All Categories

Uploaded at 1 week ago | Date: 20/11/2021 09:36:51

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. കൊടകര കേസിലെ 19ാം പ്രതിയായ വെള്ളാങ്ങല്ലൂര്‍ തേക്കാനത്ത് എഡ്വിനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അമിതമായി ഉറക്കഗുളിക കഴിച്ച നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ് എഡ്വിന്‍. പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളും എഡ്വിന്‍ ഉന്നയിക്കുന്നുണ്ട്.പൊലീസ് ക്രൂരമായി മര്‍ദിച്ചതായും കുടുംബത്തെ ഭീഷണിപ്പെടുത്തി മാനസിക സമ്മര്‍ദത്തിലാക്കി പീഡിപ്പിക്കുന്നു എന്നുമാണ് എഡ്വിന്‍റെ ആക്ഷേപം. ഇക്കാര്യം ഡോക്ടര്‍മാരോടും പൊലീസിനും മൊഴിയായും ഇയാള്‍ നല്‍കിയിട്ടുണ്ട്.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.