Timely news thodupuzha

logo
ഓഹരി നഷ്ടം നേരിട്ട് അദാനി
/ / Business, latest news, National

ഓഹരി നഷ്ടം നേരിട്ട് അദാനി

ന്യൂഡൽഹി: അദാനിക്കെതിരെയുള്ള ഹിൻഡൻബെർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്ത് വന്ന് ഒരു മാസം പിന്നിട്ടിരിക്കുകയാണ്. എങ്കിലും ഓഹരി വിപണി അദാനിയെ തളർത്തി കളഞ്ഞു. ഇന്നും അദാനിയുടെ ഓഹരികളെല്ലാം നഷ്ടം ...
Read More
സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്
/ / Business, Kerala news, latest news

സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്

കൊച്ചി: തുടർച്ചയായ രണ്ടാം ദിനവും സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 41,600 ആയി. ഗ്രാമിന് 10 രൂപയാണ് താഴ്ന്നത്. ഒരു ഗ്രാം സ്വർണത്തിന് ...
Read More
സ്വർണ വില കുറഞ്ഞു
/ / Business, Kerala news, latest news

സ്വർണ വില കുറഞ്ഞു

കൊച്ചി: സ്വർണ വിലയിൽ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 41,680 ആയി. ഗ്രാമിന് 10 രൂപയാണ് താഴ്ന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇതോടെ 5210 രൂപയായി ...
Read More
രാജ് കപൂറിൻറെ ബംഗ്ലാവ് ഗോദ്‌റെജ് പ്രോപ്പർട്ടീസ് വിലയ്ക്കു വാങ്ങി

രാജ് കപൂറിൻറെ ബംഗ്ലാവ് ഗോദ്‌റെജ് പ്രോപ്പർട്ടീസ് വിലയ്ക്കു വാങ്ങി

മുംബൈ: ഗോദ്‌റെജ് ഗ്രൂപ്പിൻറെ ഭാഗമായ ഗോദ്‌റെജ് പ്രോപ്പർട്ടീസ് ആണ് ആഡംബര ഭവന പദ്ധതി നിർമ്മിക്കുന്നതിൻറെ ഭാഗമായി പ്രശസ്ത ബോളിവുഡ് താരവും സംവിധായകനും നിർമാതാവുമായ രാജ് കപൂറിൻറെ മുംബൈയിലെ ...
Read More
ടെക്നോ പോപ് 7 പ്രോ അവതരിപ്പിച്ചു

ടെക്നോ പോപ് 7 പ്രോ അവതരിപ്പിച്ചു

കൊച്ചി: ആഗോള പ്രീമിയം സ്മാർട്ട് ഫോൺ ബ്രാൻഡായ ടെക്നോ മൊബൈൽ, ഏറ്റവും പുതിയ മോഡലായ ടെക്നോ പോപ് 7 പ്രോ അവതരിപ്പിച്ചു. സ്മാർട്ട്ഫോൺ വിഭാഗത്തിൽ ഏറ്റവും മികച്ച ...
Read More
സ്വർണ വില വീണ്ടും ഇടിഞ്ഞു
/ / Business, Kerala news, latest news

സ്വർണ വില വീണ്ടും ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ ഇടിവ്. ഇന്ന് (17/02/2023) പവന് 160 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിൻറെ വില 41,440 രൂപയായി. ഗ്രാമിന് 20 രൂപയാണ് ...
Read More
പെ​ട്രോ​ളിന് വില ഉയർത്തി പാ​ക്കി​സ്ഥാ​ൻ
/ / Business, latest news, World

പെ​ട്രോ​ളിന് വില ഉയർത്തി പാ​ക്കി​സ്ഥാ​ൻ

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 22 രൂ​പ വ​ർ​ധി​പ്പി​ച്ചു. ഡോ​ള​റു​മാ​യു​ള്ള വി​നി​മ​യ​ത്തി​ൽ പാ​ക് രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നാ​ണു വ​ർ​ധ​ന​യെ​ന്നു പാ​ക് ധ​ന​കാ​ര്യ വി​ഭാ​ഗം. ഇ​തോ​ടെ, പെ​ട്രോ​ൾ ലി​റ്റ​റി​ന് ...
Read More
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത് ഉപയോഗിക്കുന്നതിനിടയിൽ

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത് ഉപയോഗിക്കുന്നതിനിടയിൽ

ഹരിപ്പാട്: ഉപയോഗിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. കരുവാറ്റ ദാമോദരൻ നായരുടെ മൊബൈൽ ഫോണാണ് ഉപയോഗിച്ചുകൊണ്ടിരിക്കെ കൈയിൽ ഇരുന്ന് പൊട്ടിത്തെറിച്ചത്. ഒരു വർഷത്തെ പഴക്കം മാത്രമുള്ള മൊബൈൽ ...
Read More
സാമ്പത്തിക ബാധ്യതകളെ കാറ്റിൽ പറത്തി എയർ ഇന്ത്യ ഉയർന്ന് പൊങ്ങുന്നു
/ / Business, latest news, National, Positive, Tech

സാമ്പത്തിക ബാധ്യതകളെ കാറ്റിൽ പറത്തി എയർ ഇന്ത്യ ഉയർന്ന് പൊങ്ങുന്നു

ന​ഷ്ട​ത്തി​ൽ നി​ന്നു ന​ഷ്ട​ത്തി​ലേ​ക്കു കൂ​പ്പു​കു​ത്തി വീ​ണ ഒ​രു വ​മ്പ​ൻ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നം സ്വ​കാ​ര്യ വ്യ​വ​സാ​യി​ക്കു കൈ​മാ​റി​യ​പ്പോ​ഴു​ണ്ടാ​വു​ന്ന മാ​റ്റ​ങ്ങ​ൾ ഗൗ​ര​വ​മാ​യ പ​ഠ​നം അ​ർ​ഹി​ക്കു​ന്ന​താ​ണ്. ന​മ്മു​ടെ പ​ല പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളും ...
Read More
സ്വർണവിലയിൽ ഇടിവ്; പവന് 320 രൂപ കുറഞ്ഞു
/ / Business, Kerala news, latest news

സ്വർണവിലയിൽ ഇടിവ്; പവന് 320 രൂപ കുറഞ്ഞു

കൊച്ചി: തുടർച്ചയായി 2 ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇടിവ്. സംസ്ഥാനത്ത് ഇന്ന് പവന് 320 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിൻറെ വില 41,600 രൂപയായി ...
Read More
തുടർച്ചയായി രണ്ടാം ദിനവും സ്വർണവില കുറഞ്ഞു
/ / Business, Kerala news, latest news

തുടർച്ചയായി രണ്ടാം ദിനവും സ്വർണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണത്തിന് വില കുറയുന്നത്. ഇന്ന് (14/02/2023) പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന്‍റെ ...
Read More
സ്വർണവില കുറഞ്ഞു; പവന് 42,000 രൂപയായി
/ / Business, Kerala news, latest news

സ്വർണവില കുറഞ്ഞു; പവന് 42,000 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് (13/02/2023) പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന്‍റെ വില 42,000 രൂപയായി. ഗ്രാമിന് 10 രൂപ ...
Read More
ഒരു സിനിമക്കും ഈ ഗതി വരരുതെന്ന് വിൻസി അലോഷ്യസ്

ഒരു സിനിമക്കും ഈ ഗതി വരരുതെന്ന് വിൻസി അലോഷ്യസ്

നല്ല സിനിമയെന്ന് പ്രേക്ഷകാഭിപ്രായം നേടി "രേഖ" മുന്നേറുമ്പോൾ വലിയ തീയറ്ററുകളും ഷോകളുടെ എണ്ണവും കുറവായത് കുടുതൽ ആളുകളിലേക്ക് സിനിമ എത്തുന്നതിന് തടസമായി മാറുന്നു. ഇപ്പോൾ തങ്ങളുടെ നിസഹായവസ്ഥ ...
Read More
സുസാൻ ബ്രാൻഡിന്റെ മാമോദീസാ സ്പെഷ്യൽ ബ്രാൻഡ് ഔട്ട്ലേറ്റ് പുളിമൂട്ടിൽ സിൽക്സിൽ പ്രവർത്തനം ആരംഭിച്ചു
/ / Business, Kerala news, latest news

സുസാൻ ബ്രാൻഡിന്റെ മാമോദീസാ സ്പെഷ്യൽ ബ്രാൻഡ് ഔട്ട്ലേറ്റ് പുളിമൂട്ടിൽ സിൽക്സിൽ പ്രവർത്തനം ആരംഭിച്ചു

ലൂണാർ റബേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർ ജൂബി ഐസക്കിന്റെ ഭാര്യ റ്റീന ‍ജൂബി കഴിഞ്ഞ അഞ്ച് വർഷക്കാലമായി കുട്ടികളുടെ വസ്ത്ര വ്യാപാര രം​ഗത്ത് പ്രവർത്തിക്കുന്ന സുസാൻ ...
Read More
വിദേശ യൂണിവേഴ്സിറ്റി പ്രതിനിധികളെ നേരിട്ട് കാണാന്‍ അവസരമൊരുക്കി വിദേശ പഠന ഏജന്‍സി

വിദേശ യൂണിവേഴ്സിറ്റി പ്രതിനിധികളെ നേരിട്ട് കാണാന്‍ അവസരമൊരുക്കി വിദേശ പഠന ഏജന്‍സി

തൊടുപുഴ: വിദേശ പഠന ഏജന്‍സിയായ ഹൈബ്രിഡ് എജു വിന്റെ നേതൃത്വത്തില്‍ വിദേശ യൂണിവേഴ്സിറ്റി പ്രതിനിധികളെ നേരിട്ട് കാണാന്‍ അവസരമൊരുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കണക്ട് 2023 എന്ന ...
Read More
സ്വർണ വില മാറ്റമില്ലാതെ തുടരുന്നു
/ / Business, Kerala news, latest news

സ്വർണ വില മാറ്റമില്ലാതെ തുടരുന്നു

കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. 42,200 രൂപയാണ് ഒരു പവൻ സ്വർണത്തിൻറെ വില. ഒരു ഗ്രം സ്വർണത്തിൻറെ ഇന്നത്തെ വിപണി വില ...
Read More
ആർ.ബി.ഐ റിപ്പോ നിരക്ക് വർധിപ്പിച്ചു
/ / Business, latest news, National

ആർ.ബി.ഐ റിപ്പോ നിരക്ക് വർധിപ്പിച്ചു

ന്യൂഡൽഹി: പണപെരുപ്പം നിയന്ത്രണ വിധേയമാക്കുകയെന്ന ലക്ഷ്യത്തോടെ റിസർ ബാങ്ക് അടിസ്ഥാന പലിശ നിരക്ക് വീണ്ടും വർധിപ്പിച്ചു. പണയ വായ്പാ നയ പ്രഖ്യാപനത്തിലായിരുന്നു റിപ്പോ നിരക്ക് കാൽ ശതമാനം ...
Read More
എസ്.ബി.ഐയിൽ നിന്നും, ബാങ്ക് ഓഫ് ബറോഡയിൽ നിന്നും വായ്പയെടുക്കാൻ ഒരുങ്ങി എയർ ഇന്ത്യ
/ / Business, latest news, National

എസ്.ബി.ഐയിൽ നിന്നും, ബാങ്ക് ഓഫ് ബറോഡയിൽ നിന്നും വായ്പയെടുക്കാൻ ഒരുങ്ങി എയർ ഇന്ത്യ

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകളിൽ നിന്നും വായ്പയെടുക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ. 18,000 കോടി ...
Read More
സ്വർണവിലയിൽ വർധന; പവന് 80 രൂപ കൂടി
/ / Business, Kerala news, latest news

സ്വർണവിലയിൽ വർധന; പവന് 80 രൂപ കൂടി

കൊച്ചി: സ്വർണവിലയിൽ ഇന്നും വർധന. പവന് 80 രൂപ വർധിച്ച് 42,200 രൂപയായി. ഇന്നത്തെ വിപണിവില ഗ്രാമിന് 10 രൂപ ഉയർന്ന് 5275 രൂപയാണ്. ഇന്നലെ പവന് ...
Read More
Advetisment 006
Advetisment 005
Advetisement 004
Advetisement 003
Advertise 002
advertisment 001