടിയത്. അവിടെ വച്ചാണ് പ്ലാസ്റ്ററിന് പകരം കാർഡ് ബോർഡ് കെട്ടിവച്ചത്. പിന്നീട് യുവാവിനെ മെഡിക്കൽ കോളജിലേക്ക് മാറ്റി. അഞ്ച് ദിവസം കഴിഞ്ഞിട്ടും ഡോക്ടർമാർ ആരും വന്ന് നോക്കിയില്ലെന്ന് യുവാവിന്റെ ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിയിൽ കാർഡ് ബോട്ട് കെട്ടിവെച്ച് വാർഡിൽ കിടക്കുന്ന യുവാവിന്റെ വീഡിയോ …

പട്നയിൽ കാലൊടിഞ്ഞ് ചികിത്സയ്ക്കെത്തിയ യുവാവിന്റെ കാലിൽ പ്ലാസ്റ്ററിനു പകരം കെട്ടിവച്ചത് കാർഡ്ബോർഡ് Read More »

മുംബൈയിൽ ഓൺലൈനായി ഓർഡർ ചെയ്ത ഐസ്ക്രീംമിൽ മനുഷ്യ വിരൽ

മുംബൈ: ഓൺലൈനായി ഓർഡർ ചെയ്ത ഐസ്ക്രീംമിൽ മനുഷ്യ വിരലിൻറെ ഭാഗം കണ്ടെത്തി. മഹാരാഷട്രയിലെ മലഡിലാണ് സംഭവം. മലഡ് സദ്വേശിയായ ബ്രെൻഡൻ സെറാവോ എന്നയാൾ വാങ്ങിയ ഐസ്ക്രീമിലാണ് വിരൽ കണ്ടത്. ഭക്ഷ്യവിതരണ ആപ്പായ സെപ്റ്റോ വഴിയാണ് ഐസ്ക്രീം ഓർഡർ ചെയ്തത്. പകുതിയോളം കഴിച്ച ശേഷം കട്ടിയുള്ള എന്തോ നാവിൽ തട്ടിയെന്നും തുടർന്ന് നടത്തിയ പരിശോധനയിലാണ് കൈവിരലിൻറെ ഭാഗം കണ്ടെത്തിയതെന്നും ഡോക്‌ടർ പറയുന്നു. പിന്നാലെ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ യമ്മോ ഐസ്ക്രീം കമ്പനിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് …

മുംബൈയിൽ ഓൺലൈനായി ഓർഡർ ചെയ്ത ഐസ്ക്രീംമിൽ മനുഷ്യ വിരൽ Read More »

മികച്ച പരിസിഥിതി മലിനീകരണ നിയന്ത്രണ പ്രവർത്തനത്തിനുള്ള പുരസ്കാരം തൊടുപുഴ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിക്ക്

തൊടുപുഴ: കേരള സംസ്ഥാന മലിനീകരണ ബോർഡ് ഏർപ്പെടുത്തിയ മികച്ച മാലിന്യ സംസ്കരണ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരളത്തിലെ 250 മുതൽ 499 വരെ കിടക്കകളുള്ള സ്വകാര്യ ആശുപത്രികളിൽ രണ്ടാം സ്ഥാനം മുതലക്കോടം ഹോളി ഫാമിലി ആശുപത്രിക്ക് ലഭിച്ചു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണ ചടങ്ങിൽ വച്ച് മന്ത്രി എം.ബി രാജേഷിൽ നിന്നും ആശുപത്രി അഡ്മിനിസ്ട്രേറ്റർ സി. മേഴ്സി കുര്യൻ പുരസ്കാരം ഏറ്റുവാങ്ങി. യോഗത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. നഴ്സിങ്ങ് സൂപ്രണ്ട് സി. …

മികച്ച പരിസിഥിതി മലിനീകരണ നിയന്ത്രണ പ്രവർത്തനത്തിനുള്ള പുരസ്കാരം തൊടുപുഴ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിക്ക് Read More »

കൊച്ചിയിൽ പറമ്പ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ കൂൺ കഴിച്ച് യുവാവ് മരിച്ചു

കൊച്ചി: പറമ്പ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ കൂൺ കഴിച്ച് വിഷബാധയേറ്റ് യുവാവ് മരിച്ചു. പനങ്ങാട് തച്ചോടിയിൽ ഷിയാസാണ്(45) മരിച്ചത്. ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. ഈ മാസം ആറിനാണ് വീടിനടുത്തുള്ള പറമ്പ് ശുചിയാക്കുന്നതിനിടെയാണ് ഷിയാസിന് കൂൺ ലഭിക്കുന്നത്. വിഷക്കൂൺ എന്നറിയാതെ അദ്ദേഹം അത് ശേഖരിച്ച് വീട്ടിലെത്തിച്ച് കഴിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മറ്റാരും കൂൺ കഴിച്ചിരുന്നില്ല. ഉച്ചയോടെ ശാരീരിക അസ്വസ്ഥത തുടങ്ങി. രക്തം ഛർദിച്ച് കുഴഞ്ഞു വീണ ഷിയാസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായി. വെന്‍റിലേറ്ററിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ മരിച്ചു. …

കൊച്ചിയിൽ പറമ്പ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ കൂൺ കഴിച്ച് യുവാവ് മരിച്ചു Read More »

കോഴിക്കോട് വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; മൂന്ന് പ്രതികൾക്ക് ജാമ്യം

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശിയായ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ പ്രതികൾക്ക് ജാമ്യം. കുന്നമം​ഗലം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഒന്നാംപ്രതി തളിപ്പറമ്പ് സൗപർണികയിലെ ഡോ. സി.കെ. രമേശൻ (42), മൂന്നും നാലും പ്രതികളും മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരുമായ പെരുമണ്ണ പാലത്തുംകുഴി എം.രഹന (33) ദേവഗിര ഖളപ്പുരയിൽ കെ.ജി. മാഞ്ചു(43) എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. രണ്ടാം പ്രതിയായ ഡോ. ഷഹന കോടതിയിൽ ഹാജരായിരുന്നില്ല. രണ്ടാം പ്രതി എവിടെയെന്ന് ചോദിച്ച …

കോഴിക്കോട് വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; മൂന്ന് പ്രതികൾക്ക് ജാമ്യം Read More »

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സുനിത വില്യംസ്‌ ഉൾപ്പെടെയുള്ളവർക്ക്‌ അണുബാധ

വാഷിങ്ങ്‌ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇന്ത്യൻ വംശജ സുനിത വില്യംസ്‌ ഉൾപ്പെടെ ഒമ്പത് പേർക്ക്‌ അണുബാധ. ശ്വാസകോശത്തെ ബാധിക്കുന്ന ‘എന്ററോബാക്ടർ ബുഗാണ്ടെനിസെന്ന’ ബാക്ടീരിയയാണ്‌ ആരോഗ്യപ്രശ്‌നങ്ങൾക്ക്‌ കാരണമെന്നാണ്‌ വിലയിരുത്തൽ. സ്ഥിരമായി അടച്ചുപൂട്ടിയ അവസ്ഥയിലുള്ള നിലയത്തിനുള്ളിൽ രൂപപ്പെട്ട്‌ ശക്തിപ്രാപിച്ച ബാക്ടീരിയ മിക്ക മരുന്നുകളെയും പ്രതിരോധിക്കും എന്നതിനാൽ ‘സൂപ്പർബഗ്‌’ എന്നാണ്‌ അറിയപ്പെടുന്നത്‌. ഇരുപത്തിനാലു വർഷത്തിനുള്ളിൽ പലപ്പോഴായി നിലയത്തിൽ എത്തിയ ബഹിരാകാശ യാത്രികരിൽക്കൂടി എത്തിപ്പെട്ട ബാക്ടീരിയ, കുമിഞ്ഞ് കൂടിയിരിക്കുന്ന മാലിന്യങ്ങളുടെ സാന്നിധ്യത്തിൽ രൂപാന്തരം പ്രാപിച്ച്‌ ശക്തിപ്പെട്ടിരിക്കാമെന്നാണ്‌ ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.

തൊടുപുഴ പട്ടണം പകർച്ചവ്യാധിയുടെ പിടിയിൽ, മാലിന്യ നീക്കത്തിന് പദ്ധതി വേണം: അഡ്വ. ജോസഫ് ജോൺ

തൊടുപുഴ: നഗരസഭയിൽ മാലിന്യ നീക്കവും സംസ്കരണവും അവസാനിപ്പിച്ചതിനേ തുടർന്ന് നഗരത്തിൽ മാലിന്യം കുന്ന് കൂടി നഗരം പകർച്ചവ്യാധികളുടെ പിടിയിലാകുന്ന സ്ഥിതിയിലാണെന്നും ഗൗരവമായ ഈ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നും കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗവും മുൻസിപ്പൽ കൗൺസിലറുമായ അഡ്വ. ജോസഫ് ജോൺ ആവശ്യപ്പെട്ടു. കഴിഞ്ഞ ആറു മാസങ്ങളായി തൊടുപുഴ പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നുമുള്ള ജൈവമാലിന്യം ശേഖരിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്. പട്ടണത്തിലെ പച്ചക്കറി മാർക്കറ്റിൽ ഓരോ ദിവസവും കുറഞ്ഞത് മൂന്ന് ടൺ ജൈവ …

തൊടുപുഴ പട്ടണം പകർച്ചവ്യാധിയുടെ പിടിയിൽ, മാലിന്യ നീക്കത്തിന് പദ്ധതി വേണം: അഡ്വ. ജോസഫ് ജോൺ Read More »

ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ഇനി മുതൽ ഓപ്പറേഷന്‍ ലൈഫെന്ന ഒറ്റ പേരില്‍ അറിയപ്പെടും

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ വിവിധ പേരിലറിയപ്പെടുന്ന പരിശോധനകൾ ഓപ്പറേഷന്‍ ലൈഫെന്ന ഒറ്റ പേരില്‍ ഇനി അറിയപ്പെടും. ഭക്ഷ്യ സുരക്ഷയ്ക്കായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി, ഓപ്പറേഷന്‍ ഹോളിഡേ തുടങ്ങിയ നിരവധി ഡ്രൈവുകളാണ് ഈ സര്‍ക്കാരിന്‍റെ കാലത്ത് നടപ്പാക്കിയതെന്നും അതിന്‍റെ ഫലമായി ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനം നേടിയെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലോക ഭക്ഷ്യസുരക്ഷാ ദിനം സംസ്ഥാനതല ഉദ്ഘാടനവും അവാര്‍ഡ് വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സുസ്ഥിരവും …

ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ഇനി മുതൽ ഓപ്പറേഷന്‍ ലൈഫെന്ന ഒറ്റ പേരില്‍ അറിയപ്പെടും Read More »

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പരാജയപ്പെട്ടത് 13 ലിംഗമാറ്റ ശസ്ത്രക്രിയകൾ: 3,06,772 രൂപ സാമ്പത്തിക സഹായം നൽകും

തിരുവനന്തപുരം: സ്ത്രീയെ പുരുഷനാക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ 13 ശസ്ത്രക്രിയകൾ വിജയിച്ചില്ലെന്ന പരാതിയിൽ സാമ്പത്തിക സഹായം നൽകണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ 3,06,772 രൂപ അനുവദിച്ചു. കമ്മീഷൻ അദ്ധ്യക്ഷനായിരുന്ന ജസ്റ്റിസ് ആന്‍റണി ഡൊമിനിക്കിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ കാട്ടാക്കട സ്വദേശി സാഗറിനാണു തുക അനുവദിച്ചത്. പരാതിക്കാരന് ട്രാൻസ്ജെന്‍റർ ഐ.ഡി കാർഡ് അനുവദിച്ചതായും സാമൂഹിക നീതി വകുപ്പ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയ പോലെ സാങ്കേതിക വെല്ലുവിളി ഉയർത്തുന്നതും സങ്കീർണവും റിസ്ക് ഫാക്ടറുള്ളതുമായ …

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പരാജയപ്പെട്ടത് 13 ലിംഗമാറ്റ ശസ്ത്രക്രിയകൾ: 3,06,772 രൂപ സാമ്പത്തിക സഹായം നൽകും Read More »

ഒ​.ആ​ർ​.എ​സി​ന്‍റെ വി​ൽ​പ​ന​യി​ൽ 20% വ​ർ​ധ​ന​വ്

ന്യൂ​ഡ​ൽ​ഹി: ക​ടു​ത്ത ചൂ​ടി​ൽ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ ചു​ട്ടു​പൊ​ള്ളു​മ്പോ​ൾ, നി​ർ​ജ്ജ​ലീ​ക​ര​ണം ത​ട​യു​ന്ന​തി​നാ​യി ഉപയോഗിക്കുന്ന ഒ​.ആ​ർ​.എ​സി​ന്‍റെ(ഓ​റ​ൽ റീ​ഹൈ​ഡ്രേ​ഷ​ൻ സൊ​ല്യൂ​ഷ​ന്‍) വി​ൽ​പ​ന കു​തി​ച്ചു​യ​രു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് മെ​യ് മാ​സ​ത്തി​ൽ വി​ൽ​പ​ന​യി​ൽ 20 ശ​ത​മാ​ന​ത്തി​ല​ധി​കം വ​ർ​ധ​വ് ഉ​ണ്ടാ​യ​താ​യി ഫാ​ർ​മ​ട്രാ​ക്കി​ൻ്റെ ക​ണ​ക്കു​ക​ൾ വ്യക്തമാക്കുന്നു. താ​പ​നി​ല ഉ​യ​രു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്നാ​ണ് വ​യ​റി​ള​ക്കം. ഈ ​സാഹചര്യത്തിൽ ഒ.​ആ​ർ.​എ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ​രീ​ര​ത്തി​ന് ഉ​ത്ത​മ​മാ​ണ്. ഫാ​ർ​മ​ട്രാ​ക്ക് പ​ങ്കി​ട്ട ട്രെ​ൻ​ഡ് ഡാ​റ്റ അ​നു​സ​രി​ച്ച്, ഫെ​ബ്രു​വ​രി മു​ത​ൽ താ​പ​നി​ല ഉ​യ​രു​മ്പോൾ വി​പ​ണി​യി​ൽ ഒ​.ആ​ർ​.എ​സി​ന് ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. അ​തു​പോ​ലെ …

ഒ​.ആ​ർ​.എ​സി​ന്‍റെ വി​ൽ​പ​ന​യി​ൽ 20% വ​ർ​ധ​ന​വ് Read More »

പക്ഷിപ്പനി ബാധിച്ച ലോകത്തെ ആദ്യ മനുഷ്യന്റെ മരണം ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു

ന്യൂഡൽഹി: ലോകത്ത് ആദ്യമായി പക്ഷിപ്പനി ബാധിച്ച് മനുഷ്യൻ മരിച്ചതായി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. മെക്സിക്കൻ സ്വദേശിയായ 59കാരനാണ് മരിച്ചത്. ഏപ്രിൽ 24നായിരുന്നു മരണം. ലോകത്ത് ആദ്യമായി H5N2 പകർച്ച സ്ഥിരീകരിച്ച മനുഷ്യനും ഇയാൾ തന്നെയാണ്. എവിടെ നിന്നാണ് ഇയാൾക്ക് വൈറസ് ബാധയേറ്റതെന്ന് കണ്ടെത്താനായിട്ടില്ല. മെകിസിക്കോ സിറ്റിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇന്‍ഫ്‌ലുവന്‍സ എ വൈറസ് ബാധ, ആദ്യമായി ലബോറട്ടറിയില്‍ സ്ഥിരീകരിച്ച മനുഷ്യനാണ് മരിച്ചതെന്ന് ഡബ്ല്യൂഎച്ച്ഒയുടെ പ്രസ്താവനയില്‍ പറയുന്നു. സാധാരണ മനുഷ്യര്‍ക്ക് പക്ഷിപ്പനി വൈറസ് …

പക്ഷിപ്പനി ബാധിച്ച ലോകത്തെ ആദ്യ മനുഷ്യന്റെ മരണം ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു Read More »

കോട്ടയം സൗത്ത് പാമ്പാടിയിൽ ഹൃദയസ്തംഭനം വന്ന് വീടിനുള്ളിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷിച്ചു

കോട്ടയം: ഹൃദയസ്തംഭനം വന്ന് വീടിനുള്ളിൽ കുടുങ്ങിയ ആളെ രക്ഷിച്ച് അഗ്നിരക്ഷാസേന. കോട്ടയം സൗത്ത് പാമ്പാടി സെന്‍റ് തോമസ് ഹൈസ്കൂളിന്റെ പുറകുവശത്തായി താമസിക്കുന്ന വെള്ളക്കോട്ട് സാബു ചാക്കോയുടെ ജീവനാണ് അഗ്നിരക്ഷാസേന രക്ഷിച്ചത്. ഹൃദയസ്തംഭനത്താൽ പൂർണ ബോധരഹിതനാകുന്നതിന് മുമ്പ് തൻ്റെ സഹോദരനെയും കുടുംബത്തെയും സാബു വിളിച്ചു വരുത്തിയിരുന്നു. ഇവര്‍ വന്നെങ്കിലും അകത്ത് നിന്നും പൂട്ടിയ വീടിനകത്തേക്ക് കടക്കാനായില്ല. സാബു ചാക്കോയുടെ വായിൽ നിന്ന് രക്തം വന്ന് ശ്വാസം വലിക്കുന്നത് പുറത്ത് സിറ്റൗട്ടിൽ നിന്ന് ഇവർ കണ്ടു. സഹോദരനും നാട്ടുകാരും എത്തിയപ്പോഴേക്കും …

കോട്ടയം സൗത്ത് പാമ്പാടിയിൽ ഹൃദയസ്തംഭനം വന്ന് വീടിനുള്ളിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷിച്ചു Read More »

നവജാത ശിശു മരിച്ചു, ചികിത്സാ പിഴവെന്ന് ബന്ധുക്കൾ; ആലപ്പുഴ മെഡിക്കൽ കോളേജിൽ സംഘർഷം

ആലപ്പുഴ: മെഡിക്കൽ കോളേജിൽ‌ നവജാത ശിശു മരിച്ചത് ചികിത്സാ പിഴവു കാരണമെന്ന് ആരോപണം. ലേബർ റൂമിനു മുന്നിൽ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചു. വണ്ടാനം സ്വദേശി മനുവിന്‍റെ ഏഴ് ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. മനുവിന്‍റെ ഭാര്യ സൗമ്യ കഴിഞ്ഞ മാസം 28-നായിരുന്നു പ്രസവിച്ചത്. ഇതിനുശേഷം കുഞ്ഞിനെ അണുബാധയുണ്ടെന്നറിയിച്ച്‌ തീവ്രപരിചരണ വിഭാഗത്തിലാക്കി. ദിവസവും കൂടിയ വിലയുള്ള മരുന്നുകൾ വാങ്ങിനൽകിയതായി ബന്ധുക്കൾ പറഞ്ഞു. ഇത്രയും ദിവസമായി കുഞ്ഞിനെ ബന്ധുക്കളെയാരെയും കാണിച്ചില്ലെന്നും അവർ ആരോപിച്ചു. സൗമ്യയെ പ്രസവവേദനയുമായെത്തിച്ചപ്പോൾ ഗ്യാസിന്‍റെ പ്രശ്നമാണ് പ്രസവിക്കാൻ …

നവജാത ശിശു മരിച്ചു, ചികിത്സാ പിഴവെന്ന് ബന്ധുക്കൾ; ആലപ്പുഴ മെഡിക്കൽ കോളേജിൽ സംഘർഷം Read More »

കാളിയാർ പുഴയിൽ കാലാവധി കഴിഞ്ഞ മരുന്നുകളുടെ വൻ ശേഖരം; പൊലീസ് കേസെടുത്തു

കോതമംഗലം: കാലാവധി കഴിഞ്ഞ മരുന്നുകളുടെ വൻശേഖരം കാളിയാർ പുഴയിലും പരിസരങ്ങളിലും കണ്ടെത്തി. കാളിയാർ പുഴയുടെ കാവക്കാട് നീർപ്പാലത്തിലും ഇതിനോട് ചേർന്ന സ്ഥലങ്ങളിലുമാണ് വലിയ തോതിൽ മരുന്നുകൾ തള്ളിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കൂടുതൽ മരുന്ന് തള്ളിയത്. വെള്ളിയാഴ്ച രാത്രിയിലും മരുന്നുകൾ കൊണ്ടു വന്ന് തള്ളിയിരുന്നതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ പോത്താനിക്കാട് സ്വദേശിയുടെ പേരിൽ പോത്താനിക്കാട് പൊലിസ് കേസെടുത്തു. കാലാവധി കഴിഞ്ഞ മരുന്നുകൾ കൊണ്ടെത്തിച്ച് രഹസ്യമായി പുതിയ പാക്കറ്റുകളിലാക്കി വിൽപന നട ത്തുന്നതായുള്ള ആരോപണവും നാട്ടുകാർ പറയുന്നു. ഇതിനെ …

കാളിയാർ പുഴയിൽ കാലാവധി കഴിഞ്ഞ മരുന്നുകളുടെ വൻ ശേഖരം; പൊലീസ് കേസെടുത്തു Read More »

സ്കൂ​ൾ പ​രി​സ​ര​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി എ​ക്സൈ​സ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ൾ പ​രി​സ​ര​ത്ത് ല​ഹ​രി​ക്കെ​തി​രേ പ​ഴു​ത​ട​ച്ച നി​രീ​ക്ഷ​ണ -​ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ എ​ക്സൈ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി എ​ക്സൈ​സ് മ​ന്ത്രി എം.​ബി രാ​ജേ​ഷ്. സ്കൂ​ൾ പ​രി​സ​ര​ത്തു​ നി​ന്ന് ല​ഹ​രി മാ​ഫി​യ​യെ അ​ക​റ്റി ​നി​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യ വി​വി​ധ ന​ട​പ​ടി​ക​ളാ​ണ് എ​ക്സൈ​സ് സ്വീ​ക​രി​ച്ച​ത്. അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലു​ട​നീ​ളം പ്ര​വ​ർ​ത്ത​നം തു​ട​രു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ഇ​തോ​ടൊ​പ്പം ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന റീ​ജ​ണ​ൽ ജ്യൂ​ഡീ​ഷ​ൽ കൊ​ളോ​ക്യം നി​ർ​ദേ​ശി​ച്ച സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​പ്പ​റേ​റ്റിം​ഗ് പ്രൊ​സീ​ജ്യ​ർ എ​ക്സൈ​സ് സേ​ന ത​യാ​റാ​ക്കി ന​ൽ​കി​യി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സം, …

സ്കൂ​ൾ പ​രി​സ​ര​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി എ​ക്സൈ​സ് Read More »

ടി​.വി കാ​ണു​ന്ന​തി​നി​ട​യി​ൽ അ​മി​ത​മാ​യി ചി​രി​ച്ച് 53കാ​ര​ൻ ബോ​ധ​ര​ഹി​ത​നാ​യി, കാരണം സി​ൻ​കോ​പ്പ്

ഹൈ​ദ​രാ​ബാ​ദ്: ചി​രി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തി​ന് ന​ല്ല​താ​ണെ​ന്ന് ന​മ്മ​ൾ കേ​ട്ടി​ട്ടു​ണ്ട്. ചി​രി ആ​യു​സ് കൂ​ട്ടു​മെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ അ​മി​ത​മാ​യ ചി​രി അ​ത്ര ന​ല്ല​ത​ല്ലെ​ന്നാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​ വ​രു​ന്നൊ​രു വി​ചി​ത്ര​മാ​യ സം​ഭ​വം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ​ ഹൈ​ദ​രാ​ബാ​ദി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലെ ന്യൂ​റോ​ള​ജി​സ്റ്റ് ഡോ. സു​ധീ​ർ കു​മാ​ർ പ​റ​യു​ന്ന​ത് അ​നു​സ​രി​ച്ച് അ​ടു​ത്തി​ടെ ലാ​ഫ്റ്റ​ർ – ഇ​ൻ​ഡ്യൂ​സ്ഡ് സി​ൻ​കോ​പ്പ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഒ​രു അ​പൂ​ർ​വ അ​വ​സ്ഥ​യെ തു​ട​ർ​ന്ന് 53കാ​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. വീ​ട്ടി​ലി​രു​ന്ന് ചാ​യ കു​ടി​ച്ചു​ കൊ​ണ്ട് ടി​.വി​യി​ലെ ഒ​രു കോ​മ​ഡി ഷോ ​ആ​സ്വ​ദി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ടി​.വി​യി​ലെ …

ടി​.വി കാ​ണു​ന്ന​തി​നി​ട​യി​ൽ അ​മി​ത​മാ​യി ചി​രി​ച്ച് 53കാ​ര​ൻ ബോ​ധ​ര​ഹി​ത​നാ​യി, കാരണം സി​ൻ​കോ​പ്പ് Read More »

അട്ടപ്പാടിയിൽ ആദിവാസി യുവതി മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ അരിവാൾ രോഗിയായ ആദിവാസി യുവതി മരിച്ചു. കൊല്ലംകടവ് ഊരിലെ വള്ളിയാണ്(26) മരിച്ചത്. അരിവാൾ രോഗത്തെത്തുടർന്ന് തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു വള്ളി. വ്യാഴാഴ്ചയോടെ ചികിത്സകഴിഞ്ഞ് വീട്ടിൽ തിരികെ എത്തിയെങ്കിലും കടുത്ത കാലുവേദന അനുഭവപ്പെട്ടതോടെ കോട്ടത്തറ താലൂക്കാശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ വള്ളി മരണത്തിന് കീഴടങ്ങുകയായിരുന്നു.

കൽപ്പറ്റയിൽ 4 പേർക്ക് ഭക്ഷ്യവിഷബാധ

കൽപ്പറ്റ: ലക്കടിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെത്തുടർന്ന് നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. കോഴിക്കോട് മാവൂർ വെള്ളന്നൂർ സ്വദേശി രാജേഷ്, ഭാര്യ ഷിംന, മക്കളായ ആരാധ്യ, ആദിത്ത് എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഭക്ഷണം കഴിച്ച് അമ്പലവയലിലെ ഇവരുടെ റിസോർട്ടിൽ എത്തിയതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതിൽ പതിനൊന്നുകാരി ആരാധ്യയ്ക്ക് വലിയ രീതിയിൽ ബാധിച്ചതിനാൽ കോഴിക്കോട്ടെ സ്വകാര്യ മെഡിക്കൽ കോളെജിലേക്ക് മാറ്റേണ്ടിവന്നു. ചോറും ബിരിയാണിയും ബീഫുമാണ് ഇവർ കഴിച്ചത്.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​പൂ​ർ​വ രോ​ഗ​ത്തി​നു​ള്ള പ​തി​നാ​ലു​വ​യ​സു​കാ​രി​യുടെ ശ​സ്ത്ര​ക്രി​യ വി​ജ​യം

തി​രു​വ​ന​ന്ത​പു​രം: പതിനാല് വർഷം അനുഭവിച്ച വേദനകൾക്ക് ഒടുവിൽ ആശ്വാസം. സാ​ക്ര​ൽ എ​ജെ​നെ​സി​സ്(Sacral Agenesis) കാ​ര​ണം അ​റി​യാ​തെ മൂ​ത്ര​വും മ​ല​വും പോ​കു​ന്ന​തു​ മൂ​ലം ഏ​റെ ബു​ദ്ധി​മു​ട്ടി​യി​രു​ന്ന 14 വ​യ​സു​കാ​രി​ക്ക് അ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്. ന​ട്ടെ​ല്ലി​നോ​ടു ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്തെ ശ​സ്ത്ര​ക്രി​യ​യാ​യ​തി​നാ​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ശ​രീ​രം പൂ​ർ​ണ​മാ​യി​ത്ത​ന്നെ ത​ള​ർ​ന്നു​ പോ​കാ​നും മ​ല​മൂ​ത്ര വി​സ​ർ​ജ​നം അ​റി​യാ​ൻ പ​റ്റാ​ത്ത നി​ല​യി​ലാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. അ​തി​സ​ങ്കീ​ർ​ണ​മാ​യ ഈ ​ശ​സ്ത്ര​ക്രി​യ​യാ​ണു മെ​ഡി​ക്ക​ൽ കോ​ള​ജ് ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗം വി​ജ​യ​ക​ര​മാ​ക്കി​യ​ത്. ശ​സ്ത്ര​ക്രി​യ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ മു​ഴു​വ​ൻ …

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​പൂ​ർ​വ രോ​ഗ​ത്തി​നു​ള്ള പ​തി​നാ​ലു​വ​യ​സു​കാ​രി​യുടെ ശ​സ്ത്ര​ക്രി​യ വി​ജ​യം Read More »

വിരുന്നു സൽക്കാരത്തിൽ കരടി ഇറച്ചി: വീട്ടുകാർക്ക് നാടവിരബാധയേറ്റു

യു.എസ്: റെ​ഡ് മീ​റ്റ് ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണ് ചി​ല​രെ​ങ്കി​ലും. ബീ​ഫും പോ​ർ​ക്കും മു​യ​ലു​മൊ​ക്കെ ധാ​രാ​ളം ക​ഴി​ക്കു​ന്ന ആ​ളു​ക​ളും ന​മു​ക്കി​ട​യി​ലു​ണ്ട്. എ​ന്ത് വി​ശേ​ഷം വ​ന്നാ​ലും നോ​ൺ​വെ​ജ് ഇ​ല്ലാ​തെ എ​ന്താ​ഘോ​ഷം എ​ന്നാ​ണ് അ​ത്ത​ര​ക്കാ​രു​ടെ അ​ഭി​പ്രാ​യം. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​മേ​രി​ക്ക​യി​ലെ സൗ​ത്ത് ഡ​ക്കോ​ട്ട​യി​ലെ ഒ​രു പാ​ർ​ട്ടി​ക്ക് വി​ള​മ്പി​യ വി​ഭ​വം കേ​ട്ടാ​ൽ ന​മ്മ​ൾ ഞെ​ട്ടും. അ​ത് മ​റ്റൊ​ന്നു​മ​ല്ല ക​ര​ടി ഇ​റ​ച്ചി​യാ​ണ്. ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ഫ്രീ​സ് ചെ​യ്ത് സൂ​ക്ഷി​ച്ചി​രു​ന്ന ക​ര​ടി ഇ​റ​ച്ചി​യാ​ണ് പ​രി​പാ​ടി​ക്കി​ടെ വി​ള​മ്പി​യ​ത്. എ​ന്നാ​ൽ ഇ​ത് ക​ഴി​ച്ച​തി​നു പി​ന്നാ​ലെ കു​ടും​ബ​ത്തി​ലെ ആ​റ് പേ​ർ​ക്ക് ദേ​ഹാ​സ്വ​സ്ത്യം …

വിരുന്നു സൽക്കാരത്തിൽ കരടി ഇറച്ചി: വീട്ടുകാർക്ക് നാടവിരബാധയേറ്റു Read More »