All Categories

Uploaded at 1 week ago | Date: 07/10/2021 21:16:07

 
 വണ്ടിപ്പെരിയാർ:  സത്രം എയർസ്ട്രിപ്പ് നവംബർ ഒന്നിന് വിമാനം ഇറങ്ങണമെങ്കിൽ നിലവിൽ നിൽക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്ന വനം വകുപ്പിൻ്റെ തടസ്സവാദങ്ങൾ നീക്കുന്നതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെ നേരിൽ കണ്ടു സംസാരിച്ചു' .ഡീൻ കുര്യാക്കോസ് എം പി ക്ക് ഇതിൻ്റെ തടസ്സങ്ങൾ നീക്കുന്നതിനായി അടിയന്തിരമായി ഇടപ്പെടുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകി.  കേന്ദ്ര മന്ത്രിയുടെ നിർദേശത്തെ തുsർന്ന് അടിയന്തിരമായി സ്ഥലം സന്ദർശിക്കുകയായിരുന്നു എംപി. പാർലമെൻ്റ് സമ്മേളനത്തിന് പങ്കെടുക്കുന്നതിന് പോകുന്നതിനിടയിൽ സ്ക്കൂട്ടറിൽ നിന്ന് വീണ് പരിക്കേറ്റ് ഡോക്ടർ വിശ്രമം നിർദ്ദേശിച്ചിട്ടും ഉടൻ തന്നെ സ്ഥലം എംപി സന്ദർശിച്ചു. സ്ഥലം സന്ദർശിച്ച ശേഷം ഇതുമായി ബന്ധപ്പെട്ട എല്ലാ തടസ്സങ്ങളും നീക്കുമെന്നും എംപി പറഞ്ഞു. ഡീൻ കുര്യാക്കോസ് എംപി യോടൊപ്പം ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പൈനാടത്ത്  ,എൻസിസി  ഉയർന്ന ഉദ്യേഗസ്ഥർ ,' പി ഡബ്ലുഡി ഉദ്യേഗസ്ഥരും പങ്കെടുത്തു.
 
 

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.