All Categories

Uploaded at 1 week ago | Date: 12/09/2021 21:09:59

തൊടുപുഴ: മർച്ചന്റ്‌സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയും ചേമ്പർ ഓഫ് കൊമേഴ്‌സ് മൾട്ടിപർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമായ കൊറ്റാഞ്ചേരിയിൽ ബേബി (68) നിര്യാതനായി.  കോവിഡ് ബാധിച്ച് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ കോവിഡ് നെഗറ്റീവായിരുന്നു. സംസ്‌കാരം 13/09/2021രാവിലെ 11 ന് കോതമംഗലം മർത്താ മറിയം വലിയപള്ളിയിൽ. മൃതദേഹം രാവിലെ 9ന് ഒളമറ്റത്തുള്ള വസതിയിൽ കൊണ്ടുവരും. ഭാര്യ കുഞ്ഞുമോൾ തിരുവാണിയൂർ ഏലക്കാട്ടിൽ കുടുംബാംഗം. മക്കൾ: മഞ്ജു (യു.എസ്.), രഞ്ജു (ദുബായ്). മരുമക്കൾ: അജിത് (യു.എസ്), അരുൺ (ദുബായ്).

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.