Timely news thodupuzha

logo

Business

സ്വർണവില കുറഞ്ഞു; പവന് 43,800 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് (27/03/2023) പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന്‍റെ വില 43,800 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,475 രൂപയായി. ശനിയാഴ്ച പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്.

പവന് 160 രൂപ കൂടി 44000ലേക്കെത്തി

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധന. പവന് 160 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വർണത്തിന് ഇതോടെ 44000 രൂപയായി. ഗ്രാമിന് 20 രൂപ ഉയർന്ന് 5500 രൂപയായി.

രാ​ജ്യ​ത്തെ പ്ര​മു​ഖ വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ കാ​റു​ക​ളു​ടെ​യും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ​യും വി​ല ഉ​യ​ർ​ത്തു​ന്നു

കൊ​ച്ചി: അ​സം​സ്കൃ​ത സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​വും ഇ​ന്ധ​ന ചെ​ല​വി​ലു​ള്ള വ​ർ​ധ​ന​യും ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത്തെ പ്ര​മു​ഖ വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ കാ​റു​ക​ളു​ടെ​യും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ​യും വി​ല ഉ​യ​ർ​ത്തു​ന്നു. ഉ​ത്പാ​ദ​ന ചെ​ല​വി​ലു​ണ്ടാ​കു​ന്ന ഗ​ണ്യ​മാ​യ വ​ർ​ധ​ന​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ധി​ക ബാ​ധ്യ​ത​യു​ടെ ഒ​രു ഭാ​ഗം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൈ​മാ​റാ​തെ പി​ടി​ച്ചു നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ്ര​മു​ഖ വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ പ​റ​യു​ന്നു. വാ​ഹ​ന നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ധാ​ന ലോ​ഹ​ങ്ങ​ളാ​യ ഇ​രു​മ്പ്, അ​ലു​മി​നി​യം, ലെ​ഡ്, ഇ​ൻ​ഡാ​ലി​യം തു​ട​ങ്ങി​യ​വ​യു​ടെ​യും വി​വി​ധ സെ​മി​ക​ണ്ട​ക്ട​ർ ചി​പ്പു​ക​ളു​ടെ​യും വി​ല ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി തു​ട​ർ​ച്ച​യാ​യി മു​ക​ളി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. …

രാ​ജ്യ​ത്തെ പ്ര​മു​ഖ വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ കാ​റു​ക​ളു​ടെ​യും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ​യും വി​ല ഉ​യ​ർ​ത്തു​ന്നു Read More »

സ്വർണവിലയിൽ നേരിയ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് പവന് 640 രൂപയാണ് ഒറ്റയടിക്ക് താഴ്ന്നത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന്‍റെ വില 43,360 രൂപയായി. ഗ്രാമിന് 80 രൂപ കുറഞ്ഞ് 5420 രൂപയായി ഇന്നത്തെ നിരക്ക്. ഇന്നലെ പവന് 160 രൂപ വർധിച്ച് സ്വർണവില വീണ്ടും 44,000ൽ എത്തിയിരുന്നു. ഗ്രാമിന് 20 രൂപ ഉയർന്ന് 5,500 രൂപയായിരുന്നു. ഈ മാസത്തിന്‍റെ തുടക്കത്തിൽ 41,280 രൂപയായിരുന്നു ഒരു പവന്‍ സ്വർണത്തിന്‍റെ വില. പിന്നീട് വില താഴ്ന്ന് ഈ മാസത്തെ …

സ്വർണവിലയിൽ നേരിയ ഇടിവ് Read More »

സ്വർണവില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. ഇതോടെ വില വീണ്ടും 44,000ൽ എത്തി. കഴിഞ്ഞ ദിവസം 44,000ൽ എത്തിയ സ്വർസ്റ്റവിലയിൽ ഇന്നലെ 400 രൂപ കിറഞ്ഞിരുന്നു. ഇന്ന് പവന് 160 രൂപ വർധിച്ചതോടെയാണ് സ്വർണവില വീണ്ടും 44,000ൽ എത്തിയത്. ഗ്രാമിന് 20 രൂപയാണ് ഉയർന്നത്. 5,500 രൂപയാണ് ഇന്നതെ ഒരു ഗ്രാം സ്വർണത്തിന്‍റെ വില. ഈ മാസത്തിന്‍റെ തുടക്കത്തിൽ 41,280 രൂപയായിരുന്നു ഒരു പവന്‍ സ്വർണത്തിന്‍റെ വില. പിന്നീട് വില താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ …

സ്വർണവില ഉയർന്നു Read More »

സ്വർണവില ഉയർന്ന്

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. 12,00 രൂപ കൂടി ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില 44,240 ആയി. 150 രൂപ വർധിച്ച് ഒരു ഗ്രാം 5530-ൽ എത്തി നിൽക്കുകയാണ്. പവന് ഇന്നലെ 200 രൂപ വർധിച്ച് 43,040 രൂപയിലെത്തിയിരുന്നു. 25 രൂപ കൂടി ഗ്രാമിന് 5380 രൂപയായിരുന്നു വില. ഇത്രയധികം സ്വർണ വില വർധിക്കുന്നത് ആദ്യമായാണ്.

“അസാധാരണ ചികിൽസയിൽ ബാങ്കിംഗ് പ്രതിസന്ധി നീങ്ങുമോ?” റ്റി.സി. മാത്യു എഴുതുന്നു

അപൂർവ രോഗത്തിന് അസാധാരണ ചികിത്സ. അമേരിക്കൻ ബാങ്കിംഗിലെ പുതിയ പ്രതിസന്ധി മറികടക്കാൻ വമ്പൻ ബാങ്കുകളും അധികാരികളും കൂടി ആവിഷ്കരിച്ച പുതിയ തന്ത്രം അങ്ങനെ ഒന്നാണ്. വിപണി തൽക്കാലം ശാന്തമായി. ചികിത്സയുടെ ഫലപ്രാപ്തി വരും ദിവസങ്ങളിലേ അറിയാനാകൂ. ഇതിനിടെ യൂറാേപ്പിൽ ക്രെഡിറ്റ് സ്വീസിനെ സ്വിസ് നാഷണൽ ബാങ്ക് പ്രത്യേകവായ്പ നൽകി താങ്ങി നിർത്തി. ഇനി ബാങ്കിന് അഴിച്ചു പണിയും മൂലധന സമാഹരണവും നടത്താൻ സമയം കിട്ടും. അതു വിജയിച്ചില്ലെങ്കിൽ ഏതെങ്കിലും ബാങ്കിൽ ലയിപ്പിക്കേണ്ടിവരും. വ്യാഴാഴ്ച ഈ നടപടികളിലൂടെ അറ്റ്ലാന്റിക്കിന്റെ …

“അസാധാരണ ചികിൽസയിൽ ബാങ്കിംഗ് പ്രതിസന്ധി നീങ്ങുമോ?” റ്റി.സി. മാത്യു എഴുതുന്നു Read More »

സ്വർണവില വർധിച്ചു; പവന് 42,840 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഇന്ന് (16/03/2023) ഒറ്റയടിക്ക് പവന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിൻറെ വില 42,840 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് എത്തിനിൽക്കുന്നത്. ഗ്രാമിന് 50 രൂപയാണ് വർധിച്ചത്. 5355 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. തുടർച്ചയായ മുന്നേറ്റത്തിന് ശേഷം ഇന്നലെ സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാമിന് 5305 രൂപയും ഒരു പവന് 42,440 രൂപയുമായിരുന്നു വില. ഈ മാസത്തിൻറെ തുടക്കത്തിൽ …

സ്വർണവില വർധിച്ചു; പവന് 42,840 രൂപയായി Read More »

സ്വർണ വില ഉയർന്നു; പവന് 600 രൂപ കൂടി

കൊച്ചി: സ്വർണ വിലയിൽ രണ്ടാം ദിനവും വർധന. ഇന്ന് പവന് 600 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിൻറെ വില 41,720 രൂപയായി. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഗ്രാമിന് 75 രൂപ വർധിച്ചു. ഒരു ഗ്രാം സ്വർണത്തിൻറെ വില ഇതോടെ 5,215 രൂപയായി. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി കുത്തനെ കുറഞ്ഞ സ്വർണ നിരക്കാണ് (gold) ഇപ്പോൾ രണ്ടു ദിവസമായി വർധിച്ചുവരുന്നത്.

സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: തുടർച്ചയായി മൂന്നാം ദിവസവും കേരളത്തിൽ സ്വർണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 40,720 രൂപയായി. 2 മാസത്തിനിടെ ഇന്നലെയാണ് ആദ്യമായി സ്വർണവില 41,000ൽ താഴെയെത്തുന്നത്. ഇന്നലെ പവന് 520 രൂപ കുറഞ്ഞ് 40,880 രൂപയിലേക്കെത്തിയിരുന്നു. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 5090 രൂപയായി. ഗ്രാമിന് ഇന്നലെ 65 രൂപ കുറഞ്ഞ് 5100 രൂപയിലേക്ക് എത്തിയിരുന്നു.

ശുദ്ധം സുരക്ഷിതം ഇനി വിശ്വസിച്ചു കുടിക്കാം

ELIXER വെളളത്തിലടങ്ങിയിരിക്കുന്ന ചെളി, നിറം, ദുർഗന്ധം, ഇരുമ്പിന്റെ അംശം, കട്ടിയുള്ള അവസ്ഥ, ഈകോളി, കോളിഫോം ബാക്ടീരിയ എന്നിവ പൂർണ്ണമായും നീക്കം ചെയ്ത് ജലം ശുദ്ധീകരിക്കുന്നു മാർ സ്ലീവാ ഷോപ്പിങ് കോംപ്ലക്സ് ഫസ്റ്റ് ഫ്ലോർ ചേർപ്പുങ്കൽപാലാ സെൻട്രൽ ജംഗ്ഷൻ പൂഞ്ഞാർ ഇപ്പോൾ തവണ വ്യവസ്ഥയിലും സ്വന്തമാക്കാം 📲 For More details👉 9895707512👉 9895247512

സിവ : വസ്ത്രവിപണിയിലെ വിസ്മയം. മാർച്ച് 6 മുതൽ തൊടുപുഴയിൽ പുതിയ ഷോറൂമിൽ ……

തൊടുപുഴ :ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും അനുയോജ്യമായ വസ്ത്ര ശേഖരവുമായി സിവ മറ്റേർണിറ്റി വെയർ തൊടുപുഴയിൽ മാർച്ച് 6 മുതൽ പുതിയ ഷോറൂമിൽ പ്രവർത്തനം ആരംഭിക്കും .കോതായിക്കുന്നു ബൈപ്പാസ് റോഡിൽ പഴയ വാട്ടപ്പിള്ളിൽ ബിൽഡിങ്ങിൽ തിങ്കളാഴ്ച രാവിലെ 9 .30 നു ചാഴികാട്ടു ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.മീന സോമൻ ഉൽഘാടനം നിർവഹിക്കും .മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ ആദ്യ വിൽപ്പന നിർവഹിക്കും .സിവ മറ്റേർണിറ്റി വെയർ മാനേജിങ് ഡയറക്ടർ മെയ് ജോയി സന്നിഹിതയായിയിരിക്കും . ഷോറൂമിലെ ഫോൺ …

സിവ : വസ്ത്രവിപണിയിലെ വിസ്മയം. മാർച്ച് 6 മുതൽ തൊടുപുഴയിൽ പുതിയ ഷോറൂമിൽ …… Read More »

അദാനിക്ക് തിരിച്ചടിയായ ഹിന്റൻബർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു

ന്യൂഡൽഹി: അദാനി​ഗ്രൂപ്പിനെതിരെയുള്ള ഹിന്റൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. മുൻ ജഡ്ജി അഭയ് മനോഹർ സപ്രെയാണ് നയിക്കുന്ന ഒ.പി ഭട്ട്, ജസ്റ്റിസ് ദേവ്‌ധർ, കെവി കാമത്ത്, ഇൻഫോസിസ് മുൻ സി.ഇ.ഒ നന്ദൻ നിലേകനി എന്നിവരടങ്ങിയ സമിതിയാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കി റിപ്പോർട്ട് കൈമാറണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

പ്രവാസികളുടെ എതിർപ്പ്; അടഞ്ഞുകിടക്കുന്ന വീടുകളുടെ നികുതി ഒഴിവാക്കിയെന്ന് ധനമന്ത്രി

തിരുവനന്തപുരം: ബജറ്റ് നിർദേശത്തിൽ മാറ്റം വരുത്തി അടഞ്ഞുകിടക്കുന്ന വീടുകളുടെ നികുതി ഏർപ്പെടുത്തിലെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ. പ്രവാസികളുടെ ആശങ്ക പരിഗണിച്ചാണ് അടഞ്ഞുകിടക്കുന്ന വീടുകളുടെ നികുതി ഒഴിവാക്കുന്നതെന്ന് അദ്ദഹം വ്യക്തമാക്കി. വിഷയത്തിൽ പ്രവാസികളുടെ ആടക്കം എതിർപ്പ് ഉയർന്നിരുന്നു.

ബ്ലൂ വെരിഫിക്കേഷൻ സബ്‌സ്‌ക്രിപ്ഷൻ സംവിധാനത്തിന് നേതൃത്വം നൽകിയിരുന്ന എസ്തർ ക്രോഫോർഡിനെയും പിരിച്ചു വിട്ട് മസ്ക്

ജീവനക്കാരിലെ 10 ശതമാനം പേരെയാണ് ട്വിറ്ററിൽ നിന്നും മസ്ക് പിരിച്ചുവിട്ടിരിക്കുന്നത്. വരാനിരിക്കുന്ന പേമെന്റ് പ്ലാറ്റ്‌ഫോമിനും ബ്ലൂ വെരിഫിക്കേഷൻ സബ്‌സ്‌ക്രിപ്ഷൻ സംവിധാനത്തിനും നേതൃത്വം നൽകിയിരുന്ന എസ്തർ ക്രോഫോർഡിനെതിരെയും നടപടി സ്വീകരിച്ചു. ട്വിറ്ററിനു വേണ്ടി രാപ്പകലില്ലാതെ ഓടിനടന്ന് മസ്‌ക് ഡെഡ്‌ലൈനിട്ട് കഷ്ടപ്പെടുത്തിയ ജീവനക്കാരിൽ ഒരാളാണ് എസ്തർ. പുതിയ ടീമിനെ കൊണ്ടു വരികയാണ് മസ്കിന്റെ ലക്ഷ്യമെന്നാണ് സൂചന. പിരിച്ചുവിടലെല്ലാം അതിന്റെ ഭാ​ഗമായാണെന്നാണ് പറയുന്നത്. ഇതോടകം 200 ഓളം പേർക്ക് ജോലി നഷ്ടപ്പെട്ടു. മസ്‌ക് ചുമതലയേറ്റതിന് ശേഷമുള്ള നാലാമത്തെ കൂട്ടപിരിച്ചുവിടലാണിത്.

കോ ഓപ്പറേറ്റീവ് ബാങ്കിൽ തട്ടിപ്പ് നടത്തിയ പ്രതികളെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് ആരോപണം

തൃശൂർ: കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ചാലക്കുടി ശാഖയിൽ കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതികൾക്ക് സർക്കാർ സംരക്ഷണം ഒരുക്കുന്നുവെന്ന് ആരോപണം. ബന്ധുക്കളുടെ പേരിൽ ഈടില്ലാതെ വായ്പയെടുത്തും വ്യാജരേഖ ചമച്ചും 20 കോടിയിലേറെയാണ് മുൻപ്രസിഡൻറ് പി.പി പോളിൻറെ നേതൃത്വത്തിൽ തട്ടിയത്. സി.പി.എം ഏരിയാകമ്മിറ്റി അംഗമായ പോളിന് പാർട്ടി സംരക്ഷണമുള്ളതിനാലാണ് നടപടികൾ ഈഴയുന്നതെന്ന്നി ക്ഷേപകർ പറയുന്നു. ചാലക്കുടി അർബൻ കോപറേറ്റീവ് ബാങ്ക് 2001ലാണ് പ്രവർത്തനം തുടങ്ങുന്നത്. ഭരണ സമിതിയും പ്രസിഡന്റും ചേർന്നായിരുന്നു തട്ടിപ്പിൻറെ ആസൂത്രണം. ഇപ്പോൾ സി.പി.എം ചാലക്കുടി ഏരിയ കമ്മിറ്റി …

കോ ഓപ്പറേറ്റീവ് ബാങ്കിൽ തട്ടിപ്പ് നടത്തിയ പ്രതികളെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് ആരോപണം Read More »

നിര്‍ബന്ധിത വി.ആര്‍.എസ് പദ്ധതി; ഇനി മുതൽ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് സ്വയം വിരമിക്കാം

തിരുവനന്തപുരം: അന്‍പത് പിന്നിട്ടവരും 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയായവരുമായ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് സ്വയം വിരമിക്കാൻ കഴിയുന്ന നിര്‍ബന്ധിത വി.ആര്‍.എസ് പദ്ധതി നടപ്പിലാക്കാൻ തുനിഞ്ഞ് മാനേജ്മെന്റ്. ഇതിനായി 50 വയസ്സ് പിന്നിട്ട 7,200 ജീവനക്കാരുടെ പട്ടിക തയാറാക്കി. ഒരാള്‍ക്ക് കുറഞ്ഞത് 15 ലക്ഷം രൂപ നല്‍കാനാണ് നീക്കം. മറ്റ് ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിനു ശേഷമാകും കൊടുക്കുന്നത്. ശമ്പളച്ചെലവ് വി.ആർ.എസ് നടപ്പാകുന്നതോടുകൂടി 50 ശതമാനം കുറയ്ക്കാനാവുമെന്നാണ് മാനേജ്മെന്‍റിൻ്റെ കണക്കുകൂട്ടൽ. മാനേജ്മെന്‍റിന് 1080 കോടി രൂപയാണ് വി.ആര്‍.എസ് നടപ്പാക്കുന്നതിനായി വേണ്ടിവരിക.

ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന്‍റെ തകർച്ച തുടങ്ങിയിട്ട് ഒരുമാസം

മുംബൈ: അദാനി ​ഗ്രൂപ്പിന് നേരെയുള്ള ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് വന്നതിനു ശേഷമുള്ള ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന്‍റെ തകർച്ച തുടങ്ങിയിട്ട് ഇന്ന് ഒരുമാസം തികയുന്നു. ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നേരിട്ടത് 12 ലക്ഷം കോടി രൂപയുടെ ഇടിവാണ്. ലോക ധനികരുടെ പട്ടികയിൽ ആദ്യ മൂന്നിൽ നിന്ന് 27 ആം സ്ഥാനത്തേക്ക് അദാനി വീണത് വെറും ഒരു മാസം കൊണ്ടായിരുന്നു. കൂടിയ ഓഹരി ഈടായി നൽകി വായ്പ എടുക്കുക, ഇന്ത്യൻ നിയമങ്ങൾക്ക് വിരുദ്ധമായി കമ്പനികളിൽ കൂടുതൽ ഓഹരി …

ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന്‍റെ തകർച്ച തുടങ്ങിയിട്ട് ഒരുമാസം Read More »

ഇനി ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ലെന്ന് പ്രവാസി വ്യവസായി കെ.ജി എബ്രഹാം

തിരുവനന്തപുരം: രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുകയാണെന്ന് കെ.ജി എബ്രഹാം. ഇനി ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളിൽ നിന്ന് സ്വരൂപിച്ച ഫണ്ട് അർഹരിൽ എത്തിയില്ല. അടച്ചിട്ട വീടുകൾക്ക് അധിക നികുതി ചുമത്തിയത് സർക്കാരിന്റെ അഹങ്കാരമാണ്. ഇടതുപക്ഷത്തിന് വോട്ട് ചെയ്തതിൽ ഇന്ന് പശ്ചാത്താപിക്കുന്നുവെന്നും കെ.ജി എബ്രഹാം പറഞ്ഞു. ‘ഇനി ഭാവിയിൽ ഒരു രാഷ്ട്രീയക്കാരനും ഒന്നും കൊടുക്കില്ല. എന്റെ ദേഷ്യം പ്രകടിപ്പിക്കുകയാണ്. പ്രവാസികളില്ലെങ്കിൽ കേരളം എങ്ങനെ ജീവിക്കും? ഒരു വീട് …

ഇനി ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ലെന്ന് പ്രവാസി വ്യവസായി കെ.ജി എബ്രഹാം Read More »

ഓഹരി നഷ്ടം നേരിട്ട് അദാനി

ന്യൂഡൽഹി: അദാനിക്കെതിരെയുള്ള ഹിൻഡൻബെർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്ത് വന്ന് ഒരു മാസം പിന്നിട്ടിരിക്കുകയാണ്. എങ്കിലും ഓഹരി വിപണി അദാനിയെ തളർത്തി കളഞ്ഞു. ഇന്നും അദാനിയുടെ ഓഹരികളെല്ലാം നഷ്ടം നേരിടുകയാണ്. ഇതുവരെ വിപണിയിൽ നിന്നുണ്ടായ നഷ്ടം 11 ലക്ഷം കോടി കടന്നു. അതായത് 57 ശതമാനം. ജനുവരി 25നായിരുന്നു ഹിൻഡൻബർഗ് റിസർച്ച് വൻ വെളിപ്പെടുത്തലുകളുമായി അദാനിക്കെതിരായ റിപ്പോർട്ട് പുറത്ത് പുറത്ത് വിട്ടത്. അതിന് തലേന്ന് അദാനിയുടെ ആകെ ഓഹരി മൂല്യം 19.2 ലക്ഷം കോടി രൂപയായിരുന്നു. റിപ്പോർട്ടിന് പിന്നാലെ …

ഓഹരി നഷ്ടം നേരിട്ട് അദാനി Read More »

സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്

കൊച്ചി: തുടർച്ചയായ രണ്ടാം ദിനവും സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 41,600 ആയി. ഗ്രാമിന് 10 രൂപയാണ് താഴ്ന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇതോടെ 5200 രൂപയായി. ഇന്നലെയും പവന് 80 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ വില ഇടിയുന്ന പ്രവണതയാണ് രേഖപ്പെടുത്തിയത്.

സ്വർണ വില കുറഞ്ഞു

കൊച്ചി: സ്വർണ വിലയിൽ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 41,680 ആയി. ഗ്രാമിന് 10 രൂപയാണ് താഴ്ന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇതോടെ 5210 രൂപയായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ വില ഇടിയുന്ന പ്രവണതയാണ് രേഖപ്പെടുത്തിയത്.

രാജ് കപൂറിൻറെ ബംഗ്ലാവ് ഗോദ്‌റെജ് പ്രോപ്പർട്ടീസ് വിലയ്ക്കു വാങ്ങി

മുംബൈ: ഗോദ്‌റെജ് ഗ്രൂപ്പിൻറെ ഭാഗമായ ഗോദ്‌റെജ് പ്രോപ്പർട്ടീസ് ആണ് ആഡംബര ഭവന പദ്ധതി നിർമ്മിക്കുന്നതിൻറെ ഭാഗമായി പ്രശസ്ത ബോളിവുഡ് താരവും സംവിധായകനും നിർമാതാവുമായ രാജ് കപൂറിൻറെ മുംബൈയിലെ ചെമ്പൂരിലുള്ള ബംഗ്ലാവ് ഏറ്റെടുത്തത്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന് (ടിഐഎസ്എസ്) സമീപമുള്ള ഡിയോനാർ ഫാം റോഡിൽ സ്ഥിതി ചെയ്യുന്ന വസ്തു, രാജ് കപൂർ കുടുംബത്തിൽ നിന്ന് 100 കോടി രൂപയ്ക്ക് കമ്പനി വാങ്ങിയതായി രേഖകളിൽ കാണിക്കുന്നു. പ്രീമിയം മിക്സഡ് യൂസ് പ്രോജക്റ്റ് ഗോദ്‌റെജ് ആർകെഎസ് വികസിപ്പിക്കുന്നതിനായി 2019 …

രാജ് കപൂറിൻറെ ബംഗ്ലാവ് ഗോദ്‌റെജ് പ്രോപ്പർട്ടീസ് വിലയ്ക്കു വാങ്ങി Read More »

ടെക്നോ പോപ് 7 പ്രോ അവതരിപ്പിച്ചു

കൊച്ചി: ആഗോള പ്രീമിയം സ്മാർട്ട് ഫോൺ ബ്രാൻഡായ ടെക്നോ മൊബൈൽ, ഏറ്റവും പുതിയ മോഡലായ ടെക്നോ പോപ് 7 പ്രോ അവതരിപ്പിച്ചു. സ്മാർട്ട്ഫോൺ വിഭാഗത്തിൽ ഏറ്റവും മികച്ച സ്പെസിഫിക്കേഷനുകൾ, ഹൈടെക് ക്യാമറ, ബാറ്ററി ബാക്കപ്പ്, ഫാസ്റ്റ് ചാർജിങ്, വലിയ ഡിസ്പ്ലേയോടു കൂടിയ ട്രെൻഡി ഡിസൈൻ തുടങ്ങിയവയാണ് ടെക്നോ പോപ് 7 പ്രോയുടെ പ്രധാന സവിശേഷതകൾ

സ്വർണ വില വീണ്ടും ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ ഇടിവ്. ഇന്ന് (17/02/2023) പവന് 160 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിൻറെ വില 41,440 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 5,180 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില.

പെ​ട്രോ​ളിന് വില ഉയർത്തി പാ​ക്കി​സ്ഥാ​ൻ

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 22 രൂ​പ വ​ർ​ധി​പ്പി​ച്ചു. ഡോ​ള​റു​മാ​യു​ള്ള വി​നി​മ​യ​ത്തി​ൽ പാ​ക് രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നാ​ണു വ​ർ​ധ​ന​യെ​ന്നു പാ​ക് ധ​ന​കാ​ര്യ വി​ഭാ​ഗം. ഇ​തോ​ടെ, പെ​ട്രോ​ൾ ലി​റ്റ​റി​ന് 272 രൂ​പ​യാ​യി. സാ​മ്പ​ത്തി​ക​ത്ത​ക​ർ​ച്ച നേ​രി​ടു​ന്ന പാ​ക്കി​സ്ഥാ​ൻ വാ​യ്പ​യ്ക്കാ​യി ഐ​എം​എ​ഫ് മു​ന്നോ​ട്ടു​വ​ച്ച നി​ബ​ന്ധ​ന​ക​ൾ അം​ഗീ​ക​രി​ക്കു​ന്ന​തി​ൻറെ ഭാ​ഗം കൂ​ടി​യാ​ണു പെ​ട്രോ​ൾ വി​ല വ​ർ​ധ​ന​യെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത് ഉപയോഗിക്കുന്നതിനിടയിൽ

ഹരിപ്പാട്: ഉപയോഗിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. കരുവാറ്റ ദാമോദരൻ നായരുടെ മൊബൈൽ ഫോണാണ് ഉപയോഗിച്ചുകൊണ്ടിരിക്കെ കൈയിൽ ഇരുന്ന് പൊട്ടിത്തെറിച്ചത്. ഒരു വർഷത്തെ പഴക്കം മാത്രമുള്ള മൊബൈൽ പൂർ‌ണമായും കത്തി നശിച്ചു. ഹരിപ്പാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നിലവിൽ ഇയാൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു.

സാമ്പത്തിക ബാധ്യതകളെ കാറ്റിൽ പറത്തി എയർ ഇന്ത്യ ഉയർന്ന് പൊങ്ങുന്നു

ന​ഷ്ട​ത്തി​ൽ നി​ന്നു ന​ഷ്ട​ത്തി​ലേ​ക്കു കൂ​പ്പു​കു​ത്തി വീ​ണ ഒ​രു വ​മ്പ​ൻ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നം സ്വ​കാ​ര്യ വ്യ​വ​സാ​യി​ക്കു കൈ​മാ​റി​യ​പ്പോ​ഴു​ണ്ടാ​വു​ന്ന മാ​റ്റ​ങ്ങ​ൾ ഗൗ​ര​വ​മാ​യ പ​ഠ​നം അ​ർ​ഹി​ക്കു​ന്ന​താ​ണ്. ന​മ്മു​ടെ പ​ല പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളും എ​ന്തു​കൊ​ണ്ട് ഇ​ങ്ങ​നെ​യാ​വു​ന്നു​വെ​ന്നു പ​രി​ശോ​ധി​ക്കു​മ്പോ​ൾ എ​യ​ർ ഇ​ന്ത്യ​യു​ടെ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നു ശേ​ഷ​മു​ള്ള തി​രി​ച്ചു​വ​ര​വും ആ ​പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​ക്കാ​വു​ന്ന​താ​ണ്. ആ​റു പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ല​ത്തി​നു ശേ​ഷം സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ​യെ ടാ​റ്റാ ഗ്രൂ​പ്പ് തി​രി​ച്ചു​വാ​ങ്ങി​യി​ട്ട് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞ​തേ​യു​ള്ളൂ. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മെ​ന്ന നി​ല​യി​ൽ വ​ൻ ക​ട​ക്കെ​ണി​യി​ൽ പെ​ട്ടു കി​ട​ക്കു​ക​യാ​യി​രു​ന്ന എ​യ​ർ ഇ​ന്ത്യ​യ്ക്ക് ഇ​നി …

സാമ്പത്തിക ബാധ്യതകളെ കാറ്റിൽ പറത്തി എയർ ഇന്ത്യ ഉയർന്ന് പൊങ്ങുന്നു Read More »

സ്വർണവിലയിൽ ഇടിവ്; പവന് 320 രൂപ കുറഞ്ഞു

കൊച്ചി: തുടർച്ചയായി 2 ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇടിവ്. സംസ്ഥാനത്ത് ഇന്ന് പവന് 320 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിൻറെ വില 41,600 രൂപയായി. ഒരു ഗ്രാം സ്വവർണത്തിന് 40 രൂപ കുറഞ്ഞ് 5200 രൂപയായി. ഇതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഈ മാസം രണ്ടാം തീയതി 42,800 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻറെ വില. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില താഴുന്നതാണ് കാണാനായത്.

തുടർച്ചയായി രണ്ടാം ദിനവും സ്വർണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണത്തിന് വില കുറയുന്നത്. ഇന്ന് (14/02/2023) പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന്‍റെ വില 41,9200 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,240 രൂപയായി. ഇന്നലെയും 1 പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്.

സ്വർണവില കുറഞ്ഞു; പവന് 42,000 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് (13/02/2023) പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന്‍റെ വില 42,000 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,250 രൂപയുമായിട്ടുണ്ട്. ഈ മാസം 2ന് 42,880 രീപയായി വർദ്ധിച്ചതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവരത്തിൽ എത്തിയിരുന്നു. പിന്നീട് സ്വർണവിലയിൽ ചാഞ്ചാട്ടമാണ് കാണാനായത്.

ഒരു സിനിമക്കും ഈ ഗതി വരരുതെന്ന് വിൻസി അലോഷ്യസ്

നല്ല സിനിമയെന്ന് പ്രേക്ഷകാഭിപ്രായം നേടി “രേഖ” മുന്നേറുമ്പോൾ വലിയ തീയറ്ററുകളും ഷോകളുടെ എണ്ണവും കുറവായത് കുടുതൽ ആളുകളിലേക്ക് സിനിമ എത്തുന്നതിന് തടസമായി മാറുന്നു. ഇപ്പോൾ തങ്ങളുടെ നിസഹായവസ്ഥ പങ്കു വെച്ചു കൊണ്ട് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉണ്ണിലാലുവും വിൻസി അലോഷ്യസും സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പാണ് വൈറൽ ആകുന്നത്. “ഞങ്ങളുടെ സിനിമ ‘രേഖ’ വലിയ തീയേറ്ററുകളോ ഷോസ് ഒന്നും ഇല്ല,ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമ, ആളുകൾ ചോദിക്കുന്നു എന്താ ഷോകൾ കുറവാണല്ലോ ,ഞങ്ങളുടെ നാട്ടിൽ …

ഒരു സിനിമക്കും ഈ ഗതി വരരുതെന്ന് വിൻസി അലോഷ്യസ് Read More »

സുസാൻ ബ്രാൻഡിന്റെ മാമോദീസാ സ്പെഷ്യൽ ബ്രാൻഡ് ഔട്ട്ലേറ്റ് പുളിമൂട്ടിൽ സിൽക്സിൽ പ്രവർത്തനം ആരംഭിച്ചു

ലൂണാർ റബേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർ ജൂബി ഐസക്കിന്റെ ഭാര്യ റ്റീന ‍ജൂബി കഴിഞ്ഞ അഞ്ച് വർഷക്കാലമായി കുട്ടികളുടെ വസ്ത്ര വ്യാപാര രം​ഗത്ത് പ്രവർത്തിക്കുന്ന സുസാൻ ബ്രാൻഡിന്റെ മാമോദീസക്കുള്ള സ്പെഷ്യൽ ബ്രാൻഡ് ഔട്ട്ലേറ്റ് തൊടുപുഴ പുളിമൂട്ടിൽ സിൽക്സിൽ ആരംഭിച്ചു. ഇവിടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി മാമോദീസ ഉടുപ്പുകളും, മറ്റ് അനുബന്ധ സാധനങ്ങളും വിവിധ വിലകളിലും ഡിസൈനുകളിലും ലഭ്യമാണ്. ഫാ.ജോസഫ് പുത്തൻപുര വ്യഞ്ചരിപ്പു കർമ്മം നിർവ്വഹിച്ചു. ആദ്യ വിൽപ്പന പുളിമൂട്ടിൽ സിൽക്സ് മാനേജിങ്ങ് ഡയറക്ടർ റോയി ജോൺ …

സുസാൻ ബ്രാൻഡിന്റെ മാമോദീസാ സ്പെഷ്യൽ ബ്രാൻഡ് ഔട്ട്ലേറ്റ് പുളിമൂട്ടിൽ സിൽക്സിൽ പ്രവർത്തനം ആരംഭിച്ചു Read More »

വിദേശ യൂണിവേഴ്സിറ്റി പ്രതിനിധികളെ നേരിട്ട് കാണാന്‍ അവസരമൊരുക്കി വിദേശ പഠന ഏജന്‍സി

തൊടുപുഴ: വിദേശ പഠന ഏജന്‍സിയായ ഹൈബ്രിഡ് എജു വിന്റെ നേതൃത്വത്തില്‍ വിദേശ യൂണിവേഴ്സിറ്റി പ്രതിനിധികളെ നേരിട്ട് കാണാന്‍ അവസരമൊരുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കണക്ട് 2023 എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി തൊടുപുഴയിലും അടിമാലിയിലും ഫെബ്രുവരി 11, 12 തീയതികളിലായി നടക്കും. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള ഇരുപത്തിമൂന്ന് യൂണിവേഴ്സിറ്റികളിലെ പ്രതിനിധികളെ നേരിട്ട് കണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സംശയങ്ങള്‍ ചോദിച്ചറിയാമെന്ന് സ്ഥാപന അധികൃതര്‍ പറഞ്ഞു. പഠിക്കാനായി ഇന്ത്യ വിടുന്നവരുടെ എണ്ണം …

വിദേശ യൂണിവേഴ്സിറ്റി പ്രതിനിധികളെ നേരിട്ട് കാണാന്‍ അവസരമൊരുക്കി വിദേശ പഠന ഏജന്‍സി Read More »

സ്വർണ വില മാറ്റമില്ലാതെ തുടരുന്നു

കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. 42,200 രൂപയാണ് ഒരു പവൻ സ്വർണത്തിൻറെ വില. ഒരു ഗ്രം സ്വർണത്തിൻറെ ഇന്നത്തെ വിപണി വില 5275 രൂപയാണ്. ഈ മാസം ആദ്യം സ്വർണ വില 43,000 ത്തിന് അടുത്തെത്തിയിരുന്നു. പിന്നീട് കുറവ് രേഖപ്പെടുത്തിയെങ്കിലും വീണ്ടും ഉയർച്ച തുടരുന്ന അവസ്ഥയാണ് ഉണ്ടായത്.

ആർ.ബി.ഐ റിപ്പോ നിരക്ക് വർധിപ്പിച്ചു

ന്യൂഡൽഹി: പണപെരുപ്പം നിയന്ത്രണ വിധേയമാക്കുകയെന്ന ലക്ഷ്യത്തോടെ റിസർ ബാങ്ക് അടിസ്ഥാന പലിശ നിരക്ക് വീണ്ടും വർധിപ്പിച്ചു. പണയ വായ്പാ നയ പ്രഖ്യാപനത്തിലായിരുന്നു റിപ്പോ നിരക്ക് കാൽ ശതമാനം (0.25%) ഉയർത്തിയതായി റിസർ ബാങ്ക് അറിയിച്ചത്. ഇതോടെ ഹ്രസ്വകാല വായ്പകളുടെ റിപ്പോ നിരക്ക് 6.5 ശതമാനമായി. ഇതിൻറെ ഫലമായി ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് ബാങ്കുകൾ വർധിപ്പിച്ചേക്കുമെന്നാണ് സൂചന. ഗവർണർ ശക്തികാന്ത ദാസാണ് ധന നയ സമിതിയുടെ തീരുമാനം പ്രഖ്യാപിച്ചത്. റിവേഴ്‌സ് റിപ്പോ നിരക്കിൽ മാറ്റമുണ്ടാവില്ല, …

ആർ.ബി.ഐ റിപ്പോ നിരക്ക് വർധിപ്പിച്ചു Read More »

എസ്.ബി.ഐയിൽ നിന്നും, ബാങ്ക് ഓഫ് ബറോഡയിൽ നിന്നും വായ്പയെടുക്കാൻ ഒരുങ്ങി എയർ ഇന്ത്യ

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകളിൽ നിന്നും വായ്പയെടുക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ. 18,000 കോടി രൂപ രണ്ട് ബാങ്കുകളിൽ നിന്നായി ഒരു വർഷത്തെ വായ്പയിലൂടെ കടം വാങ്ങുമെന്നാണ് റിപ്പോർട്ട്. എയർ ഇന്ത്യയെ കഴിഞ്ഞ വർഷം ജനുവരിയിൽ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം കമ്പനിക്ക് ലഭിച്ച വായ്പ സൗകര്യത്തിന്റെ തുടർച്ചയാണ് പുതിയ വായ്പ. ടാറ്റ സൺസ് 2022 ജനുവരിയിൽ, എസ്ബിഐയിൽ നിന്ന് 10,000 കോടി രൂപയും …

എസ്.ബി.ഐയിൽ നിന്നും, ബാങ്ക് ഓഫ് ബറോഡയിൽ നിന്നും വായ്പയെടുക്കാൻ ഒരുങ്ങി എയർ ഇന്ത്യ Read More »

സ്വർണവിലയിൽ വർധന; പവന് 80 രൂപ കൂടി

കൊച്ചി: സ്വർണവിലയിൽ ഇന്നും വർധന. പവന് 80 രൂപ വർധിച്ച് 42,200 രൂപയായി. ഇന്നത്തെ വിപണിവില ഗ്രാമിന് 10 രൂപ ഉയർന്ന് 5275 രൂപയാണ്. ഇന്നലെ പവന് 200 രൂപ കൂടി 42,920 രൂപയും ഗ്രാമിന് 25 രൂപ ഉയർന്ന് 5265 രൂപയുമായിരുന്നു വില.

സനാസ് കളക്ഷൻസിന്റെ പുതിയ ശൃംഖല കരിങ്കുന്നത്ത്

കരിങ്കുന്നം: ഓൺലൈൻ വസ്ത്ര വ്യാപാര രം​ഗത്ത് കഴിഞ്ഞ ഏഴു വർഷക്കാലമായി പ്രവർത്തിച്ചു വരുന്ന സനാസ് കളക്ഷൻസിന്റെ പുതിയ വിൽപ്പന കേന്ദ്രം കരിങ്കുന്നത്ത് തുറന്നിരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് ജോജി ഇടാംപുറത്ത് ഉദ്ഘാടനവും നെടിയകാട് പള്ളി വികാരി റെവ.ഫാ മാത്യു അത്തിക്കൽ വെഞ്ചരിപ്പ് കർമ്മവും നിർവ്വഹിച്ചു. ചിന്നമ്മ ജെംസിന് ആദ്യ വിൽപ്പന നടത്തി കൊണ്ടാണ് കച്ചവടത്തിന് തുടക്കം കുറിച്ചത്. തൊടുപുഴ – പാലാ റൂട്ടിൽ ലിറ്റിൽ ഫ്ലവർ ചർച്ച് നെടിയകാട്, പുത്തൻപ്പള്ളിക്ക് സമീപത്തായിട്ടാണ് സ്ഥാപനം. ഫെയ്സ്ബുക്കിലും ഇൻസ്റ്റാ​ഗ്രാമിലും യൂട്യൂബിലും ഇവർക്ക് …

സനാസ് കളക്ഷൻസിന്റെ പുതിയ ശൃംഖല കരിങ്കുന്നത്ത് Read More »

അഹല്യ ഐ കെയർ ആശുപത്രി തൊടുപുഴയിലും; ഉദ്ഘാടനം 13ന്

തൊടുപുഴ: നേത്ര ചികിത്സാ രം​ഗത്ത് വർഷങ്ങളുടെ പാരമ്പര്യവും മികച്ച പരിപാലനവും നൽകുന്ന ആഹല്യ ഐ കെയർ തൊടുപുഴയിലും പ്രവർത്തനം ആരംഭിക്കുന്നു. 13 ന് മന്ത്രി റോഷി അ​ഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. എം.പി ഡീൻ കുര്യാക്കോസ് ഓപ്പറേഷൻ തിയേറ്ററിന്റെയും എം.എൽ.എ പി.ജെ.ജോസഫ് ഒപ്പ്റ്റിക്കൽസിന്റെയും തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഫാർമസിയുടേയും ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കേരളത്തിലെ ഏറ്റവും വലിയ നേത്ര പരിചരണ ശൃംഖലയാണ് അത്യാധുനിക ചികിത്സാ സംവിധാനങ്ങളുള്ള അ​ഹല്യാ ആശുപത്രി. തിമിരം, കുട്ടികളുടെ നേത്രരോ​ഗങ്ങൾ, …

അഹല്യ ഐ കെയർ ആശുപത്രി തൊടുപുഴയിലും; ഉദ്ഘാടനം 13ന് Read More »

സം​സ്ഥാ​ന ബ​ജ​റ്റി​നെ​തി​രെ തീ​പാ​റു​ന്ന പ്ര​ക്ഷോ​ഭ​മാ​ണ് കേ​ര​ളം കാ​ണാ​ൻ പോ​കു​ന്ന​തെ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം​.പി

തി​രു​വ​ന​ന്ത​പു​രം: ജീ​വി​ത​ച്ചെ​ല​വ് കു​ത്ത​നേ കൂ​ട്ടു​ന്ന സം​സ്ഥാ​ന ബ​ജ​റ്റി​നെ​തി​രേ ഉ​യ​രു​ന്ന അ​തി​ശ​ക്ത​മാ​യ ജ​ന​രോ​ഷ​ത്തി​ൻറെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തീ​പാ​റു​ന്ന പ്ര​ക്ഷോ​ഭ​മാ​ണ് കേ​ര​ളം കാ​ണാ​ൻ പോ​കു​ന്ന​തെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ എം​പി. സ​ഹ​സ്ര കോ​ടി​ക​ൾ നി​കു​തി​യി​ന​ത്തി​ൽ പി​രി​ച്ചെ​ടു​ക്കാ​തെ​ സ​ർക്കാ​ർ 4,000 കോ​ടി രൂ​പ​യു​ടെ അ​ധി​ക നി​കു​തി ഒ​റ്റ​യ​ടി​ക്ക് ചു​മ​ത്തി. പ്രാ​ണ​വാ​യു​വി​നു മാ​ത്ര​മാ​ണ് നി​കു​തി​ഭാ​രം ഇ​ല്ലാ​ത്ത​ത്. നി​കു​തി​ക്കൊ​ള്ള​യ്‌​ക്കെ​തി​രേ കോ​ൺഗ്ര​സ് ശ​ക്ത​മാ​യ പ്ര​തി​രോ​ധം തീ​ർക്കും. നി​കു​തി ബ​ഹി​ഷ്‌​ക​രി​ക്കേ​ണ്ട നി​ല​യി​ലേ​ക്ക് ജ​ന​ങ്ങ​ളെ സ​ർക്കാ​ർ ത​ള്ളി​വി​ടു​ക​യാ​ണ്. മു​മ്പും സ​ർക്കാ​രു​ക​ൾ നി​കു​തി കൂ​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​തോ​ടൊ​പ്പം ജ​ന​ങ്ങ​ൾക്ക് ആ​ശ്വാ​സം കി​ട്ടു​ന്ന …

സം​സ്ഥാ​ന ബ​ജ​റ്റി​നെ​തി​രെ തീ​പാ​റു​ന്ന പ്ര​ക്ഷോ​ഭ​മാ​ണ് കേ​ര​ളം കാ​ണാ​ൻ പോ​കു​ന്ന​തെ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം​.പി Read More »

സ്വർണ്ണം; പവന് 560 രൂപ കുറഞ്ഞു

കൊച്ചി: സ്വർണവിലയിൽ ഇടിവ്. തുടർച്ചയായ 2-ാം ദിവസമാണ് സ്വർണ വില കുറയുന്നത്. പവന് 560 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 41,920 രൂപയായി, ഗ്രാമിന് 70 രൂപ കുറഞ്ഞ് 5240 രൂപയാണ് ഇന്നത്തെ വിപണി വില. ഇന്നലെ പവന് 400 രൂപ താഴ്ന്ന് 42,480 രൂപയും ഗ്രാമിന് 50 രൂപ കുറഞ്ഞ് 5,310 രൂപയുമായിരുന്നു വിപണി വില.

2729 കോടി രൂപ പട്ടികജാതി വികസനത്തിന്; ഭൂരഹിതർക്ക് 180 ഉം ജനനീ ജൻമ രക്ഷക്ക് 17 കോടിയും

തിരുവനന്തപുരം: പട്ടികജാതി വികസനത്തിനായി 2729 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി. ഭൂരഹിത പട്ടിക ജാതി കുടുംബങ്ങൾക്ക് ഭൂമി നൽകാൻ 180 കോടി രൂപയും പട്ടിക ജാതി നൈപുണ്യ വികസത്തിന് 50 കോടി രൂപയും വകയിരുത്തിയതായി ധനമന്ത്രി ബജറ്റിൽ വ്യക്താമാക്കി. മുന്നോക്ക വികസനത്തിനായി 38.75 കോടി രൂപയും അനുവദിച്ചു. പട്ടിക വർഗ കുടുംബങ്ങൾക്ക് അധിക തൊഴിൽ ദിന പദ്ധതിക്ക് 35 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇതിൻറെ 90% ഗുണഭോക്താക്കളും വനിതകളായിരിക്കും. ജനനീ ജൻമ രക്ഷക്ക് 17 കോടി. …

2729 കോടി രൂപ പട്ടികജാതി വികസനത്തിന്; ഭൂരഹിതർക്ക് 180 ഉം ജനനീ ജൻമ രക്ഷക്ക് 17 കോടിയും Read More »

സ്വർണ വില ഉയർന്നു, പവന് 42,880 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും സർവ്വകാല റെക്കോർഡിൽ. ഇന്ന് (02/02/2021) പവന് 480 രൂപ കൂടി 42,880 രൂപയായി. ഗ്രാമിന് 60 രൂപ വർധിച്ച് 5360 ആയി. സ്വർണവില ഇനിയും ഉയരുമെന്നാണ് പ്രവചനം. ഇന്നലെ 2 തവണയായിട്ടാണ് സ്വർണ വിലയിൽ മാറ്റം വന്നത്. രാവിലെ പവന് 200 രൂപയും ഉച്ചക്കഴിഞ്ഞ് ഗ്രാമിന് 25 രൂപയും കൂടിയതോടെ ഒരു ഗ്രാം സ്വർണത്തിൻറെ വില 5,300 രൂപയും, ഒരു പവൻ സ്വർണത്തിന് 42,200 രൂപയായിരുന്നു ഇന്നലത്തെ വില. ആഗോള …

സ്വർണ വില ഉയർന്നു, പവന് 42,880 രൂപയായി Read More »

മേക്ക് എഐ ഇൻ ഇന്ത്യയും മേക്ക് എഐ വർക്ക് ഫോർ ഇന്ത്യയും യാഥാർഥ്യമാക്കും

രാജ്യത്തെ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി മികവിൻറെ കേന്ദ്രങ്ങൾ ആരംഭിക്കും. വരും കാലത്തിൽ നിർമിത ബുദ്ധിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞാണു തീരുമാനം. മേക്ക് എഐ ഇൻ ഇന്ത്യ, മേക്ക് എഐ വർക്ക് ഫോർ ഇന്ത്യ എന്ന വിഷൻ യാഥാർഥ്യമാക്കുന്നതിനായി മൂന്ന് സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കാനാണു തീരുമാനമെന്നു ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ആർഫിഷ്യൽ ഇന്റലിജൻസിലൂടെ കൃഷി, ആരോഗ്യം തുടങ്ങിയ രംഗങ്ങളിൽ വികസനം നേടിയെടുക്കാൻ ഈ കേന്ദ്രങ്ങൾ വഴി സാധിക്കും. ഇതിനായി ഈ രംഗത്തെ വിദഗ്ധരെ …

മേക്ക് എഐ ഇൻ ഇന്ത്യയും മേക്ക് എഐ വർക്ക് ഫോർ ഇന്ത്യയും യാഥാർഥ്യമാക്കും Read More »

പനന് 120 രുപ കുറഞ്ഞു, സ്വർണവിലയിൽ ഇടിവ്

കൊച്ചി: 3 ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇടിവ്. ഇന്ന് (31/01/2023) പനന് 120 രുപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിൻറെ വില 42,000 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,250 രൂപയായി. ഈ മാസത്തിൻറെ തുടക്കത്തിൽ 40,480 രൂപയായിരുന്നു സ്വർണവില. എന്നാൽ പിറ്റേന്ന് വില താഴ്ന്ന് 40,360 രൂപയിലെത്തുകയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ഇത് വർധിച്ചു വരുന്നതാണ് കണ്ടത്. വ്യാഴാഴ്ച പിന്നീട് സ്വർണവില സർവകാല റെക്കോർഡ് ആയ 42,480 ൽ എത്തുകയിരുന്നു.

ഇന്ത്യൻ ഓഹരികൾ ഉയർന്നു

മുംബൈ: യൂണിയൻ ബജറ്റിന് ഒരു ദിവസം മുൻപും അദാനി എന്റർപ്രൈസസിന്റെ മെഗാ സെക്കൻഡറി ഓഹരി വിൽപ്പനയുടെ അവസാന ദിനവുമായ ചൊവ്വാഴ്ച ഇന്ത്യൻ ഓഹരികൾ ഉയർന്ന നിലയിൽ തുറന്നു. ഇന്ന് വിപണിയിൽ ചാഞ്ചാട്ടം ഉണ്ടായേക്കാം. കാരണം നിക്ഷേപകർ ബജറ്റിലേക്കായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2022-23ലെ സാമ്പത്തിക സർവേ ഇന്നത്തെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലും കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിനും ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. നിഫ്റ്റി വ്യാപാരം ആരംഭിക്കുമ്പോൾ 17,650 ലെവലിന് മുകളിലാണ്. വ്യാപാരം ആരംഭിച്ചത് സെൻസെക്‌സിന് 50 പോയിന്റിലധികം …

ഇന്ത്യൻ ഓഹരികൾ ഉയർന്നു Read More »

വസ്‌തുതാപരമായ ചോദ്യങ്ങൾ വഴിതിരിച്ചുവിടാനാണ് അദാനി ശ്രമിക്കുന്നതെന്ന് ഹിൻഡൻബർഗ്

ന്യൂയോർക്ക്: ഇന്ത്യയിൽ അദാനി നടത്തിയ കൊള്ള ദേശീയവാദം ഉയർത്തി മറച്ചുവെക്കാനാവില്ലെന്ന് ഹിൻഡൻബർഗ് റിസർച്ച്. അദാനി വസ്‌തുതാപരമായ ചോദ്യങ്ങൾ വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു. തനിക്കെതിരായ റിപ്പോർട്ട് ഇന്ത്യക്കെതിരായ ആക്രമണമാണെന്നും ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നുമുള്ള അദാനിയുടെ മറുപടിയിൽ പ്രതികരിക്കുകയായിരുന്നു ഹിൻഡൻബർഗ് റിസർച്ച്. അദാനി ഇന്ത്യയുടെ പുരോഗതി തടസപ്പെടുത്തുന്നു. ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻമാരിൽ ഒരാളാണ് ചെയ്യുന്നതെങ്കിൽ പോലും ‘തട്ടിപ്പ് തട്ടിപ്പ് തന്നെയാണ്. അദാനി വിദേശത്തെ സംശയകരമായ ഇടപാടുകളെപ്പറ്റി മറുപടി പറഞ്ഞിട്ടില്ല. അദാനിയുടെ 413 പേജുള്ള കുറിപ്പിൽ ഞങ്ങളുടെ റിപ്പോർട്ടുമായി ബന്ധപ്പെട്ട …

വസ്‌തുതാപരമായ ചോദ്യങ്ങൾ വഴിതിരിച്ചുവിടാനാണ് അദാനി ശ്രമിക്കുന്നതെന്ന് ഹിൻഡൻബർഗ് Read More »