All Categories

Uploaded at 1 week ago | Date: 07/10/2021 21:29:40

 

 

 

മുരിക്കാശ്ശേരി:കര്‍ഷകസമരവേദിയിലേക്ക്വാഹനമിടിച്ചുകയറ്റിനാല്‌കര്‍ഷകരെകൊലപ്പെടുത്തിയകേന്ദ്രആഭ്യന്തരസഹമന്ത്രിയുടെമകന്‍ആശിഷ്‌മിസ്രയെഅറസ്റ്റ്‌ചെയ്യണമെന്നും,കേന്ദ്രആഭ്യന്തരസഹമന്ത്രിഅജയ്‌മിസ്രരാജിവയ്‌ക്കണമെന്നുംകോൺഗ്രസ്  വാത്തിക്കുടി മണ്ഡലം കമ്മറ്റിആവശ്യപ്പെട്ടു. കര്‍ഷകസമരത്തിന്‌ഐക്യധാര്‍ഡ്യംപ്രഖ്യാപിച്ചുകൊണ്ടും , കര്‍ഷകദ്രോഹനിയമങ്ങള്‍പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ജനാധിപത്യപരമായിസമരംചെയ്യുന്നവരെകൊലപ്പെടുത്തുന്നഭരണകൂടഭീകരതക്കെതിരെപ്രതിക്ഷേധിച്ചുകൊണ്ടും,കോൺഗ്രസ്  വാത്തിക്കുടി മണ്ഡലം കമ്മറ്റിതോപ്രാംകുടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

കര്‍ഷകസമരത്തിന്‌പിന്തുണയര്‍പ്പിക്കുകയുംകൊലപാതകത്തിനുംജനാധിപത്യധ്വംസനത്തിനുമെതിരായിശബ്ദമുയര്‍ത്തുകയും ചെയ്‌തപ്രിയങ്കാഗാന്ധിക്കും, രാഹുല്‍ഗാന്ധിക്കുംകമ്മറ്റിഅഭിവാദ്യമര്‍പ്പിച്ചു. പ്രതിക്ഷേധ പ്രകടനത്തിന്‌ കോണ്‍ഗ്രസ്‌മണ്ഡലംപ്രസിഡണ്ട്വിനോദ്‌ജോസഫ്‌, നേതാക്കളായകെ.കെ. മനോജ്‌, രാജന്‍വര്‍ഗീസ്‌,ജിനേഷ്‌കുഴിക്കാട്ട്‌, സാജുകാരക്കുന്നേല്‍, ഐപ്പ്‌അറുകാക്കല്‍, ഡിക്ലാര്‍ക്ക്‌സെബാസ്റ്റ്യന്‍, ജോര്‍ജ്വടക്കേല്‍,ഫിലിപ്പ്‌പള്ളിത്താഴെ, സേവ്യര്‍മുണ്ടക്കല്‍, ബിജുവടക്കേക്കര, സുബിന്‍വരിക്കമാക്കല്‍, ബുഷ്‌മാന്‍കണ്ണംചിറ,അനീഷ്‌ഉദയഗിരി,ടെറിസരാരിച്ചന്‍എന്നിവര്‍നേതൃത്വംനല്‌കി.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.