Uploaded at 1 month ago | Date: 16/05/2022 11:23:34
തൊടുപുഴ :കെ .എസ്.ആർ ടിസി ടെർമിനലിന് സമീപം സ്വകാര്യ ബസിടിച്ചു ബൈക്ക് യാത്രക്കാരൻ ദാരുണമായി കൊല്ലപ്പെട്ടു .ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം .ദേഹത്ത് ബസ് കയറി ഇറങ്ങുകയായിരുന്നു .ആളെ തിരിച്ചറിഞ്ഞില്ല .
idukki
SHARE THIS ARTICLE