All Categories

Uploaded at 2 weeks ago | Date: 05/10/2021 20:11:52

 
ആലക്കോട് ഗ്രാമപഞ്ചായത്ത് ൻ്റെ അഞ്ചിരി ഇഞ്ചിയാനി കുടിൽപ്പാറ കുട്ടപ്പൻ കവല എന്നീ സ്ഥലങ്ങളിൽ ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വലിയ കൃഷി നാശമുണ്ടായി നാശനഷ്ടങ്ങൾ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതിമിനി ജറി കൃഷി ഓഫീസർ കൃഷി അസിസ്റ്റൻറ്റ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി വിലയിരുത്തി നാശനഷ്ടം സംഭവിച്ച കർഷകർ കൃഷിഭവനമായി ബന്ധപ്പെടുക അക്ഷയ വഴി രേഖകൾ സഹിതം ഉടൻ തന്നെ അപേക്ഷ നൽകേണ്ടതാണ്
 
 

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.