Timely news thodupuzha

logo

Fix Driver Errors

കാറപകടം; ചാലക്കുടിയിൽ രണ്ട് സ്ത്രീകള്‍ മരിച്ചു

ചാലക്കുടി: വഴിയാത്രക്കാരിയെ ഇടിച്ചതോടെ നിയന്ത്രണം വിട്ട കാര്‍ മരത്തിലുമിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാല്‍നടക്കാരി പരിയാരം ചില്ലായി അന്നു(72), കാര്‍ യാത്രികയായ കൊന്നക്കുഴി ആനി(57)എന്നിവരാണ് മരിച്ചത്. കാറോടിച്ച കൊന്നക്കുഴി കരിപ്പായി തോമസിന് ഗുരുതരമായി പരിക്കേറ്റു. ബുധന്‍ പുലര്‍ച്ചെ 5.40ഓടെ പരിയാരം സിഎസ്ആര്‍ വളവില്‍ വച്ചായിരുന്നു സംഭവം. മുരിങ്ങൂര്‍ പള്ളിയിലേക്ക് പോവുകയായിരുന്നു തോമസും ആനിയും. സിഎസ്ആര്‍ കടവിന് സമീപം പള്ളിയിലേക്ക് പോവുകയായിരുന്ന അന്നു റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കാറിടിച്ചത്. തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ …

കാറപകടം; ചാലക്കുടിയിൽ രണ്ട് സ്ത്രീകള്‍ മരിച്ചു Read More »

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

പത്തനംത്തിട്ട: ഇലവുങ്കലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു. തമിഴിനാട്ടിലെ തഞ്ചാവൂരിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറുടെ പരിക്ക് ഗുരുതരം. ഇലവുങ്കൽ-എരുമേനി റോഡിലാണ് അപകടം നടന്നത്. ശബരിമല ദർശനത്തിനു ശേഷം മടങ്ങുമ്പോഴാണ് ബസ് അപകടത്തിൽപ്പെട്ടത്. ഏഴ് കുട്ടികളടക്കം അറുപതോളം ആളുകളാണ് ബസിൽ ഉണ്ടായിരുന്നത്. ബസിന്‍റെ ഒരു ഭാഗം പൊളിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്. പരിക്കേറ്റവരെ പത്തനംത്തിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.

‌മിനി ലോറി ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കായംകുളം: ഹരിപ്പാട് മിനി ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരുവാറ്റ വടക്ക് കണ്ടത്തില്‍ പറമ്പില്‍ സുധാകരന്‍- രമ ദമ്പതികളുടെ മകന്‍ അഭയ് (20) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഭയയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1.45 ന് ദേശീയപാതയില്‍ കരുവാറ്റ വഴിയമ്പലം ജംഗ്ഷന് സമീപം വെച്ചായിരുന്നു അപകടം. ഹരിപ്പാട് ഭാഗത്തേക്ക് വരികയായിരുന്നു മിനി ലോറി.സൈക്കിള്‍ യാത്രികനായ രാജുവിനെയും ലോറി ഇടിച്ചിരുന്നു. ഇരുകാലുകള്‍ക്കും ഒടിവ് …

‌മിനി ലോറി ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു Read More »

സ്കൂട്ടർ യാത്രികയ്ക്ക് അപകടത്തിൽ ദാരുണാന്ത്യം

കോഴിക്കോട്: വാഹനാപകടത്തിൽ സ്കൂട്ടർ യാത്രിക മരിച്ചു. ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശിനി മറിയം ഗാലിയ (27) ആണ് മരിച്ചത്. പന്തീരാങ്കാവിൽ വെച്ചാണ് അപകടം നടന്നത്. സൈബർ പാർക്കിലേക്കുള്ള യാത്രക്കിടെ അപകടത്തിൽപെടുകയായിരുന്നു.

പ്രവിത്താനത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ഇരുപത്തിരണ്ടുകാരന് ദാരുണാന്ത്യം

കോട്ടയം: പാലാ – തൊടുപുഴ റോഡിൽ പ്രവിത്താനം ടൗണിന് സമീപം ടോറസ് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പ്രവിത്താനം പനന്താനത്ത് കൊരംകുത്തിമാക്കൽ ഹർഷൽ ബിജു(22) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെ പ്രവിത്താനം ചൂണ്ടച്ചേരി റോഡിൽ ആയിരുന്നു അപകടം. ടോറസിന്റെ പിന്നാലെ എത്തിയ വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഹർഷൽ ബൈക്ക് വെട്ടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് വീണ ഹർഷലിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. സംഭവ സ്ഥലത്ത് വച്ചുതന്നെ ഹർഷൽ മരിച്ചു. പാലാ …

പ്രവിത്താനത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ഇരുപത്തിരണ്ടുകാരന് ദാരുണാന്ത്യം Read More »

കെ.എസ്.ആർ.ടി.സി ബസ് കാറിലും പള്ളിയുടെ കമാനത്തിലും ഇടിച്ച് അപകടം; പരിക്കേറ്റ മൂന്ന് പേരുടെ നില ​ഗുരുതരം

പത്തനംതിട്ട: കോന്നി ഇളകൊള്ളൂരിൽ കെ.എസ്.ആർ.ടി.സി ബസ് കാറിലും പള്ളിയുടെ കമാനത്തിലും ഇടിച്ചു കയറി നിരവധി പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ അടക്കം മൂന്ന് പേരുടെ നില ​ഗുരുതരമെന്നാണ് റിപ്പോർട്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തൃശൂരിൽ കാറിടിച്ച് വഴിയാത്രക്കാരന് പരിക്ക്

തൃശൂർ: മെഡിക്കൽ കോളെജിനു സമീപം കാർ പാഞ്ഞുകയറി നന്തിക്കര സ്വദേശി രാജുവിന്(34) പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളിൽ ഇടിച്ചു കയറി. ഏകദേശം 14 ഓളം ബൈക്കുകൾക്ക് കേടുപാടുണ്ടായിട്ടുണ്ട്.

ഡ്രൈവിംഗ് സീറ്റിന് അടിയിൽ പെട്രോൾ കുപ്പികൾ; തീ പടരാനുള്ള കാരണം കണ്ടെത്തി മോട്ടോർ വാഹന വകുപ്പ്

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന കാർ കത്തി ഗർഭിണി‍യും ഭർത്താവും മരിച്ച സംഭത്തിൽ നിർണായക കണ്ടെത്തൽ. വാഹനത്തിൽ ഡ്രൈവിംഗ് സീറ്റിന് അടിയിൽ പെട്രോൾ സൂക്ഷിച്ചിട്ടുണ്ടായിരുന്നെന്നും അതാണ് തീ ആളി കത്താൻ കാരണമെന്നുമാണ് മോട്ടോർ വാഹന വകുപ്പിൻറെ നിഗമനം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെങ്കിലും പെട്രോൾ സൂക്ഷിച്ചിരുന്ന കുപ്പികളാണ് തീ ആളിപ്പടരാൻ കാരണമെന്നും എയർ പ്യൂരിഫയർ അപകടത്തിന് ആഘാതം കൂട്ടിയെന്നും മേട്ടോർ വാഹന വകുപ്പ് പറയുന്നു. ഇന്നലെയാണ് കണ്ണൂരിൽ പട്ടാപകൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം 2 പേർ‌ വെന്തുമരിച്ചത്. …

ഡ്രൈവിംഗ് സീറ്റിന് അടിയിൽ പെട്രോൾ കുപ്പികൾ; തീ പടരാനുള്ള കാരണം കണ്ടെത്തി മോട്ടോർ വാഹന വകുപ്പ് Read More »

Drivers

That’s all about how to update Radeon drivers using 4 different methods. Now, it’s your turn to choose one to update your drivers as your needs. To update a drive, most users would choose to use Windows Device Manager. Reproduction in whole or in part is strictly prohibited. Windows 10 drivers for your Lenovo computer …

Drivers Read More »