All Categories

Uploaded at 1 month ago | Date: 20/10/2021 20:29:45

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു മ​ഴ​ക്കെ​ടു​തി ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഒക്ടോ​ബ​ർ 12 മു​ത​ൽ 20 വ​രെ 42 മ​ര​ണ​ങ്ങ​ളാ​ണ് മഴ​ക്കെ​ടു​തി​യി​ല്‍ സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ദു​രി​ത​ബാ​ധി​ത​ർ​ക്ക് സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​റ​ബി​ക്ക​ട​ലി​ലെ ച​ക്ര​വാ​ത​ച്ചു​ഴി​യും ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലെ ന്യൂ​ന​മ​ർ​ദ്ദ​വും ശാ​ന്ത സ​മു​ദ്ര​ത്തി​ലെ ചു​ഴ​ലി​ക്കാ​റ്റും മ​ഴ​ക്കെ​ടു​തി​യി​ലേ​ക്കു ന​യി​ച്ചു.

ഇ​തി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ പെ​ട്ട 19 പേ​രു​ടെ (​കോ​ട്ട​യ​ത്ത്-12, ഇ​ടു​ക്കി-ഏഴ്) മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. ആ​റു പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. 304 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നെ​ന്നും മുഖ്യമന്ത്രി അ​റി​യി​ച്ചു. 3859 കു​ടും​ബ​ങ്ങ​ള്‍ ക​ഴി​യു​ന്ന​ത് ക്യാ​മ്പു​ക​ളി​ലാ​ണ്. ക്യാ​മ്പു​ക​ളി​ല്‍ കൊവി​ഡ് പ​ക​രാ​തി​രി​ക്കാ​ന്‍ പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.