All Categories

Uploaded at 1 month ago | Date: 18/10/2021 20:50:04

 
തൊടുപുഴ:
സ്വകാര്യ ബസ് തൊഴിലാളികളെയും വ്യവസായത്തെയും സംരക്ഷിക്കുക, 15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കണമെന്നു കന്ദ്ര സർക്കാർ നയം തിരുത്തുക. തൊഴിൽ നഷ്ടപ്പെടുന്ന സ്വകാര്യ ബസ് തൊഴിലാളികൾക്ക് സുരക്ഷിതത്വം ഉറപ്പു വരുത്തുക. ഗതാഗത മേഖല കോർപ്പറേറ്റുകൾക്ക് അടിയറവെക്കുന്ന കേന്ദ്ര നയം തീരുത്തുക . ഇന്ധന വില കൊള്ള അവസാനിപ്പിക്കുക.എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടു് പ്രൈവറ്റ് ബസ് വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തൊടുപുഴ ബി.എസ്.എൻ.എൽ ഓഫീസിനു മുൻപിൽ കൂട്ടർ ണ്ണ നടത്തി.. സി.ഐ എ. ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് ടി.ആർ.സോമൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ.എം. ബാബു അധ്യക്ഷത വഹിച്ചു. കെ.വി.ജോയി, റോയി സെബാസ്റ്റ്യൻ, ഇ.വി. സന്തോഷ് ,രാജേഷ് എന്നിവർ പ്രസംഗിച്ചു

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.