All Categories

Uploaded at 2 weeks ago | Date: 14/11/2021 21:02:05

മൂലമറ്റം: അറക്കുളം പഞ്ചായത്തിൽ പ്രളയമുണ്ടായി ആറു കളും തോടുകളും എല്ലാം മണൽ വന്ന് നിറഞ്ഞു.വെള്ളം ഒഴുകാൻ പറ്റാത്ത അവസ്ഥയായി വീണ്ടും വീണ്ടും ഇവിടെ അപകടങ്ങൾക്ക് സാധ്യത ഏറുകയാണ് ആറ്റിലും, തോട്ടിലും വന്നടിഞ്ഞ മണൽ വാരാൻ അധികാരികൾ തയ്യാറാകണം ലക്ഷക്കണക്കിന് രൂപയുടെ മണൽ വാരിയെടുക്കാനുണ്ട് മണൽ വന്ന ടിഞ്ഞതുകൊണ്ട് ചെറിയ മഴ പെയ്താലും ആറും, തോടും, കരകവിഞ്ഞൊഴുകുകയാണ് ആറ്റ് പുറമ്പോക്കിലും, കോളനികളിലും താമസിക്കുന്നവർ ഭയന്ന് വിറച്ചാണ് കഴിയുന്നത് മണൽ വാരിയാൽ നിർമ്മാണ പ്രവർത്തനങ്ങൾക്കും സർക്കാരിനും അത് ലാഭകരമാണ് വെള്ളമൊഴുകുന്നതിനും കാരണമാകും അതിലൂടെ അപകട സാധ്യതയും ഇല്ലാതാക്കാം മൂലമറ്റം പവ്വർ ഹൗസിൻ്റെ നിർമ്മാണ കാലഘട്ടത്തിൽ കനേഡിയൻ എഞ്ചിനീയർമാരുടെ തീരുമാനപ്രകാരം പവ്വർ ഹൗസിലെ ഉപയോഗം കഴിഞ്ഞ് വരുന്ന വെള്ളം കനാലിലൂടെ പോകുമ്പോൾ നാച്ചാറിലൂടെ വരുന്ന വെള്ളം ഒഴുകാൻ കനാലിൻ്റെ മുകളിൽ സുപ്പർ പാസിൽ കോൺക്രീറ്റ് ചെയ്ത് നാച്ചാറിലെ വെള്ളം തിരിച്ച് വിട്ടി രൂന്നു ആ വെള്ളം പോകുന്ന സൂപ്പർ പാസിൻ്റെ മുകളിലും കല്ലും മണലും തടി കഷണങ്ങളും വന്ന് മൂടി കിടക്കുകയാണ് അതും നീക്കം ചെയ്തില്ലങ്കിൽ അടുത്ത വെള്ളത്തിന് സൂപ്പർ പാസ് കവിഞ്ഞൊഴുകി കനാലിലേക്ക് കല്ലും മണ്ണും വീഴും അതോടെ കനാലും അടയും ഇതെല്ലാം വലിയ ദുരന്തത്തിന് വഴിവയ്ക്കും സർക്കാർ തലത്തിൽ ഇതിനു് തീരുമാനം എടുക്കണം. പഞ്ചായത്തിനേയും, വില്ലേജിനേയും ഇത്തരം കാര്യങ്ങൾ ചുമതലപ്പെടുത്തുകയും അല്ലെങ്കിൽ പരസ്യമായ ലേലത്തിലൂടെയും മണൽ വാരാൻ നിർദ്ദേശം നൽകാം. മണൽ വാരുന്ന കൂട്ടത്തിൽ വന്ന ടിഞ്ഞിരിക്കുന്ന തടിക ഷ ണ ങ്ങളും നീക്കം ചെയ്യാം അതോടെ സുഗമമായി വെള്ളമൊഴുകുന്നതിന്നും അപകടങ്ങൾ ഒഴിവാക്കാനും അവസരമാണ് അതിന് സർക്കാർ തയ്യാറാകണമെന്നും ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കാൻ കരുതലായിത്തീരുമെന്നും നാട്ടുകാർ പറഞ്ഞു.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.