All Categories

Uploaded at 3 weeks ago | Date: 23/09/2021 12:00:44

 
അടിമാലി:കോവിഡ്ബാധിച്ച്മരിച്ചവരുടെകുടുംബങ്ങൾക്ക്നഷ്ടപരിഹാരംനൽകുക
കോവിഡ്ദുരന്തനിവാരണകമ്മിഷൻരൂപികരികുക
കോവിഡ്മൂലംതൊഴിൽനഷ്ടപ്പെട്ടതൊഴിലാളികൾക്ക് റേഷൻകടകൾവഴി5000രൂപാധനസഹായംനൽകുകതുടങ്ങിയ ആവശ്യങ്ങൾഉന്നയിച്ചു കൊണ്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും സി.എം പിനേതൃത്വത്തിൽ ഭീമഹർജി നൽകുന്നതിൻ്റെഭാഗമായിഅടിമാലിയിൽസി എം പിഏര്യാകമ്മിറ്റിയുടെനേതൃത്വ ത്തിൽജനകിയഒപ്പുശേഖരണംനടത്തിഏര്യസെക്രട്ടറി ബേക്കർജോസഫ് അദ്ധ്യക്ഷതവഹിച്ചു സമ്മേളനംജില്ലാസെക്രട്ടറികെ.എ.കുര്യൻഉദ്ഘാടനംചെയ്തു ബ്ലോക്ക്പഞ്ചായത്ത്പ്രസിഡൻറ്സോമൻ ചെല്ലപ്പൻആദ്യഒപ്പ്നൽകി അനിഷ്ചേനക്കര റ്റി.എ അനുരാജ് കെ.ജി പ്രസന്നകുമാർ പി.കെരാജേഷ് സുനിൽ എം.എസ്  ഉല്ലാസ്കുമാർ പി.എ അബ്ദുൾറഷീദ് തുടങ്ങിയവർപ്രസംഗിച്ചു

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.