All Categories

Uploaded at 1 month ago | Date: 28/11/2021 18:25:20

 

 

തൊടുപുഴ :ഡിവൈൻ മേഴ്സി ഷ്റൈനിൽ ഓഫ് ഹോളിമേരിയിൽ ദൈവ കരുണയുടെ മാതാവിന്റെ അമലോത്ഭവ തിരുനാൾ  നവംബർ 30 മുതൽ ഡിസംബർ എട്ടു വരെ ആഘോഷിക്കുമെന്നു റെക്ടർ ഫാ .സോട്ടർ പെരിങ്ങാരപ്പിള്ളിൽ ,വൈസ് റെക്ടർ ഫാ .ഇമ്മാനുവേൽ വെള്ളാംകുന്നേൽ  എന്നിവർ അറിയിച്ചു .30 നു ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 3 .30 നു കൊടിയേറ്റ് , 3 .45 നു വിശുദ്ധ കുർബാന -തൊടുപുഴ ഫൊറോനാ പള്ളി വികാരി റെവ .ഡോ.സ്റ്റാൻലി കുന്നേൽ ,ഡിസംബർ ഏഴു വരെ   എല്ലാ ദിവസവും  രാവിലെ ആറിനും ഉച്ചകഴിഞ്ഞു 3 .45 നും വൈകുന്നേരം 6 .30 നും  വിശുദ്ധ കുർബാന ,ഉച്ചകഴിഞ്ഞു മൂന്നിന്  ദൈവകരുണയുടെ നൊവേന ,ലദീഞ് .വിവിധ ദിവസങ്ങളിൽ  ഫാ .ജോർജ് നെടുങ്കല്ലേൽ ,റെവ .ഡോ .ജോർജ് താനത്തുപറമ്പിൽ ,കാഞ്ഞിരപ്പിള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ ,ഫാ .അലക്സ്  ഓലിക്കര ,ഫാ .ജെയിംസ് മുണ്ടോളിക്കൽ ,റെവ .ഡോ .ജോസഫ്  കുളത്തൂർ ,റെവ .ഡോ .പയസ് മലേക്കണ്ടത്തിൽ , തുടങ്ങിയവർ വിശുദ്ധ  കുർബാന അർപ്പിക്കും .വിവിധ ദിവസങ്ങളിൽ  റെവ .ഡോ .മാത്യു കൊച്ചുപുരയ്ക്കൽ ,ഫാ .ഷാർലോ ഏഴാനിക്കാട്ട് ,തുടങ്ങിയവർ സന്ദേശം നൽകും .ഡിസംബർ എട്ടിന്  രാവിലെ ആറിനും എട്ടിനും വിശുദ്ധ കുർബാന ,പത്തിന് കോതമംഗലം ബിഷപ്പ്  മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും .ഉച്ചകഴിഞ്ഞു 3 .45 നു ഫാ .മാത്യു കവളമ്മാക്കൽ  വിശുദ്ധ കുർബാന അർപ്പിക്കും ,റെവ .ഡോ .മാത്യു പുന്നത്താനത്തുകുന്നേൽ  സന്ദേശം നൽകും ,5 .45 നു പ്രദക്ഷിണം .

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.