Timely news thodupuzha

logo

Positive

കേരള പുരസ്ക്കാരങ്ങൾ: 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങൾക്ക് സമൂഹത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് കേരള പുരസ്ക്കാരങ്ങളെന്ന പേരിൽ കേരള ജ്യോതി/കേരള പ്രഭ/കേരള ശ്രീ എന്നിങ്ങനെ മൂന്ന് മേഖലകളിൽ പുരസ്ക്കാരങ്ങൾ നൽകുന്നു. നാമനിർ ദ്ദേശം https://keralapuraskaram.kerala.gov.in/ – ഈ വെബ് സൈറ്റ് മുഖേന ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. വ്യക്തികൾക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കാൻ കഴിയില്ല. എന്നാൽ അതത് രംഗങ്ങളുമായി ബന്ധപ്പെട്ടവർക്ക് അർഹരായ വ്യക്തികളെ നാമനിർദ്ദേശം ചെയ്യാം. നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31. ഫോൺ 0471-2518531, 0471-2518223.

വിമാനത്തിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം, സ്മാർട്ട് പരിശോധനയ്ക്കൊടുവിൽ പുതുജീവനേകി തൊടുപുഴക്കാരനായ മലയാളി ഡോക്ടർ

കൊച്ചി: വിമാനത്തിൽ ശാരീരിക അവശതകൾ നേരിട്ട യാത്രക്കാരിയെ രക്ഷിക്കാൻ ഡോക്ടറെ സഹായിച്ചത് കൈയ്യിലുണ്ടായിരുന്ന സ്മാർട്ട് വാച്ച് !! ജൂലൈ രണ്ടിന് രാത്രി ഡൽഹിയിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിലെ 56 വയസ്സുകാരിക്കാണ് യാത്രക്കിടെ കടുത്ത തലകറക്കവും, ആവർത്തിച്ചുളള ഛർദ്ദിയും ഉണ്ടായത്. ഇത് ശ്രദ്ധയിൽ പെട്ട വിമാനത്തിലെ ഏക ഡോക്ടറും, യാത്രികനുമായ ആലുവ രാജഗിരി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ജിജി വി കുരുട്ടുകുളം, രോഗിയെ നിലത്ത് കിടത്താൻ നിർദ്ദേശിച്ചു. തുടർന്ന് തന്റെ ഐഡൻ്റിറ്റി കാർഡ് …

വിമാനത്തിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം, സ്മാർട്ട് പരിശോധനയ്ക്കൊടുവിൽ പുതുജീവനേകി തൊടുപുഴക്കാരനായ മലയാളി ഡോക്ടർ Read More »

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാത വിരുന്ന്

ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പ് നേടി നാട്ടിൽ തിരിച്ചെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാത വിരുന്ന്. കൊടുങ്കാറ്റ് കാരണം പ്രതീക്ഷിച്ചതിലും മൂന്ന് ദിവസം വൈകി ബാർബഡോസിൽ നിന്നു പുറപ്പെട്ട ഇന്ത്യൻ ടീം അംഗങ്ങൾ വ്യാഴാഴ്ച പുലർച്ചെയാണ് ന്യൂഡൽഹിയിൽ വിമാനമിറങ്ങിയത്. ബി.സി.സി.ഐ ഏർപ്പെടുത്തിയ AIC24WC(എയർ ഇന്ത്യ ചാംപ്യൻസ് 24 വേൾഡ് കപ്പ്) – പ്രത്യേക ചാർട്ടർ വിമാനത്തിലാണ് ഇന്ദിര ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സംഘം എത്തിച്ചേർന്നത്. ടീമംഗങ്ങളെ കൂടാതെ അവരുടെ കുടുംബാംഗങ്ങളും സപ്പോർട്ട് സ്റ്റാഫും …

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാത വിരുന്ന് Read More »

സ്‌പോർട്‌സ് വിദ്യാലയങ്ങൾക്കായി പ്രത്യേക പാഠ്യപദ്ധതിക്ക് രൂപം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്‌പോർട്‌സ് വിദ്യാലയങ്ങൾക്കായി പ്രത്യേക പാഠ്യപദ്ധതിക്ക് രൂപം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നവകേരള സദസിൻറെ ഭാഗമായി ഉയർന്ന നിർദേശത്തിൻറെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. പൊതുവിദ്യാഭ്യാസ വകുപ്പ് കായിക വകുപ്പിൻറെ സഹകരണത്തോടെയാണ് ഈ പ്രവർത്തനം നടത്തുന്നത്. ഭിന്നശേഷി കുട്ടികളെ സ്‌പോർട്‌സ് മേഖലയിലും കൈപിടിച്ചുയർത്തുന്നതിനു വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഇൻക്ലൂസീവ് സ്‌പോർട്‌സ് മാന്വലും രൂപീകരിച്ചു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു ഡോക്യുമെൻറ് തയാറാക്കുന്നത്. ഇതിൻറെ ഭാഗമായുള്ള മത്സരങ്ങൾ ഈ വർഷം തന്നെ നടത്തുന്നതിന് നടപടികൾ …

സ്‌പോർട്‌സ് വിദ്യാലയങ്ങൾക്കായി പ്രത്യേക പാഠ്യപദ്ധതിക്ക് രൂപം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി Read More »

കരിമണ്ണൂർ കർഷകസഭയും ഞാറ്റുവേല ചന്തയും നടത്തി

തൊടുപുഴ: തിരുവാതിര ഞാറ്റുവേലയോട് അനുബന്ധിച്ച് കരിമണ്ണൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തി. കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിയോ കുന്നപ്പള്ളിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാ മോൾ ഷാജി ഉദ്ഘാടനം ചെയ്തു. കർഷകർ ഉൽപ്പാദിപ്പിച്ച ഏത്ത വാഴക്കുല, വാഴച്ചുണ്ട്, കൂവ, അടതാപ്പ് എന്നിവയും കൃഷിഭവൻ പ്ലാൻ ഹെൽത്ത് ക്ലിനിക്കിൽ നിന്ന് ലഭ്യമാകുന്ന വിവിധ കീട, രോഗ പ്രതിരോധങ്ങൾക്കുള്ള ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു. കൃഷിഭവനിൽ നിന്നും കുരുമുളക് തൈകൾ, …

കരിമണ്ണൂർ കർഷകസഭയും ഞാറ്റുവേല ചന്തയും നടത്തി Read More »

നന്മ കരിച്ചാറ മാധ്യമ പുരസ്കാരങ്ങൾ; ഗൗരി ല​ങ്കേഷ്​ അവാർഡ്​ അഷ്​റഫ്​ വട്ടപ്പാറക്ക്,​ സ്വാന്ദനാ സാജുവിനും പുരസ്കാരം

തിരു​വനന്തപുരം: കാണിയാപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹ്യ -സാംസ്കാരിക-സേവന പ്രസ്ഥാനമായ ‘നന്മ കരിച്ചാറ’യുടെ ഈ വർഷത്തെ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മാധ്യമ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള ഗൗരി ലങ്കേഷ് മാധ്യമ പുരസ്കാരം​ മുതിർന്ന മാധ്യമ പ്രവർത്തകനും മാധ്യമം ചീഫ് സബ് എഡിറ്ററുമായ അഷ്റഫ് വട്ടപ്പാറക്ക് നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. 25,000 രൂപയും ഫലകവും പ്ര​ശസ്തിപത്രവുമാണ് അവാർഡ്. ദൃശ്യമാധ്യമ രംഗത്തെ മികച്ച റിപ്പോർട്ടർക്ക് നൽകുന്ന നന്മ കാരിച്ചാറ പുരസ്കാരം​ മീഡിയവണ്ണിലെ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് തിരുവനന്തപുരം ബ്യൂറോയിലെ സ്വാന്ദനാ സാജുവിനും നൽകും. മികച്ച …

നന്മ കരിച്ചാറ മാധ്യമ പുരസ്കാരങ്ങൾ; ഗൗരി ല​ങ്കേഷ്​ അവാർഡ്​ അഷ്​റഫ്​ വട്ടപ്പാറക്ക്,​ സ്വാന്ദനാ സാജുവിനും പുരസ്കാരം Read More »

തൊടുപുഴ ന്യൂമാൻ കോളേജിലെ നാല് വർഷ ബിരുദ പ്രോഗ്രാമിന്റെ ഉദ്ഘാടനം നടത്തി

തൊടുപുഴ: ന്യൂമാൻ കോളേജിലെ അറുപതാമത് ഡിഗ്രി ബാച്ചിന്റെ ഉദ്ഘാടനം കോതമംഗലം രൂപത അധ്യക്ഷനും കോളേജിന്റെ രക്ഷധികരിയുമായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിച്ചു. നാല് വർഷ ബിരുദ പ്രോഗ്മുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും നാല് വർഷ ബിരുദ പ്രോഗ്രാമിന്റെ കോളേജ് തല ഉദ്ഘാടനം കോളേജ് മാനേജർ ഡോ. പയസ് മലേക്കണ്ടത്തിലും നിർവഹിച്ചു. നാല് വർഷ ബിരുദം വിദ്യാർത്ഥി സമൂഹത്തിന് നൽകുന്ന സാധ്യതകളെ കുറിച്ചും …

തൊടുപുഴ ന്യൂമാൻ കോളേജിലെ നാല് വർഷ ബിരുദ പ്രോഗ്രാമിന്റെ ഉദ്ഘാടനം നടത്തി Read More »

ഇന്ന് ഡോക്ടേഴ്സ് ഡേ; സ്വന്തം പ്രശസ്തിയ്ക്ക് വേണ്ടി ഡോക്ടർ ജോലിയെ ഉപയോഗിക്കരുതെന്ന് മുതിർന്ന ഡോക്ടർ ഡോ. ജോസ് പോൾ

തൊടുപുഴ: സ്വന്തം പ്രശസ്തിയ്ക്ക് വേണ്ടി ഒരിക്കലും ഡോക്ടർ ജോലിയെ ഉപയോഗിക്കരുതെന്ന് ഇടുക്കി ജില്ലയിലെ മുതിർന്ന ഡോക്ടർ ഡോ. ജോസ് പോൾ. ഡോക്ടേഴ്സ് ഡേയിൽ താലൂക്ക് റെഡ് ക്രോസ് സൊസൈറ്റി നൽകിയ ആദരവിൽ മറുപടി പ്രസംഗം നൽകുകയായിരുന്നു അദ്ദേഹം. റെഡ്ക്രോസ് താലൂക്ക് ചെയർമാൻ മനോജ് കോക്കാട്ട് അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രതിബന്ധതയാണ് റെഡ് ക്രാസിനെ ഈ ആദരവിന് പ്രേരിപ്പിച്ചതെന്ന് അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടികാട്ടി കമ്മറ്റിയംഗങ്ങളായ പി.എസ് ഫോഗീന്ദ്രൻ, അഡ്വ. ജോസ് പാലിയത്ത്, കെ.എം മത്തച്ചൻ, ജെയിംസ് മാളിയേക്കൽ, അജിത് …

ഇന്ന് ഡോക്ടേഴ്സ് ഡേ; സ്വന്തം പ്രശസ്തിയ്ക്ക് വേണ്ടി ഡോക്ടർ ജോലിയെ ഉപയോഗിക്കരുതെന്ന് മുതിർന്ന ഡോക്ടർ ഡോ. ജോസ് പോൾ Read More »

താളത്തുമ്പികളായി തായമ്പകയുടെ ചെമ്പട മുറുക്കാൻ കുട്ടിക്കൂട്ടങ്ങൾ അരങ്ങത്തേക്ക്

ചെറുതോണി: ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടം ഗവൺമെൻ്റ് ഹൈസ്ക്കൂളിലെ മുപ്പത്തഞ്ചോളം വിദ്യാർത്ഥീ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘമാണ് ചെണ്ട മേളത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. സ്കൂളിലെ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളാണ് നീണ്ട ഒന്നേകാൽ വർഷത്തെ പരിശീലനത്തിന് ശേഷം തായമ്പകയിൽ പഠനം പൂർത്തിയാക്കിയത്. മറ്റ് പല സ്വകാര്യ സ്കൂളുകളിലും പത്തിൽ താഴെ അംഗങ്ങളുള്ള ട്രൂപ്പുകൾ ഉണ്ടെങ്കിലും ഒരു സർക്കാർ സ്കൂളിൻ്റെ നേതൃത്വത്തിൽ മുപ്പത്തഞ്ചോളം കുട്ടികളെ ഉൾപ്പെടുത്തി ഒരു ട്രൂപ്പുണ്ടാക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്. 2023 ഏപ്രിൽ 14ന് ഇവർക്കായുള്ള …

താളത്തുമ്പികളായി തായമ്പകയുടെ ചെമ്പട മുറുക്കാൻ കുട്ടിക്കൂട്ടങ്ങൾ അരങ്ങത്തേക്ക് Read More »

ഇടുക്കി പാണ്ടിപ്പാറ സെന്റ് ജോസഫ് പള്ളിമുറ്റത്ത് ചുവപ്പ് വസന്തമായി, കിളി ചുണ്ടിൻ ആകൃതിയുള്ള ജെഡ് വൈൻ ചെടികൾ

പാണ്ടിപ്പാറ: ഫിലിപ്പൈൻസിൽ കണ്ടു വന്നിരുന്ന ജെഡ് വൈൻ ചെടി ഇപ്പോൾ ഹൈറേഞ്ചിൽ പൂക്കാലം ഒരുക്കുകയാണ്. രണ്ട് വർഷം മുമ്പ് അന്നത്തെ വികാരിയായിരുന്ന ഫാ. മാത്യു പുതുപ്പറമ്പിലിന്റെ നേതൃത്വത്തിലാണ് ജെഡ് വൈൻ ചെടികൾ പാണ്ടിപ്പാറ സെന്റ് ജോസഫ് ദേവാലയത്തിൽ നട്ടേ പിടിപ്പിച്ചത്. പർപ്പിൾ, യെല്ലോ തുടങ്ങിയ നിറങ്ങളിലുള്ളത് ഉണ്ടെങ്കിലും ഏറ്റവും ആകർഷകം ചുവപ്പ് നിറമാണ്. ഒരു കുലയിൽ നൂറ് കണക്കിന് പൂക്കളാണ് വിരിയുന്നത്. ദേവാലയത്തിൽ എത്തുന്ന ഏവരെയും ആകർഷിക്കുന്ന ഒന്നാണ് ഈ പൂക്കൾ. കിളികളുടെ ചുണ്ടിന്റെ ആകൃതിയാണ് ഈ …

ഇടുക്കി പാണ്ടിപ്പാറ സെന്റ് ജോസഫ് പള്ളിമുറ്റത്ത് ചുവപ്പ് വസന്തമായി, കിളി ചുണ്ടിൻ ആകൃതിയുള്ള ജെഡ് വൈൻ ചെടികൾ Read More »

ശ്രീകുമാരൻ തമ്പിക്ക് മാക്റ്റ ലെജൻഡ് ഓണർ പുരസ്കാരം

കൊച്ചി: മാക്റ്റ ലെജൻഡ് ഓണർ പുരസ്കാരം പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്. ചലച്ചിത്ര രംഗത്തെ സമുന്നത പ്രതിഭകൾക്ക് 3 വർഷത്തിലൊരിക്കൽ നൽകുന്ന അവാർഡ് ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ശിൽപവും അടങ്ങുന്നതാണ്. സംവിധായകൻ സിബി മലയിൽ ചെയർമാനും തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി, സംഗീത സംവിധായകൻ വിദ്യാധരൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാവിനെ നിർണയിച്ചത്. എറണാകുളം ആശിർഭവനിൽ നടന്ന മാക്റ്റയുടെ വാർഷിക പൊതുയോഗത്തിൽ ജൂറി ചെയർമാൻ സിബി മലയിലാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. സെപ്റ്റംബർ …

ശ്രീകുമാരൻ തമ്പിക്ക് മാക്റ്റ ലെജൻഡ് ഓണർ പുരസ്കാരം Read More »

പോത്താനിക്കാട് ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു

തിരുവനന്തപുരം: കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പോത്താനിക്കാട് ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ദ്വിവത്സര ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്ക്  2024 – 2025 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചു. യോഗ്യത, എസ്.എസ്.എൽ.സി/തത്തുല്യം. അപേക്ഷ സമർപ്പിക്കുന്നതിനും വിശുദ്ധ വിവരങ്ങൾ അറിയുന്നതിനും സന്ദർശിക്കുക: http://www.polyadmission.org/gci. ഫോൺ: 0485 2564709, 9495018639. പോത്താനിക്കാട് ഗവൺമെൻ്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യമുണ്ട്.  ഇംഗ്ലീഷ് വേർഡ് പ്രൊസസിംഗ്, മലയാളം വേർഡ് പ്രൊസസിംഗ്, …

പോത്താനിക്കാട് ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു Read More »

പി.ജെ ജോസഫിൻ്റെ ജന്മദിനം പാർട്ടി നേതാക്കൾ വീട്ടിലെത്തി മധുരം പങ്കിട്ട് ആഘോഷിച്ചു

തൊടുപുഴ: കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫിൻ്റെ എൺപത്തി മൂന്നാം പിറന്നാൾ ദിനത്തിൽ പാർട്ടി നേതാക്കൾ വീട്ടിൽ എത്തി ആശംസകൾ അറിയിച്ചു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ്റെ നേതൃത്വത്തിൽ യൂത്ത് ഫ്രണ്ട് സംസ്ഥാന ജില്ലാ ഭാരവാഹികൾ ഭവനത്തിൽ എത്തി ജന്മദിന ആശംസകൾ നേർന്നു. പാർട്ടി ഹൈപവ്വർ കമ്മിറ്റി അംഗം സേവി കുരിശുവീട്ടിൽ ,യൂത്ത് ഫ്രണ്ട് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡണ്ട് ബൈജു വറവുങ്കൽ, വഴിത്തല സഹകരണ ബാങ്ക് പ്രസിഡൻ്റും യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ …

പി.ജെ ജോസഫിൻ്റെ ജന്മദിനം പാർട്ടി നേതാക്കൾ വീട്ടിലെത്തി മധുരം പങ്കിട്ട് ആഘോഷിച്ചു Read More »

ഓൾ കേരള പൈനാപ്പിൾ മർച്ചൻ്റ്സ് അസോസിയേഷൻ വാഴക്കുളത്ത് അന്തർ ദേശീയ പൈനാപ്പിൾ ദിനാചരണം നടത്തി

വാഴക്കുളം: ഓൾ കേരള പൈനാപ്പിൾ മർച്ചൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ അന്തർ ദേശീയ പൈനാപ്പിൾ ദിനാചരണം നടത്തി. അസോസിയേഷൻ പ്രസിഡൻ്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ പൈനാപ്പിൾ കേക്ക് മുറിച്ച് സന്ദേശം നൽകി. ജൂൺ 27, ഭൗമ സൂചിക പദവി ലഭിച്ച് ലോകത്തിൻ്റെ നിറുകയിൽ കിരീടം ചാർത്തിയ പൈനാപ്പിളിൻ്റെ ദിനമാണെന്നും ഭൂമിയെന്ന ഗ്രഹത്തിലെ ഏറ്റവും വിശിഷ്ടമായ പഴമായി പൈനാപ്പിൾ വിശേഷിപ്പിക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. വാഴക്കുളമെന്നത് പൈനാപ്പിളിൻ്റെ മറ്റൊരു പേരായിട്ടാണ് ലോകമെങ്ങും അറിയപ്പെടുന്നതെന്നും ഇവിടുത്തെ പ്രാദേശിക ദിനോത്സവമായി അന്താരാഷ്ട്ര പൈനാപ്പിൾ ദിനാചരണം മാറുന്നതായും …

ഓൾ കേരള പൈനാപ്പിൾ മർച്ചൻ്റ്സ് അസോസിയേഷൻ വാഴക്കുളത്ത് അന്തർ ദേശീയ പൈനാപ്പിൾ ദിനാചരണം നടത്തി Read More »

കുമാരമംഗലം എം.കെ.എൻ.എം ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി

തൊടുപുഴ: വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ച് കുമാരമംഗലം എം.കെ.എൻ.എം ഹയർ സെക്കന്ററി സ്കൂൾ. പ്രിൻസിപ്പൽ ടോംസി തോമസ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ പി ദേവദാസ് കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി, പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എല്ലാവരും ലഹരി വസ്തുക്കൾ വർജിക്കണമെന്ന സന്ദേശം നൽകി കൊണ്ട് പ്രതിതാത്മകമായി കുട്ടികൾ ഹൈഡ്രജൻ ബലൂണുകൾ ആകാശത്തേക്ക് ഉയർത്തി വിടുകയും ചെയ്തു. തുടർന്ന് ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു.

വാരപ്പെട്ടി ഗ്രാമപഞ്ചായത്തിൽ സൗജന്യമായി മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു

കോതമം​ഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ 2023 – 2024 വനിത ഘടക പദ്ധതിയിൽ ഉൾപ്പെട്ടുത്തി മെൻസ്ട്രൽ കപ്പ് വിതരണ ഉദ്ഘാടനവും പൊതുജനാരോഗ്യ നോട്ടീസിന്റെയും വിതരണ ഉദ്ഘാടനം വാരപ്പെട്ടി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. മെൻസ്ട്രൽ കപ്പ് വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാമോൾ …

വാരപ്പെട്ടി ഗ്രാമപഞ്ചായത്തിൽ സൗജന്യമായി മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു Read More »

മണക്കാട് എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു, നടൻ മോഹൻലാൽ മുഖ്യ അതിഥിയായി പങ്കെടുത്തു

മണക്കാട്: എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂളിൽ വിമുക്തി ക്ലബ്ബ്, സ്കൗട്ട് ആന്റ് റേഞ്ചർ യൂണിറ്റ്, എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. തൊടുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാർ ചിരാത് തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. സിനിമാതാരം മോഹൻലാൽ മുഖ്യ അതിഥിയായി പങ്കെടുത്തു കൊണ്ട് ലഹരിക്കെതിരെ കയ്യൊപ്പ് ചാർത്തി. തുടർന്ന് സ്കൗട്ട് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ റാലി, ലഹരിക്കെതിരെ ഒരു കയ്യൊപ്പ്, ലഹരി …

മണക്കാട് എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു, നടൻ മോഹൻലാൽ മുഖ്യ അതിഥിയായി പങ്കെടുത്തു Read More »

മൈലക്കൊമ്പ് സെൻ്റ് തോമസ് ഫൊറോന ദൈവാലയത്തിൽ ദുക്റാന തിരുനാൾ ജൂലൈ ഒന്ന്, രണ്ട്, മൂന്ന് ദിവസങ്ങളിൽ

തൊടുപുഴ: മൈലക്കൊമ്പ് സെൻ്റ് തോമസ് ഫൊറോന ദൈവാലയത്തിലെ മാർ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ജൂലൈ ഒന്ന് മുതൽ മൂന്ന് വരെ ആഘോഷിക്കും. ഇടവക ദിനമായ ഒന്നാം തീയതി വൈകിട്ട് അഞ്ചിന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദ്ദീഞ്ഞ്, വി. കുർബാന, കലാസന്ധ്യ. രണ്ടിന് രാവിലെ ആറിന് വി. കുർബാന, നൊവേന, ഏഴിന് വി. കുർബാന, ദിവ്യകാരുണ്യ ആശീർവാദം, വൈകിട്ട് അഞ്ചിന് ലദ്ദീഞ്ഞ്, നൊവേന, 5.15ന് ആഘോഷമായ തിരുനാൾ കുർബാന റവ. ഫാ. ജോർജ്ജ് മാമ്മൂട്ടിൽ നയിക്കും, റവ. ഫാ. …

മൈലക്കൊമ്പ് സെൻ്റ് തോമസ് ഫൊറോന ദൈവാലയത്തിൽ ദുക്റാന തിരുനാൾ ജൂലൈ ഒന്ന്, രണ്ട്, മൂന്ന് ദിവസങ്ങളിൽ Read More »

ക​ർ​ഷ​ക​ർ​ക്ക് 10,000 പ​ശു​ക്കു​ട്ടി​ക​ളെ വി​ത​ര​ണം ചെ​യ്യാനൊരുങ്ങി ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ്

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തെ പാ​ലു​ത്പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത​യി​ലെ​ത്തി​ക്കാ​ൻ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് 10,000 പ​ശു​ക്കു​ട്ടി​ക​ളെ വി​ത​ര​ണം ചെ​യ്യാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി ക്ഷീ​ര വി​ക​സ​ന വ​കു​പ്പ്. ക്ഷീ​രോ​ത്പാ​ദ​ന​ത്തി​ൽ മി​ക​വു പു​ല​ർ​ത്തു​ന്ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 50 ഫോ​ക്ക​സ് ബ്ലോ​ക്കു​ക​ളി​ൽ പ​ശു​ക്ക​ളെ വി​ത​ര​ണം ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ൾ വി​വി​ധ വ​കു​പ്പു​ക​ളി​ലൂ​ടെ ന​ട​പ്പാ​ക്കാ​നാ​ണ് ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് ക്ഷീ​രോ​ത്പാ​ദ​ന​ത്തി​ൽ മി​ക​വു പു​ല​ർ​ത്തു​ന്ന ബ്ലോ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ‘ക​റ​വ​പ്പ​ശു​ക്ക​ളെ വാ​ങ്ങ​ൽ’ പ​ദ്ധ​തി നി​ർ​ബ​ന്ധി​ത പ​ദ്ധ​തി​യാ​ക്കി ന​ട​പ്പാ​ക്കാ​ൻ ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ വ​കു​പ്പ് തീ​രു​മാ​നി​ച്ചു. ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ …

ക​ർ​ഷ​ക​ർ​ക്ക് 10,000 പ​ശു​ക്കു​ട്ടി​ക​ളെ വി​ത​ര​ണം ചെ​യ്യാനൊരുങ്ങി ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് Read More »

മുട്ടം ഐ.എച്ച്.ആർ.ഡി സ്കൂളിൽ അന്താരാഷ്ട്ര യോഗാദിനാചരണം നടത്തി

തൊടുപുഴ: മുട്ടത്ത് പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രിയിലെ, ജീവിത ശൈലി രോ​ഗ നിവാരണ സമ​ഗ്ര ചികിത്സാ പദ്ധതിയായ ആയുഷ്മാൻ ഭവ: യുടെയും ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ ഐ.എച്ച്.ആർ.ഡിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 10ആമത് അന്താരാഷ്ട്ര യോഗാദിനം സമുചിതമായി ആചരിച്ചു. മുട്ടം ഐ.എച്ച.ആർ.ഡി ഹാളിൽ വച്ച് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി ദേവസ്യ ഉദ്ഘാടനം നിര്‍വഹിച്ചു. റ്റി.എച്ച്.എസ്.എസ് – ഐ.എച്ച്.ആർ.ഡി സ്കൂൾ പ്രിൻസിപ്പൽ ഹണി ജോസ് മുഖ്യ പ്രഭാഷണം നടത്തി. ഹോമിയോ ആശിപത്രി സൂപ്രണ്ട് ഡോ. …

മുട്ടം ഐ.എച്ച്.ആർ.ഡി സ്കൂളിൽ അന്താരാഷ്ട്ര യോഗാദിനാചരണം നടത്തി Read More »

ആയിരം പേർ ആയിരം പുസ്തകങ്ങൾ വായിച്ച് സാക്ഷരതാ മിഷൻ്റ വായനാപക്ഷാചരണം

ഇടുക്കി: ആയിരം പേർ ആയിരം പുസ്തകങ്ങൾ വായിച്ച് തീർത്ത് വായനാ പക്ഷാചരണം ആചരിക്കാൻ ഒരുങ്ങി ജില്ലാ സാക്ഷരതാ മിഷൻ. ജൂൺ 19ന് തുടങ്ങി ജൂലൈ ഏഴ് വരെ നീളുന്ന വായന പക്ഷാചരണമാണ് ജില്ല സാക്ഷരതാ മിഷൻ വിവിധ പരിപാടികളോടെ വിപുലമായി സംഘടിപ്പിക്കുക. ജില്ലയിൽ സാക്ഷരതാ മിഷൻ്റെ പത്ത്, ഹയർ സെക്കണ്ടറി തുല്യതാ പഠന കേന്ദ്രങ്ങൾ, സർട്ടിഫിക്കറ്റ് കോഴ്സ് പഠന കേന്ദ്രങ്ങൾ, നവചേതന പഠന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പി.എൻ പണിക്കർ അനുസ്മരണ സമ്മേളനം സെമിനാറുകൾ, ചർച്ചാ ക്ലാസ്സുകൾ, സാഹിത്യ …

ആയിരം പേർ ആയിരം പുസ്തകങ്ങൾ വായിച്ച് സാക്ഷരതാ മിഷൻ്റ വായനാപക്ഷാചരണം Read More »

മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ വായനാപക്ഷാചരണ പരിപാടികൾ ആരംഭിച്ചു

മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ വായനാപക്ഷാചരണ പരിപാടികൾ തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ജോർജ്ജ് ആഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി ഹാളിൽ അഡ്വ: നീറണാൽ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോവിലൻ്റെ തോറ്റങ്ങളെന്ന പുസ്തകം അഡ്വ. ബാബു പള്ളിപാട്ട് അവതരിപ്പിച്ചു. ജയ്ഹിന്ദ് കായിക വേദി സംഘടിപ്പിച്ച കാരംസ് മത്സര വിജയികൾക്ക് കാവൽ കൈരളി എഡിറ്റർ സനൽ ചക്രപാണി ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. വായനാപക്ഷാചരണവുമായ് ബന്ധപ്പെട്ട് ലഹരി വിരുദ്ധ സെമിനാർ, പാട്ടുപുര, ഗ്രന്ഥാലോകത്തിൻ്റെ വരിസംഖ്യ സ്വീകരിക്കൽ, സാംബശിവൻ …

മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ വായനാപക്ഷാചരണ പരിപാടികൾ ആരംഭിച്ചു Read More »

വായനദിനത്തോട് അനുബന്ധിച്ച് പുസ്തകകൂട് നിർമ്മിച്ച് എൻ.എസ്.എസ് വിദ്യാർത്ഥികൾ

കട്ടപ്പന: ഗവ: ഐ.ടി.ഐ നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സ്, വായനദിനത്തോട് അനുബന്ധിച്ച് പുസ്തക കൂട് ഒരുക്കി. പത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, തൊഴിൽ വാർത്ത, തൊഴിൽ വീഥി അടക്കമുള്ള പ്രസിദ്ധീകരണങ്ങൾ, കഥ, കവിത,നോവൽ,ലേഖനങ്ങൾ, യാത്രാ വിവരണം എന്നിങ്ങനെ പുസ്തകങ്ങൾ ആഴ്ച തോറും മാറി മാറി പുസ്തക കൂട്ടിൽ ലഭിക്കും. പുസ്തക കൂടിന്റെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി മാത്യു നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ സാദിക്ക് എ അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ ആംസ്ട്രോങ്ങ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി …

വായനദിനത്തോട് അനുബന്ധിച്ച് പുസ്തകകൂട് നിർമ്മിച്ച് എൻ.എസ്.എസ് വിദ്യാർത്ഥികൾ Read More »

ത്യാ​ഗ സ്മരണയിൽ ഇന്ന് ബലിപെരുന്നാൾ

കൊച്ചി: ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ പള്ളികളിൽ ഇന്ന് പെരുന്നാൾ നമസ്കാര ചടങ്ങുകൾ നടക്കും. മഴ മുന്നറിയിപ്പുള്ളതിനാൽ പല ജില്ലകളിലും ഇത്തവണ ഈ​ദ് ​ഗാഹുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ത്യാ​ഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നത്. ബലി കർമ്മങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കൊപ്പം ബന്ധു വീടുകളിലെ സന്ദർശനവും സൗഹൃദം പങ്കുവെക്കലുമൊക്കെയായി വിശ്വാസികൾ ആഘോഷത്തിലാണ്. പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാ​ഗത്തിന്റെ ഓർമ്മ പുതുക്കലും ഹജ്ജ് കർമ്മത്തിന്റെ …

ത്യാ​ഗ സ്മരണയിൽ ഇന്ന് ബലിപെരുന്നാൾ Read More »

ഈ വർഷത്തെ ബഷീര്‍ പുരസ്‌കാരം ഡോ. എം.എന്‍ കാരശ്ശേരിയ്ക്കും കെ.എ ബീനയ്ക്കും

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനാട് കേന്ദ്രികരിച്ച് 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതി മലയാളത്തിലെ മുതിര്‍ന്ന എഴുത്തുകാര്‍ക്ക് ബഷീര്‍ കൃതിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഈ വര്‍ഷത്തെ ‘ബഷീര്‍ ബാല്യകാലസഖി പുരസ്‌കാര’ത്തിന് പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. എം.എന്‍ കാരശ്ശേരിയും ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ ‘ബഷീര്‍ അമ്മ മലയാളം പുരസ്‌കാര’ത്തിന് എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയും കോളമിസ്റ്റുമായ കെ.എ. ബീനയും അര്‍ഹരായി. ഡോ. എം.എം ബഷീര്‍ ചെയര്‍മാനും കിളിരൂര്‍ രാധാകൃഷ്ണന്‍ കണ്‍വീനറും ഡോ. …

ഈ വർഷത്തെ ബഷീര്‍ പുരസ്‌കാരം ഡോ. എം.എന്‍ കാരശ്ശേരിയ്ക്കും കെ.എ ബീനയ്ക്കും Read More »

പേവിഷബാധ പ്രതിരോധം: സ്‌കൂളുകളില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഇടുക്കി: ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പേവിഷബാധ പ്രതിരോധം സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. നായ്ക്കളുടെ കടി, പോറല്‍, മാന്തല്‍, ഉമിനീരുമായി സമ്പര്‍ക്കം എന്നിവയുണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട നടപടികൾ വിഷയമായി. നായകളില്‍ നിന്നോ പേവിഷബാധ പടര്‍ത്തുവാന്‍ സാധ്യതയുള്ള മറ്റു മൃഗങ്ങളില്‍ നിന്നോ രോഗം മനുഷ്യരിലേക്ക് പകരാം. പേവിഷബാധ അതീവ മാരകമായ രോഗമായതിനാല്‍ രോഗപ്രതിരോധത്തെക്കുറിച്ചും കടിയേറ്റാല്‍ ഉടന്‍ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷയെക്കുറിച്ചും ,റാബിസ് വാക്‌സിനേഷനെക്കുറിച്ചുമുള്ള അറിവ് വളരെ പ്രധാനപ്പെട്ടതാണ്. കടിയേറ്റാല്‍ ഉടന്‍ സ്വീകരിക്കേണ്ട പ്രഥമ …

പേവിഷബാധ പ്രതിരോധം: സ്‌കൂളുകളില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു Read More »

ഇ​ന്ത്യ​ക്ക്‌ 6.6 ശ​ത​മാ​നം ജി​.ഡി.​പി വ​ള​ർ​ച്ച പ്ര​വ​ചി​ച്ച് ലോ​ക​ബാ​ങ്ക്

ന്യൂ​ഡ​ൽ​ഹി: ന​ട​പ്പ് സാമ്പ​ത്തി​ക​ വ​ർ​ഷ​ത്തി​ലെ ഇ​ന്ത്യ​യു​ടെ ജി.​ഡി​.പി വ​ള​ർ​ച്ചാ അ​നു​മാ​നം മെ​ച്ച​പ്പെ​ടു​ത്തി ലോ​ക​ബാ​ങ്ക്. 20 ബേ​സി​സ് പോ​യി​ന്‍റ് ഉ​യ​ർ​ത്തി 6.6 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് ലോ​ക​ബാ​ങ്കി​ന്‍റെ പ്ര​വ​ച​നം. ജ​നു​വ​രി​യി​ൽ പ്ര​വ​ചി​ച്ച 6.4 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​ണി​ത്. ലോ​ക​ത്ത് അ​തി​വേ​ഗം വ​ള​രു​ന്ന സാ​ന്പ​ത്തി​ക​ശ​ക്തി​യാ​യി ഇ​ന്ത്യ തു​ട​രും. ഉ​ത്പാ​ദ​ന-​നി​ർ​മാ​ണ മേ​ഖ​ല പ്ര​തീ​ക്ഷി​ച്ച​തി​ലും ശ​ക്തി കൈ​വ​രി​ക്കും. നി​ക്ഷേ​പം വ​ർ​ധി​ക്കു​മെ​ന്നും ലോ​ക​ബാ​ങ്ക് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ചാ അ​നു​മാ​നം 6.5 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 6.7 ശ​ത​മാ​ന​ത്തി​ലേ​ക്കും ലോ​ക​ബാ​ങ്ക് ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ന​ട​പ്പ് സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തെ ഇ​ന്ത്യ​യു​ടെ …

ഇ​ന്ത്യ​ക്ക്‌ 6.6 ശ​ത​മാ​നം ജി​.ഡി.​പി വ​ള​ർ​ച്ച പ്ര​വ​ചി​ച്ച് ലോ​ക​ബാ​ങ്ക് Read More »

പശുവിൻ്റെ ആഹാര രീതിയും പാലുത്പാദനവും

നയന ജോസ്ഫർ(കോജേജ് ഓഫ് ഡയറി സയൻസ് ആൻഡ് ടെക്നാേളജി, കോലാഹലമേട്, ഇടുക്കി) എഴുതുന്നു പശു എന്ന പാൽമൃഗം നമ്മുടെ പ്രാദേശിക പാരമ്പര്യത്തിലും കുടുംബങ്ങളിൽ സുപ്പധാനമായ ഒരു പങ്കു വഹിക്കുന്നു. പാലിന്റെഗുണമേന്മയും ഉൽപ്പാദനവും പശുവിന്റെ ആഹാര രീതിയുമായി ബന്ധടപ്പട്ടു. നമുക്ക പശുവിൻ് ടെ ആഹാര രീതി, അതിന്ടെ ഔന്നത്യം, പാലിന്ടെ ഉൽപ്പാേനത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പരിദശാധിക്കാം. പശുവിൻ്റെ ആഹാരരീതി പശുക്കളുടെ ആരോഗ്യത്തിനും ഉൽപ്പാേന ക്ഷമതയ്കക്കും അതിനു വേണ്ടിയുള്ള പാഷകാഹാരമാണ് പ്രദാനം ചെയ്യേണ്ടത്.സാധാരണയായി പശുക്കൾക്ക് തീറ്റപ്പുല്ല് (forage), ധാന്യങ്ങൾ …

പശുവിൻ്റെ ആഹാര രീതിയും പാലുത്പാദനവും Read More »

മികച്ച പരിസിഥിതി മലിനീകരണ നിയന്ത്രണ പ്രവർത്തനത്തിനുള്ള പുരസ്കാരം തൊടുപുഴ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിക്ക്

തൊടുപുഴ: കേരള സംസ്ഥാന മലിനീകരണ ബോർഡ് ഏർപ്പെടുത്തിയ മികച്ച മാലിന്യ സംസ്കരണ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരളത്തിലെ 250 മുതൽ 499 വരെ കിടക്കകളുള്ള സ്വകാര്യ ആശുപത്രികളിൽ രണ്ടാം സ്ഥാനം മുതലക്കോടം ഹോളി ഫാമിലി ആശുപത്രിക്ക് ലഭിച്ചു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണ ചടങ്ങിൽ വച്ച് മന്ത്രി എം.ബി രാജേഷിൽ നിന്നും ആശുപത്രി അഡ്മിനിസ്ട്രേറ്റർ സി. മേഴ്സി കുര്യൻ പുരസ്കാരം ഏറ്റുവാങ്ങി. യോഗത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. നഴ്സിങ്ങ് സൂപ്രണ്ട് സി. …

മികച്ച പരിസിഥിതി മലിനീകരണ നിയന്ത്രണ പ്രവർത്തനത്തിനുള്ള പുരസ്കാരം തൊടുപുഴ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിക്ക് Read More »

മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും അംഗന്‍വാടികളുടെ നവീകരണ ഉദ്ഘാടനവും നടത്തി

മുവാറ്റുപുഴ: കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തും ഹൊറൈസണ്‍ ഗ്രൂപ്പും സംയുക്തമായി 10, പ്ലസ്ടൂ പരീക്ഷകളി‍ൽ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. ഇതോടൊപ്പം പഞ്ചായത്തിലെ സ്‌കൂള്‍, അംഗന്‍വാടികളുടെ നവീകരണ ഉദ്ഘാടനവും നടത്തി. സമ്മേളനം ഇടുക്കി എം.പി അഡ്വ. ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സ്‌കൂളുകള്‍ക്കായി പതിനാല് ലാപ്‌ടോപ്പുകളും നല്‍കി. കല്ലൂര്‍കാട് കാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഹൊറൈസണ്‍ ഗ്രൂപ്പ് എം.ഡി എബിന്‍ എസ് കണ്ണിക്കാട്ട്, കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബി, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്‍, …

മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും അംഗന്‍വാടികളുടെ നവീകരണ ഉദ്ഘാടനവും നടത്തി Read More »

അ​ട്ട​പ്പാ​ടി​യി​ലെ ആ​ദ്യ കെ – ​ഫോ​ൺ ക​ണ​ക്ഷ​ൻ നഞ്ചി‌‌യമ്മക്ക്

അ​ഗ​ളി: മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഗാ​യി​ക ന​ഞ്ചി​യ​മ്മ‌ക്ക് അ​ട്ട​പ്പാ​ടി​യി​ലെ ആ​ദ്യ കെ -​ ഫോ​ൺ ക​ണ​ക്ഷ​ൻ ന​ൽ​കി. ലാ​സ്റ്റ് മൈ​ൽ നെ​റ്റ്‌​വ​ർ​ക്ക് പ്രൊ​വൈ​ഡ​റാ​യ അ​ട്ട​പ്പാ​ടി കേ​ബി​ൾ വി​ഷ​ൻ വ​ഴി​യാ​ണ് ന​ഞ്ചി​യ​മ്മ​യു​ടെ വീ​ട്ടി​ൽ കെ -​ ഫോ​ൺ ക​ണ​ക്ഷ​ൻ എ​ത്തി​ച്ചത്. അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഉ​പാ​ധ്യ​ക്ഷ ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പ​ര​മേ​ശ്വ​ര​ൻ, ക​ണ്ണ​മ്മ, അ​ധ്യാ​പ​ക​ൻ കെ ​ബി​നു, വി​മ​ൽ കു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ഞ്ചി​യ​മ്മ ക​ണ​ക്ഷ​ൻ ഏ​റ്റു​വാ​ങ്ങി. ആ​ദ്യ ഘ​ട്ട​ത്തി​ൽ അ​ട്ട​പ്പാ​ടി​യി​ലെ 250 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് സൗ​ജ​ന്യ​മാ​യി കെ-​ഫോ​ൺ ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​ത്. …

അ​ട്ട​പ്പാ​ടി​യി​ലെ ആ​ദ്യ കെ – ​ഫോ​ൺ ക​ണ​ക്ഷ​ൻ നഞ്ചി‌‌യമ്മക്ക് Read More »

ഭിന്നശേഷിക്കാർക്ക് സാന്ത്വനവുമായി ജില്ലാ പഞ്ചായത്ത്; ആദ്യഘട്ടത്തിൽ 44 ഗുണഭോക്താക്കൾക്ക് സ്കൂട്ടർ വിതരണം ചെയ്തു

ഇടുക്കി: ഭിന്നശേഷിക്കാർക്കായി സൈഡ് വീൽ ഘടിപ്പിച്ച 44 സ്‌കൂട്ടറുകൾ ജില്ലാ പഞ്ചായത്ത് വിതരണം ചെയ്തു. സഹായ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ. ടി ബിനു നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ആശ ആന്റണി അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ 2023- 24 വാർഷിക പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്ക് സൗജന്യമായി സ്‌കൂട്ടർ നൽകുന്നതിന് 60 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഭിന്നശേഷിക്കാരുടെ സുഗമമായ സഞ്ചാരം ഉറപ്പുവരുത്തുകയും അതുവഴി ദൈനംദിന പ്രവർത്തന ക്ഷമത മെച്ചപ്പെടുത്തി ജീവിത നിലവാരം ഉയർത്തുക …

ഭിന്നശേഷിക്കാർക്ക് സാന്ത്വനവുമായി ജില്ലാ പഞ്ചായത്ത്; ആദ്യഘട്ടത്തിൽ 44 ഗുണഭോക്താക്കൾക്ക് സ്കൂട്ടർ വിതരണം ചെയ്തു Read More »

നാടകകൃത്ത് ടി.എം ഏബ്രഹാമിന് കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ്

തൊടുപുഴ: നാടകകൃത്തും സംവിധായകനും തീയ്യറ്റർ സൈദ്ധാന്തികനുമായ ടി.എം. ഏബ്രഹാമിന് കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ്. 50,000 രൂപയുടെ സമ്മാനം ഉൾക്കൊണ്ട ഒരു പുരസ്കാരമാണ് ഈ വിശിഷ്ടാഗത്വം. തൊടുപുഴ നെയ്യശ്ശേരിയിൽ തോട്ടത്തിമ്യാലിൽ മാത്യു എബ്രഹാം എന്ന ടി.എം. എബ്രഹാം 1949 ജൂൺ ഒന്നിന് ജനിച്ചു. പടിഞ്ഞാറയിൽ കുഞ്ഞേട്ടനെന്ന് നാട്ടുകാർ വിളിച്ചിരുന്ന പൊതുപ്രവർത്തകൻ പി.ഓ മാത്യു വിന്റേയും എലിക്കുട്ടിയുടെയും പതിനൊന്ന് മക്കളിൽ രണ്ടാമൻ. നെയ്യശ്ശേരി സെൻ്റ് സെബാസ്ററ്യൻസ് ഹൈസ്കൂൾ ,; തൊടുപുഴ ന്യൂമാൻ കോളേജ് എന്നിവടങ്ങിൽ പഠിച്ചു ബിരുദം …

നാടകകൃത്ത് ടി.എം ഏബ്രഹാമിന് കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ് Read More »

വിജയം ആഘോഷമാക്കി മുതലക്കോടം സ്കൂളുകൾ

മുതലക്കോടം: സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ പരിപാടികളോടെ ‘മെറിറ്റ് ഡേ’ ‘ആഘോഷിച്ചു. സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, സെൻറ് ജോർജ് ഹൈസ്കൂൾ ,സേക്രഡ് ഹാർട്ട് ഗേൾസ് സ്കൂൾ തുടങ്ങിയ മൂന്ന് സഹോദര സ്ഥാപനങ്ങളിലെ ഫുൾ എ പ്ലസ് നേടിയ 171 പ്രതിഭകളെയും ആദരിച്ചു. കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തി കണ്ടത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്ത് വിജയികൾക്ക് മെമെന്റോ നൽകി ആദരിച്ചു. സ്കൂൾ മാനേജർ റവ. ഡോക്ടർ ജോർജ്ജ് താനത്തു പറമ്പിൽ …

വിജയം ആഘോഷമാക്കി മുതലക്കോടം സ്കൂളുകൾ Read More »

കോതമംഗലത്ത് ഭീമൻ കപ്പ വിളവെടുത്ത് യുവ കർഷക

കോതമംഗലം: വെളിയേൽച്ചാലിൽ ഭീമൻ കപ്പ. പുന്നേക്കാട് വെളിയേൽച്ചാലിൽ 34 കാരിയായ കൊളമ്പേൽ ബെസ്സി ടിറ്റോയുടെ കൃഷിയിടത്തിൽ നിന്നാണ് അര കിൻ്റലിലേറെ ഭാരമുള്ള ഭീമൻ മരച്ചീനി വിളവെടുത്തത്. 50 കിലോയിലേറെയുള്ള കപ്പകളാണ് ഓരോ ചുവട് കപ്പ ചെടിയിൽ നിന്നും വിളവെടുത്തത്. ജൈവവളങ്ങൾ മാത്രമാണ് കൃഷിക്ക് ഉപയോഗിച്ചത്. നട്ട് പത്ത് മാസം കഴിഞ്ഞാണ് വിളവെടുത്തത്. തൻ്റെ കൃഷി രീതികൾക്ക് പൂർണ്ണ പിന്തുണയുമായി എറണാകുളം കൺട്രോൾ റൂമിലെ സിവിൽ പൊലിസ് ഓഫിസറായ ഭർത്താവ് ടിറ്റോയും കട്ടക്ക് കൂടെയുണ്ട്. രാവിലെ ഭർത്താവ് ജോലിക്കും …

കോതമംഗലത്ത് ഭീമൻ കപ്പ വിളവെടുത്ത് യുവ കർഷക Read More »

വിദ്യാർത്ഥികൾക്ക് പേ വിഷബാധ പ്രതിരോധം

തിരുവനന്തപുരം: വിദ്യാർത്ഥികളിൽ പേവിഷബാധ പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗരേഖ പുറത്തിറക്കി. സ്‌കൂൾ കോംപൗണ്ടിൽ തെരുവുനായ്ക്കൾ പെരുകാനുള്ളതും തങ്ങാനുള്ളതുമായ സാഹചര്യമൊഴിവാക്കണം. പേ വിഷബാധ സംബന്ധിച്ചും പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ചും വിദ്യാർത്ഥികളിൽ ബോധവൽക്കരണം നടത്തണമെന്നും മാർഗരേഖയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. മൃഗങ്ങളുടെ കടി, മാന്തൽ, പോറൽ എന്നിവയിലൂടെ ശരീരത്തിൽ മുറിവു സംഭവിച്ചാൽ അധ്യാപകരെയോ രക്ഷിതാക്കളെയോ ഉടനടി വിവരം അറിയിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കണം. പേവിഷബാധ ഏൽക്കാതെ സുരക്ഷാനടപടികൾ സ്വീകരിക്കുന്നതു സംബന്ധിച്ച് ബോധവത്ക്കരണം നൽകുന്നതിന് ആരോഗ്യവകുപ്പുമായി ചേർന്ന് ഈ മാസം …

വിദ്യാർത്ഥികൾക്ക് പേ വിഷബാധ പ്രതിരോധം Read More »

ബലിപെരുന്നാൾ ജൂണ്‍ 17ന്

കോഴിക്കോട്: കാപ്പാട് കടപ്പുറത്ത് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തിൽ ബലിപെരുന്നാൾ ഈ മാസം 17ന്. ശനിയാഴ്ച ദുല്‍ഹിജ്ജ ഒന്നും ജൂണ്‍ 17 തിങ്കളാഴ്ച ബലിപെരുന്നാളും ആയിരിക്കും. ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസിമുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളുടെ നാഇബ് അബ്ദുള്ളക്കോയ ശിഹാബുദ്ദീന്‍ …

ബലിപെരുന്നാൾ ജൂണ്‍ 17ന് Read More »

ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പട്ടയക്കുടി ഗവൺമെന്റ് ട്രൈബൽ എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി

വണ്ണപ്പുറം: പട്ടയക്കുടി ഗവൺമെന്റ് ട്രൈബൽ എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് ലയൺസ് ക്ലബ്ബ് ഓഫ് വണ്ണപ്പുറം. പ്രസിഡന്റ് ലയൺ റോബിൻ ആലക്കൽ സ്കൂൾ ഹെഡ്മിസ്ട്രസിന് പഠനോപകരണങ്ങൾ കൈമാറി കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ലയൺസ് നേതാക്കളായ അഡ്വ. സജിത്ത് തോമസ്, അനീഷ് പുളിക്കൻ, ബാബു കുന്നത്തുശ്ശേരി, ജോയി കാട്ടുവള്ളി തുടങ്ങിയവരും സ്കൂളിലെ മറ്റ് അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

ഒരു മണിക്കൂർ തുടർച്ചയായി നൃത്തം; ഇന്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച് നാലാം ക്ലാസുകാരി

കോതമംഗലം: നൃത്ത വേദിയിൽ വിസ്മയം തീർക്കുകയാണ് കോതമംഗലകാരി സൻവി. ഒരു മണിക്കൂർ തുടർച്ചയായി നൃത്തം അവതരിപ്പിച്ച് കോതമംഗലം ക്രിസ്തുജ്യേതി ഇന്റർനാഷണൽ സ്‌കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയായ സൻവി സന്ദീപ് കാണികളുടെ കൈയടി നേടി. ഇഞ്ചൂർ പള്ളിക്കൽ കാവ് ഭഗവതി ക്ഷേത്രം മകം പുരം മഹോത്സവത്തോട നുബന്ധിച്ച് നടന്ന കലാപരിപാടിയിലാണ് സൻവിയെന്ന ഒമ്പതു വയസുകാരിയുടെ ഭരതനാട്യക്കച്ചേരി ശ്രദ്ധ നേടിയത്. പിടവൂർ കൃഷ്ണ കലാക്ഷേത്ര സ്കൂൾ ക്ലാസിക്കൽ ഡാൻസിൽ കൃഷ്ണേന്ദുവിന്റെ കീഴിലാണ് ആറുവർഷമായി നൃത്തം അഭ്യസിക്കുന്നത്. ഇതിനോടകം പല നൃത്ത …

ഒരു മണിക്കൂർ തുടർച്ചയായി നൃത്തം; ഇന്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച് നാലാം ക്ലാസുകാരി Read More »

ഇടുക്കി കളക്ടറേറ്റിൽ പരിസ്ഥിതി ദിനം ആചരിച്ചു

ഇടുക്കി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാ കളക്ടർ ഷീബാ ജോർജ്, ജില്ലാ പോലീസ് മേധാവി റ്റി.കെ വിഷ്ണു പ്രദീപ് എന്നിവർ ഇടുക്കി കളക്ടറേറ്റ് വളപ്പിൽ വൃക്ഷതൈ നട്ടു. പരിസ്ഥിതി സംരക്ഷണത്തിൽ നമ്മുടെ ജില്ലയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്, പൊതുഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കിയും അനാവശ്യമായി മരങ്ങൾ മുറിക്കാതെയും വരും തലമുറയ്ക്ക് മാതൃക കാട്ടണമെന്ന് കളക്ടർ പറഞ്ഞു. പരിസ്ഥിതി സ്നേഹം ഒരു ദിവസത്തെ ആഘോഷം മാത്രമായി ചുരുക്കാതെ എപ്പോഴും പ്രകൃതിയോട് കരുതൽ കാട്ടണമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. കളക്ടറേറ്റിലെ …

ഇടുക്കി കളക്ടറേറ്റിൽ പരിസ്ഥിതി ദിനം ആചരിച്ചു Read More »

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പരിസ്ഥിതി ദിനാചരണം മെഗാ സ്റ്റാർ മോഹൻലാൽ ഉദ്ഘാടനം ചെയ്തു

തൊടുപുഴ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് കശുമാവ് കൃഷി വികസന ഏജൻസി, കൃഷി വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിലുള്ള ഏഴ് ഗ്രാമപഞ്ചായത്തുകളിൽ 30,000 കശുമാവിൻ തൈകൾ നട്ട് പരിപാലിക്കുന്നതിൻ്റെ വിതരണോത്ഘാടനം ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യുവിന് തൈ നൽകി കൊണ്ട് പ്രശസ്ത സിനിമാതാരം പത്മശ്രീ മോഹൻലാൽ നിർവ്വഹിച്ചു. തൈകൾ നടുന്നതിനൊപ്പം അവ സംരക്ഷിച്ച് പരിപാലിക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് …

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പരിസ്ഥിതി ദിനാചരണം മെഗാ സ്റ്റാർ മോഹൻലാൽ ഉദ്ഘാടനം ചെയ്തു Read More »

തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ തൊടുപുഴ ഫാര്‍മേഴ്സ് ക്ലബ് നട്ട് പരിപാലിച്ചു വരുന്ന തണല്‍ മരങ്ങളുടെ 12ആം ജന്മദിനം ആഘോഷിച്ചു, പുഷ്പ തൈകളും നട്ടു പിടിപ്പിച്ചു

തൊടുപുഴ: ഫാര്‍മേഴ്സ് ക്ലബ് 12 വര്‍ഷം മുമ്പ് ലോക പരിസ്ഥിതി ദിനത്തില്‍ തൊടുപുഴ സിവില്‍ സ്റ്റേഷന് മുമ്പില്‍ നട്ടുപിടിപ്പിച്ച ഫൈക്കസ് തണല്‍ മരങ്ങളുടെ പന്ത്രണ്ടാം ജന്മദിനാഘോഷവും പുഷ്പ തൈകളുടെ നടീലും സംഘടിപ്പിച്ചു. ഉദ്ഘാടനം തൊടുപുഴ എല്‍.ആര്‍ തഹസില്‍ദാര്‍ സക്കീര്‍ കെ.എച്ച് നിര്‍വ്വഹിച്ചു. തൊടുപുഴ മര്‍ച്ചന്‍റ്സ് അസ്സോസിയേഷന്‍ പ്രസിഡന്‍റ് രാജു തരണിയില്‍, ജനറല്‍ സെക്രട്ടറി സി.കെ നവാസ്, കൃഷി വകുപ്പ് അസിസ്റ്റന്‍റ് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ മാനസ് ഡി, തൊടുപുഴ റബര്‍ ബോര്‍ഡ് ഓഫീസര്‍ ഇന്‍ ചാര്‍ജ് നൈസി …

തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ തൊടുപുഴ ഫാര്‍മേഴ്സ് ക്ലബ് നട്ട് പരിപാലിച്ചു വരുന്ന തണല്‍ മരങ്ങളുടെ 12ആം ജന്മദിനം ആഘോഷിച്ചു, പുഷ്പ തൈകളും നട്ടു പിടിപ്പിച്ചു Read More »

തൊടുപുഴ മുനിസിപ്പൽ യു.പി സ്കൂളിൽ ലോക പരിസ്ഥിതിദിനം ആചരിച്ചു, വൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു

തൊടുപുഴ: മുനിസിപ്പൽ യു.പി സ്കൂളിൽ ലോക പരിസ്ഥിതിദിന ആഘോഷവും ഫലവൃക്ഷ തൈനടീലും നടത്തി. വിദ്യാർത്ഥികൾ പരിസ്ഥിതി സന്ദേശം നൽകി. വെങ്ങല്ലൂർ ഫെഡറൽ ബാങ്കും നാലുവരിപാതയിൽ ഉള്ള സമൃദ്ധി നഴ്സറിയും ചേർന്ന് 10ഓളം ഫലവൃക്ഷ തൈകൾ സ്കൂളിന് നൽകി. വാർഡ് കൗൺസിലോർ നിധി മനോജ്, സ്കൂൾ എച്ച്.എം ഷാമോൻ ലുക്ക്, പി.റ്റി.എ വൈസ് പ്രസിഡന്റ്‌ പ്രേംജി, കുട്ടികൾ എന്നിവർ ചേർന്ന് തൈകൾ ഏറ്റുവാങ്ങി. ചടങ്ങിൽ പി.റ്റി.എ അം​ഗങ്ങളായ നൗഫൽ, സന്തോഷ്‌ എന്നിവർ പങ്കെടുത്തു.

പെരുംകൊഴുപ്പ് ജയ്ഭാരത് ലൈബ്രറിയിൽ ഫല വൃക്ഷ തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു

ഇടുക്കി: ലോക പരിസ്ഥിതി ദിനാചരണത്തോടുനുബന്ധിച്ചു പെരുംകൊഴുപ്പ് ഗ്രീൻ വാലിയിലുള്ള ജയ്ഭാരത് ലൈബ്രറിയിൽ ഫല വൃക്ഷ തൈകൾ നട്ടു. ലൈബ്രറി പ്രസിഡന്റ് തോമസ് മൈലാടൂർ ഉദ്ഘാടനം നടത്തി. ലൈബ്രറി സെക്രട്ടറി പ്രാൻസീസ് എം.എ, ജോസ് താന്നിക്കൽ, സണ്ണി വെട്ടുകാട്ടിൽ, ദേവസ്യാച്ചൻ, സജി, അംഗൻവാടി അധ്യാപിക, വർക്കർ, കുട്ടികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു. തുടർന്ന് ലഘു ഭക്ഷണവും മധുര പലഹാരങ്ങളും നൽകി.

ചന്ദ്രന്റെ മറുപുറത്ത് നിന്നും ശേഖരിച്ച സാമ്പിളുമായി ചൈനയുടെ പേടകം ഭൂമിയിലേക്ക്

ബീജിങ്ങ്‌: ചന്ദ്രന്റെ മറുപുറത്ത് നിന്ന്‌ ശേഖരിച്ച സാമ്പിളുകളുമായി ചൈനയുടെ ചാങ് ഇ-6 പേടകം ഭൂമിയിലേക്ക്‌ തിരിച്ചു. രണ്ട് കിലോ മണ്ണും കല്ലുമായാണ്‌ ചെറുറോക്കറ്റ്‌ ചെവ്വാഴ്‌ച ചന്ദ്രോപരിതലത്തിൽ നിന്ന്‌ പറന്നുയർന്നത്‌. ചന്ദ്രനെ ചുറ്റുന്ന ഓർബിറ്ററിൽ എത്തിക്കുന്ന സാമ്പിൾ 25ന്‌ മംഗാളിയയിൽ ഇറങ്ങും. കഴിഞ്ഞ ദിവസമാണ്‌ പേടകം ചന്ദ്രനിൽ സോഫ്‌റ്റ്‌ ലാൻഡ്‌ ചെയ്‌ത്‌. ചൂടിനെ അതീജീവിക്കുന്ന ലോഹത്തിൽ നിർമിച്ച ചൈനീസ്‌ പതാകയും സ്ഥാപിച്ചു. ഭൂമിയിൽ നിന്ന്‌ ദൃശ്യമാകാത്ത ചന്ദ്രന്റെ മറുപുറത്ത്‌ ആദ്യമായി പേടകം ഇറക്കിയ രാജ്യമാണ്‌ ചൈന(2019).

പരിസ്ഥിതി സന്തുലനം: പരിശ്രമങ്ങൾ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പരിസ്ഥിതി സന്തുലനം ഉറപ്പുവരുത്താനുള്ള പരിശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമിയുടെ തരിശുവൽക്കരണം തടയാൻ വിവിധ പദ്ധതികൾ എൽ.ഡി.എഫ് സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ട്. ലോക പരിസ്ഥിതി ദിനമാണിന്ന്. വരൾച്ചയും തരിശുവൽക്കരണവും തടയാനായി ഭൂമിയുടെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കണമെന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം. നിയോലിബറൽ സാമ്പത്തിക ക്രമത്തിന്റെ ഭാഗമായി ഭൂമി വെട്ടിപ്പിടിക്കുന്നതും സ്വകാര്യമൂലധന ശക്തികളുടെ താല്പര്യങ്ങൾക്ക് വേണ്ടി അനധികൃതമായി കൈപ്പിടിയിൽ ഒതുക്കുന്നതും കാലാവസ്ഥാ വ്യതിയാനവുമാണ് ഭൂമിയുടെ വലിയ രീതിയിലുള്ള തരിശുവൽക്കരണത്തിലേക്ക് നയിക്കുന്നത്. നയരൂപീകരണത്തിലും നിർവഹണത്തിലും …

പരിസ്ഥിതി സന്തുലനം: പരിശ്രമങ്ങൾ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി Read More »

തൊടുപുഴ വെങ്ങല്ലൂർ മുനിസിപ്പൽ യു.പി സ്കൂളിൽ പ്രവേശനോത്സവം നടത്തി

തൊടുപുഴ: വെങ്ങല്ലൂർ മുനിസിപ്പൽ യു.പി. സ്കൂളിൽ പ്രവേശനോത്സവം നടത്തി. പി.ടി.എ. പ്രസിഡന്റ കെ.എ ഷിംനാസ് അധ്യക്ഷത വഹിച്ചു. ഹൊറൈസൺ മോട്ടോഴ്‌സ് നൽകിയ പഠനോപകരണ വിതരണവും നവാഗതരെ സ്വീകരിക്കലും വാർഡ് കൗൺസിലർ നിധി മനോജ് നിർവഹിച്ചു. സ്റ്റെപ്സ് വിജയി അലോണ റെജിക്ക്, രാജീവ് പുഷ്പാംഗതൻ മൊമെൻ്റോ നൽകി. യോഗത്തിൽ മുൻ ഹെഡ്മാസ്റ്റർ ടോം വി തോമസ്, പി.റ്റി.എ ഭാരവാഹികളായ റഫീക്ക് പള്ളത്തു പറമ്പിൽ, കെ.പി രമേശൻ, ഷെമീർ അസീസ്, വി സന്തോഷ്, കെ നൗഫൽ, സ്റ്റാഫ് സെക്രട്ടറി സ്വപ്ന …

തൊടുപുഴ വെങ്ങല്ലൂർ മുനിസിപ്പൽ യു.പി സ്കൂളിൽ പ്രവേശനോത്സവം നടത്തി Read More »

സ്കൂ​ൾ പ​രി​സ​ര​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി എ​ക്സൈ​സ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ൾ പ​രി​സ​ര​ത്ത് ല​ഹ​രി​ക്കെ​തി​രേ പ​ഴു​ത​ട​ച്ച നി​രീ​ക്ഷ​ണ -​ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ എ​ക്സൈ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി എ​ക്സൈ​സ് മ​ന്ത്രി എം.​ബി രാ​ജേ​ഷ്. സ്കൂ​ൾ പ​രി​സ​ര​ത്തു​ നി​ന്ന് ല​ഹ​രി മാ​ഫി​യ​യെ അ​ക​റ്റി ​നി​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യ വി​വി​ധ ന​ട​പ​ടി​ക​ളാ​ണ് എ​ക്സൈ​സ് സ്വീ​ക​രി​ച്ച​ത്. അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലു​ട​നീ​ളം പ്ര​വ​ർ​ത്ത​നം തു​ട​രു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ഇ​തോ​ടൊ​പ്പം ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന റീ​ജ​ണ​ൽ ജ്യൂ​ഡീ​ഷ​ൽ കൊ​ളോ​ക്യം നി​ർ​ദേ​ശി​ച്ച സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​പ്പ​റേ​റ്റിം​ഗ് പ്രൊ​സീ​ജ്യ​ർ എ​ക്സൈ​സ് സേ​ന ത​യാ​റാ​ക്കി ന​ൽ​കി​യി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സം, …

സ്കൂ​ൾ പ​രി​സ​ര​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി എ​ക്സൈ​സ് Read More »

പ്രകൃതിയെ അറിഞ് മഴനടത്തം

കട്ടപ്പന: പ്രകൃതിയും ജൈവ സമ്പത്തും തിരിച്ചറിഞ്ഞും ചർച്ച ചെയ്തും മഴനടത്തം സംഘടിപ്പിച്ചു. കട്ടപ്പന ഗവൺമെന്റ് ഐ.ടി.ഐ നാഷണൽ സർവീസ് സ്കീം യൂണിറ്റും കേരള യൂത്ത് പ്രമോഷൻ കൗൺസിലും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. യാത്രയോടനുബന്ധിച്ച് എൻ.എസ്സ്.എസ്സ് വോളണ്ടിയർമാർ തയ്യാറാക്കിയ സീഡ് ബോളുകളും കാഞ്ചിയാർ അഞ്ചുരുളി വനമേഖലയിൽ നിക്ഷേപിച്ചും മന്നാൻകുടി മേഖലയിലെ അങ്കണവാടി സന്ദർശിച്ച് ഹരിത കേരളം ക്ലബ് അംഗങ്ങൾ പ്ലാസ്റ്റിക് ദുരുപയോഗത്തെ കുറിച്ചുള്ള ബോധവൽക്കരണവും സംഘടിപ്പിച്ചു. പ്രോഗ്രാം ഓഫീസർ സാദിക്ക് എ, കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ജില്ലാ …

പ്രകൃതിയെ അറിഞ് മഴനടത്തം Read More »

പുതിയ അധ്യായന വർഷത്തിന് തുടക്കമായി; എളമക്കര സർക്കാർ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വജയൻ ഉദ്ഘാടനം നിർവ്വഹിച്ചു

കൊച്ചി: വേനലവധിക്ക് ശേഷം പുതിയ അധ്യായന വർഷത്തിന് തുടക്കമായി. പ്രവശനോത്സവം എളമക്കര സർക്കാർ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വജയൻ ഉദ്ഘാടനം ചെയ്തു. രാവിലെ ഒമ്പത് മണി മുതല്‍ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളെ വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇവര്‍ക്ക് ബാഗുകളും കുടകളും സമ്മാനമായി നൽകി. വിജ്ഞാനത്തിനും വിനോദത്തിനും ഉപാധികളുള്ള ഇടമായി സ്കൂളുകൾ മാറിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. പലവിധ സൗകര്യങ്ങളാണ് കുട്ടികൾക്കായി സ്കൂളുകളിൽ‌ ഒരുക്കിയത്. പാഠപുസ്തകങ്ങളും യൂണിഫോമുകളും ഇതിനോടകം ലഭിച്ചു. കുട്ടികൾക്ക് ബാഗും കുടകളും നൽകി. ക്ലാസ്മുറികൾ …

പുതിയ അധ്യായന വർഷത്തിന് തുടക്കമായി; എളമക്കര സർക്കാർ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വജയൻ ഉദ്ഘാടനം നിർവ്വഹിച്ചു Read More »