All Categories

Uploaded at 1 week ago | Date: 08/10/2021 22:09:50

കൊല്ലം: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളില്‍ സിപിഎമ്മിനു നേരിടേണ്ട തോല്‍വികളില്‍ നടപടി. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ , എന്‍ എസ് പ്രസന്നകുമാര്‍, പി ആര്‍ വസന്തന്‍ എന്നിവരെ ഏരിയാ കമ്മറ്റിയിലേക്കാണ് തരംതാഴ്ത്തിയത്.

മുന്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ ഭര്‍ത്താവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ തുളസീധരക്കുറുപ്പ് ഉള്‍പ്പടെ 5 പേര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍  തീരുമാനമായി.  തുളസീധര കുറുപ്പ്, പി ആര്‍ വസന്തന്‍, എന്‍ എസ് പ്രസന്നകുമാര്‍ എന്നിവരില്‍ നിന്നും  വിശദീകരണം തേടി.മേഴ്‌സിക്കുട്ടിയമ്മ മത്സരിച്ച കുണ്ടറയില്‍ വന്‍ സംഘടനാ വീഴ്ചയുണ്ടായെന്ന് പാര്‍ട്ടി കുറ്റപ്പെടുത്തി.  സിപിഎം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായതായി   പാര്‍ട്ടി അവലോകന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.