All Categories

Uploaded at 1 month ago | Date: 15/10/2021 22:07:21

ജഷ്പുർ: ആൾക്കൂട്ടത്തിലെക്ക് കാർ ഇടിച്ചുകയറ്റി 4 മരണം. ദസറ ആഘോഷത്തിന്‍റെ ഭാഗമായി നടന്ന ഘോഷയാത്രയിലേക്ക് കാറിടിച്ചു ക‍യറിയാണ്. അപകടം നടന്നത്. സംഭവത്തിൽ 12 പേർക്ക് പരുക്കേറ്റു. ആൾക്കൂട്ടം കാർ കത്തിച്ചു. റോഡിൽ ദുർഗ വിസാരചൻ ആഘോഷിക്കുകയായിരുന്നു ജനക്കൂട്ടത്തിലേക്ക് ഒരു എസ്യുവിയാണ് ഇടിച്ചുകയറിയത്. കാറിൽ നിന്ന് ലഹരി മരുന്ന് കണ്ടെത്തി. കാറിലുണ്ടായിരുന്ന രണ്ട് പേരെ പോലീസ് അറസ്റ്റുചെയ്തു

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.