Timely news thodupuzha

അരിക്കൊമ്പൻ വിഷയം; കോടതിയെ അനുസരിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ

കൊച്ചി: സർക്കാരിന് അരിക്കൊമ്പൻ വിഷയത്തിൽ നീതിന്യായ കോടതിയെ അനുസരിക്കാൻ ബാധ്യതയുണ്ടെന്ന് സംസ്ഥാന വനം മന്ത്രി എ.കെ.ശശീന്ദ്രൻ. അരിക്കൊമ്പനെ മാറ്റാൻ പുതിയ സ്ഥലം കണ്ടെത്തി റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. ഹൈക്കോടതി വിധി ലംഘിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ വനം വകുപ്പ് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകും. പറമ്പിക്കുളം വിദഗ്ധ സമിതി കണ്ടെത്തിയ സ്ഥലമാണ്. അനിശ്ചിതമായി നീട്ടികൊണ്ടുപോകാനാകില്ല പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീശക്തീകരണത്തിന്‍റെയും സ്വയം പര്യാപ്തതയുടെയും വിജയഗാഥ രചിച്ച് സരിത സോമന്‍

തൊടുപുഴ : ചിപ്പിക്കൂണ്‍, പാല്‍ക്കൂണ്‍ കൃഷിയില്‍ സ്ത്രീശക്തീകരണത്തിന്റെയും സ്വയം പര്യാപ്തതയുടെയും വിജയഗാഥ രചിച്ച് അനേകര്‍ക്കു വഴികാട്ടിയായി മാറുകയാണ് ഇടുക്കി ജില്ലയില്‍ തൊടുപുഴ പുതുപ്പരിയാരം സ്വദേശിനി സരിത സോമന്‍ കൃഷ്ണ തീര്‍ഥം. എരമല്ലൂര്‍ സ്വദേശിനി ഷിജി വര്‍ഗീസുമായി പരിചയപ്പെട്ടതോടെയാണു സരിത കൂണ്‍ കൃഷിയിലെത്തിയത്. 2017ല്‍ അവര്‍ നല്‍കിയ ബെഡില്‍ നിന്നാണു തുടക്കം. ഇതിന്റെ വിളവെടുപ്പിനോടനുബന്ധിച്ചു പുതുപ്പരിയാരം മഷ്‌റൂം എന്ന പേരില്‍ സരിത ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. ഇതുകണ്ടു തൊടുപുഴയിലെ ബിസിനസുകാരനായ ഇഎപി അനുമോനാണ് ആദ്യം കൂണ്‍ വാങ്ങാനെത്തിയത്. 200 …

സ്ത്രീശക്തീകരണത്തിന്‍റെയും സ്വയം പര്യാപ്തതയുടെയും വിജയഗാഥ രചിച്ച് സരിത സോമന്‍ Read More »

ദു​ബാ​യി​ലെ തീ​പി​ടി​ത്തം! മ​രി​ച്ച മ​ല​യാ​ളി ദ​മ്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

മ​ല​പ്പു​റം: ദു​ബാ​യി​ലെ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി ദ​മ്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ റി​ജേ​ഷ്, ഭാ​ര്യ ജി​ഷി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വേ​ങ്ങ​ര​യി​ലെ പ​ണി പൂ​ര്‍​ത്തി​യാ​കാ​നി​രു​ന്ന വീ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം എ​ത്തി​ച്ച​ത്. രാ​വി​ലെ എ​ട്ടി​ന് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ചെ​ങ്കി​ലും പ​ത്തോ​ടെ​യാ​ണ് ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പു​റ​ത്തെ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. പ​ത്ത​ര​യോ​ടെ വേ​ങ്ങ​ര​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ചു. അ​ല്‍​പ​സ​മ​യ​ത്തി​ന​കം ത​റ​വാ​ട്ടു​വ​ള​പ്പി​ല്‍ ഇ​രു​വ​രു​ടെ​യും സം​സ്‌​കാ​രം ന​ട​ക്കും. ദെ​യ്‌​റ ഫി​ര്‍​ജ് മു​റാ​റി​ലെ കെ​ട്ടി​ട​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ലാ​ണ് ഇ​രു​വ​രും മ​രി​ച്ച​ത്. പു​ക ശ്വ​സി​ച്ചാ​ണ് മ​ര​ണം.

ആ​ല​ക്കോ​ട്: സു​ഡാ​നി​ലെ ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ആ​ല​ക്കോ​ട് നെ​ല്ലി​പ്പാ​റ കാ​ക്ക​ട​വ് സ്വ​ദേ​ശി​യും വി​മു​ക്ത​ഭ​ട​നു​മാ​യ ആ​ൽ​ബ​ർ​ട്ടി (48) ന്‍റെ മൃ​ത​ദേ​ഹം ഹോ​സ്പി​റ്റ​ലി​ലേ​ക്കു മാ​റ്റി. ഇ​ന്ന് രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ഹോ​സ്പി​റ്റ​ലി​ലേ​ക്കു മാ​റ്റി​യ​ത്. സ്ഥ​ലം എം​എ​ൽ​എ സ​ജീ​വ് ജോ​സ​ഫ്, കെ. ​സു​ധാ​ക​ര​ൻ എം​പി, കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​രു​ടെ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് മൃ​ത​ദേ​ഹം ഹോ​സ്പി​റ്റ​ലി​ലേ​ക്ക് മാ​റ്റാ​ൻ സാ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ദാ​ൽ ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നി​യി​ൽ സെ​ക്യൂ​രി​റ്റി മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു ആ​ൽ​ബ​ർ​ട്ട്. കാ​ന​ഡ​യി​ലു​ള്ള മ​ക​ൻ ഓ​സ്റ്റി​നോ​ട് …

Read More »

പ​ത്ത് വ​ർ​ഷം മു​മ്പ് വാ​ങ്ങി​യ പ​ണം തി​രി​ച്ചു ന​ൽ​കി​യി​ല്ല; വി​ഷു​ദി​ന​ത്തി​ൽ ബി​ജെ​പി നേ​താ​വി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ ഉ​പ​വാ​സം

മു​ക്കം: പ​ത്ത് വ​ർ​ഷം മു​മ്പ് വാ​ങ്ങി​യ പ​ണം തി​രി​ച്ചു ന​ൽ​കി​യി​ല്ലെ​ന്നാ​രോ​പി​ച്ച് വി​ഷു​ദി​ന​ത്തി​ൽ ബി​ജെ​പി നേ​താ​വി​ന്‍റെ വീ​ടി​ന് മു​മ്പി​ൽ മ​റ്റൊ​രു ബി​ജെ​പി നേ​താ​വി​ന്‍റെ ഉ​പ​വാ​സ സ​മ​രം. ഊ​ർ​ങ്ങാ​ട്ടീ​രി പ​ഞ്ചാ​യ​ത്തി​ലെ മൈ​ത്ര സ്വ​ദേ​ശി​യു​മാ​യ സോ​മ​സു​ന്ദ​ര​ൻ എ​ന്ന ബി​ജെ​പി സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​മാ​ണ് ബി​ജെ​പി മ​ല​പ്പു​റം ജി​ല്ലാ ഭാ​ര​വാ​ഹി കീ​ഴു​പ​റ​മ്പ് തൃ​ക്ക​ള​യൂ​ർ സ്വ​ദേ​ശി ജ​യ​കൃ​ഷ്ണ​ൻ എ​ന്ന സോ​മ​ന്‍റെ വീ​ടി​നു മു​ൻ​പി​ൽ ഉ​പ​വാ​സം ന​ട​ത്തി​യ​ത്. 2014 ൽ ​മൂ​ന്നു ല​ക്ഷം രൂ​പ വാ​ങ്ങു​ക​യും അ​തി​ൽ ര​ണ്ട് ല​ക്ഷം രൂ​പ​തി​രി​ച്ചു ന​ൽ​കി​യി​ല്ല എ​ന്നു​മാ​രോ​പി​ച്ചാ​യി​രു​ന്നു ഉ​പ​വാ​സം. …

പ​ത്ത് വ​ർ​ഷം മു​മ്പ് വാ​ങ്ങി​യ പ​ണം തി​രി​ച്ചു ന​ൽ​കി​യി​ല്ല; വി​ഷു​ദി​ന​ത്തി​ൽ ബി​ജെ​പി നേ​താ​വി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ ഉ​പ​വാ​സം Read More »

വ​ന്ദേ​ഭാ​ര​ത് കേ​ര​ള​ത്തി​ൽ 90 കി.​മീ വേ​ഗ​ത​യി​ൽ ഓ​ടി​ക്കു​ന്ന​ത് വി​ഡ്ഢി​ത്തം! ഇ.​ ശ്രീ​ധ​ര​ൻ പറയുന്നു…

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ 90 കി​ലോ മീ​റ്റ​ർ വേ​ഗ​ത്തി​ൽ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ഓ​ടി​ക്കു​ന്ന​ത് വി​ഡ്ഢി​ത്ത​മാ​ണെ​ന്ന് ഡ​ല്‍​ഹി മെ​ട്രോ റെ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ മു​ന്‍ എം​ഡി ഇ.​ശ്രീ​ധ​ര​ൻ. കേ​ര​ള​ത്തി​ൽ നി​ല​വി​ലു​ള്ള ട്രാ​ക്കു​ക​ൾ വച്ച് ശ​രാ​ശ​രി 90 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യേ വ​ന്ദേ​ഭാ​ര​തി​ന് ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്നും ഇ​ത് വി​ഡ്ഢിത്ത​മാ​ണെ​ന്നും ശ്രീ​ധ​ര​ൻ പ​റ​ഞ്ഞു. നി​ല​വി​ൽ ട്രാ​ക്കു​ക​ളി​ൽ പ​ര​മാ​വ​ധി 100 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ 90 മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂ​യെ​ന്നും ശ്രീ​ധ​ര​ൻ പ​റ​ഞ്ഞു. വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ കേ​ര​ള​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ല. കേ​ര​ള​ത്തി​ലെ ട്രാ​ക്കു​ക​ളി​ലെ വ​ള​വു​ക​ൾ പു​ന​ക്ര​മീ​ക​രി​ക്കാ​ൻ കു​റ​ഞ്ഞ​ത് പ​ത്ത് വ​ർ​ഷ​മെ​ങ്കി​ലു​മെ​ടു​ക്കും. …

വ​ന്ദേ​ഭാ​ര​ത് കേ​ര​ള​ത്തി​ൽ 90 കി.​മീ വേ​ഗ​ത​യി​ൽ ഓ​ടി​ക്കു​ന്ന​ത് വി​ഡ്ഢി​ത്തം! ഇ.​ ശ്രീ​ധ​ര​ൻ പറയുന്നു… Read More »

അപ്പം വിൽക്കാൻ നല്ലത് വന്ദേഭാരത്..! സിപിഎമ്മിനെ കവിതയിലൂടെ ആക്ഷേപിച്ച് പന്ന്യന്‍റെ മകൻ

കണ്ണൂർ: കെ- റെയില്‍ വരാന്‍ വേണ്ടി വന്ദേഭാരതിനെ എതിര്‍ക്കുന്ന സിപിഎമ്മിന് കവിതയുടെ ഭാഷയില്‍ രാഷ്ട്രീയ മറുപടി നല്‍കി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍റെ മകന്‍ രൂപേഷ് പന്ന്യൻ. കെ റെയില്‍ കാരറ്റ് പോലെ കേരളത്തെ വെട്ടിമുറിക്കുമ്പോള്‍ ഒരു പ്രശ്നവും സൃഷ്ടിക്കാതെ ചീറിപ്പായുന്ന വന്ദേഭാരതിനെ നോക്കി വരട്ടെ ഭാരത് എന്ന് പറയാത്തവര്‍ മലയാളികളല്ല എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ച കവിതയിൽ രൂപേഷ് പറയുന്നത്. വന്ദേഭാരതിനോടുള്ള എതിര്‍പ്പ് സിപിഎം തുടരുമ്പോഴാണ് ഇവരൊന്നും മലയാളികളല്ല എന്ന് മുതിര്‍ന്ന സിപിഐ നേതാവിന്‍റെ മകന്‍ …

അപ്പം വിൽക്കാൻ നല്ലത് വന്ദേഭാരത്..! സിപിഎമ്മിനെ കവിതയിലൂടെ ആക്ഷേപിച്ച് പന്ന്യന്‍റെ മകൻ Read More »

വിക്ടർ.ടി.തോമസ് പാർട്ടി സ്ഥാനങ്ങൾ രാജി വയ്ക്കും; ബി ജെ പി യിലേക്ക് പോകുമെന്ന് സൂചന

കോട്ടയം: കേരള കോൺഗ്രസ്‌(ജോസഫ്) പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ വിക്ടർ.ടി.തോമസ് പാർട്ടി സ്ഥാനങ്ങൾ രാജി വയ്ക്കുമെന്നും ബി.ജെ.പി യിലേക്ക് പോകുമെന്നും സൂചന. സെറിഫെഡ് മുൻ ചെയർമാനും യു.ഡി.എഫിന്റെ ഇപ്പോഴത്തെ പത്തനംതിട്ട ജില്ലാ ചെയർമാനുമാണ് ഇദ്ദേഹം.

ധര്‍മ്മടം എസ്.എച്ച്.ഒ കെ.വി സ്മിതേഷിനെതിരെ ദുര്‍ബലമായ വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നത്, ഇതിലൂടെ എന്ത് സന്ദേശമാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: സര്‍ക്കാരിനും സി.പി.എമ്മിനും വേണ്ടപ്പെട്ടവര്‍ എത്ര വലിയ ക്രിമിനല്‍ ആയാലും സംരക്ഷിക്കുമെന്ന സന്ദേശമാണ് ധര്‍മ്മടത്തും നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്. ധര്‍മ്മടം എസ്.എച്ച്.ഒ കെ.വി സ്മിതേഷിനെതിരെ ദുര്‍ബലമായ വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നതെന്നും ഇതിലൂടെ എന്ത് സന്ദേശമാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വി.ഡി സതീശന്‍റെ വാക്കുകളിൽ നിന്നും: ”നാട്ടില്‍ നിയമം നടപ്പാക്കേണ്ട പൊലീസ്, അതും നവോത്ഥാന മുന്നേറ്റമെന്ന് വീമ്പ് പറയുന്നൊരു സര്‍ക്കാരിന്റെ കാലത്ത് എത്രത്തോളം അപരിഷ്‌കൃതവും മനുഷ്യത്വരഹിതവുമായാണ് പെരുമാറുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ധര്‍മ്മടത്ത് കണ്ടത്. ആഭ്യന്തര …

ധര്‍മ്മടം എസ്.എച്ച്.ഒ കെ.വി സ്മിതേഷിനെതിരെ ദുര്‍ബലമായ വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നത്, ഇതിലൂടെ എന്ത് സന്ദേശമാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് വി.ഡി സതീശന്‍ Read More »

മലയാളി യുവാവ് ഹൈദരാബാദിൽ അന്തരിച്ചു

കാക്കൂർ കള്ളാട്ടുകുഴിയിൽ കെ.യു ഐസക്കിൻ്റെ(ഇന്ത്യൻ നേവി, ഹൈദരബാദ്) മകൻ നിധിൻ ഐസക്ക് (24) ഹൈദരാബാദിൽ നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചക്ക് രണ്ടിന് കാക്കൂർ കള്ളാട്ടുകുഴിയിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനി പളളിയിൽ. മാതാവ് ലിസി പാമ്പാക്കുട കൈനി പൂവത്തും തൊട്ടിയിൽ കുടുംബാംഗമാണ്. ഇൻഡ്യൻ നേവി ലെഫ്റ്റനൻ്റ് കമാൻഡർ അശ്വിൻ സഹോദരനാണ്.

ഷാരൂഖ് സെയ്ഫി തീവ്രവാദ ചിന്തകളില്‍ ആകൃഷ്ടനായാണ് കൃത്യം നടത്തിയതെന്ന് എ.ഡി.ജി.പി

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി തീവ്രവാദ ചിന്തകളില്‍ ആകൃഷ്ടനായാണ് കൃത്യം നടത്തിയതെന്ന് എ.ഡി.ജി.പി എം.ആര്‍.അജിത്കുമാര്‍. അന്വേഷണത്തില്‍ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ യു.എ.പി.എ (നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) ചുമത്തിയത്. കൃത്യമായ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി കൃത്യം നടത്തിയത്. പ്രതി തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനാണെന്നതിന് തളിവുകള്‍ ലഭിച്ചിട്ടുണ്ട്. സക്കീര്‍ നായിക്കിനെപ്പൊലുള്ളവരുടെ ആക്രമണോത്സുക വീഡിയോകള്‍ സ്ഥിരമായി കാണുന്ന ശീലമുണ്ട്. പ്രതി വരുന്ന സ്ഥലം ഇത്തരം തീവ്ര ആശയങ്ങള്‍ക്ക് വേരോട്ടമുള്ള നാടാണ്.

എ.എൻ.ഷംസീർ ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്‌‌ച നടത്തി

ന്യൂഡൽഹി: കേരള നിയമസഭാ സ്‌പീക്കർ എ.എൻ.ഷംസീർ ഉപരാഷ്ട്രപതി ജഗദീപ് ധൻകറുമായി ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്‌‌ച നടത്തി. കേരള നിയമ സഭ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയിട്ട് ഈ മേയ് 22ന് ഇരുപത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാകും. 25-ാം വാർഷികാഘോഷത്തിന്റെ ഉദ്‌ഘാടനത്തിന് ക്ഷണിക്കുന്നതിനാണ് സ്‌‌പീക്കർ ഉപരാഷ്‌ട്രപതിയെ സന്ദർശിച്ചത്. രജത ജൂബിലിയുടെ ഉദ്ഘാടനത്തിന് പങ്കെടുക്കാമെന്ന് ഉപരാഷ്ട്രപതി ഉറപ്പ് നൽകിയതായി കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം സ്‌പീക്കർ പറഞ്ഞു. കേരള നിയമസഭ മന്ദിരത്തിന്റെ ചിത്രം ആലേഖനം ചെയ്‌ത ഫലകം സ്‌പീക്കർ ഉപരാഷ്‌ട്രപതിക്ക് സമ്മാനമായി നൽകി.

കേരളത്തിൽ ഇന്നും ഉയർന്ന താപനില; പാലക്കാട് 40°C രേഖപ്പെടുത്തി

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില. പാലക്കാട് ജില്ലയിൽ 40°C രേഖപ്പെടുത്തി. കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകളിൽ 38°C കോട്ടയം, ആലപ്പുഴ ജില്ലകളിൽ 37 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയെക്കാൾ 2 °C മുതൽ 4 °C വരെ കൂടുതൽ ചൂടാണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. പൊതുജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറ‍യുന്നു. സൂര്യാതാപവും നീജലീകരണവും വരാതെ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നൽകി.

ഡിവൈൻ മേഴ്സി ഷ്റൈനിൽ ദൈവകരുണയുടെ തിരുനാൾ ആഘോഷിച്ചു

തൊടുപുഴ: ഡിവൈൻ മേഴ്സി ഷ്റൈനിൽ ദൈവകരുണയുടെ തിരുനാൾ ആഘോഷിച്ചു. കരുണയുടെ നൊവേന ദുഃഖവെള്ളിയാഴ്ച ആരംഭിച്ചു .. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ ടൗൺ പള്ളിയിൽ നിന്നും ദുഃഖവെള്ളി തിരുക്കർമ്മങ്ങൾക്ക് ശേഷം, പരിഹാരപ്രദക്ഷിണമായി നടത്തിയ കുരിശിന്റെ വഴി ഗാന്ധിസ്ക്വയർ ചുറ്റി മാരിക്കലുങ്ക് വഴി ഡിവൈൻ മേഴ്സി ഷ്റൈനിൽ എത്തി. പീഢാനുഭവ സന്ദേശം ഫാ. സിനോ ആലുങ്കൽ നൽകി. ദുഃഖശനി ഏപ്രിൽ 8 മുതൽ 15-ാം തീയതി ശനിയാഴ്ച വരെ ഉച്ചകഴിഞ്ഞ് കരുണയുടെ നൊവേന, ലദീഞ്ഞ്, ആഘോഷമായ പരിശുദ്ധ കുർബാന, സന്ദേശം …

ഡിവൈൻ മേഴ്സി ഷ്റൈനിൽ ദൈവകരുണയുടെ തിരുനാൾ ആഘോഷിച്ചു Read More »

റിട്ട.എസ്.ബി.റ്റി മാനേജർ

തൊടുപുഴ: റിട്ട.എസ്.ബി.റ്റി മാനേജർ കൈതക്കോട് ഹോപ്പ് കോട്ടേജിൽ എബ്രഹാം ബെഞ്ചമിൻ(93) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് വസതിയിൽ ആരംഭിച്ചു ആലുവ പോഞ്ഞാശ്ശേരി പാസ്റ്റർ ജോർജ് എബ്രഹാം മെമ്മോറിയൽ സിമിത്തേരിയിൽ. ഭാര്യ: ആലീസ്. മക്കൾ: ജേക്കബ് ബെഞ്ചമിൻ, ജോജി ബെഞ്ചമിൻ. മരുമക്കൾ: ആൻസി വാളിപ്ലാക്കൽ(സൗദി), ഷീജ(ഖത്തർ). കൊച്ചുമക്കൾ: അബിയ, ഫെബിയ, സൈറ, സമോ.

പുൽവാമ ആക്രമണം; സത്യപാൽ മാലിക്‌ നടത്തിയ വെളിപ്പെടുത്തലിൽ നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് ഡി.വൈ.എഫ്‌.ഐ

ന്യൂഡൽഹി: പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്‌ നടത്തിയ വെളിപ്പെടുത്തലിൽ നിഷ്‌പക്ഷ അന്വേഷണമാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ. കേന്ദ്രസർക്കാർ സത്യം തുറന്നുപറഞ്ഞ്‌ ഉത്തരവാദിത്തമേറ്റെടുക്കണം. പുൽവാമ സംഭവം മുൻനിർത്തിയാണ്‌ ബിജെപി തെരഞ്ഞെടുപ്പ്‌ ജയിച്ചത്‌. രാഷ്ട്രീയ നേട്ടങ്ങൾക്കായി ദേശീയ സുരക്ഷ അപകടത്തിലാക്കുന്നത് വെച്ചുപൊറുപ്പിക്കാനാവില്ല. ദേശീയതയെ കവചമാക്കുന്ന സംഘപരിവാറിന്റെ യഥാർത്ഥ മുഖം ഒരിക്കൽക്കൂടി വെളിപ്പെട്ടു. പുൽവാമ ആക്രമണത്തിലേയക്ക്‌ നയിച്ച സുരക്ഷാ വീഴ്ചയിലും സത്യങ്ങൾ മറച്ചതിലും അടിയന്തര അന്വേഷണം വേണം. വിഷയത്തിൽ ദേശീയ തലത്തിൽ പ്രക്ഷോഭം നടത്തുമെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യാ …

പുൽവാമ ആക്രമണം; സത്യപാൽ മാലിക്‌ നടത്തിയ വെളിപ്പെടുത്തലിൽ നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് ഡി.വൈ.എഫ്‌.ഐ Read More »

ആരോഗ്യമേഖലയിൽ മികച്ച സേവനം ചെയ്യുന്നവർക്കുള്ള ആർദ്രകേരളം പുരസ്‌കാരം വിതരണം ചെയ്തു

ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം കാഴ്‌ചവെക്കുന്നവർക്കുള്ള ആർദ്രകേരളം പുരസ്‌കാരവിതരണം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

‌50 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത്‌ 50 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നു. 17ന് പകൽ 11.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. തിരുവനന്തപുരം 7, കൊല്ലം 2, പത്തനംതിട്ട 4, ആലപ്പുഴ 2, കോട്ടയം 1, ഇടുക്കി 1, എറണാകുളം 3, തൃശൂർ 3, പാലക്കാട് 7, മലപ്പുറം 8, കോഴിക്കോട് 3, കണ്ണൂർ 1, കാസർകോട് 8 എന്നീ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. ഇതോടെ ആകെ 630 കുടുംബാരോഗ്യ …

‌50 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നു Read More »

കിഫയുടെ നേതൃത്വത്തിൽ നാരങ്ങാനത്ത് നടന്ന കർഷകരുടെ യോഗം

വണ്ണപ്പുറം: ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻന്റെ അഭിമുഖ്യത്തിൽ വണ്ണപ്പുറം പഞ്ചായത്തിലെ ആറാം വാർഡിൽ കിഫ ഫാർമേഴ്‌സ് ചാപ്റ്റർ റിന് തുടക്കം കുറിച്ചു. നാരങ്ങാനത്ത് ചാക്കോ ജോസഫ് കുഴിയംപ്ലാവിൽ ന്റെ വസതിയിൽ ചേർന്ന യോഗത്തിൽ നിരവധി കർഷകർ പങ്കെടുത്തു. വണ്ണപ്പുറം പഞ്ചായത്തിലെ ഇനിയും പരിഹരിക്കാത്ത പട്ടയ പ്രശ്നങ്ങൾക്ക് അടിയന്തിര നടപടി ഉണ്ടാകണമെന്നും ഉപാധി രഹിത പട്ടയം അനുവദിക്കണമെന്നും, രൂക്ഷമായ വന്യജീവി ശല്യം തടയുകയും വന്യ ജീവികൾ മൂലം ഉണ്ടാകുന്ന കൃഷി നാശത്തിന് ഉചിതമായ നഷ്ട പരിഹാരം ഉറപ്പാക്കണമെന്നും വനാതിർത്തിയോട് ചേർന്നുള്ള …

കിഫയുടെ നേതൃത്വത്തിൽ നാരങ്ങാനത്ത് നടന്ന കർഷകരുടെ യോഗം Read More »

തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഹാന്‍ഡ് ബുക്ക് പ്രകാശനം

തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഐതീഹ്യവും ചരിത്രവും മറ്റ് വിവരങ്ങളും ഉള്‍പ്പെടുത്തി കൈപ്പട പബ്ലീഷിങ് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച ഹാന്‍ഡ് ബുക്കിന്റെ പ്രകാശനം നടന്നു. തിരുവുത്സവത്തോടനുബന്ധിച്ച് കൃഷ്ണതീര്‍ത്ഥം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ക്ഷേത്രം മാനേജര്‍ ഇ.എസ്. യശോധരന് നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ചടങ്ങില്‍ പി. അശോക് കുമാര്‍, ബി. വിജയകുമാര്‍, സി. ജയകൃഷ്ണന്‍ കൈപ്പട സാരഥികളായ സരുണ്‍ പുല്‍പ്പള്ളി, ബിബിന്‍ വൈശാലി എന്നിവരും പങ്കെടുത്തു. ലൈബ്രറി ബുക്ക് മാതൃകയില്‍ തയ്യാറാക്കിയിരിക്കുന്ന പുസ്തകത്തില്‍ തൊടുപുഴ ശ്രീകൃഷ്ണസ്വാമി …

തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഹാന്‍ഡ് ബുക്ക് പ്രകാശനം Read More »

ഊരാളി അപ്പൂപ്പന്‍റെ പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവിൽ ഭദ്ര ദീപം തെളിയിച്ചു

പത്തനംതിട്ട: 999 മലകളുടെ അധിപനായ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ തിരു പിറന്നാളായ പത്താമുദയ മഹോത്സവത്തിന് തിരുമുൽ കാഴ്ച ഒരുക്കി കാടുകൾ പൂവണിഞ്ഞു. പൂതം കൊല്ലിയും കാരകനും ചിന്നകനും ശ്യാലിതയും മയിലയും നെൻമേകി വാകയും കാട്ടു ചമ്പകവും കാട്ടു മുല്ലയും നീർക്കുര മുണ്ടയും എരുമ നാക്കുമടക്കമുള്ള അപൂർവ്വ വന സസ്യങ്ങളുടെ പൂക്കൾ കൊണ്ടുള്ള വിഷുക്കണി ദർശനത്തോടെ പത്തു ദിന മഹോത്സവത്തിന് ആർപ്പുവിളി ഉയര്‍ന്നു. പത്താമുദയ മഹോത്സവത്തിന് തുടക്കം കുറിച്ച് കൊണ്ട് കോന്നി എം എൽ എ അഡ്വ കെ …

ഊരാളി അപ്പൂപ്പന്‍റെ പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവിൽ ഭദ്ര ദീപം തെളിയിച്ചു Read More »

രാജാക്കാട് സമൂഹ ഇഫ്താർ സംഗമം നടത്തി

രാജാക്കാട് മമ്മട്ടിക്കാനം ജമഅത്ത് കമ്മിറ്റിയുടെയും മതസൗഹാർദ്ദ കൂട്ടായ്മയുടേയും നേതൃത്വത്തിൽ സമൂഹ ഇഫ്താർ സംഗമം രാജാക്കാട് എസ്.എൻ.ഡി.പി ഹാളിൽ വച്ച് നടത്തി.പ്രദേശത്തുള്ള മത സമുദായ നേതാക്കളും,രാഷ്ട്രീയ നേതാക്കളും, വ്യാപാരികളും,ജനപ്രതിനിധികളുമായ നിരവധി പേർ പങ്കെടുത്തു. 2019 ൽ ആണ് ആദ്യമായി ഇഫ്താർ സംഗമം മർച്ചന്റ് ഹാളിൽ നടത്തിയത്.തുടർന്നുള്ള 2 വർഷങ്ങളിലും കോവിഡ് കാരണം ആഘോഷങ്ങൾ നടത്തിയില്ല 2012 ൽ രാജാക്കാട് ഇടവകയുടെയും മതസൗഹാർദ്ദ കൂട്ടായ്മയുടേയും നേതൃത്വത്തിൽ രാജാക്കാട് ക്രിസ്തുരാജ ഫൊറോന പളളിയുടെ പാരീഷ് ഹാളിലാണ് ഇഫ്താർ സംഗമം നടത്തിയത്. അവിടെ …

രാജാക്കാട് സമൂഹ ഇഫ്താർ സംഗമം നടത്തി Read More »

കാരാപ്പുഴ ഡാം റിസർവോയറിൽ രണ്ട് വയസുകാരൻ മുങ്ങിമരിച്ചു

കൽപ്പറ്റ: വയനാട് കാരാപ്പുഴ ഡാം റിസർവോയറിൽ രണ്ട് വയസുകാരൻ മുങ്ങിമരിച്ചു. വാഴവറ്റ മടംകുന്ന് കോളനിയിലെ സന്ദീപിന്റെയും ശാലിനിയുടെയും മകനായ ശ്യാംജിത്താണ് മരിച്ചത്. വൈകുന്നേരം അഞ്ചു മണിയോടെ വീട്ടില്‍ നിന്നും കളിക്കാനിറങ്ങിയ കുട്ടിയെ ആറര മണിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗവും ട്രഷററും പത്തനംതിട്ട ജില്ലാ പ്രസിഡൻ്റുമായ തടത്തിൽ എം.വി.വിദ്യാധരൻ അന്തരിച്ചു

സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗവും ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ചെയർമാനുമായ റാന്നി ഇടമൺ അരീകുഴി തടത്തിൽ എം.വി.വിദ്യാധരൻ (62) അന്തരിച്ചു. രാവിലെ 8.45ന് ചെങ്ങന്നൂർ- കല്ലിശേരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. നിലവിൽ എ.ഐ.ടി.യു.സി ദേശീയ കൗൺസിൽ അംഗവും സംസ്ഥാന ട്രഷററും പത്തനംതിട്ട ജില്ലാ പ്രസിഡൻ്റുമാണ്. എ.ഐ.വൈ.എഫിലൂടെ പൊതു രംഗത്ത് എത്തിയ വിദ്യാധരൻ 1978 ൽ സി.പി.ഐയിൽ അം​ഗമായിരുന്നു. ഭാര്യ: പി എൻ സുശീല. മക്കൾ: എ വി അഭിലാഷ് കുമാർ, …

സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗവും ട്രഷററും പത്തനംതിട്ട ജില്ലാ പ്രസിഡൻ്റുമായ തടത്തിൽ എം.വി.വിദ്യാധരൻ അന്തരിച്ചു Read More »

Sizzling Hot Deluxe Od momentu Novomatic bonusy bez depozytu Jak i również Bezpłatny Robot Hazardowy

Content Darmowe Rozrywki Sizzling Hot Claim Free Spins, Free Chips And Much More! Profesjonalny Ostatecznie Darmowo Revolves Slizing Energycasino 27 Hot Bezdepozytowe Zachęty Do odwiedzenia Dysponowania Czerwca 2022 Zapytanie za darmo gir hazardowych nie jawi się być na terytorium polski nieustawowe. Postawieni w takiej produkcji obstawiamy tylko rzekome opony oraz nie grozi naszej firmie żadna …

Sizzling Hot Deluxe Od momentu Novomatic bonusy bez depozytu Jak i również Bezpłatny Robot Hazardowy Read More »

വാഴക്കുളത്ത് നിയന്ത്രണം വിട്ട പാഴ്സല്‍ വണ്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം, രണ്ട് വയസ്സുകാരിക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റു

വാഴക്കുളം: ഇന്ന് രാവിലെ 8 മണിയോടെയാണ് വാഴക്കുളം മടക്കത്താനത്ത് അപകടമുണ്ടായത്. സാധനങ്ങള്‍ വാങ്ങാനായി കടയിലേക്കിറങ്ങിയതായിരുന്നു മേരി. മേരിയുടെ അയല്‍വാസിയാണ് പ്രജേഷ്. നിയന്ത്രണം വിട്ട പാഴ്സല്‍ വണ്ടി മൂവരേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഡ്രൈവര്‍ എല്‍ദോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മേരിയുടെ മൃതദേഹം മൂവാറ്റുപുഴ താലൂക്കാശുപത്രിയിലും പ്രജേഷിന്റെയും കുഞ്ഞിന്റെയും മൃതദേഹം തൊടുപുഴ താലൂക്കാശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം …

വാഴക്കുളത്ത് നിയന്ത്രണം വിട്ട പാഴ്സല്‍ വണ്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം, രണ്ട് വയസ്സുകാരിക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റു Read More »

ജഗദീഷ് ഷെട്ടാർ കോൺഗ്രസ്സിൽ ചേർന്നു

മാംഗ്ലൂർ: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ജഗദീഷ് ഷെട്ടാർ കോൺഗ്രസ്സിൽ ചേർന്നു. തിങ്കളാഴ്‌‌ച രാവിലെ 9 മണിക്ക് ബെംഗളൂരുവിലെ കെ.പി.സി.സി ഓഫീസിൽ നടന്ന വാർത്ത സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ഷെട്ടാറുടെ പാർട്ടി പ്രവേശം അറിയിച്ചത്. ഷെട്ടാർ ഹൂബ്ലി- ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കും.

പള്ളുരുത്തിയിൽ അടിപിടിയിക്കിടെ യുവാവിനെ കുത്തിക്കൊന്നു

കൊച്ചി: പള്ളുരുത്തിയിൽ മാമോദീസ നടന്ന വീട്ടിലുണ്ടായ അടിപിടിയിക്കിടെ യുവാവിനെ കുത്തിക്കൊന്നു. അനിൽകുമാർ (32) ആണ് കൊല്ലപ്പെട്ടത്. ഒരു പ്രതികയെ കസ്റ്റഡിയിലെടുത്തു.

മദ്യലഹരിയിൽ പരാക്രമം; എസ്.എച്ച്.ഒക്കെതിരെ അസഭ്യം പറഞ്ഞതിനോ, സ്ത്രീത്വത്തെ അപമാനിച്ചതിനോ കേസില്ലെന്ന് രോഹിണി

കണ്ണൂർ: മദ്യലഹരിയിൽ പരാക്രമം കാട്ടിയ ധർമ്മടം സ്റ്റേഷനിലെ എസ്.എച്ച്.ഒക്കെതിരെ ഗുരുതര ആരോപണവുമായി സുനിലിന്റെ അമ്മ രോഹിണി. ലാത്തി കൊണ്ട് പൊലീസ് ഉദ്യോഗസ്ഥൻ പുറത്ത് കുത്തിയെന്ന് രോഹിണി പറഞ്ഞു. എലികളെ പിടിച്ചത് പോലെ പിടിച്ചു കുത്തിയെന്നും മകളുടെ കൈയിലും ലാത്തി കൊണ്ട് അടിച്ചതായും അസുഖം ഉണ്ടെന്നു പറഞ്ഞിട്ടും കാര്യമാക്കിയില്ലെന്നും തുറന്നടിച്ചു. എസ്.എച്ച്.ഒ കെ.വി.സുമേഷിനെതിരെ ഇന്ന് പരാതി നൽകുമെന്നും രോഹിണി കൂട്ടിച്ചേർത്തു. മർദനമേറ്റ സുനിൽകുമാർ എ എസ് പി യ്ക്ക് നൽകിയ പരാതിയിൽ ധർമ്മടം പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ജാമ്യം …

മദ്യലഹരിയിൽ പരാക്രമം; എസ്.എച്ച്.ഒക്കെതിരെ അസഭ്യം പറഞ്ഞതിനോ, സ്ത്രീത്വത്തെ അപമാനിച്ചതിനോ കേസില്ലെന്ന് രോഹിണി Read More »

സുഡാനിൽ ആഭ്യന്തരകലാപം; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

ഖാർത്തൂം: സുഡാനിൽ ആഭ്യന്തരകലാപം രൂക്ഷമാകുന്നതിനിടെ മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. ഇന്ത്യക്കാർ പുറത്തിറങ്ങരുതെന്നും, ബാൽക്കണി പോലുള്ള തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നുമാണു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അവശ്യമായ ഭക്ഷണവും വെള്ളവും മരുന്നും കരുതണമെന്നും മുന്നറിയിപ്പുണ്ട്. രാജ്യത്തെ സൈനിക വിഭാഗവും അർധസൈനിക വിഭാഗവും തമ്മിലാണ് ഏറ്റുമുട്ടൽ. സുഡാന്‍റെ തലസ്ഥാനമായ ഖാർത്തൂമിലാണു സംഘർഷം രൂക്ഷമായിരിക്കുന്നത്. കൂടുതൽ പ്രദേശങ്ങളിലേക്കും ഏറ്റുമുട്ടൽ വ്യാപിക്കുന്നുണ്ട്. പലയിടങ്ങളിലും നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. വ്യോമാക്രമണവും ശക്തമാണ്. കഴിഞ്ഞ ദിവസം സൗദി വിമാനത്തിനു വെടിയേറ്റതിനെ തുടർന്നു വ്യോമഗതാഗതം നിർത്തിവച്ചിരുന്നു. അതേസമയം കലാപത്തിനിടെ വെടിയേറ്റു …

സുഡാനിൽ ആഭ്യന്തരകലാപം; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി Read More »

വന്ദേഭാരത് പരീക്ഷണ ഓട്ടം ആരംഭിച്ചു

കേരളത്തിനു ലഭിച്ച വന്ദേഭാരത് ട്രെയ്‌നിന്‍റെ പരീക്ഷണ ഓട്ടം ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്നു 5.10 നു പുറപ്പെട്ട ട്രെയ്ൻ കണ്ണൂർ വരെയാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. ഏഴു മണിക്കൂറിനുള്ളിൽ കണ്ണൂരിലെത്താനാണു ലക്ഷ്യമിടുന്നത്. കൊച്ചുവേളി യാർഡിൽ നിന്നും പുലർച്ചെ തിരുവനന്തപുരത്ത് എത്തിയശേഷമാണു ട്രയൽ റൺ തുടങ്ങിയത്. 50 മിനിറ്റ് കൊണ്ട് ട്രെയ്ൻ കൊല്ലത്തും, 7.28നു കോട്ടയത്തും എത്തി. 2.10 മിനിറ്റ് കൊണ്ടാണ് കോട്ടയത്ത് എത്തിയത്. മൂന്നു മണിക്കൂർ പതിനെട്ട് മിനിറ്റ് കൊണ്ട് എറണാകുളം നോർത്തിലും എത്തി. റെയ്ൽവെയുടെ തിരുവനന്തപുരം ഡിവിഷനിലെ …

വന്ദേഭാരത് പരീക്ഷണ ഓട്ടം ആരംഭിച്ചു Read More »

To the south If you wish to Count The horgabost campsite isle of harris 2022 Wisdom Flight Toward Covering Acceptance

This can be achieved in various ways because challenging because building a new spreadsheet or as fundamental as incorporating 3d stickers in every minute card if you want to remind you when you utilize it. In case you’ray looking for corridor view and also you’re not set on a particular airline flight’s lounges, The Precious …

To the south If you wish to Count The horgabost campsite isle of harris 2022 Wisdom Flight Toward Covering Acceptance Read More »

Online Casinos Offer Free Spins

The company is offering no-cost ngamenjitu slot slots for casino games at specific gaming websites on the internet. In case you have not been aware of it read our review of this wonderful gaming software for casinos. It’s free and simple to play casino games by depositing a small amount into your account and

Casino Utan Bonanza Casino Omsättningskrav

Content Sportsbetting Hos Expekt Försåvitt Expekt Expekt Bonus Utvärdering Närvarand kan ni välja emella kategorier såso Slots, Populärast, Nyheter, Direkt Casino, Poker etcetera. Expekt äge ett utmärkt uppdelning så det befinner si någo lättanvänd hälft oavsett försåvitt det är idrott, betting eller casinospel man befinner sig ute postumt. När du navigerar in mot dom livesända …

Casino Utan Bonanza Casino Omsättningskrav Read More »

എസ്.എഫ്.ഐ നേതാക്കൾക്കെതിരെ ലൈംഗിക പീഡന പരാതികൾ; ഇരകളിൽ എസ്.എഫ്.ഐ വനിതാ പ്രവർത്തകരും

ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലെ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ ലൈംഗിക പീഡന പരാതികളുമായി വിദ്യാർത്ഥിനികൾ രംഗത്ത്. ഡൽഹി സർവകലാശാല, ഹൈദരാബാദ് ഇഫ്‌ലു, പോണ്ടിച്ചേരി സർവകലാശാല എന്നിവിടങ്ങളിലെ യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി പദവികളിലുണ്ടായിരുന്നവർക്കെതിരെയാണ് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. ലൈംഗികമായും മാനസികമായും പീഡിപ്പിക്കുകയും വേട്ടയാടുകയും ചെയ്യുന്നതായി പരാതികളിലുണ്ട്. ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള ഹിന്ദു കോളജ് യൂനിറ്റ് എസ്.എഫ്.ഐ പ്രസിഡന്റും സെക്രട്ടററിയേറ്റ് അംഗവുമായിരുന്ന അഭിരാം എൻ.ആറിനെതിരെയാണ് ഒരു പരാതിയുള്ളത്. കോളജിൽ ആദ്യമായി പഠിക്കാനെത്തിയ 18കാരിയായ മലയാളി വിദ്യാർത്ഥിനിയൊണ് മാനസികമായി പീഡിപ്പിക്കുകയും ശാരീരികബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തതെന്ന് …

എസ്.എഫ്.ഐ നേതാക്കൾക്കെതിരെ ലൈംഗിക പീഡന പരാതികൾ; ഇരകളിൽ എസ്.എഫ്.ഐ വനിതാ പ്രവർത്തകരും Read More »

The simplest way eight 10 years Involving https://soloseries.tv/review-el-barco-1x02echando-la-cana/ Pakistani Layers Particularly Theater This type

Content articles Pictureville Movie theater 1949: Hollywood Be able to Wave The Pension Associated with Covering A Woods Associated with Life Christmas time festivals fascinated a lot of avenues involving designers, masters of magic, ballroom dancers, fortune-tellers and start sharp edge-swallowers. A small number of key metropolitan areas harbored true theaters, purely governed from the …

The simplest way eight 10 years Involving https://soloseries.tv/review-el-barco-1x02echando-la-cana/ Pakistani Layers Particularly Theater This type Read More »

five Sporting activities Investment Minute card Which can be iowa rodeo cowboys association Consequently Worthy of A fortune, And start ten Which may have Plummeted From Signal

Posts Trending Comic strips: Enthusiasts Keep in mind Bob Romita Steradian Shortcomings Fleer Peel off stickers #7 Mirielle Michael The best way to Tell When a Golf ball Card May be worth Funds These people continue being the girl sight with code advancements and begin try and buy neo and then sell on substantial, such …

five Sporting activities Investment Minute card Which can be iowa rodeo cowboys association Consequently Worthy of A fortune, And start ten Which may have Plummeted From Signal Read More »

അടുത്തത് ഞാനാണെന്ന് അറിയാമായിരുന്നു: സിബിഐ നോട്ടീസിനെക്കുറിച്ച് അരവിന്ദ് കെജ്‌രിവാൾ

ഡൽഹി : ഡൽഹി അസംബ്ലിയിൽ അഴിമതിയെക്കുറിച്ച് സംസാരിച്ചപ്പോൾ തന്നെ, അടുത്തതായി നോട്ടീസ് ലഭിക്കുന്നതു തനിക്കായിരിക്കുമെന്ന് അറിയാമായിരുന്നെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സിബിഐ നോട്ടിസ് ലഭിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാളെ പതിനൊന്നു മണിക്ക് ഹാജരാകാനാണു സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. തന്നെ അറസ്റ്റ് ചെയ്യാൻ ബിജെപി ഉത്തരവിട്ടിട്ടുണ്ടെങ്കിൽ, അത് അനുസരിക്കാതെയിരിക്കാൻ സിബിഐക്ക് എങ്ങനെ കഴിയുമെന്നും കെജ്‌രിവാൾ ചോദിച്ചു. ബിജെപിയുടെ ഉത്തരവുകളാണ് ഇഡിയും സിബിഐയും അനുസരിക്കുന്നത്. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ടാണ് അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്യുന്നത്. …

അടുത്തത് ഞാനാണെന്ന് അറിയാമായിരുന്നു: സിബിഐ നോട്ടീസിനെക്കുറിച്ച് അരവിന്ദ് കെജ്‌രിവാൾ Read More »

അപകടത്തിൽ മരണമടഞ്ഞ പോസ്റ്റൽ ഉദ്യോഗസ്ഥൻ നിക്സന്റെ സംസ്ക്കാരം തിങ്കളാഴ്ച .

തൊടുപുഴ : സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് പോ​സ്റ്റ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. തൊ​ടു​പു​ഴ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലെ പോ​സ്റ്റ​ൽ അ​സി​സ്റ്റ​ന്‍റും എ​ഫ്എ​ൻ​പി​ഒ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ ചി​റ്റൂ​ർ പാ​ല​മ​റ്റ​ത്ത് നി​ക്സ​ണ്‍ ജോ​ണ്‍ (59) ആ​ണ് മ​രി​ച്ച​ത്.വെള്ളിയാഴ്ച മ​ണ​ക്കാ​ട് അ​ങ്കം​വെ​ട്ടി ക​വ​ല​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. സ്കൂ​ട്ട​ർ മ​റി​ഞ്ഞ് റോ​ഡി​ലേ​ക്കു വീ​ണ നി​ക്സ​ണെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഏപ്രിൽ 17 തിങ്കളാഴ്ച രാവിലെ പത്തിന് ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ . ഞായറാഴ്ച …

അപകടത്തിൽ മരണമടഞ്ഞ പോസ്റ്റൽ ഉദ്യോഗസ്ഥൻ നിക്സന്റെ സംസ്ക്കാരം തിങ്കളാഴ്ച . Read More »

Rf more chilli pokies play online Neopolis Slot

Posts Mobile Ports The real deal Money Deposit Currency To have Ports Greatest Online slots Real money 2022 Nyc Casino A renowned outback function structures the new reels, immersing participants regarding the game’s Australian theme. Of several online casinos create their reliability and stability inside the form out of software organization they have a partnership …

Rf more chilli pokies play online Neopolis Slot Read More »

Casino Utan Konto » Ultimata casino id Nätcasinon Utan Inskrivning 2022

Content Lokalisera En Spelbolag Utan Inregistrering Hurda Hjälpe Genom Dig Att Hitta Dom Ultimata Casino? Befinner si Det Förbjude Att Utpröva Casino Utan Svensk person Koncession? Gratisspel Opp Mot 500 Sek Om ni inte ens kan navigera in kungen hemsidan betyder det å andra sida att Sverige som nation befinner si geografiskt stoppad. Kant n …

Casino Utan Konto » Ultimata casino id Nätcasinon Utan Inskrivning 2022 Read More »

പുനപ്രതിഷ്ഠാദിനം; നോട്ടീസ് പ്രകാശനം നടന്നു

തൊണ്ടിക്കുഴ: ശ്രീ അമൃതകലശ ശാസ്താ ക്ഷേത്രത്തിലെ 23-ാമത് പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രട്രസ്റ്റ് ഭരണസമിതി പുറത്തിറക്കിയ നോട്ടീസിന്റെ പ്രകാശനം നടന്നു. ഇന്നലെ രാവിലെ അമൃതാലയം ഹാളില്‍ നടന്ന ചടങ്ങില്‍ തൊടുപുഴ എസ്എച്ച്ഒ വി.സി. വിഷ്ണുകുമാര്‍ നോട്ടീസ് പുത്തന്‍പുരയില്‍ ശാന്തമ്മയ്ക്ക് കൈമാറി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. യോഗത്തില്‍ ഉത്സവത്തിന്റെ ആദ്യ സംഭാവന തൊടുപുഴ ഫെഡറല്‍ ബാങ്ക് ജീവനക്കാരന്‍ അനീഷ് ജയനില്‍ നിന്ന് ക്ഷേത്രം മേല്‍ശാന്തി കിഷോര്‍ രാമചന്ദ്രന്‍ ഏറ്റുവാങ്ങി. ക്ഷേത്രഭരണ സമിതി പ്രസിഡന്റ് അനൂപ് ഒ.ആര്‍. അധ്യക്ഷനായി. പുനപ്രതിഷ്ഠാ …

പുനപ്രതിഷ്ഠാദിനം; നോട്ടീസ് പ്രകാശനം നടന്നു Read More »

പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടെ ചുമർ ഇടിഞ്ഞുവീണു; രണ്ട് കുട്ടികൾക്ക് പരിക്ക്

കണ്ണൂർ: തളിപ്പറമ്പ് തിരുവട്ടൂരിൽ‌ പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടെ ചുമർ ഇടിഞ്ഞുവീണ് 2 കുട്ടികൾക്ക് ഗുരുതരപരിക്ക്. അങ്കണവാടി റോഡിലെ അറാഫത്തിന്‍റെ വീടിന്‍റെ ചുമരാണ് തകർന്നുവീണത്. അറഫിന്‍റെ മകന്‍ ആദിൽ, ബന്ധുവിന്‍റെ മകന്‍ ജെസ ഫാത്തിമ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവം അറിഞ്ഞ് ആർഡിഒ സ്ഥലത്തെത്തി. വീടുപൊളിക്കുന്നതിനിടെ തൊഴിലാളികൾ വീടിന്‍റെ അകത്ത് നിന്ന് ചുമർ തള്ളിയിടുകയായിരുന്നു. ഈ സമയം പുറത്ത് 5 കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു. ഈ കുട്ടികളുടെ ദേഹത്താണ് ചുമർ വീണത്. 3 കുട്ടികൾ ഉടന്‍ ഓടിമാറിയതിനാൽ ഇവർക്ക് കാര്യമായി …

പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടെ ചുമർ ഇടിഞ്ഞുവീണു; രണ്ട് കുട്ടികൾക്ക് പരിക്ക് Read More »

ഐടി പഠന സാധ്യതകള്‍; കൈറ്റ് ഇടുക്കി ജില്ലാതല ശില്പശാല നടത്തി

പൊതു വിദ്യാലയങ്ങളിലെ ഐടി അധിഷ്ഠിത പഠനത്തിന്റെ സാധ്യതകള്‍ പരിശോധിച്ച് പുതിയപദ്ധതി പദ്ധതി രൂപീകരിക്കുന്നതിനുള്ള സ്കൂള്‍ ഐ ടി കോ-ഓര്‍ഡിനേറ്റര്‍മാരുടെ ജില്ലാതല ആശയരൂപീകരണ ശില്പശാല കൈറ്റ് ഇടുക്കി ജില്ലാകേന്ദ്രത്തില്‍ വച്ച് നടന്നു. ശില്പശാല കൈറ്റ് സി.ഇ.ഒ കെ അന്‍വർ സാദത്ത് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പിനു വേണ്ടി കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍(കൈറ്റ്) ആണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. പ്രവർത്തനാസൂത്രണത്തിന്റെ ഭാഗമായി ഐടി അധിഷ്ഠിത പഠനവുമായി ബന്ധപ്പെട്ട മേഖലകളെ സംബന്ധിച്ച് ഓണ്‍ലൈനായി മുഴുവന്‍ …

ഐടി പഠന സാധ്യതകള്‍; കൈറ്റ് ഇടുക്കി ജില്ലാതല ശില്പശാല നടത്തി Read More »

അംബേദ്കർ ജയന്തിയോടനുബന്ധിച്ച് ബി.ജെ.പി ഇടുക്കി ജില്ലാ ഓഫീസിൽ പുഷ്പാർച്ചന നടത്തി

തൊടുപുഴ: അംബേദ്കർ ജയന്തിയോടനുബന്ധിച്ച് ബി.ജെ.പി ജില്ലാ ഓഫീസിൽ പുഷ്പാർച്ചന നടത്തി .ബി.ജെ.പി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ് അജി നേതൃത്വം നൽകി. മണ്ഡലം പ്രസിഡണ്ട് ശ്രീകാന്ത് കാഞ്ഞിരമറ്റം, സംസ്ഥാന പരിസ്‌ഥിതി സെൽ കോ.കൺവീനർ എം എൻ.ജയചന്ദ്രൻ, മേഖല സെക്രട്ടറി റ്റി.എച്ച്.കൃഷ്ണകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി സിജിമോൻ ചെമ്പമംഗലം, ജില്ലാ ട്രഷറർ കെ.പി.രാജേന്ദ്രൻ, ജില്ലാ മീഡിയ സെൽ കൺവീനർ സനൽ പുരുഷോത്തമൻ, മണ്ഡലം സെക്രട്ടറി രമേശ് ബാബു, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ജയ്സ് ജോയ് എന്നിവർ പങ്കെടുത്തു.

പുതു വസ്ത്ര വിതരണം ഉത്ഘാടനം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫിപറമ്പിൽ നിർവഹിച്ചു.

തൊടുപുഴ: യൂത്ത് കോൺഗ്രസ് തൊടുപുഴ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പുതു വസ്ത്ര വിതരണം ഉത്ഘാടനം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫിപറമ്പിൽ നിർവഹിച്ചു. യൂത്ത് കോൺഗ്രസ്സ് തൊടുപുഴ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തീർത്തും നിർധനരായ വീടുകളിൽ സൗജന്യമായി കൂപ്പണങ്ങൾ എത്തിക്കുവാനാണ് കമ്മറ്റി തീരുമാനമെടുത്തിട്ടുള്ളത് “അവരുടെ ചുണ്ടിലും പുഞ്ചിരി വിരിയട്ടെയെന്ന” ഹൃദയസ്പൃക്കായ മുദ്രവാക്യമുയർത്തിയുള്ള ഒരുലക്ഷം രൂപയുടെ ബൃഹത് പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. തീർത്തും നിർധനരായ നൂറ് വിദ്യാർത്ഥികൾക്കാണ് ആയിരം രൂപയുടെ പുതുവസത്രം സമ്മാനമായി യൂത്ത് കോൺഗ്രസ് …

പുതു വസ്ത്ര വിതരണം ഉത്ഘാടനം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫിപറമ്പിൽ നിർവഹിച്ചു. Read More »

ചേലക്കൽപടി – മുക്കണ്ണൻകുടി റോഡ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

പ്രാദേശിക വികസനത്തിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഇത്തരത്തിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജനപ്രതിനിധികൾ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചേലക്കൽപടി – മുക്കണ്ണൻകുടി റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച റോഡുകൾ വരുന്നത്തോടെ നാടിന്റെ മുഖഛായ മാറും. കൂടാതെ ജില്ലാ ആസ്ഥാനത്ത് പുതിയ കെ. എസ്. ആർ. ടി. സി ഡിപ്പോ വന്നാൽ പഞ്ചായത്തിനുള്ളിൽ പ്രാദേശിക വണ്ടികൾ ഓടുന്ന സാഹചര്യവും സംജാതമാകും . …

ചേലക്കൽപടി – മുക്കണ്ണൻകുടി റോഡ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു Read More »

ദേശാഭിമാനി ഡെസ്‌പാച്ച്‌ വിഭാഗം ഉദ്യോ​ഗസ്ഥൻ സബീഷ് അന്തരിച്ചു

ദേശാഭിമാനി ഡെസ്‌പാച്ച്‌ വിഭാഗം താൽക്കാലിക ജീവനക്കാരൻ അരണാട്ടുകര കൊക്കിണി സബീഷ് (43) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്‌ വെള്ളിയാഴ്‌ച രാവിലെയാണ്‌ മരണം. മൃതദേഹം ദേശാഭിമാനിയിലും വീട്ടിലും പൊതുദർശനത്തിന് വച്ചശേഷം ലാലൂരിൽ ശ്‌മശാനത്തിൽ സംസ്‌കരിച്ചു. ഒരു വർഷം മുമ്പാണ്‌ ദേശാഭിമാനിയിൽ പ്രവേശിച്ചത്‌. അരണാട്ടുകരയിൽ സിപിഐ എം ബ്രാഞ്ച്‌ അംഗമാണ്‌. അച്ചൻ: ബാലൻ. അമ്മ. സരോജിനി. ഭാര്യ: വിജിത. മക്കൾ: സായൂജ്‌, സാരംഗ്. സഹോദരങ്ങൾ: സജീഷ്, സനീഷ്‌.