All Categories

Uploaded at 2 weeks ago | Date: 04/10/2021 20:39:28

തൊടുപുഴ : ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റ് ജീവനക്കാരെ കുത്തിപ്പരിക്കേൽപ്പിച്ചതിൽ പ്രതിക്ഷേധം ശക്തം.
3.10.201 ഞായറാഴ്ച തൊടുപുഴ പോലീസ്റ്റേഷനു സമീപമുള്ള 6001 (old shop) ഔട്ട്ലറ്റിലെ ജീവനക്കാരനും, വിദേശമദ്യവ്യവസായ തൊഴിലാളി ഫെഡറേഷൻ (INTUC) ഇടക്കിജില്ലാ സെക്രട്ടറിയുമായ ശ്രീ. ജോർജ്ജ്കുട്ടി ഉൾപ്പെടെ മൂന്ന് ജീവനക്കാരെ മദ്യം വാങ്ങാനെത്തിയ ആൾ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മദ്യവ്യവസായ തൊഴിലാളി ഫെഡറേഷൻ (|NTUC) ഇടുക്കി ജില്ലാകമ്മറ്റി ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി.
      ഔട്ട്ലെറ്റുകളിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ ജീവന് മതിയായ സുരക്ഷ ഉറപ്പാക്കാൻ ബിവറേജസ് കോർപ്പറേഷന്റെയും, കേരള സർക്കാരിന്റെയും ഭാഗത്തു നിന്നും ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു.
     ഫെഡറേഷൻ ഇടുക്കിജില്ലാ പ്രസിഡന്റെ V.M. ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയയോഗത്തിൽ സംസ്ഥാന ട്രഷറർ മനോജ് കുമാർ, ബിനു തോമസ്, ജെയ്മോൻ തുടങ്ങിയവർ പ്രസംഗിച്ചു..

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.