All Categories

Uploaded at 4 months ago | Date: 02/09/2021 22:03:46

 

 

തൊടുപുഴ :കേരളാ സ്റ്റേറ്റ് അമച്ച്വർ കിക്ക് ബോക്സിംഗ് അസ്സോസിയേഷന്റെ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ ഡിന്റോ ബെന്നി രണ്ട്‌ ഗോൾമെഡൽ നേടി . ആഗസ്റ്റ് 26 മുതൽ 29 വരെ ഗോവയിൽ വെച്ച് നടന്ന  കിക്ക് ബോക്സിംഗ് ചാമ്പ്വൻഷിപ്പിൽ പങ്കെടുത്ത് 2022 ൽ നടക്കുന്ന അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുവാൻ യോഗ്യത നേടുകയും ചെയ്തു . തൊടുപുഴ തെക്കുംഭാഗം കോക്കണ്ടത്തിൽബെന്നി തോമസ് -പൗളി ദമ്പതികളുടെ മകനാണ്    ഡിന്റോ ബെന്നി.

Sports

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.