All Categories

Uploaded at 2 weeks ago | Date: 06/01/2022 15:40:11

മുതലക്കോടം അക്യുനാസ്  കോളേജിലെ 1985  ബാച്ചിലെ  പ്രീഡിഗ്രി  കൊമേഴ്‌സ്   പൂർവ വിദ്യാർത്ഥികളുടെ സംഗമം നടന്നു .മണക്കാട് ഹഷ് വില്ലയിൽ ചേർന്ന സമ്മേളനം തൊടുപുഴ റൂറൽ സഹകരണ സംഘം പ്രസിഡന്റും പൂർവ വിദ്യാർത്ഥിയുമായ കെ .സുരേഷ് ബാബു , . ,സ്റ്റീഫൻ സ്കറിയ ,മാത്തച്ചൻ ,ഗീത സജീവ് ,മേഴ്സി തോമസ് എന്നിവർ ചേർന്നു  ഉൽഘാടനം ചെയ്തു.കെ.കെ .രാജേഷ് അധ്യക്ഷത വഹിച്ചു .ഫോറെസ്റ്റർ കെ .എസ്.വിനോദ്,കെ .ആർ .ജയൻ ,തോമസ് ജോൺ,ഷാജി ജേക്കബ്, കെ .പി .സന്തോഷ് കുമാർ ,ബിജു വട്ടക്കുന്നേൽ,   ലതി അജയകുമാർ , . ഷാലി ബെന്നി, ഗീത സജീവ്, ജിജോ ജേക്കബ്തുടങ്ങിയവർ നേതൃത്വം  നൽകി.മഹാത്മാ ഗാന്ധി സർവകലാശാല  ബി .എ .ഹിന്ദി പരീക്ഷയിൽ അഞ്ചാം റാങ്ക് നേടിയ മീര വിനോദിനെ ആദരിച്ചു .

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.