All Categories

Uploaded at 1 week ago | Date: 20/11/2021 20:58:46

 
ബ്രിസ്ബൻ :തൊടുപുഴയിലെ ആദ്യകാല വ്യാപാരി (പുളിക്കൽ എജൻസീസ്,ഡിലൈറ്റ് ഹോം)തൊടുപുഴ  പുളിക്കൽ അഡ്വ . പി ഡി ജോസഫ് (ഏപ്പച്ചൻ -81) ഓസ്‌ട്രേലിയയിലെ ബൻഡാബെർഗിൽ നിര്യാതനായി .സംസ്കാരം പിന്നീട് .ഭാര്യ പരേതയായ തങ്കമ്മ ജോസഫ് ചിലവ് വാരികാട്ട് കുടുംബാംഗമാണ് .
മക്കൾ : ദീപാ പ്രഷി  (ബൻഡാബെർഗ്‌) ഡോ. സ്വപ്ന സജി (ബ്രിസ്ബൻ ))പ്രിയ റോബിൻ (USA)ശുഭാ ജോജി (USA)
മരുമക്കൾ : ഡോ.പ്രഷി  വര്ഗീസ് കൊല്ലംപറമ്പിൽ ,തത്തംപള്ളി (ബൻഡാബെർഗ് )ഡോ.സജി മാനുവൽ തോരണത്തേൽ , കുറവിലങ്ങാട് ( ബ്രിസ്‌ബെൻ )റോബിൻ കീരംകരി ,ആർപ്പൂക്കര (USA )ജോജി പുത്തൻപുരക്കൽ , ഏറ്റുമാനൂർ (USA)

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.