All Categories

Uploaded at 1 month ago | Date: 27/03/2022 11:43:44

ചിറ്റൂര്‍: ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ബസ് കുത്തനെയുള്ള ഇറക്കത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 7 മരണം. 45 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ബസ് നിയന്ത്രണം വിട്ട് റോഡിലെ സുരക്ഷഭിത്തിയില്‍ ഇടിച്ച് 50 അടി താഴ്ചയിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു.  തിരുപ്പതിയില്‍ നിന്നും 25 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഭകരപേട്ടില്‍ വെച്ചാണ് അപകടം. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് സംശയിക്കുന്നതായി തിരുപ്പതി പൊലീസ് സൂപ്രണ്ട് പറഞ്ഞു. അപകടം കണ്ട് വന്ന നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും, ഉടനെ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.