അവധിക്കാല നീന്തൽ പരിശീലന ക്യാമ്പുമായി ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷൻ
തൊടുപുഴ: കുട്ടികൾക്കും മുതിർന്നവർക്കുമായി അവധിക്കാല നീന്തൽ പരിശീലന ക്യാമ്പ് സംഘടിപ്പിക്കാൻ ഒരുങ്ങി ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷൻ. ഏപ്രിൽ 1ന് വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ വച്ച് പി.ജെ.ജോസഫ് എം.എൽ.എ ക്യാമ്പിന്റെ ഉദ്ഘാനം നിർവ്വഹിക്കും. ദേശീയ അന്തർദേശീയ താരങ്ങളാകും നീന്തൽ പരിശീലന പരിപാടിക്ക് നേതൃത്വം നൽകുന്നത്. മുതിർന്നവർക്കും രണ്ട് മുതൽ എട്ട് വയസ്സുവരെയുള്ള കുട്ടികൾക്കായും പ്രത്യേക സ്വിമ്മിങ്ങ് പൂളാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിന് കോടിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിക്കും. അന്തർദേശീയ നീന്തൽ താരവും റിട്ടയേർഡ് …
അവധിക്കാല നീന്തൽ പരിശീലന ക്യാമ്പുമായി ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷൻ Read More »