All Categories

Uploaded at 4 weeks ago | Date: 22/09/2021 21:58:55

ന്യൂ​ഡ​ൽ​ഹി: ഹൈ​ക്ക​മാ​ൻ​ഡി​നെ​തി​രേ രൂക്ഷവിമർശനവുമായി പ​ഞ്ചാ​ബ് മു​ൻ മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ്. രാ​ഹു​ലി​നെ​യും പ്രി​യ​ങ്ക​യെ​യും ഉ​പ​ദേ​ശ​ക​ർ വ​ഴി തെ​റ്റി​ക്കു​ക​യാ​ണ്. ഇ​രു​വ​രും ത​നി​ക്ക് കു​ട്ടി​ക​ളെ​പ്പോ​ലെ​യാ​ണ്. ഒ​ന്നും ഇ​ങ്ങ​നെ അ​വ​സാ​നി​ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. ത​നി​ക്ക് ഏ​റെ വേ​ദ​ന​യു​ണ്ടെ​ന്നും അ​മ​രീ​ന്ദ​ർ പ​റ​ഞ്ഞു.

മൂ​ന്നാ​ഴ്ച മു​ൻ​പേ സോ​ണി​യ ഗാ​ന്ധി​യെ രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ​ദ​വി​യി​ൽ തു​ട​രാ​ൻ സോ​ണി​യ നി​ർ​ദേ​ശി​ച്ചു. ഒ​ടു​വി​ൽ അ​പ​മാ​നി​ച്ച് ത​ന്നെ ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്തി​ന് ഭീ​ഷ​ണി​യാ​യ സി​ദ്ദു​വി​നെ​തി​രേ ഏ​ത​റ്റം​വ​രെ​യും പോ​കു​മെ​ന്നും അമ​രീ​ന്ദ​ർ വ്യ​ക്ത​മാ​ക്കി.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.