ഒരുമിക്കാം വൃത്തിയാക്കാം തീവ്ര ശുചീകരണ യജ്ഞത്തിന് തുടക്കമായി
ഇടുക്കി: ഒരുമിക്കാം വൃത്തിയാക്കാം തീവ്ര ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി പുളിയന്മല- തൊടുപുഴ സംസ്ഥാന പാതയുടെമൂലമറ്റം മുതല്‍ ചെറുതോണി വരെയുള്ള ഭാഗം വൃത്തിയാക്കി.ചെറുതോണി മുതല്‍ പാറമട വരെ ഒരു ടീമും മൂലമറ്റം മുതല്‍ പാറമട വരെ മറ്റൊരു സംഘവും ശുചീകരണത്തില്‍ പങ്കാളികളായി.എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വമാണ് എന്ന പ്രതിജ്ഞ ചൊല്ലിയതിന് ശേഷമാണ് പല ഗ്രൂപ്പുകളായി തിരിഞ്ഞ് ടീമുകള്‍ ശുചീകരണം നടത്തിയത്. അറക്കുളം , വാഴത്തോപ്പ് പഞ്ചായത്തുകളും ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, വനം വകുപ്പ് എന്നിവ കൈകോര്‍ത്താണ് ശുചീകരണ …
ഒരുമിക്കാം വൃത്തിയാക്കാം തീവ്ര ശുചീകരണ യജ്ഞത്തിന് തുടക്കമായി Read More »